“അവളെവിടെ പോയതാടാ” ഞാന്‍ ചെന്നപ്പോള്‍ അമ്മായി ചോദിച്ചു.
“ചേച്ചീടെ വീട്ടീ”
“എന്നാപ്പിന്നെ നീ ഇവിടുന്ന് ചോറുണ്ടോ”
“വേണ്ട; അവിടെ അമ്മ വച്ചു വച്ചിട്ടുണ്ട്”
“എടാ ശംഭു നിന്റെ പത്തിലെ മലയാളം പുസ്തകം അവിടുണ്ടോടാ” പുറത്തേക്ക് വന്ന മായേച്ചി ചോദിച്ചു.
“കാണും”
“ഒന്ന് നോക്കിയെടുത്തു വക്കണേ.”
“ശരി”
ചേച്ചി എന്നെ കണ്ണിറുക്കി കാണിച്ചു; എന്താണ് സംഗതി എന്നെനിക്ക് മനസിലായില്ല.
ഊണിന് ശേഷം ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ തടിപ്പട്ട കൊണ്ട് മുന്‍ഭാഗം മറച്ച തിണ്ണയില്‍ ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നു; പടിഞ്ഞാറ് നിന്നും വീശിയടിച്ചുകൊണ്ടിരുന്ന കാറ്റിനു നല്ല കുളിര്‍മ്മയും സുഖവും ഉണ്ടായിരുന്നു. ഊണിന്റെ ആലസ്യത്തില്‍ മെല്ലെ ഞാന്‍ മയങ്ങിപ്പോയി. മയക്കത്തില്‍ ചുണ്ടില്‍ എന്തോ ചൊറിയുന്നത് പോലെ അനുഭവപ്പെട്ട ഞാന്‍ നാവു നീട്ടി നക്കി. ഉപ്പുരസം. വീണ്ടും അത് പലവുരു ആവര്‍ത്തിച്ചപ്പോള്‍ വായില്‍ ഉപ്പിന്റെ കയ്പ്പ് വല്ലാതെ കൂടി. ആരുടെയോ ചിരി കേട്ടതുപോലെ തോന്നിയ ഞാന്‍ ചുണ്ടുകള്‍ നക്കിക്കൊണ്ട് കണ്ണുതുറന്നു. മായേച്ചി അടുത്തിരുന്നുകൊണ്ട് ഒരു നൂലില്‍ ഉപ്പുകല്ല് കെട്ടി എന്റെ വായിലേക്ക് ഇടുകയാണ്. ഞാന്‍ കണ്ണ് തുറന്നതോടെ ചേച്ചി കടിച്ചമര്‍ത്തി നിര്‍ത്തിയിരുന്ന ചിരിയെ തുറന്ന് വിട്ടു.
“മണ്ടന്‍ എന്തൊരു നക്കാരുന്നു” ചിരിക്കിടെ ചേച്ചി പറഞ്ഞു.
ഞാന്‍ എഴുന്നേറ്റ് ഭിത്തിയില്‍ ചാരിയിരുന്നു. ചേച്ചി നൂലും ഉപ്പും ദൂരെക്കളഞ്ഞ ശേഷം നിലത്ത് നിന്നും എഴുന്നേറ്റ് പുറത്ത് റോഡിലേക്ക് നോക്കി. ഉച്ചതിരിഞ്ഞ സമയമായതുകൊണ്ട് റോഡിലെങ്ങും ആരുമില്ല. എല്ലാവരും ഉണ്ടുനിറഞ്ഞ് മയങ്ങുന്ന സമയമാണ്.
“വാടാ”
എന്നെ നോക്കി വിളിച്ചിട്ട് ചേച്ചി ഉള്ളിലേക്ക് കയറി; എഴുന്നേറ്റ് പിന്നാലെ ഞാനും. ഞാന്‍ അടുക്കളയില്‍ ചെന്നു കുറെ വെള്ളമെടുത്തു കുടിച്ചു. തിരികെ വന്നപ്പോള്‍ ചേച്ചി മുന്‍വാതില്‍ അടച്ചിട്ട് സോഫയില്‍ ഇരിക്കുകയായിരുന്നു.
“അമ്മയ്ക്ക് പ്രാന്താ” ചേച്ചി പറഞ്ഞു.
“എന്ത് പ്രാന്ത്?” ചേച്ചിക്ക് എതിരെ ഇരുന്നിട്ട് ഞാന്‍ ചോദിച്ചു.
“ആ കല്യാണാലോചന ചുമ്മാ വേണ്ടെന്നു പറഞ്ഞു” ചേച്ചി മുഖം വീര്‍പ്പിച്ചു. അപ്പൊ ചേച്ചി ഇപ്പോഴും അതിന്റെ ചിന്തയിലാണ്.
“ചേച്ചി കണ്ടിട്ടുണ്ടോ അയാളെ?”
ഇല്ലെന്ന അര്‍ത്ഥത്തില്‍ ചേച്ചി ചുണ്ട് തള്ളി.
“പിന്നെ? ചേച്ചിക്ക് ചേരത്തില്ലാരിക്കും അതല്ലേ അമ്മായി വേണ്ടാന്ന് പറഞ്ഞത്”
“ഗോമതിയോട് ചോദിച്ചിട്ടാണോ രമണനെ കൊണ്ടുവന്നത്?” ചേച്ചി മുഖം വീര്‍പ്പിച്ച് എന്നെ നോക്കി. പിന്നെ പാവാട മേലേക്ക് പൊക്കി വച്ച് കൊഴുത്ത, രോമം വളര്‍ന്ന കണംകാലുകള്‍ നഗ്നമാക്കി അവയില്‍ ചുമ്മാ തടവി.
“ആ ഫാന്‍ ഇടെടാ; ചൂടെടുക്കുന്നു” ചേച്ചി പറഞ്ഞു.
Woow super
Kollam
സൂപ്പർ അടിപൊളി
Super…mayechi kalakki
Super
Superp
അടിപൊളി.. …
1
(തഴച്ചു വളര്‍ന്നു നില്ക്കുന്ന മരച്ചീനിത്തണ്ടുകളിലൂടെ പ്രണയിനികളെപ്പോലെ ചുറ്റിപ്പിണഞ്ഞു കയറിയിരിക്കുന്ന പയര്‍ ചെടികളുടെ ഇലകളുടെ ഇടയിലൂടെ ഞാനാ തുടുത്ത് വശ്യമായ മുഖം കണ്ടു. വേലിയില്‍ നിരനിരയായി വളര്‍ന്നു നില്ക്കുന്ന കൈതച്ചക്കച്ചെടികളുടെ നടുവിലുള്ള അങ്ങോട്ടുമിങ്ങോട്ടും കയറാനായി തിരിച്ചിട്ടിരിക്കുന്ന വഴിയില്‍ മാമ്പഴം കടിച്ചീമ്പിക്കൊണ്ടാണ് നില്‍പ്പ്. ചുണ്ടിലൂടെ താടിയിലേക്ക് ഒലിച്ചിറങ്ങുന്ന മാമ്പഴനീര്.)
അരെ വ്വാ..
sabarom ki zindagi jo kabhi nahi jathee hai…
അക്ഷര വരികളിലൂടെ ഭാഷക്കുള്ള ഭംഗിയിലൂടെ കുളിർമ നൽകുന്ന കാഴ്ചകൾ സമ്മാനിക്കുന്ന രുചികൾ രുചിപ്പിക്കുന്ന സുഗന്ധങ്ങൾ പരത്തുന്ന മായാജാലമാണ് കള്ളമാണ് സാഹിത്യം (???)
ങും
ങും
എന്റെ മാസ്റ്ററെ ഇതെങ്ങനെ സാധിക്കുന്നു ഓരോ സ്റ്റോറിയും ഓരോ റേഞ്ച് ???
പത്ത് പേജ് എഴുതി ഡിലീറ്റ് ചെയ്യാനിരുന്ന കഥയാണ്; കാരണം പുതുമ ഒന്നും ഇല്ലാത്തത് തന്നെ. പിന്നെ വിചാരിച്ചു പോകുന്ന വഴിക്ക് പൊയ്ക്കോട്ടേ എന്ന്.
Athe nannayi
super katha
Master super ആയിട്ടുണ്ട്. Please continue with superb stories, we are waiting
മാസ്റ്റർ,രമണൻ നാട്ടിലുള്ള പെണ്ണുങ്ങളെയെല്ലാം കൊതിപ്പിച്ചു നടക്കുവാനല്ലേ.ഇത്ര നാളും പശുവും കറവയും ആരുന്നു ദാ ഇപ്പോൾ കാളയും ചവിട്ടിക്കലും വരെയായി.
മാസ്റ്റേഴ്സ് മാസ്റ്റർ ,
താങ്കളുടെ എല്ലാ കഥയിലും ഒരു പഴമയുടെ ഗന്ധം ഉണ്ട് .വളരെ മനോഹരമായി അത് അവതരിപ്പിക്കുന്നുമുണ്ട് ..
അടുത്ത കഥക്കായി കാത്തിരിക്കുന്നു .
കൊള്ളാം, രമണൻ കാരണം നല്ല ഒരു കളി കിട്ടി
രാജാവിനോടും ബാക്കി എല്ലാവരോടുമായി ഇടുന്ന കമന്റ് ആണ്,
പ്രോക്സി അണ്ണന് കലിപ്പിലാണ്. ഒരു രക്ഷയുമില്ല അഭിപ്രായം പോസ്റ്റാന്‍. ചില ദിവസങ്ങളില്‍ അണ്ണന് നല്ല ഫോമിലായിരിക്കുന്ന സമയത്ത് കൊയപ്പം ഇല്ല. കമന്റുകള്‍ക്ക് മറുപടി തരുന്നതിലെ പ്രധാന പ്രശ്നം അതാണ്.
രാജാവേ, താങ്കള്‍ക്ക് ഇതൊക്കെ വായിക്കാന്‍ എങ്ങനെ സമയം കിട്ടുന്നു? എനിക്ക് വായന എന്നത് നക്ഷത്ര സഞ്ചാരത്തിനു തുല്യമാണ്. വര്‍ഷങ്ങളായി ഒരു പുസ്തകമോ ആനുകാലികമോ വായിച്ചിട്ട്. വായനാശീലം മരിച്ചുപോയി എന്നാണ് എനിക്ക് തോന്നുന്നത്. കമ്പിക്കഥ എഴുതുമെങ്കിലും വായിക്കാന്‍ ഒരു താല്പര്യവും ഇല്ല. അതുകൊണ്ടാണ് പല എഴുത്തുകാര്‍ക്കും ഒരു അഭിപ്രായം പോസ്റ്റാന്‍ സാധിക്കാതെ പോകുന്നത്. വായിക്കാതെ നടിച്ചിട്ടു കാര്യമില്ലല്ലോ? എന്തായാലും രാജാവ് സ്വന്തം അഭിപ്രായം കുറിക്കാന്‍ കാണിച്ച സന്മനസിന് വളരെ നന്ദി. ഒപ്പം ജാമ്പൂട്ടി, പീക്കൂട്ടി തുടങ്ങി എല്ലാ സ്നേഹിതന്മാര്ക്കും നണ്ട്രി, വനൈക്കം..
ഹോ..ഒരു രക്ഷയുമില്ല മാസ്റ്റർ..സൂപ്പർ ??
വൗ….. എന്നാലും എന്റെ രമണാ….
????
പ്രിയപ്പെട്ട മാസ്റ്റർക്ക് സൂപ്പർ മാസ്റ്റർ ക്ലാസ്. തുടർന്നും എഴുതണം ഗുണമേന്മയിൽ മാസ്റ്റർ തന്നെ ഒന്നാമത് അടുത്ത കഥക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.ആശംശകൾ
ഹോ….എന്റെ മാസ്റ്ററേ,
ഇന്നലെ ഇത് വായിച്ച് എത്ര മലയാളികളുടെ ചന്ദ്രയാൻ വിക്ഷേപണം
കഴിഞ്ഞിട്ടുണ്ടാവും!
Master super
Mr.മാസ്റ്ററേട്ടൻ പൊളിച്ചൂന്ന്…
ആദ്യായിട്ടാ ങ്ങടെ ഒരു കഥ വായിക്കണത്. ന്നാലും ഒരുമണിക്കൂറ് കൊണ്ട് ഒരു ചരുവം പഴങ്കഞ്ഞി ആവിയായി പോകാൻ ചെക്കന് കൊക്കോപ്പുഴൂന്റെ ഏനക്കേടുണ്ടൊ? കൊള്ളാം രമണൻ ചതിച്ചതാല്ലേ ???…
കാണാട്ടാ മാസ്റ്ററേട്ടൻ
എന്ന്
സ്വന്തം
ജാമ്പൂട്ടി
Master is always number 1???
മാസ്റ്റർ ഇടക്കൊക്കെ ഇത് പോലെ അടിപൊളി കഥ യുമായി വരണം ഇവിടെയുള്ള പല എഴുത്തുകാരും നല്ല നല്ല കഥകൾ പകുതിയിൽ നിർത്തി പോകുമ്പോൾ മാസ്റ്റർ മാത്രമാണ് ഒരു ആശ്വസം ഒരു പാർട്ട് കൊണ്ട് കഥ end ആവുന്നല്ലോ എഴുത്തുകാരെ ആരെയും കുത്തപ്പെടുത്തിയതല്ല പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒരുപാട് കഥകൾ പെന്റിങ് ആണ് നാലഞ്ചു എഴുത്തുകാരെ കാണാണ്ടായിട്ട് മാസങ്ങൾ ആയി അതിൽ മുന്നിൽ നിൽക്കുന്ന വ്യക്തി യാണ് mr ചാർളി ?
Absolutely right… Master always be powerful master
എന്നാലും എന്റെ രമണാ പണി പറ്റിച്ചല്ലോ മോനേ ഒന്നും ഒന്നും അറിഞ്ഞുകൂടാത്ത കൊച്ച് ആയിരുന്നു പക്ഷേ തുമ്പിക്കൈ വണ്ണത്തിൽ ആണ് മൂത്രമൊഴിക്കുന്നതെന്നു മാത്രം ??
അടിപൊളി സൂപ്പറായിട്ടുണ്ട് സസ്നേഹം the tiger ?
master supper…….
First