?ഒരു കുത്ത് കഥ 19? [അജിത് കൃഷ്ണ] 445

അനു :അഹ് ഏട്ടൻ വന്നു..

അനു കസേരയിൽ നിന്ന് എഴുന്നേറ്റപ്പോൾ നിഖിലും എഴുന്നേറ്റു. റാം സ്‌കൂട്ടർ ഒതുക്കി വെച്ചു തത്കാലം അതിന്റെ ഉള്ളിൽ ഇരുന്ന കുപ്പി പുറത്ത് എടുത്തില്ല. അനുവിന്റെ കൂടെ നിഖിലിനെ കണ്ടപ്പോൾ റാമിന് ആളെ മനസ്സിൽ ആയില്ല..

അനു :എത്ര നേരമായി വിളിക്കുന്നു ഏട്ടാ എന്താ ഫോൺ എടുക്കാഞ്ഞത്.

റാം :അത് വണ്ടി ഓടിക്കുക ആയിരുന്നു. പിന്നെ ഞാൻ ഇത് എവിടെ എങ്കിലും നിർത്തി ഫോൺ എടുത്താൽ പിന്നെ ഇത് ഓൺ ആക്കാൻ പത്തു തവണ ങ്കിലും കിക്കർ അടിക്കണം..

അത് കേട്ട് നിഖിൽ ചിരിച്ചു…

റാം :ഇത്….

അനുവിനോട് റാം ചോദിച്ചു…

അനു :അയ്യോ സോറി,, എന്റെ കസിൻ ആണ്..

റാം :അയ്യോ സോറി എനിക്ക് മനസ്സിൽ ആയില്ല.

നിഖിൽ :സോറി ഒന്നും പറയേണ്ട നമ്മൾ ആദ്യം ആയിട്ട് ആണ് മീറ്റ് ചെയ്യുന്നത്. പിന്നെ അന്ന് എനിക്ക് കല്യാണത്തിന് ഒന്നും വരാൻ പറ്റിയില്ല.

റാം : ഓഹ്ഹ് അതാണ് എനിക്ക് ആളെ തീരെ പിടികിട്ടാത്തത്..

നിഖിൽ :അതല്ലേ ആദ്യമേ സോറി ഒന്നും പറയേണ്ട എന്ന് പറഞ്ഞത്… പിന്നെ എങ്ങനെ പോകുന്നു..

റാം :സുഖം,, നിങ്ങൾ ഒക്കെ എപ്പോ എത്തി..

നിഖിൽ :വൈകുന്നേരം എത്തി.. എന്ത് പറ്റി കറങ്ങാൻ പോയത് ആണോ..

റാം :ആഹ്ഹ ഇവിടെ വന്നപ്പോൾ അങ്ങനെ പുറത്ത് ഒന്നും പോയിട്ടില്ല അത് കൊണ്ട്..

അനു :അതൊന്നും അല്ല നിഖിലേട്ടാ ഏട്ടന് ഇവിടെ ഇരുന്നപ്പോൾ ബോർ അടിച്ചു. ഞാൻ ആണ് പറഞ്ഞത് വണ്ടി എടുത്തു ചുമ്മാ ഒന്ന് ചുറ്റി വരാൻ…

നിഖിൽ :എന്നിട്ട് എന്ത് തോന്നി കറങ്ങാൻ പോയിട്ട് ഈ കുന്തം കൊണ്ട് കറങ്ങാൻ പോകുന്നതിലും ഭേദം അകത്തു ഇരുന്നാൽ മതി ആയിരുന്നു എന്ന് തോന്നിയോ..

റാം :അയ്യോ സത്യം…

അനുവിന്റെ മുഖത്ത് ഒരു പുച്ഛം പെട്ടന്ന് വന്നു.

അനു :ഓഹ്ഹ്ഹ് എന്റെ അച്ഛന്റെ വണ്ടിയെ കുറ്റം പറയാൻ എല്ലാവർക്കും നൂറു നാക്കാണ്. എന്നാൽ എന്തെങ്കിലും ആവശ്യം വന്നാൽ അത് തന്നെ വേണം..

The Author

അജിത് കൃഷ്ണ

Always cool???

49 Comments

Add a Comment
  1. കാമുകൻ

    വീണ്ടും വരും എന്നാ വിശ്വാസം ഉള്ളത് കൊണ്ട് കാത്തിരിക്കുന്നു

    1. Next part withing bro

  2. ഉടനെയെങ്ങാനും അടുത്ത ഭാഗം ഉണ്ടാകുമോ ???

Leave a Reply

Your email address will not be published. Required fields are marked *