അനു :നിഖിലേട്ടന് എല്ലാം നല്ല ഓർമ്മ ഉണ്ടല്ലോ,,, അപ്പോൾ എല്ലാം നല്ല പോലെ മിസ്സ് ചെയ്തിരുന്നു അല്ലേ..
നിഖിൽ :ശെരിക്കും… സത്യം പലപ്പോഴും ഞാൻ ചിന്തിക്കും സോഫി എന്റെ ജീവിതത്തിൽ വന്നില്ല എന്നുണ്ടായിരുന്നു എങ്കിൽ ഞാൻ നിന്നെ തന്നെ കെട്ടിയേനെ അല്ലെ…
അനു :അതെ ഇവിടെ എല്ലാർക്കും അതായിരുന്നു ഇഷ്ടം അപ്പോഴേക്കും നിഖിലേട്ടൻ വേറൊരു പെണ്ണിന്റെ വലയിൽ വീണില്ലേ…
നിഖിൽ :നിനക്ക് അതിൽ വിഷമം ഉണ്ടായിരുന്നോ…
അനു :സത്യത്തിൽ ഒരു കല്യാണം ഒന്നും ഞാൻ പ്ലാൻ ചെയ്തിരുന്നില്ല. പിന്നെ ഇവിടെ എല്ലാരുടെയും നിർബന്ധം ആയിരുന്നു കല്യാണം. നിഖിലേട്ടൻ എന്നേ അറിയാവുന്ന ആളാകുമ്പോൾ എനിക്ക് ഒരു ആശ്വാസം ആയിരുന്നു പിന്നെ ആണ് അത് nadakkil എന്ന് അറിഞ്ഞത് പിന്നെ ചെറിയ ഒരു പേടി തോന്നി ഭാവി ഭർത്താവിന്റെ സ്വഭാവം എല്ലാം എങ്ങനെ ആകും എന്ന്.
നിഖിൽ :ഞാൻ നിങ്ങളുടെ കല്യാണത്തിന് ഇവിടെ ഇല്ലായിരുന്നല്ലോ. അപ്പോൾ എനിക്ക് ആളെ വല്യ പരിചയം ഒന്നും ഇല്ല. ആളെങ്ങനെ പാവം ആണോ.
അനു :അയ്യോ ഒരു പഞ്ചപാവം ആണ് ഞാൻ എന്ന് പറഞ്ഞാൽ ജീവൻ ആണ്.
നിഖിൽ :ചെറുപ്പത്തിൽ ഞാനും നിന്നെ ഒരുപാട് മനസ്സിൽ കണ്ടു നടന്നത് ആണ്. ഇവിടെ നിന്ന് പോയപ്പോൾ ഞാൻ ഏറ്റവും കൂടുതൽ വിഷമിച്ചതും അതിന് തന്നെ ആയിരുന്നു..
അനു :ഉം…
നിഖിൽ :നമ്മൾ അരിയും കൂട്ടാനും കളിച്ചതും അമ്മയും അച്ഛനും കളിച്ചതും ഒക്കെ നിനക്ക് ഓർമ്മ ഉണ്ടോ..
അനു :ഉണ്ട് നിഖിലേട്ടാ എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓർക്കുന്നു.
നിഖിൽ :നമുക്ക് നമ്മുടെ ചെറുപ്പ കാലത്തേക്ക് ഒന്ന് തിരിച്ചു പോയല്ലോ…
അനു :ങേ എങ്ങനെ….!
നിഖിൽ :അതൊക്കെ ഉണ്ട്…
അനു :ദേ നിഖിലേട്ടാ ഇപ്പോൾ നമുക്ക് വയസ്സ് 5ഉം 6ഉം ഒന്നും അല്ല കേട്ടോ…
നിഖിൽ :അതിനെന്താ….!
അനു :മുബൈ പോയി നിന്ന് നിന്ന് വട്ടായി പോയി ഇല്ലേ.
നിഖിൽ അത് കേട്ട് ചിരിച്ചു..
പയ്യെ പയ്യെ വീണ്ടും അനുവുമായി അവൻ അടുക്കാൻ തുടങ്ങി. അവൾക്കും അവന്റെ തമാശകൾ പണ്ട് തൊട്ടേ ഇഷ്ടം ആയിരുന്നു. അവൻ ഓരോന്ന് പറയുമ്പോൾ മനസ്സ് തുറന്നു അവൾ ചിരിക്കാൻ തുടങ്ങി. ഒരു നിമിഷം താൻ എന്തിനാണ് അവിടെ വന്നിരിക്കുന്നത് പോലും മറന്നു അവന്റെ തമാശയിൽ മുഴുകി. ഇടയ്ക്ക് ഇടയ്ക്ക് അവൻ ചെറുതായി അനുവിനോട് ചില ഹോട്ട് വാർത്തമാനവും പറയുവാൻ തുടങ്ങി.
വീണ്ടും വരും എന്നാ വിശ്വാസം ഉള്ളത് കൊണ്ട് കാത്തിരിക്കുന്നു
Next part withing bro
ഉടനെയെങ്ങാനും അടുത്ത ഭാഗം ഉണ്ടാകുമോ ???