അവൾ പറഞ്ഞു “ഉവ്വ. ഒന്നു പോടാപ്പാ ”
ഞാൻ “ബെറ്റ് വെക്കാ?? !”
അവൾ “എന്നാ ശെരി. യൂണിവേഴ്സിറ്റി പ്രൈസ് അടിച്ചാൽ നിനക്ക് ഞാൻ ഫുൾ പരിപാടിക്ക് സമ്മതിക്കാ. തോറ്റാൽ പിന്നെ നമ്മൾ തമ്മിൽ ഒരു കണക്ഷനും ഇല്ല. എന്തെ? !”
അയ്യോ. ഞാൻ പെട്ടു. കാര്യം കിട്ടിയാൽ ഊട്ടി ആണെങ്കിലും പോയാൽ വൻ നഷ്ടം ആണ് സംഭവിക്കാൻ പോകുന്നത്. എനിക്ക് ആകെ ആശയ കുഴപ്പം ആയി.
ഞാൻ സംശയത്തിൽ ആയി എന്ന് മനസ്സിലാക്കി അവൾ എന്നെ നല്ലോണം ഇളക്കാൻ പറഞ്ഞു “അയ്യേ. ഇത്രയേ ഉള്ളു നീ. ബെറ്റ് വെക്കാൻ പറഞ്ഞപ്പോ കഴിഞ്ഞു നിന്റെ ധൈര്യം !!”
ഞാൻ ” അ. എന്നാ പറഞ്ഞ പോലെ ബെറ്റ്. യൂണിവേഴ്സിറ്റിയിൽ മിനിമം 2ന്റ് എങ്കിലും ഞാൻ അടിക്കും. ഓക്കേ? ! നീ പറഞ്ഞ കണ്ടിഷൻ. ജയിച്ചാൽ………… ”
അവൾ പറഞ്ഞു “ഓക്കേ ഡാ. ജയിച്ചാൽ ആ ആഴ്ച തന്നെ നമുക്ക് പരിപാടി നടത്താം. ഡീൽ? !”
ഡീൽ.
അങ്ങിനെ ഒരു ഒന്നു രണ്ടാഴ്ച പോയി. യൂണിവേഴ്സിറ്റി കലോത്സവത്തിന് ഡേറ്റ് വന്നു. കോളേജിൽ നിന്ന് എന്റെ ടീം ടാബ്ലോയ്ക്ക് പേര് പോയിട്ടുണ്ട്.
ഞാൻ ഹലീംനോട് ഞങ്ങടെ ബെറ്റ്നെ പറ്റി ഒന്നും പറഞ്ഞില്ല. പക്ഷേ അവനോട് ചോദിച്ചു “ഡാ. എങ്ങനെയാ യൂണിവേഴ്സിറ്റിയിൽ ഒന്നു പ്രൈസ് വാങ്ങാ? വല്ല വഴി ഇണ്ടാ? ”
അവൻ പറഞ്ഞു “അനക്ക് ഓളെ വളഞ്ഞു കിട്ടീ ലെ? ഇനി എന്തോന്ന് പ്രൈസ്? നീ സീരിയസ് ആണാ? ”
ഞാൻ പറഞ്ഞു “അതേ ഡാ. ഒരു വാശിക്ക് ഇത്രേം എത്തി. ഇനി യൂണിവേഴ്സിറ്റിയിൽ പ്രൈസ് കിട്ടിയാ ഗ്രേസ് മാർക്ക് ആയില്ലേ? എന്തൊന്നിനാ കിട്ടിയ ചാൻസ് കളയുന്നെ? ”
ഹലീം പറഞ്ഞു “നീയ്യ് ആ രവി സാറിനെ തന്നെ കണ്ടു പറഞ്ഞു നോക്കി നോക്ക്. ”
അത് ശെരി ആണല്ലോ. ഞാൻ സാറിനെ ഫോൺ വിളിച്ചു. യൂണിവേഴ്സിറ്റി മത്സരത്തിൽ ഹെല്പ് ചെയ്യണം എന്ന് പറഞ്ഞു. അങ്ങേര് വേറെ ഒരു സാറിന്റെ നമ്പർ തന്നു, എന്നോട് വിളിക്കാൻ പറഞ്ഞു. ആ സാറിന്റെ പേര് ഗോപിനാഥ് . ഞാൻ വിളിച്ചു.
ഇനി, ഇവിടെ തൊട്ടാണ് എന്റെ കഥ തല തിരിയുന്നത്.
ഈ ഗോപിനാഥ് സാർ ഫോൺ എടുത്തു. ഞാൻ പറഞ്ഞു “രവി സാർ നമ്പർ തന്നത് ആണ്. യൂണിവേഴ്സിറ്റി ലെവൽ ടാബ്ലോ മത്സരത്തിൽ സാർ ഹെല്പ് ചെയ്യും എന്ന് പറഞ്ഞു??? !!”
ഗോപിനാഥ് “ഹെല്പ് ചെയ്യാമല്ലോ. നീ ആരാ? ”
Ithine 2 part vegam thha plz
എട്ടുപത്ത് പേജ് ഇയാളുടെ ഗേ വായിച്ചത് ആതിരയുമായിട്ടുള്ളത് ഇപ്പൊ വരും ഇപ്പൊ വരും എന്നു വിചാരിച്ചാ…എന്നിട്ട് എവിടെ…വെറുതെ പറ്റിക്കാനായിട്ട് ഓരോന്ന്
adipoli…
സൂപ്പർ കഥ. തീർക്കണ്ടായിരുന്നു. പിന്നീടുള്ള കളികൾ അടുത്ത ഭാഗങ്ങൾ ആയി എഴുതാരുന്നു.
ആതിരയുമായുള്ള കളി വിവരവും പ്രതീക്ഷിച്ചു
super pwolichu adipoli story….
സൂപ്പർ വിവരണം…. സൂപ്പർ സ്റ്റോറി