Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരു കഥ പല കഥ [Muthuchippi] 145

Kambi Views 107279

ഞാൻ മുണ്ട് ഉടുത്തു ഷഡ്ഢി ഊരി കൊടുത്തു
എന്നിട്ട് ഞാൻ ചോദിച്ചു അപ്പൊ റാബിയാത്തയോ ഇങ്ങക്ക് ഇതൊന്നു പ്രശ്നമല്ലേ
റാബിയാത്ത :ഞാൻ ലൈറ്റ് ഓഫ് ആക്കീറ്റ്‌ ഊരിക്കൊളാം നീ കിടന്നോ
അതുംപറഞ്ഞു ഞാൻ തിരിഞ്ഞു കിടന്നു
അപ്പോഴേക്കും എന്റെ ഉള്ളിൽ അതുവരെ ഇല്ലാത്ത എന്തെല്ലാമോ ചിന്തകളായി. റാബിയാത്ത എന്തെല്ലാമാണ് പറയുന്നത് എനിക്കാകെ കമ്പി ആവാൻ തുടങ്ങി ഞാൻ മെല്ലെ എന്റെ കുട്ടനെ ഒന്ന് തടവി. അപ്പോഴേക്കും ലൈറ്റ് ഓഫ് ആക്കിയിരുന്നു
എന്റെ ഉള്ളിൽ അപ്പൊ റാബിയാത്ത എന്തെല്ലാം അഴിക്കും എങ്ങനെ ആയിരിക്കും എന്നൊക്കെയുള്ള ചിന്തകളായി. അങ്ങനെ കിടക്കയിൽ റാബിയാത്ത കിടന്നു ആയ ഒരു ശരീരം കട്ടിലിൽ കിടന്നപ്പോഴുള്ള ശബ്ദവും ഇളക്കവും കൊണ്ട് ഞാൻ മനസിലാക്കി
എന്റെ മനസ്സിൽ അപ്പോഴും റാബിയാത്ത എല്ലാം അഴിച്ചിട്ടാണോ കിടക്കുന്നതു എന്നുള്ള ചിന്തയായിരുന്നു.
പെട്ടന്ന് റാബിയാത്ത :അമലൂട്ട ഉറങ്ങിയോ
ഞാൻ :ഇല്ല
റാബിയാത്ത :എന്താ അങ്ങോട്ട് തിരിഞ്ഞു കിടക്കുന്നെ നേരെ കിടന്നോ
ഞാൻ :ആ (എന്നിട് നേരെ കിടന്നു )
എനിക്കാണേൽ നേരത്തെ പറഞ്ഞതൊക്കെ കേട്ട് ആകെ കമ്പി അടിച്ചിരിക്കുകയായിരുന്നു
റാബിയാത്ത :ഇത്രേം വലുതായിട്ട് നീ ഇപ്പോഴും ഷെഡ്‌ഡിയൊക്കെ ഇട്ടിട്ടാണോ കിടന്നുറങ്ങുന്നേ
ഞാൻ :അത് ശീലായിപ്പോയി
റാബിയാത്ത : ഇവിടെ ആളുകൾ പറ്റിയാല് ഒന്നുംഇടാതെ കിടക്കാനാ നോക്കുന്നെ അപ്പോഴാ അവൻ
അതും കൂടെ കേട്ടപ്പോ എനിക്ക് വീണ്ടും ചൂടാവാൻ തുടങ്ങി
ഞാൻ പറഞ്ഞു റാബിയാത്ത വേണേൽ എല്ലാം അഴിച്ചു കിടന്നോ ഞാൻ താഴെ കിടന്നോളാം
റാബിയാത്ത : വേണ്ടെടാ ഞാൻ വെറുതെ പറഞ്ഞതാ
റാബിയാത്ത എന്റെ നേരെ തിരിഞ്ഞു കിടന്നു ഓരോ കാര്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി കോളേജിലെയും ലൈനിന്റെയും കാര്യങ്ങൾ
ഞാൻ പറഞ്ഞു ലൈനൊന്നും ഇല്ലെന്നു
അപ്പൊ റാബിയാത്ത :അങ്ങനെവരാൻ വഴിയില്ലലോ
ഞാൻ :ശെരിക്കും ഇല്ല ഇത്ത
ഇത്ത :മ്മ് ഓക്കേ ഓക്കേ
റാബിയാത്ത മെല്ലെ എന്റെ നെഞ്ചിൽ കൈ വെച്ച് അപ്പോഴാണ് അവർ ശ്രദ്ദിച്ചത് ഞാൻ ഷർട്ട് അഴിച്ചിട്ടില്ല
എന്നോട് പറഞ്ഞു അല്ല അമലൂട്ട നീ ഷർട്ടും അഴിച്ചിട്ടില്ലേ
ഞാൻ: ഇല്ല
ഇത്ത :എന്റെ മോനെ നിന്നെ ഞാൻ സമ്മതിച്ചു അതും പറഞ്ഞു മെല്ലെ എന്റെ ബട്ടൻസ് ഓരോന്ന് അഴിച്ചു എന്നിട്ട് ഹാങ്കറിൽ കൊണ്ടിട്ടു വന്നു കിടന്നു
റാബിയാത്ത : റഹ്മാനിക്ക വീട്ടിൽ രാത്രി കിടക്കുമ്പോ ഒന്നും ഇടാതെയാ കിടക്കാറ്
ഞാൻ :ആണോ

The Author

5 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️♥️

  2. പൊന്നു.🔥

    വൗ…… നല്ല കിടിലം തുടക്കം…..

    😍😍😍😍

  3. Super machanee 😍😍😍continue….page kootti ezhuthanee next part powlichu

  4. Super machanee 😍😍😍continue….page kootti ezhuthanee next part

  5. കൊള്ളാം കലക്കി. തുടരുക 👌

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: