ഒരു കൊച്ചു കിന്നാരം [ഷീ] 166

പരസ്പരം   സഹായിക്കുന്നത്    ദാമ്പത്യ    ബന്ധം     ഊട്ടി   ഉറപ്പിക്കാൻ     അത്യാവശ്യം    ആണ്   താനും…

ഞാൻ   ലേശം     കാട്   കേറി…

സോറി…

സിറ്റ്  ഔട്ടിൽ    ശ്യാം   ഷേവ്     ചെയ്യാൻ     കവിത    വക   മഗ്‌ഗിൽ    ഇളം     ചൂട്    വെള്ളം   മസ്റ്റാണ്…

ശ്യാം     ഷേവ്     ചെയ്യുമ്പോൾ     കവിത     കിച്ചണിൽ      തിരക്കിൽ     ആയിരിക്കും….

ഇടക്ക്    സമയം    ഉണ്ടാക്കി   കള്ളനെ       പാളി   നോക്കും….

സമയം   കിട്ടിയാൽ    ഒരു   കപ്പ്‌   ചൂട്   ചായയുമായി    കള്ളൻ     ഷേവ്    ചെയ്യുന്നത്    കാണാൻ    കൗതുകത്തോടെ     കവിത    വന്ന്   അരികിൽ    ഇരിക്കും…

ഇടയിൽ     കുറുമ്പ്     കാട്ടി    ശ്യാം    കവിതയുടെ    മുഖത്ത്    ഷേവിങ്    ക്രീം   പുരട്ടി     കുസൃതി   എടുക്കും…

” പോ.. അവിടുന്ന്… കുട്ടിത്തം   മാറീട്ടില്ല…,  ഇത്    വരെ… ”

ക്രീം     തൂത്ത്   കവിത    പറയും…

” തൂക്കാൻ     വരട്ടെ… ഇപ്പൊ     പെൺപിള്ളേർ    മുഖം   ഷേവ്     ചെയ്തു    ഇറങ്ങുന്നുണ്ട്…. യൂ ട്യൂബിൽ   കാണുന്നില്ലെ…? ”

” ഹൂം    ഉണ്ടുണ്ട്… ചില     ഒരുമ്പട്ടവൾമാർ     മുഖോം     കാക്ഷോം    ഒക്കെ       വടിക്കുന്നത്    അപ്പ്‌ ലോഡ്      ചെയ്‍തത്…  നാണം    മറന്നാൽ     എന്താ   വയ്യാത്തത്…? ”

കവിത     കലിച്ചു   തുള്ളും…

“”””””””

ഷേവിങ്ങിന്       മുന്നോടിയായി     മീശ      വെട്ടി    ഒതുക്കുന്ന    യജ്ഞത്തിൽ     ആണ് , ശ്യാം…

കട്ടിയുള്ള     ഒരു    മീശരോമം     വളഞ്ഞു     മൂക്കിൽ   കേറി   ഇരിപ്പുണ്ട്… ശ്യാമിന്    വല്ലാത്ത     അസ്വസ്ഥത       അനുഭവപ്പെട്ടു… എങ്ങനെയൊക്കെ     നോക്കിയിട്ടും    അത്      വെട്ടി     മാറ്റാൻ    കഴിയുന്നില്ല…..

The Author

Leave a Reply

Your email address will not be published. Required fields are marked *