“ട്വിസ്റ്റ് വരൻ കിടക്കുന്നെ അല്ലെ ഉള്ളു …. നമ്മളെ ഫൈസലിനെ പിറ്റേദിവസം രാവിലെ ഒരു പാല മരത്തിലിന്റെ ചോട്ടീന്നാ കിട്ടിയത് .., രണ്ട് ആഴ്ചയാ അവൻ പനിച്ചു കിടന്നത് ആറിയാവോ ”
“ഷേയ് … ചുമ്മാ….”
“വോ …. ഈ ഉഷയെന്ന ഉരുപ്പടി യെ പത്തു മുപ്പത്തഞ്ചു കൊല്ലം മുൻപ് നാട്ടുകാര് തീവച്ചു കൊന്നതാണാ കേട്ടത് !”
തള്ള് കേട്ടിട്ടാകും പാലുകൊടുത്തുകൊണ്ടിരുന്ന ശിവകാമി തുറന്നു കിടന്ന ജനലിലൂടെ പുറത്തേക്കുകെടുത്തു ചാടി.

മാഷെ ‘കഞ്ഞി വെയ്പ്പ്’ വായിച്ച് അന്നേ ഒരു ഫാനായവളാ ഈയുള്ളവൾ. ആനാൽ മാഷിൻ്റെ എന്ത കത ആനാലും എനക്ക് ഇനിപ്പ്
ഡേയ് ഡി ഡി ടീ ..എന്തമാതിരി കതയെടാ ഇത്. അൾട്രാ മോഡേൺ അവലും കഞ്ഞീം. ഒന്നാന്തരം ഉരുക്കിയൊഴിച്ച കൊഴുത്ത ഭാഷ. പേപ്പറും കത്രികയും തോൽക്കുന്ന ചടുലത. അവസാനത്തെ ചാരുലത.
നാട്ടിലെ കുരീക്കാടി ഗൗരീടെ കൊട്ടാരം വീടും വയലിറമ്പിലെ കൈത്തോടിൻ്റെ കരയിൽ ഓലമേഞ്ഞ് അന്തസ്സോടെ ഒറ്റയ്ക്ക് നിന്നിരുന്നു. മകൾ ഓമന രാജകുമാരിയുമായി ഗൗരി ആ ഇരട്ട മുറി വീട്ടിൽ രാജ്ഞിയായി പായ വിരിച്ച് കാത്തിരുന്നു, കന്നി അയ്യപ്പന്മാർക്ക് ഇരുമുടി കെട്ടാനും ഗുരുസ്വാമിമാർക്ക് തെളിഞ്ഞ വാറ്റിനൊപ്പം ശിവമൂലി തെറുത്ത് കൊടുക്കാനും.
പാലച്ചോട്ടിലെ തോട്ടിൽ ഇപ്പൊഴുമുണ്ടോ ആ തെഴുത്ത യക്ഷി
ആരെ …. വാഹ് …..
Nice bro
എഴുത്തിനു ഒരു ഭംഗിയുണ്ട്, തുടരുക ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു!