ഒരു കാളക്കഥ [Master] 384

“ഹോ കല്യാണക്കാര്യം കേട്ടതോടെ ചേച്ചിക്കങ്ങു സന്തോഷമായല്ലോ. മൊഹമൊക്കെ അങ്ങ് ചൊവന്നു തുടുത്തു” ലേശം കുറുമ്പോടെ ഞാന്‍ പറഞ്ഞു.

എന്തോ ചേച്ചിയെ വിവാഹം ചെയ്യിക്കാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ മനസിലൊരു അങ്കലാപ്പ്. ഓര്‍മ്മ വച്ച നാള്‍മുതല്‍ ചേച്ചിയുടെ കൂടെ കളിച്ചുചിരിച്ചു നടന്ന എനിക്ക് ഇങ്ങനെയൊരു ദിനമെത്തും എന്ന ചിന്ത ഒരിക്കലും ഉണ്ടായിരുന്നില്ല. വേറെ ഏതൊക്കെയോ തരത്തില്‍ ചേച്ചിയെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു എന്ന് ഇപ്പോഴാണ്‌ മനസിലാകുന്നത്.

“എന്താ നിനക്ക് അസൂയ തോന്നുന്നോ?” എന്റെ കണ്ണുകളിലേക്ക് നോക്കി ചേച്ചി ചോദിച്ചു.

“എനിക്കെന്തിനാ അസൂയ, ഹും” ഞാന്‍ മുഖം തിരിച്ചു.

“നിനക്ക് ഇനി കല്യാണം കഴിക്കണേല്‍ എത്ര കൊല്ലം കഴിയണം? പിന്നെ അസൂയ ഉണ്ടാകാതിരിക്കുമോ?” അര്‍ത്ഥഗര്‍ഭമായ ചിരിയോടെ ചേച്ചി പറഞ്ഞു.

“എനിക്കെങ്ങും കെട്ടണ്ട”

“ഓ പിന്നെ, വല്യൊരു പാവം വന്നേക്കുന്നു; ഓരോത്തിടത്തോട്ടു നോക്കുന്ന നോട്ടം കണ്ടാല്‍ നീ പത്തുകെട്ടുന്ന ലക്ഷണമാ”

“അങ്ങനാണേല്‍ ചേച്ചി ഇരുപതു കെട്ടും. ഹോ ആ കാളേടെ അതേലോട്ടു എന്തൊരു നോട്ടവാരുന്നു”

ചേച്ചിയുടെ മുഖത്ത് ഒരായിരം കുങ്കുമപ്പൂക്കള്‍ ഒരുമിച്ചു വിരിഞ്ഞു. ഭീതിയോടെ പുറത്തേക്ക് നോക്കിയ ചേച്ചി എന്റെ ചെവിക്ക് പിടിച്ച് ഞെരടി.

“വൃത്തികെട്ടവന്‍”

“കാണാന്‍ ഒരു വൃത്തികേടും ഇല്ലാരുന്നു അല്ലെ ചേച്ചി”

“പോടാ പോത്തെ” നാവു നീട്ടി കാണിച്ചിട്ട് ഭാരിച്ച ചന്തികളിളക്കി ചേച്ചി പുറത്തേക്ക് നടന്നു; പിന്നാലെ ഞാനും.

“ഓ..ആ ചെറുക്കന്‍ എവക്ക് ചേരത്തില്ല; നിങ്ങളെന്തിനാ കേട്ടപാടെ അങ്ങ് സമ്മതിച്ചത്?” അടുക്കളയുടെ പുറത്ത് അമ്മായിയുടെ സംസാരം കേട്ടപ്പോള്‍ ചേച്ചി ബ്രേക്കിട്ടു; ഒപ്പം ഞാനും.

“അവളെപ്പിന്നെ കെട്ടിക്കണ്ടായോ? അവനിഷ്ടം പോലെ കാശ് ഒണ്ടടീ; അതല്യോ ഞാനങ്ങനെ പറഞ്ഞെ” അമ്മാവനാണ്. അമ്മാവന് ചെറുക്കന്റെ രൂപമൊന്നും പ്രശ്നമല്ല; കാശ് ഉണ്ടായിരിക്കണം. അത്രേ ഉള്ളു.

“അങ്ങനങ്ങ് കേട്ടിച്ചാ മതിയോ. പന പോലെ വളര്‍ന്നു നില്‍ക്കുന്ന പെണ്ണിന് കൊഞ്ചുപോലെ ഇരിക്കുന്നൊരു ചെറുക്കന്‍! പശൂനെ ചേര്‍പ്പിക്കാന്‍ മുട്ടന്‍ കാളേം കൊണ്ട് നടക്കുന്ന അങ്ങേര്‍ക്ക് ഇവിടുത്തെ പെണ്ണിനെ കെട്ടിക്കാന്‍ അവനെ മാത്രമേ കിട്ടിയൊള്ളല്ലോ? ഒടനെതന്നെ സമ്മതിക്കാന്‍ ഇവിടൊരാളും; നിങ്ങക്കൊരു ബോധോം ഇല്ലല്ലോ”

ഞാന്‍ ചേച്ചിയെ നോക്കി. അമ്മായിയുടെ സംസാരം ഇഷ്ടപ്പെടാതെ ദേഷ്യത്തോടെ നില്‍ക്കുകയാണ് ആള്. ആരായാലും വേണ്ടില്ല, കെട്ടണം, കേറ്റണം എന്നേയുള്ളൂ അമ്മാവനെപ്പോലെ ചേച്ചിക്കും എന്നെനിക്ക് തോന്നി.

“അങ്ങനാന്നോ, ഞാനവനെ കണ്ടിട്ടില്ല. എന്നാപ്പിന്നെ വേണ്ടാന്ന് പറയാം അല്യോ” അമ്മാവന് ഇപ്പോള്‍ സംഗതി മനസിലായെന്നു തോന്നുന്നു.

The Author

Master

Stories by Master

30 Comments

Add a Comment
  1. Woow super

  2. സൂപ്പർ അടിപൊളി

  3. Super…mayechi kalakki

  4. അടിപൊളി.. …

  5. ഇരുട്ട്

    1
    (തഴച്ചു വളര്‍ന്നു നില്‍ക്കുന്ന മരച്ചീനിത്തണ്ടുകളിലൂടെ പ്രണയിനികളെപ്പോലെ ചുറ്റിപ്പിണഞ്ഞു കയറിയിരിക്കുന്ന പയര്‍ ചെടികളുടെ ഇലകളുടെ ഇടയിലൂടെ ഞാനാ തുടുത്ത് വശ്യമായ മുഖം കണ്ടു. വേലിയില്‍ നിരനിരയായി വളര്‍ന്നു നില്‍ക്കുന്ന കൈതച്ചക്കച്ചെടികളുടെ നടുവിലുള്ള അങ്ങോട്ടുമിങ്ങോട്ടും കയറാനായി തിരിച്ചിട്ടിരിക്കുന്ന വഴിയില്‍ മാമ്പഴം കടിച്ചീമ്പിക്കൊണ്ടാണ് നില്‍പ്പ്. ചുണ്ടിലൂടെ താടിയിലേക്ക് ഒലിച്ചിറങ്ങുന്ന മാമ്പഴനീര്.)

    അരെ വ്വാ..
    sabarom ki zindagi jo kabhi nahi jathee hai…

    അക്ഷര വരികളിലൂടെ ഭാഷക്കുള്ള ഭംഗിയിലൂടെ കുളിർമ നൽകുന്ന കാഴ്ചകൾ സമ്മാനിക്കുന്ന രുചികൾ രുചിപ്പിക്കുന്ന സുഗന്ധങ്ങൾ പരത്തുന്ന മായാജാലമാണ് കള്ളമാണ് സാഹിത്യം (???)
    ങും

  6. Lucifer Morning Star

    എന്റെ മാസ്റ്ററെ ഇതെങ്ങനെ സാധിക്കുന്നു ഓരോ സ്റ്റോറിയും ഓരോ റേഞ്ച് ???

    1. പത്ത് പേജ് എഴുതി ഡിലീറ്റ് ചെയ്യാനിരുന്ന കഥയാണ്; കാരണം പുതുമ ഒന്നും ഇല്ലാത്തത് തന്നെ. പിന്നെ വിചാരിച്ചു പോകുന്ന വഴിക്ക് പൊയ്ക്കോട്ടേ എന്ന്.

      1. Athe nannayi

  7. super katha

  8. Master super ആയിട്ടുണ്ട്. Please continue with superb stories, we are waiting

  9. മാസ്റ്റർ,രമണൻ നാട്ടിലുള്ള പെണ്ണുങ്ങളെയെല്ലാം കൊതിപ്പിച്ചു നടക്കുവാനല്ലേ.ഇത്ര നാളും പശുവും കറവയും ആരുന്നു ദാ ഇപ്പോൾ കാളയും ചവിട്ടിക്കലും വരെയായി.

  10. മാസ്റ്റേഴ്സ് മാസ്റ്റർ ,
    താങ്കളുടെ എല്ലാ കഥയിലും ഒരു പഴമയുടെ ഗന്ധം ഉണ്ട് .വളരെ മനോഹരമായി അത് അവതരിപ്പിക്കുന്നുമുണ്ട് ..
    അടുത്ത കഥക്കായി കാത്തിരിക്കുന്നു .

  11. കൊള്ളാം, രമണൻ കാരണം നല്ല ഒരു കളി കിട്ടി

  12. രാജാവിനോടും ബാക്കി എല്ലാവരോടുമായി ഇടുന്ന കമന്റ് ആണ്,

    പ്രോക്സി അണ്ണന്‍ കലിപ്പിലാണ്. ഒരു രക്ഷയുമില്ല അഭിപ്രായം പോസ്റ്റാന്‍. ചില ദിവസങ്ങളില്‍ അണ്ണന്‍ നല്ല ഫോമിലായിരിക്കുന്ന സമയത്ത് കൊയപ്പം ഇല്ല. കമന്റുകള്‍ക്ക് മറുപടി തരുന്നതിലെ പ്രധാന പ്രശ്നം അതാണ്‌.

    രാജാവേ, താങ്കള്‍ക്ക് ഇതൊക്കെ വായിക്കാന്‍ എങ്ങനെ സമയം കിട്ടുന്നു? എനിക്ക് വായന എന്നത് നക്ഷത്ര സഞ്ചാരത്തിനു തുല്യമാണ്. വര്‍ഷങ്ങളായി ഒരു പുസ്തകമോ ആനുകാലികമോ വായിച്ചിട്ട്. വായനാശീലം മരിച്ചുപോയി എന്നാണ് എനിക്ക് തോന്നുന്നത്. കമ്പിക്കഥ എഴുതുമെങ്കിലും വായിക്കാന്‍ ഒരു താല്‍പര്യവും ഇല്ല. അതുകൊണ്ടാണ് പല എഴുത്തുകാര്‍ക്കും ഒരു അഭിപ്രായം പോസ്റ്റാന്‍ സാധിക്കാതെ പോകുന്നത്. വായിക്കാതെ നടിച്ചിട്ടു കാര്യമില്ലല്ലോ? എന്തായാലും രാജാവ് സ്വന്തം അഭിപ്രായം കുറിക്കാന്‍ കാണിച്ച സന്മനസിന് വളരെ നന്ദി. ഒപ്പം ജാമ്പൂട്ടി, പീക്കൂട്ടി തുടങ്ങി എല്ലാ സ്നേഹിതന്മാര്‍ക്കും നണ്ട്രി, വനൈക്കം..

    1. ഹോ..ഒരു രക്ഷയുമില്ല മാസ്റ്റർ..സൂപ്പർ ??

  13. പൊന്നു.?

    വൗ….. എന്നാലും എന്റെ രമണാ….

    ????

  14. പ്രിയപ്പെട്ട മാസ്റ്റർക്ക് സൂപ്പർ മാസ്റ്റർ ക്ലാസ്. തുടർന്നും എഴുതണം ഗുണമേന്മയിൽ മാസ്റ്റർ തന്നെ ഒന്നാമത് അടുത്ത കഥക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.ആശംശകൾ

  15. ഹോ….എന്റെ മാസ്റ്ററേ,

    ഇന്നലെ ഇത് വായിച്ച് എത്ര മലയാളികളുടെ ചന്ദ്രയാൻ വിക്ഷേപണം
    കഴിഞ്ഞിട്ടുണ്ടാവും!

  16. Mr.മാസ്റ്ററേട്ടൻ പൊളിച്ചൂന്ന്…
    ആദ്യായിട്ടാ ങ്ങടെ ഒരു കഥ വായിക്കണത്. ന്നാലും ഒരുമണിക്കൂറ് കൊണ്ട് ഒരു ചരുവം പഴങ്കഞ്ഞി ആവിയായി പോകാൻ ചെക്കന് കൊക്കോപ്പുഴൂന്റെ ഏനക്കേടുണ്ടൊ? കൊള്ളാം രമണൻ ചതിച്ചതാല്ലേ ???…
    കാണാട്ടാ മാസ്റ്ററേട്ടൻ
    എന്ന്
    സ്വന്തം
    ജാമ്പൂട്ടി

  17. Robin hood

    Master is always number 1???

  18. മാസ്റ്റർ ഇടക്കൊക്കെ ഇത് പോലെ അടിപൊളി കഥ യുമായി വരണം ഇവിടെയുള്ള പല എഴുത്തുകാരും നല്ല നല്ല കഥകൾ പകുതിയിൽ നിർത്തി പോകുമ്പോൾ മാസ്റ്റർ മാത്രമാണ് ഒരു ആശ്വസം ഒരു പാർട്ട്‌ കൊണ്ട് കഥ end ആവുന്നല്ലോ എഴുത്തുകാരെ ആരെയും കുത്തപ്പെടുത്തിയതല്ല പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒരുപാട് കഥകൾ പെന്റിങ് ആണ് നാലഞ്ചു എഴുത്തുകാരെ കാണാണ്ടായിട്ട് മാസങ്ങൾ ആയി അതിൽ മുന്നിൽ നിൽക്കുന്ന വ്യക്തി യാണ് mr ചാർളി ?

    1. Absolutely right… Master always be powerful master

  19. എന്നാലും എന്റെ രമണാ പണി പറ്റിച്ചല്ലോ മോനേ ഒന്നും ഒന്നും അറിഞ്ഞുകൂടാത്ത കൊച്ച് ആയിരുന്നു പക്ഷേ തുമ്പിക്കൈ വണ്ണത്തിൽ ആണ് മൂത്രമൊഴിക്കുന്നതെന്നു മാത്രം ??
    അടിപൊളി സൂപ്പറായിട്ടുണ്ട് സസ്നേഹം the tiger ?

  20. master supper…….

Leave a Reply

Your email address will not be published. Required fields are marked *