ഒരു കമ്പികഥ [TGA] [Extended] 121

നല്ല എക്സ്പീരിയൻസ്. ഒറ്റക്കുള്ള താമസം, വിശാല മനസ്ക ….. മൊത്തത്തിൽ ഡിഗ്രി സെക്കൻ്റ് ഇയർ പഠിക്കുന്ന ഒരു പയ്യനെ സംബദ്ധിച്ച് ഉൾപുളകം കൊള്ളിക്കുന്ന പ്രൊഫൈൽ.!

വൈകുന്നേരം മൂന്നുമണി കഴിഞ്ഞപ്പോഴെ ബാപ്പയും നിസാറും റൈഫിളുമെടുത്ത് കാട്ടിലെക്കു കയറി. ഇനി രാത്രി നോക്കിയാൽ മതി. ഫൈസൂന് ഇതിനു മുൻപ് ഒരിക്കൽ മാത്രമേ വെടി വച്ച് പരിചയമുള്ളു , അതും ഉത്തമ സുഹൃത്ത് രാഹുലിൻ്റെ കൂടെ ഒരു ധൈര്യത്തിന് കൂട്ടുപോയപ്പോഴായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ നഷ്ടപ്പെട്ട ബ്രഹ്മചര്യമാണ്, ആറുമാസമായി വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നു. ഇവിടെ ഹൈറെഞ്ചിലാകുമ്പോ നാട്ടുകാർക്ക് തന്നെയും അറിയില്ല, വീട്ടുകാർക്ക് ഉഷയെയും അറിയില്ല !

എന്നാൽ പിന്നെ പാലും കറക്കാം, പൂത്ത പാലയും കാണാം എന്നു വിചാരിച്ച് വെള്ളിയാഴ്ച നല്ല ദിവസം നോക്കി അഞ്ഞൂറിൻ്റെ രണ്ട് ഗാന്ധിയും (മതിയാകുമോ എന്തോ?) കീശയിലിട്ട് ഞെരടി കൊണ്ട് ഉഷയുടെ വീട്ടിലേക്കു വച്ചുപിടിച്ചു.

വീടിനു മുന്നിലെത്തിയപ്പോളേ മനസിലായി . കല്ലുകെട്ടിയ കിണറിനു വലതു വശത്ത് മൂലയിലായി ഒരു നെടു വിരിയൻ പാല സുഗന്ധം പൊഴിച്ചു നിൽക്കുന്നു. മുറ്റത്ത് വേറെ അധികം ചെടികളൊന്നുമില്ല. സമയം അഞ്ചു മണിയേ ആയിട്ടുള്ളു , എങ്കിലും കോടയിറങ്ങീട്ടുണ്ട്. പാലയുടെ ഉയരം കാണാൻ വയ്യ.

കുറച്ചപ്പുറത്തായി അവിടെ ഇവിടെ പൊട്ടി പൊളിഞ്ഞ്, ഓട് മേഞ്ഞ ചെറിയ വീട്, തിണ്ണയിൽ ഒരു കരിംപൂച്ച കാലുപൊക്കി ഗുദം നക്കുന്നു. മുറ്റത്ത് നാലഞ്ചു കോഴികളും. വളർത്തുന്ന പൂച്ചയാകും, തൊഴുത്തും കോഴി കൂടും ഒക്കെ പുറകിലായിരിക്കും. ചാണകത്തിൻ്റെ നാറ്റമൊന്നുമില്ല. നല്ല വൃത്തിയായി തൂത്തിട്ടിരിക്കുന്ന വലിയമുറ്റം.

The Author

5 Comments

Add a Comment
  1. സാവിത്രി

    മാഷെ ‘കഞ്ഞി വെയ്പ്പ്’ വായിച്ച് അന്നേ ഒരു ഫാനായവളാ ഈയുള്ളവൾ. ആനാൽ മാഷിൻ്റെ എന്ത കത ആനാലും എനക്ക് ഇനിപ്പ്

  2. വല്മീകി

    ഡേയ് ഡി ഡി ടീ ..എന്തമാതിരി കതയെടാ ഇത്. അൾട്രാ മോഡേൺ അവലും കഞ്ഞീം. ഒന്നാന്തരം ഉരുക്കിയൊഴിച്ച കൊഴുത്ത ഭാഷ. പേപ്പറും കത്രികയും തോൽക്കുന്ന ചടുലത. അവസാനത്തെ ചാരുലത.

    നാട്ടിലെ കുരീക്കാടി ഗൗരീടെ കൊട്ടാരം വീടും വയലിറമ്പിലെ കൈത്തോടിൻ്റെ കരയിൽ ഓലമേഞ്ഞ് അന്തസ്സോടെ ഒറ്റയ്ക്ക് നിന്നിരുന്നു. മകൾ ഓമന രാജകുമാരിയുമായി ഗൗരി ആ ഇരട്ട മുറി വീട്ടിൽ രാജ്ഞിയായി പായ വിരിച്ച് കാത്തിരുന്നു, കന്നി അയ്യപ്പന്മാർക്ക് ഇരുമുടി കെട്ടാനും ഗുരുസ്വാമിമാർക്ക് തെളിഞ്ഞ വാറ്റിനൊപ്പം ശിവമൂലി തെറുത്ത് കൊടുക്കാനും.
    പാലച്ചോട്ടിലെ തോട്ടിൽ ഇപ്പൊഴുമുണ്ടോ ആ തെഴുത്ത യക്ഷി

    1. ആരെ …. വാഹ് …..

  3. ഉണ്ണിക്കുട്ടൻ

    എഴുത്തിനു ഒരു ഭംഗിയുണ്ട്, തുടരുക ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു!

Leave a Reply

Your email address will not be published. Required fields are marked *