ഒരു കഥ [പക്കി] 267

 

ഇഷ്ടമില്ലാത്ത രണ്ട് പേരെ തമ്മിൽ അടുപ്പിച്ചു കൂട്ടത്തിൽ നിന്ന് മാറ്റി നിറുത്തിയത് എന്നെ ഒറ്റക്ക് കിട്ടാൻ വേണ്ടി ആയിരുന്നു എന്ന് ഞാൻ മനസിക്കിയപ്പോ നോ പറഞ്ഞ എന്നെ ഞാൻ തന്നെ പ്രശംസിച്ചു. എന്നെ വളക്കാൻ വേണ്ടി ശരീരം വരെ തന്ന അവളൊക്കെ ഏത് ടൈപ്പ് സൈക്കോ ആണെന്ന് പറയേണ്ട ആവിശ്യം ഇല്ലല്ലോ. പക്ഷെ ഇതൊക്കെ ഉണ്ടാക്കിയ മാനസിക ആഖാതം ചെറുതൊന്നും അല്ലായിരുന്നു. പഠിപ്പ് കഴിഞ് ഒരു ജോലി വേണം എന്ന മൈൻഡ് ഒക്കെ ഇല്ലാതെ ആയി വീട്ടിൽ പോയി കിടന്നാ മതി എന്ന് ആയിരുന്നു എനിക്ക്.

 

അങ്ങനെ വീട്ടിൽ എത്തി നല്ല ഫുഡും കഴിച്ചു ഡ്രഗ്സും ഇല്ലാ ടെൻഷനും ഇല്ലാത്ത ലൈഫ് കിട്ടി തുടങ്ങിയപ്പോ ഇനി പുറത്തേക്ക് ഒന്നും പോണില്ല വീട്ടിൽ നിന്ന് കൊണ്ടുള്ള പണി തന്നെ മതിയെന്ന് മനസ്സിൽ ഉറപ്പിച്ചു.

 

ഒന്ന് രണ്ട് മാസം വീട്ടിൽ ഇരുന്ന് ബോറടി തുടങ്ങിയാപോ ബാങ്ക് കോച്ചിങ്നു പോയി. ഒരു വർഷം കൊണ്ട് തന്നെ എക്സാം എഴുതി ജോലി കിട്ടി. പിന്നെ മടുപ്പിന്റെ കാലം ആയിരുന്നു. ജീവിതം യന്ത്ര തുല്യമായിരിന്നു ആ കാലം. ഒരു വർഷത്തെ ബാങ്ക് ജീവിതം അവസാനിപ്പിച്ചു വേറെ എന്തേലും നോക്കാം എന്ന മൈൻഡിൽ ആണ് 2020 മാർച്ച്‌ ഫസ്റ്റ് വീക്ക്‌ ജോലി രാജി വെച്ചത്. പിന്നെ ലോക്ക്ഡൌൺ വന്നു രണ്ട് വർഷം കഴിഞ്ഞാണ് അടുത്ത ഒരു ജോലി ആകുന്നത്. അപ്പോഴേക്കും വീട്ടുകാർക്ക് എന്നെ മടുത്തു വെറുപ്പിക്കൽ തുടങ്ങിയിരുന്നു.

 

അങ്ങനെ വീട്ടിൽ നിന്ന് മാറി നോക്കുമ്പോ ആണ് ചേച്ചിയമ്മയെ പരിജയപെടുന്നതും ആദ്യത്തെ സുഖം അനുഭവിക്കുന്നതും. മിനിമം ഒരു 300like കിട്ടിയാലെ അടുത്ത ഭാഗം എഴുതൂ എന്നാണ് ഇപ്പോ കരുതുന്നത്.

The Author

6 Comments

Add a Comment
  1. അനുവിനെ ആണ് അടുത്ത ഭാഗത്തിൽ വേണ്ടത്, ശ്രീ യെക്കാളും ഇമ്പ്രെസ്സ് ചെയ്ത ക്യാറക്ടർ അനു ആണ്

  2. കൊള്ളാം.. ??

    ശ്രീ ഇനി വരുന്നുണ്ടോ ??

  3. കൊള്ളാം മോനെ
    നിരുത്സാഹ പെടുത്തുന്നില്ല

  4. Continue….

    1. നല്ല ഫീൽ ഉള്ള കഥ

Leave a Reply

Your email address will not be published. Required fields are marked *