ഒരു കാളക്കഥ [Master] 383

ഒരു കാളക്കഥ

Oru Kalakkadha | Author : Master

 

“ടാ ഗുണ്ടൂസെ, ഓടി വന്നേടാ”

പ്ലാവില്‍ വിളഞ്ഞു പഴുത്തുകിടന്ന ചക്ക കയറുകെട്ടി വെട്ടിയിറക്കി, അത് രണ്ടായി പിളര്‍ന്ന് ചുള എടുത്ത് നല്ല സ്വാദോടെ തിന്നുന്ന സമയത്താണ് മായേച്ചിയുടെ ശബ്ദം കാതിലെത്തിയത്. ഞാന്‍ ചവച്ചുകൊണ്ട് നോക്കി; തഴച്ചു വളര്‍ന്നു നില്‍ക്കുന്ന മരച്ചീനിത്തണ്ടുകളിലൂടെ പ്രണയിനികളെപ്പോലെ ചുറ്റിപ്പിണഞ്ഞു കയറിയിരിക്കുന്ന പയര്‍ ചെടികളുടെ ഇലകളുടെ ഇടയിലൂടെ ഞാനാ തുടുത്ത് വശ്യമായ മുഖം കണ്ടു. വേലിയില്‍ നിരനിരയായി വളര്‍ന്നു നില്‍ക്കുന്ന കൈതച്ചക്കച്ചെടികളുടെ നടുവിലുള്ള അങ്ങോട്ടുമിങ്ങോട്ടും കയറാനായി തിരിച്ചിട്ടിരിക്കുന്ന വഴിയില്‍ മാമ്പഴം കടിച്ചീമ്പിക്കൊണ്ടാണ് നില്‍പ്പ്. ചുണ്ടിലൂടെ താടിയിലേക്ക് ഒലിച്ചിറങ്ങുന്ന മാമ്പഴനീര്.

“എന്താ ചേച്ചി?”

“വാടാ ഒരു സൂത്രം കാണിക്കാം”

“എന്ത് സൂത്രം?”

“നീ വാ”

“പോ എനിക്ക് ചക്ക തിന്നണം”

ചേച്ചിയുടെ ക്ഷണം നിഷ്കരുണം നിരസിച്ച് ഞാന്‍ ചുളപറിയില്‍ ശ്രദ്ധ ചെലുത്തി. തീറ്റ സമയത്ത് എനിക്ക് ആകാശത്തിന് താഴെയുള്ള മറ്റ് യാതൊരു കാര്യത്തിലും താല്‍പര്യം ഉണ്ടാകാറില്ല. രാവിലെ അമ്മ തന്ന കൃത്യം ഒരു ചരുവം പഴങ്കഞ്ഞി ഒരു മണിക്കൂര്‍ കൊണ്ട് ആവിയായി പോയതുകൊണ്ടാണ് നിറയെ കായ്ച്ച് കിടക്കുന്ന വലിയ പ്ലാവില്‍ വലിഞ്ഞുകയറി ഞാന്‍ ചക്ക ഇട്ടത്. വിളഞ്ഞ രണ്ടെണ്ണം പഴുക്കാന്‍ വേണ്ടി പത്തായക്കീഴില്‍ ഇട്ടിട്ടുണ്ട്. മണമടിച്ചു തുടങ്ങിയിട്ടില്ല. ആ നിരാശയോടെ പുറത്ത് വന്നു പ്ലാവിലേക്ക് നോക്കിയപ്പോഴാണ് ഒരു അണ്ണാന്‍ മുകളിലിരുന്നുകൊണ്ട് സുഖമായി ഈ ചക്ക തിന്നുന്നത് കണ്ടത്. ഉടന്‍തന്നെ കയറും കത്തിയുമായി ഒരു കയറ്റമായിരുന്നു. അണ്ണാന്‍ പോലും എന്റെയത്ര വേഗതയില്‍ മരം കയറില്ല.

“എടാ തീറ്റപ്പണ്ടാരമേ അത് പിന്നെത്തിന്നാം. നീ ഒന്നിങ്ങു വാ വേഗം”

ചേച്ചി അക്ഷമയും കോപവും കൂട്ടിക്കുഴച്ച് എന്നെ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ആലോചിച്ചു; അത് ശരിയാണല്ലോ? ചക്ക പിന്നായാലും തിന്നാം. ഇതാരും മോഷ്ടിച്ച് കൊണ്ട് പോകില്ല. ചേച്ചി ഇനി ഇതിലും നല്ല സാധനം വല്ലതും വച്ചുകൊണ്ടാണ് വിളിക്കുന്നതെങ്കിലോ? ഞാന്‍ തിടുക്കത്തോടെ മൂന്നാല് ചുളകള്‍ പറിച്ചെടുത്തിട്ട് നേരെ അങ്ങോട്ട്‌ വച്ചുപിടിച്ചു. ചേച്ചിയുടെ നെഞ്ചില്‍ വിളഞ്ഞുകിടക്കുന്ന വമ്പന്‍ വരിക്കകള്‍ കണ്ടപ്പോള്‍ വീണ്ടും എന്റെ നേന്ത്രന്‍ നിമിഷാര്‍ദ്ധം കൊണ്ട് പുട്ടുകുറ്റിയായി രൂപാന്തരപ്പെട്ടു.

“ഇന്നാ ഇതൊന്നു തിന്നു നോക്ക്. എന്ത് രുചിയാന്നോ” ഞാന്‍ ഒരു ചക്കച്ചുള ചേച്ചിക്ക് നല്‍കിക്കൊണ്ട് പറഞ്ഞു. ചേച്ചി ചപ്പിത്തീര്‍ന്ന മാങ്ങ ദൂരെ എറിഞ്ഞിട്ട് അത് വാങ്ങി വായിലേക്ക് തിരുകി. അപ്പോഴാണ്‌ ചേച്ചിയുടെ ബ്ലൌസിന് മേല്‍, കൃത്യമായി പറഞ്ഞാല്‍ മുലയുടെ പുറത്ത് മാങ്ങയുടെ നാരും ചാറും പറ്റിയിരിക്കുന്നത് ഞാന്‍ കണ്ടത്.

“ദേ ചേച്ചിയുടെ ബ്ലൌസേല്‍ മാങ്ങാത്തൊലി” ഞാന്‍ പറഞ്ഞു.

“ഒന്ന് തൂത്തു കളയടാ. കൈ മൊത്തം മാങ്ങാനീരാ” ചേച്ചി പറഞ്ഞു. ഞാന്‍ കൈനീട്ടി ആ മുഴുത്ത കരിക്കിന്‍കുടത്തില്‍ പറ്റിയിരുന്ന മാങ്ങാത്തൊലിയും നീരും തുടച്ചു. മുലയില്‍ കൈ അമര്‍ന്നപ്പോള്‍ എന്റെ മാത്രമല്ല, ചേച്ചിയുടെ മുഖവും ചുവന്നുതുടുത്തു. ചക്കച്ചുള തിന്നു ചിരിച്ചുകൊണ്ട് ചേച്ചി എന്നെ നോക്കി.

“നല്ല രുചി ഇല്ലേ?” മുല തുടച്ച ശേഷം ഞാന്‍ ചോദിച്ചു.

The Author

Master

Stories by Master

30 Comments

Add a Comment
  1. Woow super

  2. സൂപ്പർ അടിപൊളി

  3. Super…mayechi kalakki

  4. അടിപൊളി.. …

  5. ഇരുട്ട്

    1
    (തഴച്ചു വളര്‍ന്നു നില്‍ക്കുന്ന മരച്ചീനിത്തണ്ടുകളിലൂടെ പ്രണയിനികളെപ്പോലെ ചുറ്റിപ്പിണഞ്ഞു കയറിയിരിക്കുന്ന പയര്‍ ചെടികളുടെ ഇലകളുടെ ഇടയിലൂടെ ഞാനാ തുടുത്ത് വശ്യമായ മുഖം കണ്ടു. വേലിയില്‍ നിരനിരയായി വളര്‍ന്നു നില്‍ക്കുന്ന കൈതച്ചക്കച്ചെടികളുടെ നടുവിലുള്ള അങ്ങോട്ടുമിങ്ങോട്ടും കയറാനായി തിരിച്ചിട്ടിരിക്കുന്ന വഴിയില്‍ മാമ്പഴം കടിച്ചീമ്പിക്കൊണ്ടാണ് നില്‍പ്പ്. ചുണ്ടിലൂടെ താടിയിലേക്ക് ഒലിച്ചിറങ്ങുന്ന മാമ്പഴനീര്.)

    അരെ വ്വാ..
    sabarom ki zindagi jo kabhi nahi jathee hai…

    അക്ഷര വരികളിലൂടെ ഭാഷക്കുള്ള ഭംഗിയിലൂടെ കുളിർമ നൽകുന്ന കാഴ്ചകൾ സമ്മാനിക്കുന്ന രുചികൾ രുചിപ്പിക്കുന്ന സുഗന്ധങ്ങൾ പരത്തുന്ന മായാജാലമാണ് കള്ളമാണ് സാഹിത്യം (???)
    ങും

  6. Lucifer Morning Star

    എന്റെ മാസ്റ്ററെ ഇതെങ്ങനെ സാധിക്കുന്നു ഓരോ സ്റ്റോറിയും ഓരോ റേഞ്ച് ???

    1. പത്ത് പേജ് എഴുതി ഡിലീറ്റ് ചെയ്യാനിരുന്ന കഥയാണ്; കാരണം പുതുമ ഒന്നും ഇല്ലാത്തത് തന്നെ. പിന്നെ വിചാരിച്ചു പോകുന്ന വഴിക്ക് പൊയ്ക്കോട്ടേ എന്ന്.

      1. Athe nannayi

  7. super katha

  8. Master super ആയിട്ടുണ്ട്. Please continue with superb stories, we are waiting

  9. മാസ്റ്റർ,രമണൻ നാട്ടിലുള്ള പെണ്ണുങ്ങളെയെല്ലാം കൊതിപ്പിച്ചു നടക്കുവാനല്ലേ.ഇത്ര നാളും പശുവും കറവയും ആരുന്നു ദാ ഇപ്പോൾ കാളയും ചവിട്ടിക്കലും വരെയായി.

  10. മാസ്റ്റേഴ്സ് മാസ്റ്റർ ,
    താങ്കളുടെ എല്ലാ കഥയിലും ഒരു പഴമയുടെ ഗന്ധം ഉണ്ട് .വളരെ മനോഹരമായി അത് അവതരിപ്പിക്കുന്നുമുണ്ട് ..
    അടുത്ത കഥക്കായി കാത്തിരിക്കുന്നു .

  11. കൊള്ളാം, രമണൻ കാരണം നല്ല ഒരു കളി കിട്ടി

  12. രാജാവിനോടും ബാക്കി എല്ലാവരോടുമായി ഇടുന്ന കമന്റ് ആണ്,

    പ്രോക്സി അണ്ണന്‍ കലിപ്പിലാണ്. ഒരു രക്ഷയുമില്ല അഭിപ്രായം പോസ്റ്റാന്‍. ചില ദിവസങ്ങളില്‍ അണ്ണന്‍ നല്ല ഫോമിലായിരിക്കുന്ന സമയത്ത് കൊയപ്പം ഇല്ല. കമന്റുകള്‍ക്ക് മറുപടി തരുന്നതിലെ പ്രധാന പ്രശ്നം അതാണ്‌.

    രാജാവേ, താങ്കള്‍ക്ക് ഇതൊക്കെ വായിക്കാന്‍ എങ്ങനെ സമയം കിട്ടുന്നു? എനിക്ക് വായന എന്നത് നക്ഷത്ര സഞ്ചാരത്തിനു തുല്യമാണ്. വര്‍ഷങ്ങളായി ഒരു പുസ്തകമോ ആനുകാലികമോ വായിച്ചിട്ട്. വായനാശീലം മരിച്ചുപോയി എന്നാണ് എനിക്ക് തോന്നുന്നത്. കമ്പിക്കഥ എഴുതുമെങ്കിലും വായിക്കാന്‍ ഒരു താല്‍പര്യവും ഇല്ല. അതുകൊണ്ടാണ് പല എഴുത്തുകാര്‍ക്കും ഒരു അഭിപ്രായം പോസ്റ്റാന്‍ സാധിക്കാതെ പോകുന്നത്. വായിക്കാതെ നടിച്ചിട്ടു കാര്യമില്ലല്ലോ? എന്തായാലും രാജാവ് സ്വന്തം അഭിപ്രായം കുറിക്കാന്‍ കാണിച്ച സന്മനസിന് വളരെ നന്ദി. ഒപ്പം ജാമ്പൂട്ടി, പീക്കൂട്ടി തുടങ്ങി എല്ലാ സ്നേഹിതന്മാര്‍ക്കും നണ്ട്രി, വനൈക്കം..

    1. ഹോ..ഒരു രക്ഷയുമില്ല മാസ്റ്റർ..സൂപ്പർ ??

  13. പൊന്നു.?

    വൗ….. എന്നാലും എന്റെ രമണാ….

    ????

  14. പ്രിയപ്പെട്ട മാസ്റ്റർക്ക് സൂപ്പർ മാസ്റ്റർ ക്ലാസ്. തുടർന്നും എഴുതണം ഗുണമേന്മയിൽ മാസ്റ്റർ തന്നെ ഒന്നാമത് അടുത്ത കഥക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.ആശംശകൾ

  15. ഹോ….എന്റെ മാസ്റ്ററേ,

    ഇന്നലെ ഇത് വായിച്ച് എത്ര മലയാളികളുടെ ചന്ദ്രയാൻ വിക്ഷേപണം
    കഴിഞ്ഞിട്ടുണ്ടാവും!

  16. Mr.മാസ്റ്ററേട്ടൻ പൊളിച്ചൂന്ന്…
    ആദ്യായിട്ടാ ങ്ങടെ ഒരു കഥ വായിക്കണത്. ന്നാലും ഒരുമണിക്കൂറ് കൊണ്ട് ഒരു ചരുവം പഴങ്കഞ്ഞി ആവിയായി പോകാൻ ചെക്കന് കൊക്കോപ്പുഴൂന്റെ ഏനക്കേടുണ്ടൊ? കൊള്ളാം രമണൻ ചതിച്ചതാല്ലേ ???…
    കാണാട്ടാ മാസ്റ്ററേട്ടൻ
    എന്ന്
    സ്വന്തം
    ജാമ്പൂട്ടി

  17. Robin hood

    Master is always number 1???

  18. മാസ്റ്റർ ഇടക്കൊക്കെ ഇത് പോലെ അടിപൊളി കഥ യുമായി വരണം ഇവിടെയുള്ള പല എഴുത്തുകാരും നല്ല നല്ല കഥകൾ പകുതിയിൽ നിർത്തി പോകുമ്പോൾ മാസ്റ്റർ മാത്രമാണ് ഒരു ആശ്വസം ഒരു പാർട്ട്‌ കൊണ്ട് കഥ end ആവുന്നല്ലോ എഴുത്തുകാരെ ആരെയും കുത്തപ്പെടുത്തിയതല്ല പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒരുപാട് കഥകൾ പെന്റിങ് ആണ് നാലഞ്ചു എഴുത്തുകാരെ കാണാണ്ടായിട്ട് മാസങ്ങൾ ആയി അതിൽ മുന്നിൽ നിൽക്കുന്ന വ്യക്തി യാണ് mr ചാർളി ?

    1. Absolutely right… Master always be powerful master

  19. എന്നാലും എന്റെ രമണാ പണി പറ്റിച്ചല്ലോ മോനേ ഒന്നും ഒന്നും അറിഞ്ഞുകൂടാത്ത കൊച്ച് ആയിരുന്നു പക്ഷേ തുമ്പിക്കൈ വണ്ണത്തിൽ ആണ് മൂത്രമൊഴിക്കുന്നതെന്നു മാത്രം ??
    അടിപൊളി സൂപ്പറായിട്ടുണ്ട് സസ്നേഹം the tiger ?

  20. master supper…….

Leave a Reply to Raj mukundan Cancel reply

Your email address will not be published. Required fields are marked *