ഒരു ചെറുകഥ 2 [അഹമ്മദ്‌] 209

ഒരുകയ്യിൽ പൂവാലിയെയും മറുകയ്യിൽ അനിതയെയും താങ്ങി നിൽക്കുന്ന രവിയെയാണ് ഇതാരാ ഭാഷയിലെ രജനികാന്ത് ആണോ എന്നുചോദിച്ചു നീതുപൊരിഞ്ഞ ചിരി പെട്ടെന്ന് അനിത അവനെ വിട്ടുമാറി പക്ഷെ അപ്പൊയെക്കും താങ്ക്സ് എന്നുപറഞ്ഞു അവൾ ഒരു ചുംബനം അവന്റെ കവിളിൽ കൊടുത്തിരുന്നു നീതു അതുകാണുകയും ചെയ്തു
താനെന്തുപണിയാ കാണിച്ചേ ഇവളെ അഴിക്കാൻ ആരാ പറഞ്ഞത് അമ്മയാണോ ഈ അമ്മയ്ക്ക് എന്തിന്റെ കേടാ
അയ്യോ അമ്മായി അല്ല നീതുനു പറ്റില്ല എന്ന് പറയുന്നത് കേട്ടപ്പോ ഞാൻ ചെയ്യാം എന്നുകരുതി
താൻ എന്തുപണിയാ കാണിച്ചേ അവളൊരു കുറുമ്പിയ തന്നെ പരിജയം ഇല്ലതാനും വല്ലതും പറ്റിയിരുന്നെങ്കിൽ ഞാൻ എന്തുചയ്യുമായിരുന്നു അമ്മാമയോ ചേട്ടനമോരോ വന്നു കണ്ടിരുന്നെങ്കിൽ ഞാൻ എന്തു സമാധാനം പറയും
കണ്ടാൽ എന്താ ഇതിപ്പോ എന്റെ വീടല്ലേ അപ്പോൾ ഞാനും കൂടി വേണ്ടേ ഇതൊക്കെ ചെയ്യാൻ
തനിക്കു വല്ലതും ചെയ്യാൻ ഉണ്ടെങ്കിൽ അവിടെ കോഴിക്കൂട് ഉണ്ട് അതിനെ തുറന്നുവിട്ടു തീറ്റ കൊടുത്തോ പശുക്കളുടെ കാര്യം നോക്കാൻ ഇപ്പൊ ഞാൻ ഉണ്ട് മനസ്സിലാലയല്ലോ ഇനി താൻ തൊഴുത്തിലേക്കു വരണ്ട അവൻ അതൊന്നു കടുപ്പിച്ചു പറഞ്ഞു അവൻ കറുമ്പിയെയും കൊണ്ടുപോയപ്പോൾ അവളുടെ മുഖം ഒന്നുവാടി അതുകണ്ടു അമ്മ പറഞ്ഞു
മോളു അതൊന്നു കാര്യമാക്കണ്ട അവനു തൊഴുത്തിൽ മറ്റാരും കേറുന്നത് ഇഷ്ടല്ല അതാ അടുക്കളയിൽ പോയപ്പോൾ അവളെ ഒന്നും ചെയ്യാൻ അമ്മായി സമ്മതിക്കുന്നില്ല രാവിയാണെകിൽ തൊഴുത്തിൽ എന്തെക്കോയെ ജോലികളും ചെയ്തോണ്ടിരിക്കുന്നു നീതുവിന്റെ അടുത്ത് പോകാം എന്നുച്ചൽ ഇന്നലെ രവിപറഞ്ഞതു ഓർമ്മവന്നു തന്നോട് എന്തോ അനിഷ്ടം ഉണ്ടെന്നു അത് വന്നപ്പോൾ തന്നെ അവൾക്കു തോന്നിയിരുന്നു ഇന്നലെ രവി വരുന്നത് വരെ മണിയറയിൽ ത്താൻ ഒറ്റയ്ക്ക് ആയിരുന്നു അവൾ ഒന്നു വന്നുനോക്കിയും കൂടി ഇല്ല അവൾ പതിയെ മുറിയിലേക്ക് നടന്നു മൊബൈലിൽ നോക്കി ഇരിക്കുമ്പോൾ ആണ് വാതിലിനടുത്തു ഒരനക്കം അവൾ തലയുയർത്തി നോക്കിയപ്പോ നീതുവാണ്‌ അനിത ഒന്ന് ചിരിച്ചെന്നു വരുത്തി അവൾ ഒറ്റച്ചാട്ടത്തിനു അകത്തു കയറി
ഹായ് ഏടത്തി
മം അനിത അനിഷ്ടം കാണിക്കാൻ മറന്നില്ല
ന്നോട് പിണക്കണോ..

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

36 Comments

Add a Comment
  1. kurach koodi ezhuthaamaayirunnu. oru 4,5 partn ulla theme undayirunnu.

  2. ഈ കഥ ഒരു പാട് ഇഷ്ടമായി രണ്ട് മൂന്ന് പ്രാവശ്യം വായിക്കുകയും ചെയ്തു എന്നാലും ഒരു മോഹം
    ഈ കഥ PDF ആയി വായിക്കാൻ കാത്തിരിക്കുന്നു PDf നായി.

  3. Thank you very much for your wonderful stories. I’ve completed all of your stories in one stretch. Sathyam paranjal, kannu niranju oronnum vayichittu. Please continue making more such touching stories.

  4. അല്ല അടുത്ത കഥ തരാമെന്ന് പറഞ്ഞിട്ട് എവടെ. വെറുതെ ആളെ കൊതിപ്പിക്കുകയാണല്ലേ ???????പറ്റുമെങ്കിൽ വേഗം തരണേ ?????
    സ്നേഹപൂർവ്വം

    Shuhaib (shazz)

    1. Ippol mattoru theme manassil kidannu kalikku pakshe enthaa cheyya eyuthaan madi anuvathikkunnilla enkilum innu thudangukayaanu eppo theerum ennariyilla

      1. Kooi എഴുതുണ്ടോ???

    2. Ahammed bro kadha velare nannyittund nanmaniranjavan ahammed muthal vayich thudagiyathan thagalude kadhayil eppoyum oru yadhartha jeevitham kanam pinne entho ee kadhayum manassine othiri ishtapettu with your faithfully your fan boy ahammed ????

  5. ആഹാ
    വീണ്ടും സുല്‍ത്താന്‍ ടച്ച് ………….

    1. Harshan bro kurachayittu ivide illayirunnu athaa replay vaikiyathu

  6. ???
    ഇതും ഇഷ്ടായി അഹമദെ…
    വീണ്ടും നന്നായിത്തന്നെ അവസാനിപ്പിച്ചല്ലോ…
    അടുത്ത കഥ ഉടനെ ഉണ്ടാകുമോ…
    comment and likes ഒന്നും proper ആയി കാണിയ്ക്കുന്നില്ല…നേരത്തെ തന്നെ വായിച്ചിരുന്നു… ഇപ്പോഴാ ഇതൊന്നു ശെരിയായി കിട്ടിയെ…
    ഇഷ്ടത്തോടെ തൂലിക…

    1. കംമെന്റിനു പ്രോബ്ലം കുറെ ആയിട്ടുണ്ട് എന്താ എന്നറിയില്ല പിന്നെ കഥ ഇഷ്ടപ്പെട്ടു എന്നതിൽ സന്തോഷം
      അടുത്ത കഥ എന്റെ സ്വന്തം കഥ എഴുതണം എന്ന് കരുതുന്നു പക്ഷെ അതിൽ ട്വിസ്റ് ഒന്നും ഇല്ലാത്തതുകൊണ്ട് ആണ് എഴുതാൻ ഒരു മടി മറ്റൊരു തീം മനസ്സിൽ ഇല്ലാത്തതുകൊണ്ട് ഇപ്പൊ മറ്റൊന്നും എഴുതി തുടങ്ങിയിട്ടും ഇല്ല

  7. ഏലിയൻ ബോയ്

    അഹമ്മദിക്കാ…..വളരെ നന്നായിട്ടുണ്ടു….. ഇതേ പോലെ ഉള്ള കഥകൾ വീണ്ടും പ്രതീക്ഷിക്കുന്നു….ട്രാജഡി ഇല്ലാത്ത നോവലുകൾ….
    പ്രതീക്ഷയോടെ…?

    1. എലിയയെൻബോയ് ഞാൻ ആദ്യം പ്ലാൻ ചെയ്തത് കഥ മറ്റൊരു രീതിയിൽ ആണ് എങ്കിലും എൻഡിങ് ശുഭകരം ആയിരിക്കും പക്ഷെ എഴുതാൻ ഉള്ള മടി കാരണം ഇവിടെ വച്ചു നിർത്തി

  8. super??? waiting for your next stories ??

    1. താങ്ക്സ് സപ്പോർട്ടേഴ്‌സ്

  9. Ahmadkaa enthaa paraya orupaadorupaadu ishtamaayi❤❤❤???….ennaalum 16 pegil othukki kkalanjule kallan…???
    Oru naadan kadha vaayicha anubhoothi und ippol…raviyem ,anuvineyum ,ammayem ,neethuvinem, karumbippashuvineyum ellaam othiri ishtamaayi❤❤❤ …appo adutha kadhakku sarva mangalangalum nerunnu …
    Swantham
    Musthu

    1. നിങ്ങളോടൊക്കെ ഞാൻ തരാം എന്ന് പറന്നുപോയില്ലേ സൊ ഞാൻ പെട്ടെന്ന് തീർത്തു

    2. അപ്പൊ മുസ്തു തനിക്ക് സമാദാനം ആയല്ലോ അല്ലെ ഞാൻ ആണെകിൽ ഇത് തീർക്കാൻ പെട്ട പാട് മടി കൂടി പ്രാന്ത് കേറി ഇരിക്കുന്നു പുതിയ എന്തെങ്കിലും എഴുതാം എന്ന് കരുതിയപ്പോൾ മനസ്സിൽ ഒന്നും വരുന്നുമില്ല

  10. Waiting for your next story നിങ്ങളുടെ theme ok ഒരേ tunil ഉള്ളതും എന്നാൽ വിത്യാസം ഉള്ളതും ആണ്… എല്ലാവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒന്ന്

    1. എന്റെ കഥകൾ എല്ലാം തന്നെ മിക്കതും ഒരേ തീം ഉള്ളത് തന്നെയാണെന്ന് എനിക്കും അറിയാം പക്ഷെ ഒന്നിലെ കഥയോ സാഹചര്യങ്ങളോ ഞാൻ മറ്റൊന്നിലും ഉപയോഗിക്കാറില്ല എന്നതുകൊണ്ടാണ് അത് താങ്കൾക്ക് വ്യത്യസ്തമായി തോന്നുന്നത്
      അടുത്ത കഥ എന്റെ സ്വന്തം ജീവിതം ആണ് ഇഷ്ടപ്പെട്ട പെണ്ണിനോട് സ്വന്തം ഇഷ്ടം തുറന്നുപറയാൻ ഉള്ള ധൈര്യം ഇല്ലാത്തവന്റെ കഥ

  11. നിന്റെ എല്ലാ കഥയും വായിച്ചു polichu. 5:00മണിക് തുടങ്ങീട്ട് ഇപ്പൊ 12:20 ആയി. ഒരു രക്ഷയും ഇല്ല. മനസ്സിൽ കൊണ്ട ഒരുപാട് നിമിഷം സമ്മാനിച്ച അഹ്‌മദ്‌ക്കാ ഒരായിരം നന്ദി.
    എന്ന് സ്നേഹത്തോടെ
    Shazz

    1. താൻ വലിയ ഒരു റിസ്ക് തന്നെ ആണ് എടുത്തത്
      എന്റെ കഥകൾ നിരാശപ്പെടുത്തിയില്ല എന്നറിഞ്ഞപ്പോൾ സന്തോഷം മാത്രം ഉള്ളു
      അടുത്തത് എന്റെ കഥ ആണ് എഴുതുന്നത് അതിനും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  12. നല്ല കഥ നന്നായി എഴുതി… ??

    1. താങ്ക്സ് നന്ദേട്ടാ

  13. ?MR.കിംഗ്‌ ലയർ?

    സഹോ ഒരു അടിപൊളി ഫീൽഗുഡ് കഥ, ശോ വായിച്ചു കൊതിതീർന്നില്ല. ഇനിയും ഈതരത്തിൽ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. എനിക്ക് തന്നെ എഴുതി മതിയായില്ല പിന്നെ അങ്ങ് എഴുതി തീർത്തു കുറേകൂടി രംഗങ്ങൾ ഉൾപെടുത്താൻ ആഗ്രഹം ഉണ്ടായിരുന്നു പിന്നെ വേണ്ടെന്നു വച്ചു
      എന്റെ അടുത്ത കഥ ബോറിങ് ആവാനാണ് സാദ്യത മറ്റൊന്നുമല്ല സ്വന്തം കഥ ആണ് പോസ്റ്റാൻ പോണത് എഴുതാൻ തുടങ്ങുകയാണ്

  14. ജിത്തു -ജിതിൻ

    Kurachu lag thonni. Happy ending

    1. എഴുതാൻ ഉള്ള എന്റെ മടി ആണ് ലാഗ് ആയിട്ട് നിങ്ങൾക്ക് തോന്നുന്നത്

      1. താങ്ക്സ് കലിപ്പ

  15. പൊന്നു.?

    അഹമ്മദിക്കാ….. നല്ല ഹാപ്പീ എൻഡിംഗ് നൽകിയതിന് ഒരായിരം നന്ദി.

    ????

    1. താങ്ക്സ് പൊന്നു കുറച്ചു സങ്കടം ഒക്കെ കൊണ്ടുവരാൻ പ്ലാൻ ചെയ്തിരുന്നതായിരുന്നു പിന്നെ വേണ്ടെന്നു വച്ചു

      1. Athenthaayaalum nannaayi…illel njaan angu vanneene…???

Leave a Reply

Your email address will not be published. Required fields are marked *