”അഞ്ചു ലിറ്ററാ , അതോന്നും ഇല്ലപ്പ , രണ്ട് ലിറ്റർ പോതുമാ ?”ഉഷ തിണ്ണയിലെക്കു കയറി കുട്ടയും കത്തിയും മൂലക്കിട്ട് അഴിഞ്ഞു വീണ മുടി കെട്ടി. പനങ്കുല പോലത്തെ മുടി.
” മതി ” ഫൈസലും കൂടെ കയറി.
” എപ്പ, കാലൈക്ക് പോതുമാ?”
” അല്ല , ഇപ്പ വേണം. ” കോട കൂടുന്നതിനൊപ്പം ഫൈസലിന് ചെറിയ ടെൻഷനും തുടങ്ങി.
“ഇപ്പോമാ , കൊഞ്ചം ടൈംയെടുക്കും , കാലൈലെ ശോല്ല വേണ്ടിയതാനെ .”
” ഒറ്റ… ഒറ്റത്തവണ മതി. അത്യാവിശം ആയിപ്പോയി.” അവൻ പോക്കറ്റിൽ കിടക്കുന്ന അഞ്ഞൂറിൻ്റെ നോട്ട് തപ്പി. കിട്ടുന്നില്ല. മൈര് മുട്ട് ഇടിക്കുന്നു .
“വളക്കമാ വേണ്ടാമാ.., അട പാവി….. ശെരി കൊഞ്ചം നേരം വൈയിറ്റ് പണ്ണ്. നാൻ പോയി എടുത്തിട്ട് വരെൻ പാത്രം ഏതാവത് ഇരുക്കാ?”
ഫൈസൽ കൈമലർത്തി.
” എന്നയിത്…… ” ഒന്ന് പുച്ഛിച്ച് അവൾ വാതിലും ചാരി അകത്തെക്കു പോയി.
ശേടാ ! ഇതിപ്പോ ഉള്ള പാല് കളയാൻ വന്നിട്ട് പാലും ചുമന്ന് വീട്ടി പോകെണ്ടി വരോ? നേരത്തെ പുരപ്പുറത്തെക്ക് ഹൈജമ് ചെയ്ത പൂവനും പിടയും നിരങ്ങി പറന്ന് തിണ്ണയിൽ വന്നിരുന്ന് ഫൈസലിനെ വീക്ഷിച്ചു.
“പോ കോഴി…” കരിം കോഴികൾ, പിടിച്ചു കറി വച്ചാൽ ഉഗ്രൻ ടേസ്റ്റായിരിക്കും! ഫൈസൽ മുറ്റത്തെക്കിറങ്ങി കറങ്ങി. മൈര് സ്ഥലം വിട്ടാലൊ?? വേലിയും ചവിട്ടി പൊളിച്ച്, മുട്ടും മുറിഞ്ഞ്, ശെടാ ആണൊരുത്തനെ കണ്ടാൽ പെമ്പറന്നോത്തിക്ക് മനസ്സിലാകൂലെ എന്തിനാ എങ്ങാനാ എന്നോക്കെ. ഇനിയിപ്പോ പൈസയില്ലാന്ന് വിചാരിച്ചിട്ടാകുമോ?
തിണ്ണയിലിരുന്ന പൂവൻ പിടയുടെ പുറത്തു കേറി ചുക്കാമണിയെടുത്ത് തിരുകി പരിപാടി ആരംഭിച്ചു. ഫൈസലിന് ദേഷ്യം വന്നു. സദാചാര ബോധമില്ലാത്ത കോഴി. മനുഷ്യൻമാര് നോക്കി നിക്കുമ്പോഴാണോ ഇതോക്കെ.

മാഷെ ‘കഞ്ഞി വെയ്പ്പ്’ വായിച്ച് അന്നേ ഒരു ഫാനായവളാ ഈയുള്ളവൾ. ആനാൽ മാഷിൻ്റെ എന്ത കത ആനാലും എനക്ക് ഇനിപ്പ്
ഡേയ് ഡി ഡി ടീ ..എന്തമാതിരി കതയെടാ ഇത്. അൾട്രാ മോഡേൺ അവലും കഞ്ഞീം. ഒന്നാന്തരം ഉരുക്കിയൊഴിച്ച കൊഴുത്ത ഭാഷ. പേപ്പറും കത്രികയും തോൽക്കുന്ന ചടുലത. അവസാനത്തെ ചാരുലത.
നാട്ടിലെ കുരീക്കാടി ഗൗരീടെ കൊട്ടാരം വീടും വയലിറമ്പിലെ കൈത്തോടിൻ്റെ കരയിൽ ഓലമേഞ്ഞ് അന്തസ്സോടെ ഒറ്റയ്ക്ക് നിന്നിരുന്നു. മകൾ ഓമന രാജകുമാരിയുമായി ഗൗരി ആ ഇരട്ട മുറി വീട്ടിൽ രാജ്ഞിയായി പായ വിരിച്ച് കാത്തിരുന്നു, കന്നി അയ്യപ്പന്മാർക്ക് ഇരുമുടി കെട്ടാനും ഗുരുസ്വാമിമാർക്ക് തെളിഞ്ഞ വാറ്റിനൊപ്പം ശിവമൂലി തെറുത്ത് കൊടുക്കാനും.
പാലച്ചോട്ടിലെ തോട്ടിൽ ഇപ്പൊഴുമുണ്ടോ ആ തെഴുത്ത യക്ഷി
ആരെ …. വാഹ് …..
Nice bro
എഴുത്തിനു ഒരു ഭംഗിയുണ്ട്, തുടരുക ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു!