ഒരു ജപ്തി കഥ 2 [കുഞ്ഞപ്പൻ] 211

മേനോൻ: ലതിക നേരെ നിൽക്കൂ.. ഞാൻ പറഞ്ഞതല്ലേ ബോൾഡ് ആയിരിക്കണം എന്ന്….

മേനോൻ: ലതിക പറയൂ… എന്ത് മണമാണ് ആ ടേബിളിൽ നിന്ന് ലതികയ്ക്ക് കിട്ടിയത്?….

ലതിക: അത് സാർ…..

മേനോൻ: പറ ലതികേ… ധൈര്യമായി പറ….. എന്തിന്റെ മണമാണത്?…

ലതിക: അതെനിക്കറിയില്ല സാർ…. എനിക്ക് എന്ത് മണം ആണെന്ന് മനസ്സിലായില്ല… പക്ഷെ ആ മണം എനിക്ക് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കി… അതാ ഞാൻ അത് ക്ലീൻ ചെയ്യാൻ പറഞ്ഞത്…

മേനോൻ: ഹ്മ്മ്….. ലതിക പോയി വീണയോട് സംസാരിക്കൂ…….

ലതിക വീണയുടെ ക്യാബിനിൽ എത്തി…. വീണ മേനോന്റെ മകൻ ആകാശ് മേനോന്റെ ഭാര്യ ആണ്…. പക്ഷെ ആ കാര്യം ലതികയ്ക്ക് അറിയില്ല….

വീണയെ കണ്ട ലതിക അത്ഭുതപ്പെട്ടു… കാരണം വീണയും ലതികയും ഒരുമിച്ചു കോളേജിൽ പഠിച്ചവരായിരുന്നു…

ലതിക: വീണ…. നീയാണോ മാനേജർ?…

വീണ: അതേടീ…. നീയാണോ അപ്പോൾ പുതിയ സെക്രട്ടറി?…

രണ്ടുപേരും കോളേജിലെ ഓർമ്മകൾ അൽപനേരം പങ്കുവച്ചു… ഹോസ്റ്റലിൽ റൂംമേറ്റ്സ് ആയിരുന്ന അവർ നടത്തിയിരുന്ന ലെസ്ബിയൻ കേളികൾ ഇരുവരും സ്മരിച്ചു…

വീണ: അത്പോലെ ഇപ്പൊ ഒന്ന് നോക്കിയാലോ മോളെ?…

ലതിക: വേണ്ടടി…. അല്ല സോറി വേണ്ട മാഡം….

വീണ: മാഡമോ… നീ എന്റെ പേര് വിളിച്ചാൽ മതി….

ലതിക: അത് പറ്റില്ല മാഡം….

വീണ: ആഹാ… എന്നാൽ ഞാൻ ലതികയെയും പേരെ വിളിക്കൂ..

ലതിക: മാഡം… ഞാൻ ഒരു കാര്യം പറയാൻ വന്നതാണ്….

വീണ: എന്തുപറ്റി?… സാർ വല്ലതും ചോദിച്ചോ?…..

ലതിക: അതെ… അവിടത്തെ എന്റെ ടേബിൾ ഒന്ന് ക്ലീൻ ചെയ്യാൻ രമണി ചേച്ചിയോട് ഞാൻ പറഞ്ഞു…. സാർ അത് കേട്ട കയറി വന്നത്… എന്തിനാ ക്ലീൻ ചെയ്യുന്നതെന്നു സാർ ചോദിച്ചു….

വീണ: ലതിക എന്തിനാ ടേബിൾ ക്ലീൻ ചെയ്യാൻ പറഞ്ഞത്?….

ലതിക: ആ ടേബിളിനു വല്ലാത്ത മണമാണ് മാഡം…

വീണ: എന്തിന്റെ മണമാ ലതികേ?….

ലതിക: അത്… പിന്നെ… മാഡം….

വീണ: പറ ലതികേ…

ലതിക: അത്… പിന്നെ…. ഞാൻ എങ്ങനെ അത് പറയും?…

വീണ: ലതിക ഇങ്ങു അടുത്തേക്ക് വരൂ….

The Author

19 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….

    ????

  2. ×‿×രാവണൻ✭

    അടിപൊളി തുടരുക

    1. കുഞ്ഞപ്പൻ

      thanks

    2. കുഞ്ഞപ്പൻ

      ok

  3. Cuckold akkumo bro?

    1. akum… from next part…

    2. കുഞ്ഞപ്പൻ

      aakum utane

    3. കുഞ്ഞപ്പൻ

      akum

  4. രാജേഷ്

    Cuckold theme വരുമെന്ന് പ്രതീക്ഷിക്കുന്നു

    1. കുഞ്ഞപ്പൻ

      varum

  5. കുഞ്ഞപ്പൻ, ലതിക കൊള്ളാം. ലക്ഷ്മി ഒന്നും പോരാ. ലതികയുടെ കളികൾ എഴുതുക. ലതികയുടെ കക്കോൾഡ് എഴുതൂ. അവരുടെ കെട്ടിയോന്റെ മുന്നിലിട്ട് കളിക്കുന്നത്.

    1. കുഞ്ഞപ്പൻ

      ok

  6. Kidilol kidilam bhayi, you screwed all the guys expectations and imaginations. Superb. Please continue like your way. It’s your story and it’s your baby. You decide where to go…

    1. thanks bro…

    2. കുഞ്ഞപ്പൻ

      ok thanks

Leave a Reply

Your email address will not be published. Required fields are marked *