മൂടൽമഞ്ഞിനെ വകഞ്ഞു മാറ്റിക്കൊണ്ട് കാർ സാവധാനം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.
മൂന്നാറിലേക്കുള്ള നീണ്ട ഒരു യാത്രയിലായിരുന്നു ആ യുവമിഥുനങ്ങൾ.
തേയില നുള്ളുന്ന സ്ത്രീകൾ വരിവരിയായി പാതയുടെ ഓരം ചേർന്നു പോകുന്നത് ഇടയ്ക്കൊക്കെ കാണാം.
പല സിനിമകളിലും അങ്ങനെ കണ്ടിട്ട് ഉണ്ടെങ്കിലും ഇപ്പോൾ നേരിട്ട് കാണുന്നു
. പിന്നെ വഴിയുടെ വശങ്ങളിൽ കുപ്പികളിൽ നിറയെ കാട്ടുതേനുമായി ആവശ്യക്കാരെ കാത്തുനിൽക്കുന്നവർ. തമിഴ് ചുവയുള്ള മലയാളത്തിൽ അവർ പലരെയും വിളിക്കുകയും എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്.
ഒരു ഹണിമൂൺ ട്രിപ്പിന്റെ എല്ലാ മൂഡും നിറഞ്ഞതായിരുന്നു അവരുടെ യാത്ര.
മടിയിൽ ഉറങ്ങിക്കിടക്കുന്ന നാൻസിയുടെ അലസമായ മുടിയിഴകളിൽ സ്റ്റീഫൻ വിരലോടിച്ചുകൊണ്ടിരുന്നു. മൂന്നു നാലു ദിവസങ്ങളായി ഉറക്കം കുറഞ്ഞ രാത്രികളായിരുന്നു. ഏറെ വൈകിയായിരിക്കും മിക്കവാറും ഉറങ്ങുന്നത്.
ശാന്തമായി ഉറങ്ങിക്കോട്ടെ,
Nice!!!
Short & simple!!! But very much powerful!!
Nice story
അധികം പേജ് ഇല്ലെങ്കിലും നല്ല മനോഹരമായി വായിക്കാൻ കഴിഞ്ഞ കുഞ്ഞ് കഥ ?
ഇടയ്ക്ക് ഇതുപോലെ പ്രണയം മാത്രമായി ഉള്ള കഥകളും മഹാൻ്റെ തൂലികയിൽ നിന്ന് പ്രതീക്ഷിക്കുന്നു ✌️
മഹാനെ നല്ല ഒരു പ്രണയ കഥ , പടങ്ങൾ എല്ലാം നിറഞ്ഞപ്പോൾ സെരിക്കും മൂന്നാറിൽ പോയ ഒരു ഫീൽ,
സെരിക്കും സ്റ്റീഫന് എന്താ പേടി ഇല്ലാതിരുന്നത്
പറഞ്ഞപോലെ ആ രാത്രി സ്റ്റീഫൻ എവിടായിരുന്നു
പിന്നെ സ്റ്റീഫൻ ഉമ്മ വച്ചിടത്തു എന്താ ആ ചിത്രശലഭം വന്നിരുന്നത്
Dear Brother, ചെറുതെങ്കിലും നല്ലൊരു ലവ് സ്റ്റോറി തന്നതിന് ഒരുപാട് നന്ദി. കഥ വളരെ നന്നായിട്ടുണ്ട്. അകാലത്തിൽ പൊലിഞ്ഞു പോയ കമിതാക്കളുടെ ആത്മാവിനു നിത്യശാന്തി നേരുന്നു. ഇടക്കെല്ലാം ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു.
Thanks and regards.
Good touching love story.
മഹാനെ.. മേരിയുടെ ക്രിസ്തുമസ് ഒക്കെ എന്നാ വരുന്നത് ♥️♥️♥️
സൂപ്പർ ബ്രോ,ചെറിയ മനോഹരമായ പ്രണയകാവ്യം.
Minnichu adipoli
Matte katha yude bakki ennu varum
Super romance oru maniratnam feel
Super romance
Enik oru story line und ,anybody plz help me to write
Super