?ഒരു കുത്ത് കഥ 19? [അജിത് കൃഷ്ണ] 445

അനു :നിഖിലേട്ടൻ ആയിരുന്നോ… ഒഹ്ഹ്ഹ്ഹ് എന്റെ ജീവൻ അങ്ങ് പോയി. എന്തിനാ ഇരിട്ടതു വന്നു നിൽക്കുന്നത്.

നിഖിൽ :ഞാൻ ഒന്ന് വലിക്കാൻ വന്നതാണ്.. തിരിച്ചു പോകാൻ ഒരുങ്ങുമ്പോൾ നീ പാത്തു പതുങ്ങി വരുന്നത് കണ്ടു. എന്താ മോളെ സംഭവം..

അനു :ഒന്നുമില്ല നിഖിലേട്ടാ… സത്യം

നിഖിൽ :നീ എന്താ അവിടെ കൊണ്ട് കളഞ്ഞത്..

അനു :അത് കുപ്പി ആണ്..

നിഖിൽ :കുപ്പിയോ…! എന്ത് കുപ്പി..?

അനു :ബിയർ ബോട്ടിൽ..

നിഖിൽ :നീ ബിയർ കുടിക്കുമോ…

അനു :ഹേയ് ഞാൻ ഒന്നും അല്ല ഏട്ടൻ കുടിക്കാൻ കൊണ്ട് വന്നത് ആണ്. ഞാൻ അത് ആരും കണേണ്ട എന്ന് കരുതി പുറത്ത് കൊണ്ട് കളയാൻ വന്നത് ആണ്.

നിഖിൽ :അപ്പോൾ നീ സംസാരിക്കുമ്പോൾ സ്മെൽ വരുന്നുണ്ടല്ലോ.

അനു അപ്പോൾ അവന്റെ അടുത്ത് നിന്നു കുറച്ചു പിറകിലേക്ക് മാറി നിന്നു കൊണ്ട് മുഖം ഒക്കെ ഒന്ന് തുടച്ചു.

നിഖിൽ :എന്താ എന്ത് പറ്റി…

അനു :എന്ത് ഒന്നുമില്ല…

നിഖിൽ :അനു ഞാൻ നിന്നെ ചെറുപ്പം മുതലേ കണുന്നത് ആണ്. നീ കള്ളം പറഞ്ഞാൽ ചിലപ്പോൾ നിന്റെ ഭർത്താവിന് മനസ്സിൽ ആകില്ല പക്ഷേ എനിക്ക് മനസ്സിൽ ആകും.

അനു :അയ്യോ അങ്ങനെ ഒന്നും ഇല്ല ഞാൻ ചേട്ടൻ നിർബന്ധിച്ചപ്പോൾ ലേശം കുടിച്ചു അത്രേ ഉള്ളു…

നിഖിൽ :അതിനെന്താ ഈ കാലത്ത് കുടിക്കാത്ത പെൺകുട്ടികൾ ഉണ്ടോ അതൊക്കെ സ്വാഭാവികം.

അയാൾ വീണ്ടും അനുവിന്റെ അടുത്തേക്ക് വന്നു അവളുടെ തോളിൽ ഒക്കെ കൈ വെച്ച് കൊണ്ട് ഒരു കൈ മെല്ലെ അവളുടെ കവിളിൽ തലോടി കൊടുത്തു അവൾക്ക് ഒരു നിമിഷം വല്ലാത്ത ഒരു സുഖം തോന്നി എങ്കിലും സ്ഥല കാല ബോധം മനസ്സിൽ ആക്കി കൊണ്ട് വീണ്ടും പെരുമാറാൻ തുടങ്ങി.

അനു :എന്താ നിഖിലേട്ടാ ഇത് ചുമ്മാ ഇരിക്കന്നെ…

നിഖിൽ :നീ ആലോചിച്ചു നോക്ക് അനു. ഞാൻ സോഫിയയെ കെട്ടിയില്ലായിരുന്നു എങ്കിൽ നിന്നെ അല്ലെ കെട്ടേണ്ടി വരിക..

അനു :ഉം..

സംസാരിക്കുന്നതിന്റെ ഇടയിൽ അവളുടെ കവിളിൽ മെല്ലെ തലോടി കൊടുത്തു മെല്ലെ അയാളുടെ വിരലുകൾ അവളുടെ ചുണ്ടുകളിൽ മെല്ലെ തഴുകി. അനുവിന് എന്ത് ചെയ്യണം എന്നറിയാതെ നിന്നു പോയി. പരപുരുഷ സുഖം നന്നായി അറിഞ്ഞ പെണ്ണാണ് അനു. ഒരാൾ അല്ല കുറേ ആൾക്കാർ കൂടെ അവൾ ചെയ്തിട്ടുണ്ട് അത് കൊണ്ട് തന്നെ അനുവിന്റെ കാമാസക്തി വളരെ കൂടുതൽ ആണ്. അവളുടെ പ്രായം തന്നെ അതിനു കാരണം ആണ് ഇത്രയും ചെറുപ്പത്തിൽ തന്നെ ഒരുപാട് പുരുഷന്മാർ കൂടെ അവൾ ചെയ്തു.വീണ്ടും വീണ്ടും സെക്സ് എൻജോയ് ചെയ്യാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് കൊണ്ട് ആണ് തത്കാലം കുറച്ചു നേരത്തെ തന്നെ അവളെ നാട്ടിലേക്ക് കൊണ്ട് വന്നത് തന്നെ. ഇവിടെ എത്തിയപ്പോൾ അവൾക്ക് നിഖിലുമായി സംസാരിക്കാനും അടുത്ത് ഇടപഴകാനും സാധിച്ചു അത് കൊണ്ട് തന്നെ അവൾ അവനെ മനസ്സിലേക്ക് മെല്ലെ മെല്ലെ ആനയിക്കാൻ തുടങ്ങി.

The Author

അജിത് കൃഷ്ണ

Always cool???

49 Comments

Add a Comment
  1. കാമുകൻ

    വീണ്ടും വരും എന്നാ വിശ്വാസം ഉള്ളത് കൊണ്ട് കാത്തിരിക്കുന്നു

    1. Next part withing bro

  2. ഉടനെയെങ്ങാനും അടുത്ത ഭാഗം ഉണ്ടാകുമോ ???

Leave a Reply

Your email address will not be published. Required fields are marked *