ഒരു കുഞ്ഞിനു വേണ്ടി [പ്രണയരാജ] 295

ഒരു കുഞ്ഞിനു വേണ്ടി

Oru Kunjinu Vendi | Author : PranayaRaja

 

എടാ ഹരി ഞാൻ അവളെ കണ്ടെടാഎപ്പോ, എവിടെ വച്ച്.

ഞാൻ തൃശ്ശൂർ പോയില്ലെ അവിടെ വെച്ച് , ഒരനാഥയെ പോലെ അവളെ ഞാൻ കണ്ടു.

അവക്കങ്ങനെ തന്നെ വേണം

കൂടെ വിളിക്കാൻ മനസ്സായിരം വട്ടം പറഞ്ഞു, എന്തോ മിന്നുൻ്റെ മുഖം അതു തടഞ്ഞു.

പൊന്നു മോനെ നീയെങ്ങാനും അവളെയും കൂട്ടി വന്നിരുന്നേ പിന്നെ ഞാൻ പോലും നിന്നെ തിരിഞ്ഞു നോക്കൂല

അറിയാടാ എനിക്ക്, ആർക്കും ആർക്കുമത് ഇഷ്ടമാവില്ലെന്ന്

നീ എന്തിനാടാ കഴിഞ്ഞ കാര്യം

കഴിഞ്ഞ കാര്യമോ ആ ഓർമ്മയിലല്ലേ ഞാൻ ജീവിക്കുന്നത് തന്നെ.

നിന്നോട് പറഞ്ഞിട്ടു കാര്യമില്ല. പിന്നെ എനിക്ക് വേഗം പോണം ഒരാളെ കാണാനുണ്ട്

എന്നാ ശരിയെടാ

നീ മനസ് വിഷമിക്കാതെ ഇരിക്കെടാ

ഇല്ല ഇപ്പോ എൻ്റെ മിന്നു അവളില്ലെ കൂട്ടിന് .

അവൻ പോയതും റൂമിൽ കയറി ബെഡിൽ കിടന്നു. ചിന്തകൾ ശലഭമായി പാറിപ്പറന്നു.

ഞാൻ കൃഷ്ണൻ ഇപ്പോ കാനറാ ബാങ്കിൽ ജോലി ചെയ്യുന്നു. എനിക്കൊരു മോൾ ഉണ്ട് മൂന്നിൽ പഠിക്കുന്നു. എൻ്റെ ജീവിതത്തിലെ ആകെ സന്തോഷം അവളാണ്. ആ സന്തോഷം വന്ന അന്നു മുതൽ ഞാൻ അനാഥനായി. ഇവിടെ ഈ കോഴിക്കോട്ടിലേക്ക് മോൾക്കു വേണ്ടി ഞാൻ എന്നെ തന്നെ പറിച്ചു നട്ടു.

വീട്ടുകാർക്കും നാട്ടുക്കാർക്കും ഞാൻ ഒരു കോമാളി. മിന്നു, ആര്യകൃഷ്ണ അവൾ എൻ്റെ രക്തത്തിൽ പിറന്നവൾ അല്ല എന്ന ഒരേ ഒരു സത്യം ഒഴിച്ചാൽ അവളെൻ്റെ മകളാണ് എൻ്റെ മാത്രം.

ദുഖ സാഗരത്തിൽ പതിച്ചു ഏകനായി അലഞ്ഞപ്പോ മദ്യം മാത്രം കൂട്ടുള്ള നാളുകൾ. വീട്ടുക്കാർക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും എന്നെ നേർവഴിക്ക് തിരിക്കാൻ കഴിഞ്ഞില്ല. ആ ചോരക്കുഞ്ഞിന് അതു കഴിഞ്ഞു. എന്നെ ഇന്നു നിങ്ങൾ കാണുന്ന ഞാനാക്കി മാറ്റിയത് അവളാണ്. എൻ്റെ മിന്നുമോൾ.

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

122 Comments

Add a Comment
  1. Onnum mansilayilla ennu parayunnavar mattentho pratheekshichu vannu pakshe pretheekshichathu kttiyilla athakum ennu thonnunnu..

  2. Superb!!!

    Simple but powerful!!!

  3. 3 കഥയും ഇഷ്ടമായി എന്നാലും ആദ്യത്തെ അച്ഛന്റെയും മകളുടെയും കഥ കുറച്ച് കൂടി വേണമായിരുന്നു എന്നൊരു തോന്നൽ ഉണ്ടായി
    Anyway രാജാവ് ഇത്തവണയും കലക്കി

    1. താങ്ക്സ്, ആ കഥ വലിച്ചു നീട്ടിയാൽ ചിലപ്പോ ഉദ്ദേശിക്കുന്ന ഫീൽ നഷ്ടമാകും അതാ അവിടെ നിർത്തിയത്, പിന്നെയുള്ള ആ ജീവിതം വായനക്കാരൻ്റെ കണ്ണിലൂടെ. എൻ്റെ ചെറുകഥയിൽ ഒരു കഥ ഇങ്ങനെ ഉണ്ടാകും പൂർണ്ണത വായനക്കാരന് വിട്ടുകൊടുക്കുന്ന ശൈലിയിൽ

  4. katha kollam 3 jeevitham pakshe ithinte idyil venu and aadhi ee katha onnum mansilayillaa….

    1. അവർ പ്രണയ വിവാഹം കഴിഞ്ഞവർ അവളുടെ ഭർത്താവ് മരണപ്പെട്ടു ഒരു കുഞ്ഞില്ലാത്ത കാരണം ജിവിതം പാഴാക്കാതിരിക്കാൻ വീട്ടുകാർ നിർബന്ധിച്ചു കെട്ടിക്കാൻ നോക്കി അവരെ തോൽപ്പിച്ച് അവളും മരണത്തിന് കീഴടങ്ങി.

  5. ഇത് എന്ത് കഥ ആണ് ചേട്ടാ വായിച്ചിട്ടത് ഒരു പിടിയും കിട്ടുന്നില്ല

    1. വെടി രാജ

      ബ്രോ ഒരു കുഞ്ഞ് എന്ന സങ്കൽപ്പം മാറ്റി മറിച്ച മൂന്ന് ജീവിതകളാണ് ഇത്, സോളോ മുവി ഒക്കെ ഇല്ലെ അതു പോലെ ഒന്ന് തിം ഒന്നാണ് പക്ഷെ സാഹചര്യം മുന്നിലും വ്യത്യസ്തം . കുഞ്ഞിനെ മനസിൽ വെച്ച്, മുന്നു കഥകളാണെന്നോർത്ത് ഒന്നു വായിച്ചു നോക്കു മനസിലാവും

  6. അസൂയയുണർത്തുന്ന രചനാ രീതി…
    അഭിനന്ദനങ്ങൾ…

    1. വെടി രാജ

      താങ്ക്സ് സ്മിത ചേച്ചി

  7. മൂന്ന് കഥകൾ മൂന്നും ഒന്നിനൊന്ന് മികച്ചത്,അതിൽ ഏതാണ് നല്ലതെന്ന് ചോദിച്ചാൽ ഇതാണ്‌ നല്ലതെന്ന് പറയാന്‍ പറ്റില്ല മൂന്നും അസ്സല്‍ ?.

    1. വെടി രാജ

      താങ്ക്സ് ബ്രോ….

    2. മനോഹരമായ, മനസ്സിൽ തട്ടിയ ചെറിയ കഥ,വെറും 7പേജ് ഉള്ള ഈ കഥ വായനക്കാരന്റെ മനസ്സിൽ തട്ടിയെങ്കിൽ അത് നിങ്ങളുടെ വിജയം
      ഗുഡ് വർക്ക്‌, കേറി ഓൺ ബ്രോ❤️

      1. വെടി രാജ

        താങ്ക്സ് ബ്രോ… പച്ചയായ ജീവിതം എഴുതിയതിനാലാവണം ഹൃദയത്തിൽ തട്ടിയത്. നമുക്കു ചുറ്റും നല്ല നല്ല ഹൃദയസ്പർഷിയായ കഥകളുണ്ട് നാം കാണാതെ പോകുന്നു. ഞാൻ അവയെ തേടുന്നു.

  8. വെടി രാജ

    11.31 am കാമുകിയുടെ അടുത്ത ഭാഗം വരുന്നതാണ്

  9. പ്രണയരാജ..

    കഥകൾ എല്ലാം ഒന്നിനൊന്നു മെച്ചം ആണ്‌, തുടർകഥകൾക്കിടയിൽ ഇങ്ങനെ ഓരോ ഡോസ് തരുന്നതിൽ സന്തോഷമേ ഉള്ളു.. സ്വന്തമായി ഒരു നോവൽ എഴുതി പ്രസിദ്ധീകരിക്കണം.. ആര് വാങ്ങിയില്ലേലും ഞാനൊരു കോപ്പി മേടിക്കും പ്രോമിസ്..?

    അടുത്ത ഡോസിനായി കാത്തിരിക്കുന്നു.

    1. വെടി രാജ

      താങ്ക്സ് ഡാ മുത്തേ

  10. പറഞ്ഞ കൂടിപ്പോകും, അതുകൊണ്ടു മാത്രം ഒന്നും പറയുന്നില്ല

    1. വെടി രാജ

      എന്താ അതിനു മാത്രം ഉള്ളത് കമ്പിക്കു വായിച്ചതാണോ എങ്കാൽ ടാഗ് നോക്കി വായിക്കാൻ പഠിക്കാ…. എൻ്റെ ഉണ്ണ്യേ……

Leave a Reply to Anu Cancel reply

Your email address will not be published. Required fields are marked *