Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരു കൂട്ടപണ്ണലിന്റെ ഡയറിക്കുറിപ്പുകൾ [സിനിമോൾ] 252

Kambi Views 653392

അവൻ വന്നു, പൈസ കൊണ്ടോയി, താക്കോൽ തന്നു, വീടും പറഞ്ഞു തന്നു.

പിറ്റേന്ന് രാവിലെ തന്നെ കുളിച്ചു കുട്ടപ്പൻ ആയി പോയി ഞാൻ. ഒരു 10 മിനിറ്റ് കോളേജ് ബസ് സ്റ്റോപ്പിൽ നിന്നപ്പോൾ ആതിര എത്തി.

പൊന്നേ, ബാക്ക് ഓപ്പൺ ചുരിദാർ!ഗോതമ്പു നിറം ഉള്ള പെണ്ണ് ബ്രൗൺ ചുരിദാർ ഇട്ടാണ് വന്നത്. മാരക ലുക് തന്നെ. മോനെ, മനസ്സിൽ ലഡ്ഡു പൊട്ടി.

അവളോട്‌ ഞാൻ അറച്ചറച്ചു കാര്യം പകുതി പറഞ്ഞു “ഡീ, അതേ ക്യാമ്പസ്‌ൽ ഇരിക്കാൻ പറ്റൂല. മ്മക്ക് ഒരു കാര്യം ചെയ്താലോ, എന്റെ കുഞ്ഞച്ചന്റെ വീട് ഇവിടെ അടുത്താ. ആള് കാർന്റെ കീ തന്നണ്ട്. സ്റ്റാർട്ട്‌ ആക്കി ഇടാന്. നമക്ക് അതിൽ പോയി ഇരുന്നു വർത്താനം പറഞ്ഞാലോ? ”

അവൾ പറഞ്ഞു “പോടാ തെണ്ടി. അതൊന്നും പറ്റൂല. ഞാൻ വീട്ടി പോവാണ്. ”

ഞാൻ അവളുടെ കാല് പിടിച്ചു പിന്നാലെ നിന്നു. എത്ര നാണം കെട്ടിട്ട് ആയാലും ഇന്ന് miss ആക്കാൻ വയ്യ. പരിപാടി ഒന്നും നടന്നില്ലേലും വണ്ടിയിൽ പോയി ഇരുന്നു ഒരു കിസ്സ് എങ്കിലും കൊടുക്കണം.

“ഡീ, പ്ലീസ്. ഞാൻ നിന്നെ തൊടൂം കൂടി ഇല്ലന്നു. പ്ലീസ്… വായോ ”

അങ്ങനെ കുറച്ചു ഇരന്നു കഴിഞ്ഞപ്പോൾ അവൾ കൂടെ പോന്നു. ഞാൻ പെട്ടന്ന് തന്നെ വീട് കണ്ടു പിടിച്ചു. സ്ലൈഡിങ് ഡോർ ഉള്ള പോർച്ചിൽ അംബാസിഡർ കിടപ്പ്ഉണ്ട്.

പറയുമ്പോൾ എല്ലാം പറയണം ല്ലോ. ഒരു പെണ്ണിനെക്കാൾ ഭംഗി ഉള്ള വണ്ടി ആണ്. ബ്ലാക്ക്, മാടമ്പി സ്റ്റൈൽ വണ്ടി. 2006 മോഡൽ ഇസുസു ഗ്രാൻഡ്. വലുതായി കഴിഞ്ഞു ഇതൊരെണ്ണം വാങ്ങണം. പറ്റിയാൽ ഇത് തന്നെ വാങ്ങാം.

പ്ലാൻ അനുസരിച്ചു ഞാൻ ആദ്യം വണ്ടിയിൽ കേറി ഇരുന്നു. സ്റ്റാർട്ട്‌ ആക്കി, ഹാൻഡ് ബ്രേക്ക് ഇട്ടിട്ട് ac മീഡിയയിൽ ഇട്ടു.

ഒരു ആൺ കുട്ടിയും പെൺകുട്ടിയും ക്ലാസ്സ്‌ ടൈംൽ പുറത്തു കപ്പിൾ അടിച്ചു നടന്നാൽ ചോദ്യം ചെയ്യുന്ന സദാചാര പോലീസ് ഇഷ്ടം പോലെ ഉള്ള കാലം ആണ് അത്. അത് കാരണം 5 മിനിറ്റ് കഴിഞ്ഞു അവളും വന്നു കാറിൽ, ബാക്ക് സീറ്റിൽ കയറി.

ഞാൻ അവളോട്‌ ചോദിച്ചു “ഡീ, പോർച്ന്റെ ഡോർ ചാരി ഇട്ടോട്ടെ? ”

അവൾ പറഞ്ഞു “ഇതൊക്കെ സെറ്റ് ചെയ്തത് എന്നോട് ചോദിച്ചിട്ട് ആണൊ? അല്ലാലോ? പോയി അടയ്ക്കു കോപ്പേ !”

ആ. ബെസ്റ്റ് .

ഞാൻ പോയി പോർച് ഡോർ ചാരി ഇട്ടു. കാറിൽ വന്നു പിൻ സീറ്റിൽ കയറി.

ഹോ. രക്തത്തിനു തീ പിടിച്ച പോലെ ആയി അവളെ അടുത്ത് കണ്ടപ്പോൾ. ചെറിയ വട്ട മുഖം. കണ്ണ് രണ്ടും സൂപ്പർ. അധികം ഒന്നും കൺ മഷി വാരി തേച്ചിട്ടില്ല. ചെറിയ ചെവി. മുടി കുളി പിന്നൽ പിന്നി ഇട്ടേക്ക ആണ്. അത്ര ഭംഗി ഒന്നും ഇല്ലാത്ത, വലിയ കളർ ഇല്ലാത്ത ചെറിയ ചുണ്ട്. ഇപ്പോൾ ആണ് ക്ലോസ് അപ്പിൽ കാണുന്നത് തന്നെ. എന്നാലും ആകെ മൊത്തം ആന ചന്തം ഉണ്ട് പെണ്ണിന്. അതിനും പുറമെ ഏതോ നല്ല പൌഡർന്റെ മണം. ഞാൻ നോക്കി കിളി പോയ്‌ ഇരുന്നു.

The Author

6 Comments

Add a Comment
  1. Ithine 2 part vegam thha plz

  2. എട്ടുപത്ത് പേജ് ഇയാളുടെ ഗേ വായിച്ചത് ആതിരയുമായിട്ടുള്ളത് ഇപ്പൊ വരും ഇപ്പൊ വരും എന്നു വിചാരിച്ചാ…എന്നിട്ട് എവിടെ…വെറുതെ പറ്റിക്കാനായിട്ട് ഓരോന്ന്

  3. രാജുമോൻ

    സൂപ്പർ കഥ. തീർക്കണ്ടായിരുന്നു. പിന്നീടുള്ള കളികൾ അടുത്ത ഭാഗങ്ങൾ ആയി എഴുതാരുന്നു.
    ആതിരയുമായുള്ള കളി വിവരവും പ്രതീക്ഷിച്ചു

  4. super pwolichu adipoli story….

  5. സൂപ്പർ വിവരണം…. സൂപ്പർ സ്റ്റോറി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: