ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 13 [Jibin Jose] 302

 

എബിൻ – തൽക്കാലം ഇത്രയും സംശയമൊക്കെ ഉള്ളു ചേച്ചി ..

 

പോകുന്ന വഴി ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു… ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ ബോധപൂർവ്വം ഞാൻ അവളെ അവന്റെ കൂടെയാണ് ഇരുത്തിയത്.. ഒരു സ്ത്രീയുടെ വിയർപ്പും മാതകത്വം നിറഞ്ഞ മണം എന്താണെന്ന് അവനെ അറിയിക്കാൻ… അത് നന്നായി അവന് ബോധ്യപ്പെടുകയും ചെയ്തു.. നാട്ടിലേക്ക് വന്നിറങ്ങിയപ്പോൾ അത്രമാത്രം അവളുടെ കക്ഷവും ശരീരവും മുഴുവൻ വിയർത്തിരുന്നു..

 

അവൻ എന്റെ ഭാര്യയുടെ മാദകത്വം നിറഞ്ഞ മണം ആസ്വദിക്കുമ്പോൾ ഓപ്പോസിറ്റ് ആയിരുന്ന എനിക്ക് അനുഭവപ്പെട്ടത് ഇക്ക അവളുടെ ശരീരത്തിൽ ഇരുന്ന് വിയർക്കുന്നതിന് മണമായിരുന്നു… കാരണം അവന്റെ കൂടെയാണ് ഇരിക്കുന്നത് എന്നേയുള്ളൂ, കഴിഞ്ഞ കുറെ മാസങ്ങളായി അവളുടെ ശരീരത്തിൽ ഇക്കയുടെ ശുക്ല വിസർജ്യമാണ് ഉള്ളത്, പോരാത്തതിന് ഇട്ടിരിക്കുന്നത് ഇക്കയുടെ ഷഡി ആണല്ലോ…

 

സ്വന്തം ഭാര്യയെ ഒരിക്കലെങ്കിലും മറ്റൊരു പുരുഷനെ കളിക്കാൻ കൊടുത്തവർക്ക് അത് മനസ്സിലാകും.. ആ പരപുരുഷഗന്ധം അവളുടെ ശരീരത്തിൽ നിന്ന് എപ്പോഴും നമ്മളെ വിടാതെ പിന്തുടർന്നുകൊണ്ടിരിക്കും ..

 

 

ഫുഡ് ഒക്കെ കഴിച്ച് ഞാൻ ബില്ലടയ്ക്കുമ്പോൾ അവൻ ചേച്ചിയെ തൊട്ടുരുമ്മി നിൽക്കുകയായിരുന്നു….

 

ഞാൻ – എന്താ എബിനെ ചേച്ചിയുമായി ഒരു കിന്നാരം..

 

എബിൻ – ഒന്നുമില്ല ചേട്ടാ ഗൾഫിലെ കാര്യങ്ങളൊക്കെ ചോദിക്കുകയായിരുന്നു..

 

ഞാൻ – എല്ലാം ചോദിച്ചു പഠിച്ചോ പിന്നീടെ ആവശ്യം വരും..

 

ഞാൻ അർത്ഥം വെച്ച് അവനോട് പറഞ്ഞു..

 

തുടർന്ന് വീട്ടിലെത്തുന്നതുവരെ കാറിന്റെ ഫ്രണ്ട് സീറ്റിൽ ഇരുന്ന് എന്റെ ഭാര്യയുമായി അവൻ മുഴുനീള സല്ലാപത്തിലായിരുന്നു… ഞാൻ ക്ഷീണം ആണെന്ന് പറഞ്ഞു ഉറക്കം നടിച്ച് അതെല്ലാം കേട്ട് പുറകിൽ തന്നെയിരുന്നു.. 22 വയസ്സുള്ള പയ്യൻ 36 തികഞ്ഞ ഒരു സ്ത്രീയെ വളയ്ക്കാൻ അതികഠിനമായി പ്രയത്നിക്കുന്ന ആ മാദക കാഴ്ച ഞാൻ പുറകിൽ ഇരുന്നു കണ്ടു…. അവനറിയില്ല ആ സ്ത്രീയും അവളുടെ ഭർത്താവും അവന് വളയ്ക്കാൻ വേണ്ടി നിന്നു കൊടുക്കുകയാണ് എന്ന്.. ഞങ്ങളെ വീട്ടിൽ ആക്കിയിട്ട് അവൻ പോകുന്നതിനു മുമ്പ് അവളുടെ മൊബൈൽ നമ്പർ വാങ്ങാൻ അവൻ മറന്നില്ല..

The Author

29 Comments

Add a Comment
  1. അളിയനും എബിനും ചേർന്നു ഭർത്താവിന്റെ മുന്നിലിട്ട് അവളെ കളിക്കുന്നത് വെക്കുമോ… സൂപ്പർ ആകും..

  2. അനുരാഗ്

    Jibin അളിയാസത്യം പറയാമല്ലോ ഞാനും വൈഫും ദുബായിൽ ആണ്
    ഞങ്ങളെ 2 പേരെയും മനസ്സിൽ സങ്കല്പിച്ചാണ് ഈ കഥ വായിക്കുന്നത്….
    പോൺ video കാണുന്നതിന്റെ 10 ഇരട്ടി സുഖം ഈ കഥ വായിക്കുമ്പോൾ കിട്ടുന്നുണ്ട്…. ഈ സീരീസ് നിർത്തുന്നതിനെ പറ്റി ചിന്തിക്കല്ലേ ബ്രോ…. പ്ലീസ് continue ☺️☺️☺️☺️☺️??????????

    1. പറ്റുന്നിടത്തോളം ഈ സുഖം തുടരും, thankyou for the comments ?

  3. Try to be more descriptive while writing the story.The last episode I felt like a poured assembled. And this chapter spoild all the charisma of the whole story.This is a cuckold theme story.So it must be well explained.Also please send me your personel e-mail id.

    1. അങ്ങനെയെ തുടരൂ

  4. വ്ലാദിമർ പുടിൻ

    Bro abin ൻ്റെ സ്റ്റോറി ഒരു രസം വന്നില്ലാ,എൻ്റെ പേഴ്സണൽ opinion ആണ്, 12 ൻ്റെ ബാക്കി അയീട്ടു എഴുതാമോ 13 ഒരു രസം തോന്നി ഇല്ലാ പെട്ടന്ന് എഴുതിയതാണോ? ചിലപ്പോൾ അതുകൊണ്ട് ആകം,NXT part എഴുതുമ്പോൾ ബോസിൻ്റെ കളികൾ മതി(ഇത് എൻ്റെ മാത്രം opinion ആണ് തങ്ങൾ അൾ അടിപൊളി ആണ് അതുകൊണ്ട് തങ്ങളുടെ ഇഷ്ട്ടം പോലെ എഴുതു കട്ട സപ്പോർട്ട് ). ംം ്

    1. Thankyou for the support❤️

      ബാക്കി തേരോട്ടം വരുന്നതല്ലേ ഉള്ളു ബ്രോ

      1. ഇങ്ങനെ വൈറ്റ് ചെയ്യിക്കല്ലേ ജിബിൻ ബ്രോ…. കൺട്രോൾ വിട്ടു നിൽകുവാ.”അളിയൻ ആള് പുലിയ” എന്ന നോവലിന് ശേഷം എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ സ്റ്റോറി ആണ് ഇത്.

    1. ❤️❤️

  5. അനുരാഗ്

    പൊന്നളിയ
    ഈ കഥ നിർത്തല്ലേ….
    അളിയന്റെ കഥ സൂപ്പർ ആണ്
    എന്റെ favourite ആണ്
    കൊള്ളാവുന്ന ചുരുക്കം ചില കഥകളിൽ ഒന്നാണ് ഇത്…
    ദയവായി തുടരുക…
    നിർത്തല്ലേ പ്ലീസ്

    1. ❤️❤️

  6. ❤️❤️❤️

  7. ശ്ശെ…അങ്ങിനെയങ്ങ് നിർത്തിക്കളയാം എന്ന് വിചാരിക്കല്ലേ. കഴപ്പി വായിക്കുന്ന ആർക്കും മനസ്സിലാകുന്ന ഒന്നുണ്ട്..ജീബിൻ്റെ എഴുത്തിലെ ആത്മാർത്ഥത. കാമത്തിൽ തിളപ്പിക്കുന്ന വിഭവമാണെങ്കിലും ഫിലോസഫി കൊണ്ട് കടുക് വറുത്തേ ജിബിൻ അത് വിളമ്പൂ. തുടരണം കുറച്ചുടെ ഈ ഭാര്യാജാര പ്രണയന്റെ സാഹസ കഥ

    1. ❤️❤️

  8. Jibin bro evdayirunnu………vannallo…..ath amathi …..pne page kuravanallo……..nxt part pettannu tharane …..??….

    1. Thankyou for the support ❤️❤️

  9. 8ഇഞ്ച് കുണ്ണാ

    Kuttaaaaa പെട്ടന്ന് next part upload ചെയ്യണം കേട്ടോ എത്ര നാൾ ആയീ കാത്തിരുന്നു ഒരു മാസത്തോളം ആയീ

    1. ഉടനെ ഇടാൻ ശ്രെമിക്കാം ❤️

    1. ?❤️❤️

  10. Onnum parayan illa adipoly story pls continue

  11. സൂപ്പർ ബ്രോ ???? ഒരിക്കലും ഈ സ്റ്റോറി അവസാനിപ്പിക്കരുത് ??? കൊള്ളാവുന്ന ഒറ്റ കഥയെ ഒള്ളൂ ഇതിൽ,അത് നിൻ്റെ കെട്ടിയവളുടെ തേരോട്ടം ആണ് ???

    1. Thankyou for the support ❤️

  12. നിർത്തി പോകല്ലേ തുടരണം

    1. ശ്രെമിക്കാം.. ❤️

    2. Kooooiiii bro ennu varum NXT part?

Leave a Reply

Your email address will not be published. Required fields are marked *