ഒരു കമ്പികഥ (Extended)
Oru Kambikadha Extended | Author : TGA
കാറ്റിൽ പാലപൂവിൻ്റെ മണം. . എട്ടു കിലോമീറ്റർ വരെ പാല പൂത്ത ഗന്ധം എത്തുമെന്നാ പറയാറ്. ഫൈസൽ ഒന്നു കൂടി ആഞ്ഞു വലിച്ചു കേറ്റി , ആരായാലും മയങ്ങിപ്പോകും. പക്ഷെ ഒരു നേരിയ ഒരു സുഗന്ധം മാത്രമേ ഇപ്പോഴുള്ളു .
ബാപ്പയുടെ കൂടെ ഒരാഴ്ചത്തെക്ക് കമ്പനിക്ക് അവധികാലം ചെലവഴിക്കാൻ വന്നതാണ് ഫൈസൽ. പക്ഷെ രാവിലെ തോട്ടം ഒന്നു കറങ്ങീട്ട് വന്നാൽ പിന്നെ ബോറടിയാണ്. സ്വൽപം റേഞ്ച് കിട്ടണമെങ്കിൽ ഫോൺ എറിഞ്ഞു പിടിക്കണം.
എങ്കിലും വൈകുന്നേരങ്ങളിൽ കാര്യം ഉഷാറാണ് ബാപ്പയും കൂട്ടുകാരും കൂടി വെടിവെയ്ക്കാൻ കാട്ടിലെക്കിറങ്ങും. കൂടെപ്പോയാൽ നല്ല രസമാണ്.
ഇടനേരത്തെ ബോറടി മാറ്റാൻ മാവിൽ കല്ലെറിഞ്ഞും , കാക്കയോടും കാറ്റിനോടും കളി പറഞ്ഞും നിക്കുന്ന ഒരു ഉച്ചയ്ക്കാണ് പാല പൂത്ത മണം അടിച്ചത്. വാച്ച്മാൻ നിസാറിനോട് ചോദിച്ചപ്പോൾ പറഞ്ഞത് തോട്ടത്തിൻ്റെ തെക്കുകിഴക്കെ മൂലയിലെ അതിരിൽ നിന്ന് കൊറേ മാറി ഏതോ കറവക്കാരി ഉഷയുടെ വീട്ടുവളപ്പിൽ ഒരു പാലയുണ്ടെന്നാണ് ഫൈസലാണെങ്കിൽ ഇതു വരെ പാലമരം നേരിട്ടു കണ്ടിട്ടില്ല.
” എന്താ ഒരു മണം ….. ഞാനിതുവരെ പാല കണ്ടിട്ടില്ല. നമുക്കങ്ങോട്ട് പോയാലോ?” ഫൈസലിന് ഭയങ്കര ആകാംഷ .
“എൻ്റെള്ളോ ഞാനില്ല. എനിക്കയ് കുടുബോം കുട്ടികളും ഒള്ളതാ. ” നിസാർ സ്പോട്ടിൽ കൈ കഴുകി.
“അതെയ് ഉഷേടെ സ്ഥലവാ, പിള്ളരെന്നല്ല നാട്ടുകാരാരും ആ വഴി നടക്കത്തില്ല. ഓടട ചെറുക്കാ”വഴി ചോദിച്ചതിന് അടുക്കളയിൽ പണിക്ക് നിക്കുന്ന കിളവിയും മാട്ടി വിട്ടു. അടുക്കളകാരിക്ക് അല്ലെങ്കിലും ഫൈസൂനെ ഒരു ബഹുമാനമില്ല.

മാഷെ ‘കഞ്ഞി വെയ്പ്പ്’ വായിച്ച് അന്നേ ഒരു ഫാനായവളാ ഈയുള്ളവൾ. ആനാൽ മാഷിൻ്റെ എന്ത കത ആനാലും എനക്ക് ഇനിപ്പ്
ഡേയ് ഡി ഡി ടീ ..എന്തമാതിരി കതയെടാ ഇത്. അൾട്രാ മോഡേൺ അവലും കഞ്ഞീം. ഒന്നാന്തരം ഉരുക്കിയൊഴിച്ച കൊഴുത്ത ഭാഷ. പേപ്പറും കത്രികയും തോൽക്കുന്ന ചടുലത. അവസാനത്തെ ചാരുലത.
നാട്ടിലെ കുരീക്കാടി ഗൗരീടെ കൊട്ടാരം വീടും വയലിറമ്പിലെ കൈത്തോടിൻ്റെ കരയിൽ ഓലമേഞ്ഞ് അന്തസ്സോടെ ഒറ്റയ്ക്ക് നിന്നിരുന്നു. മകൾ ഓമന രാജകുമാരിയുമായി ഗൗരി ആ ഇരട്ട മുറി വീട്ടിൽ രാജ്ഞിയായി പായ വിരിച്ച് കാത്തിരുന്നു, കന്നി അയ്യപ്പന്മാർക്ക് ഇരുമുടി കെട്ടാനും ഗുരുസ്വാമിമാർക്ക് തെളിഞ്ഞ വാറ്റിനൊപ്പം ശിവമൂലി തെറുത്ത് കൊടുക്കാനും.
പാലച്ചോട്ടിലെ തോട്ടിൽ ഇപ്പൊഴുമുണ്ടോ ആ തെഴുത്ത യക്ഷി
ആരെ …. വാഹ് …..
Nice bro
എഴുത്തിനു ഒരു ഭംഗിയുണ്ട്, തുടരുക ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു!