വൂഷ് … ഒരു കറുത്ത നരിച്ചീറ് ദിക്കുതെറ്റി ഫൈസലിന്റെ വയറ്റത്ത് വന്നു താഡിച്ചു .
“എന്റുമ്മ …..” ഫൈസലിന്റെ നിലവിളി ഉമ്മറത്തിരുന്ന പൂച്ച മൈൻഡ് പോലും ചെയ്തില്ല . സാത്താന്റെ കളി തന്നെ . മിക്കവാറും പൊലയാടി പൂച്ചയും മൂങ്ങയും കൂടി ഉഷക്കയെ ഡീപ് ഫ്രൈ ചെയ്ത തിന്നിട്ട് ഉണ്ടാകും.
“നിന്റെ ചട്ടിയിലെ അൽഫാമം ആകാൻ എനിക്ക് മനസില്ല സാത്താനെ – Not Today ” ഫൈസൂന്റെ സർവൈവൽ ത്വര കത്തിപിടിച്ചു. കരിംപൂച്ചയുടെ മണ്ടക്ക് ഒരു കൊട്ട് കൊട്ടി ഫൈസു ഇറങ്ങി ഓടി. വെടിവയ്ക്കാൻ വന്നവൻ വെടികൊണ്ട പന്നിയെപ്പോലെ പൊന്തക്കാടുകൾ കുത്തിമറിച്ചു ഓടി. വീണ്ടും മൂന്ന് വട്ടം ഉഷയുടെ വീട് വലം വച്ച അവൻ അവസാനം ഒരു തോട്ടും കരയിൽ ചെന്ന് ബ്രേക്ക് ഇട്ടു .
അതാ അവിടെ നമ്മുടെ കഥാനായിക ഉഷ നിന്ന് തുണിയലക്കുന്നു, ഫൈസലിന്റെ വരവ് കണ്ട് പേടിച്ച ഉഷാക്ക രണ്ടടി പുറകോട്ടു മാറി തോട്ടിലേക്ക് മറിഞ്ഞു വീണു.
“അഡ പാവി, യാരിതു , നീങ്ക ഇതുവരെ പോലെയാ ?” പേടിയും, അത്ഭുതവും ഒന്നിച്ച ഒരു ഈണത്തിൽ ഉഷാക്ക ചോദിച്ചു.” എന്ന , എങ്ക ഇരുന്ത് വാരെൻ , എന്നച് ? പുലി പൂനാ യഥാവത് പിടിക്ക വരായാ ? ” ഉഷ ചുറ്റും നോക്കി. പുലിയോട് പൂറു കാണിച്ചു രക്ഷപെടാൻ പറ്റില്ലാലോ?
“എന്റെ ചേച്ചി …. ഫ്യൂ ……ഞാൻ രണ്ടു മണിക്കൂർ ആയി………ആആ…….നിങ്ങളെ പൂച്ച ,….ഇവിടെ ചുറ്റും കിടന്ന് കറങ്ങുവാ …ഹൌ………അത് സാത്താനാ ,നിങ്ങൾ എവിടെ …… ? എന്നെ പിടിച്ചു തിന്നില്ലെന്നേ ഒള്ളു , വഴി തെറ്റി,തായോളി മൂങ്ങ …… എനിക്ക് വീട്ടി പോണം”

മാഷെ ‘കഞ്ഞി വെയ്പ്പ്’ വായിച്ച് അന്നേ ഒരു ഫാനായവളാ ഈയുള്ളവൾ. ആനാൽ മാഷിൻ്റെ എന്ത കത ആനാലും എനക്ക് ഇനിപ്പ്
ഡേയ് ഡി ഡി ടീ ..എന്തമാതിരി കതയെടാ ഇത്. അൾട്രാ മോഡേൺ അവലും കഞ്ഞീം. ഒന്നാന്തരം ഉരുക്കിയൊഴിച്ച കൊഴുത്ത ഭാഷ. പേപ്പറും കത്രികയും തോൽക്കുന്ന ചടുലത. അവസാനത്തെ ചാരുലത.
നാട്ടിലെ കുരീക്കാടി ഗൗരീടെ കൊട്ടാരം വീടും വയലിറമ്പിലെ കൈത്തോടിൻ്റെ കരയിൽ ഓലമേഞ്ഞ് അന്തസ്സോടെ ഒറ്റയ്ക്ക് നിന്നിരുന്നു. മകൾ ഓമന രാജകുമാരിയുമായി ഗൗരി ആ ഇരട്ട മുറി വീട്ടിൽ രാജ്ഞിയായി പായ വിരിച്ച് കാത്തിരുന്നു, കന്നി അയ്യപ്പന്മാർക്ക് ഇരുമുടി കെട്ടാനും ഗുരുസ്വാമിമാർക്ക് തെളിഞ്ഞ വാറ്റിനൊപ്പം ശിവമൂലി തെറുത്ത് കൊടുക്കാനും.
പാലച്ചോട്ടിലെ തോട്ടിൽ ഇപ്പൊഴുമുണ്ടോ ആ തെഴുത്ത യക്ഷി
ആരെ …. വാഹ് …..
Nice bro
എഴുത്തിനു ഒരു ഭംഗിയുണ്ട്, തുടരുക ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു!