ഒരു കഥ [പക്കി] 266

 

ഞങ്ങൾ അന്ന് റൂമിൽ എത്തിയപോ ഷിബു വേഗം ബാത്‌റൂമിൽ പോയി എന്നിട്ട് തിരിച്ചു വരുമ്പോ ഒരു കള്ള ചിരി. ഞാൻ കാര്യം ചോദിച്ചപ്പോ ശ്രീ മുട്ടി ഇരുന്നപ്പോൾ മൂഡ് ആയതാണെന്ന് പറഞ്ഞു. അവള് ബൈക്കിൽ കയറിയാൽ വേറെ ഫീൽ ആണെന്നൊക്കെ പറഞ്ഞു. എനിക്കും ആ ഫീൽ ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഞാൻ അവനോട് ഒന്നും പറഞ്ഞില്ല. അതുപോലെ അന്നത്തെ ശ്രീയുമായുള്ള സംസാരവും ഞാൻ പറഞ്ഞില്ല.

ആഴ്ചകളും മാസങ്ങളും ഞങ്ങളെ ആരെയും കാത്ത് നിൽക്കാതെ സ്വന്തം കാര്യം നോക്കി പോയി കൊണ്ടിരുന്നു. അങ്ങനെ 6 മാസത്തെ കാലത്തിനു ശേഷം സെം എക്സാം ആയി. ഇതിനിടക്ക് ഉണ്ടായ ചെറിയ മാറ്റങ്ങൾ എന്താന്ന് വെച്ചാൽ ഞാനും അനുവും ഇടക്ക് വഴക്കിടൽ പതിവായി എന്തേലും കാരണം ഉണ്ടാകും എപ്പഴും. എനിക്കാന്നേൽ അവളെ കൊന്ന് കുഴിച്ചു മൂടാൻ ഉള്ള ദേഷ്യം വരും. ആദ്യമായി ആണ് ഫ്രണ്ട്സ് ആയിട്ട് ഇത്ര കലിപ്പ് ആകുന്നത്. അവള് പറയുന്നത് ഇത്ര ക്ലോസ് ആയതിന്റെ ആണെന്ന്. ശ്രീ വന്ന് നീ വല്ലാതെ റിയാക്ട് ചെയ്യണ്ടാ എല്ലാം ശെരിയാകും എന്നൊക്കെ പറഞ്ഞു എന്റെ സൈഡ് നിക്കും. സൺ‌ഡേ പകൽ കുക്കിങ് ചിലപ്പോ രാത്രിയും പോകും. ബൈക്ക് ഉള്ളോണ്ട് കറക്റ്റ് 9:50 നു ഹോസ്റ്റലിൽ എത്തിക്കും. അതുപോലെ ഷിബുവിന് ശ്രീയെ ബൈക്കിൽ കേറ്റാൻ ഒരു പ്രത്യേക താല്പര്യം ഉള്ള പോലെ തോന്നി.

അത് ഒരിക്കൽ അനു പറയുകയും ചെയ്തു. അവളായൊണ്ട് അതികം ആരും മൈൻഡ് കൊടുക്കാതെ വിട്ടു.

 

അങ്ങനെ എക്സമും കഴിഞ്ഞ് ക്രിസ്മസ് വെക്കേഷനും കഴിഞ്ഞ് ആണ് രണ്ടാമത്തെ സെമസ്റ്റർ തുടങ്ങിയത്. ഈ പത്തു ദിവസത്തെ ഗ്യാപ്പിൽ അനു എന്നും എന്നെ വിളിക്കും ശല്യം ഒഴിവാക്കാൻ ഞാൻ അത് കോൺഫറൻസ് കാൾ ആക്കി മാറ്റും. നമ്മള് എത്ര താല്പര്യം ഇല്ലാന്ന് കാണിച്ചാലും അത് കാര്യമാക്കാതെ ഒരു ഉളുപ്പും ഇല്ലാതെ പിന്നാലെ വരുന്ന ഒരു സ്വഭാവം ആണ് അനുവിന്റെ.

 

വീണ്ടും ക്ലാസ് തുടങ്ങി കോളേജും കാന്റീനും പുറത്തു നിന്നുള്ള ഫുഡ്‌ ഒക്കെ ആയി ഞങ്ങൾ വീണ്ടും അടിപൊളി ആയി ലൈഫ് പോയി കൊണ്ടിരിക്കാർന്ന്. ജനുവരിയിലെ രണ്ടാം ശനി കോളേജ് ലീവ് ആർന്നു. അന്ന് വൈകുന്നേരം ആണ് ഇവര് roomiലേക്ക് ചിക്കൻ വാങ്ങി വന്നത്. ഇവര് ചിക്കനോ ബീഫോ വാങ്ങി ഓട്ടോയിൽ വരും. പിന്നെ റൂമിൽ ഇല്ലാത്തത് ഞങ്ങൾ വാങ്ങും അത് കഴിഞ്ഞു അവരെ ബൈക്കിൽ കൊണ്ടാക്കും. അങ്ങനെ ആണ് ഇപ്പോ കാര്യങ്ങൾ. അന്നത്തെ ദിവസം 9:30 നു ഇവര് ഇറങ്ങാൻ നേരം ബൈക്ക് പഞ്ചർ ആയിരുന്നു. പിന്നെ ഓട്ടോ വിളിക്കാൻ നോക്കിയപ്പോ റോഡൊക്കെ കാലി ആണ്. യൂബറിൽ കാറും ബുക്ക്‌ ചെയ്തു അവിടെ എത്തിയപോ 10:15 ആയിരുന്നു. ലേറ്റ് ആയ കാരണം ഞങ്ങളും കൂടെ പോയിരിന്നു. സെക്യൂരിറ്റി ചേട്ടൻ എന്ത്‌ പറഞ്ഞിട്ടും ഗേറ്റ് തുറന്ന് തന്നില്ല. അവസാനം അവരേം കൊണ്ടു തിരിച്ചു റൂമിലേക്ക് വന്നു. അനു കൂൾ ആയിരുന്നു പക്ഷെ ശ്രീ ആകെ പേടിച്ചു വിരണ്ട പരുവം ആയിരുന്നു. പിന്നെ റൂമിൽ എത്തി കുറച്ച് കഴിഞ്ഞപ്പോ നോർമൽ ആയി.

The Author

6 Comments

Add a Comment
  1. അനുവിനെ ആണ് അടുത്ത ഭാഗത്തിൽ വേണ്ടത്, ശ്രീ യെക്കാളും ഇമ്പ്രെസ്സ് ചെയ്ത ക്യാറക്ടർ അനു ആണ്

  2. കൊള്ളാം.. ??

    ശ്രീ ഇനി വരുന്നുണ്ടോ ??

  3. കൊള്ളാം മോനെ
    നിരുത്സാഹ പെടുത്തുന്നില്ല

  4. Continue….

    1. നല്ല ഫീൽ ഉള്ള കഥ

Leave a Reply

Your email address will not be published. Required fields are marked *