Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരു ക്രിസ്തുമസ്സ് പ്രണയ കഥ [Kambi Mahan] 1126

Kambi Views 123791

 

കാണുമ്പോൾ  അവളുടെ മനസ്സ് സ്നേഹത്താൽ വിരിഞ്ഞ   പോലെ

ഇന്നത്തെ രാത്രി അവർക്കു വളരെ വിലപ്പെട്ടതാണ്. മൂന്നാറിലെ ഈ രാത്രിയോടുകൂടി ഹണിമൂൺ യാത്രകൾക്ക് വിട പറയുന്നു. നാളത്തെ പകൽ അവസാനിക്കുന്നത് ക്രിസ്മസ്സ് രാവിനെ വരവേറ്റുകൊണ്ടായിരിക്കും. എല്ലാവര്ക്കും എല്ലാവരോടുമൊത്തൊരു ക്രിസ്മസ്സ്. ഞങ്ങളുടെ ആദ്യത്തെ ക്രിസ്മസ്സ്.

ഞങ്ങള്ക് ഞങ്ങളുടേത്   മാത്രമായ  ക്രിസ്തുമസ്സ് ,

എനിക്കോ

മമ്മി ചെറുപ്പത്തിലേ പോയി

പിന്നെ  പപ്പാ വേറെ വിവാഹം കഴിച്ചു

പപ്പയുടെ മരണ ശേഷം മമ്മിയുടെ ദുഷിച്ച നടപ്പു

ചെറുപ്പത്തിലേ ഒറ്റപെടലുകൾ…………….

കരയാത്ത രാത്രികൾ ഇല്ല…………….

പിന്നെ  രണ്ടാനമ്മയുടെ  ആങ്ങളയുടെ മകന് മായി അവർ എന്റെ അനുവാദം കൂടാതെ വിവാഹം ഉറപ്പിച്ചു

തന്നോട് ചോദിക്കാതെ തന്റെ ഇഷ്ടം നോക്കാതെ

തന്നെ ഇഷ്ടം ആയിട്ടൊന്നും അല്ല

പിന്നെ  തന്റെ സ്വത്തിലുള്ള   അത്യാഗ്രഹം

അപ്പോൾ രണ്ടു വഴിയേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളു

ഒന്നുകില് മരണം, അല്ലെങ്കിൽ സ്റ്റീഫൻ

 

ഒരിക്കൽ മൂന്നാർ കാണാൻ വരുമ്പോൾ ആണ് തേയില കമ്പനിയും കാണാൻ വരുമ്പോൾ അവിടെ വച്ചാണ് സ്റ്റീഫൻ പരിചയ പെടുന്നത്

The Author

kambi Mahan

www.kambistories.com

15 Comments

Add a Comment
  1. Nice!!!
    Short & simple!!! But very much powerful!!

  2. 𝚅𝚒𝚜𝚑𝚗𝚞

    Nice story

  3. രാഹുൽ പിവി 💞

    അധികം പേജ് ഇല്ലെങ്കിലും നല്ല മനോഹരമായി വായിക്കാൻ കഴിഞ്ഞ കുഞ്ഞ് കഥ 💕

    ഇടയ്ക്ക് ഇതുപോലെ പ്രണയം മാത്രമായി ഉള്ള കഥകളും മഹാൻ്റെ തൂലികയിൽ നിന്ന് പ്രതീക്ഷിക്കുന്നു ✌️

  4. മഹാനെ നല്ല ഒരു പ്രണയ കഥ , പടങ്ങൾ എല്ലാം നിറഞ്ഞപ്പോൾ സെരിക്കും മൂന്നാറിൽ പോയ ഒരു ഫീൽ,
    സെരിക്കും സ്റ്റീഫന് എന്താ പേടി ഇല്ലാതിരുന്നത്
    പറഞ്ഞപോലെ ആ രാത്രി സ്റ്റീഫൻ എവിടായിരുന്നു
    പിന്നെ സ്റ്റീഫൻ ഉമ്മ വച്ചിടത്തു എന്താ ആ ചിത്രശലഭം വന്നിരുന്നത്

  5. Dear Brother, ചെറുതെങ്കിലും നല്ലൊരു ലവ് സ്റ്റോറി തന്നതിന് ഒരുപാട് നന്ദി. കഥ വളരെ നന്നായിട്ടുണ്ട്. അകാലത്തിൽ പൊലിഞ്ഞു പോയ കമിതാക്കളുടെ ആത്മാവിനു നിത്യശാന്തി നേരുന്നു. ഇടക്കെല്ലാം ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു.
    Thanks and regards.

  6. Good touching love story.

  7. മഹാനെ.. മേരിയുടെ ക്രിസ്തുമസ് ഒക്കെ എന്നാ വരുന്നത് ♥️♥️♥️

  8. വേട്ടക്കാരൻ

    സൂപ്പർ ബ്രോ,ചെറിയ മനോഹരമായ പ്രണയകാവ്യം.

  9. Minnichu adipoli

  10. Matte katha yude bakki ennu varum

  11. Super romance oru maniratnam feel

  12. Super romance

    1. Enik oru story line und ,anybody plz help me to write

  13. ലൗ ലാൻഡ്

    Super

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: