?ഒരു കുത്ത് കഥ 19? [അജിത് കൃഷ്ണ] 445

നിഖിൽ : അല്ല അനു അവിടെ ഫ്ലാറ്റിൽ അപ്പോൾ താൻ വൈകുന്നേരം വരെ ഒറ്റയ്ക്ക് ബോർ അടിച്ചു ഇരിപ്പാണ് അല്ലേ…

അനു :അതെ നിഖിലേട്ടാ…

നിഖിൽ :അപ്പോൾ തന്റെ കെട്ടിയോൻ ഇടയ്ക്ക് വിളി ഒന്നും ഇല്ലേ..

അനു :ഇടയ്ക്ക് വിളി എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രം…

നിഖിൽ :മറ്റേതിൽ ആളു എങ്ങനെ പുലി ആണോ..

അനു :എന്ത് മറ്റേതിൽ…

നിഖിൽ :ഓഹ്ഹ് ചുമ്മാ ഇരിക്ക് അനു ഒന്നും അറിയാത്തപോലെ… നിന്റെ കെട്ടിയോൻ രാത്രി സ്ട്രോങ്ങ്‌ ആണോ എന്ന്…

അനു :ആം കുഴപ്പമില്ല…

നിഖിൽ :ഇങ്ങനെ പറഞ്ഞപ്പോൾ പിടി കിട്ടി ഇല്ലേ…

അനു :എനിക്ക് പെട്ടന്ന് നിഖിലേട്ടൻ ഉദ്ദേശിച്ചത് മനസ്സിൽ ആയില്ല അതാ…

നിഖിൽ :ഞാൻ എങ്ങാനും ആയിരുന്നു അനുവിനെ കെട്ടിയിരുന്നത് എങ്കിൽ രാത്രി മോളെ നിന്നെ ഞാൻ ഉറക്കുക ഇല്ല. പിന്നെ ഉച്ചയ്ക്ക് കഴിക്കാൻ വീട്ടിൽ തന്നെ വരും അപ്പോളും ഒന്ന് ചെയ്യും..

അനു :ശെയ് ഒരു മാറ്റവുമില്ല നിഖിലേട്ടന്…

നിഖിൽ :ശെരിക്കും സോഫിയ എന്റെ ജീവിതത്തിലേക്ക് ഓർക്കപ്പുറത്തു വന്നു കയറിയത് ആണ്.

അനു :ഉം എന്നിട്ട് അവർക്ക് ഒക്കെ സുഖം അല്ലേ ഞാൻ അത് ചോദിക്കാൻ മറന്നു…

നിഖിൽ :അവൾ ഇപ്പോൾ പ്രെഗ്നന്റ് ആണ് അതാണ് കൊണ്ട് വരാഞ്ഞത്.

അനു :ഓഹോ..

നിഖിൽ :നിനക്ക് വിശേഷം ഒന്നും ആയില്ലേ…

അനു :ആഹ്ഹ്ഹ് ആയിട്ടില്ല…

നിഖിൽ :ഉടനെ ആകുമോ…

അനു :ആഹ്ഹ്ഹ്ഹ്ഹ് ഉണ്ടാകും…

നിഖിൽ :ഉം അപ്പോൾ നല്ല പണി നടക്കുന്നുണ്ട് അല്ലേ..

അനു :ശോ എന്താ നിഖിലേട്ടാ ഇങ്ങനെ ചുമ്മാ ഇരിക്ക് കേട്ടോ….

നിഖിൽ :ഓഹ്ഹ്ഹ് അതിനെന്താ നാണിക്കുന്നത് ഞാൻ ആണ് നിന്നെ കെട്ടിയിരുന്നത് എങ്കിൽ എപ്പോളെ വയർ തെള്ളിപിടിച്ചു നീ നടന്നേനെ..

അനു :ഓഘഹ്ഹഹ്ഹ പിന്നെ…

നിഖിൽ :സംശയം ഉണ്ടോ…

അനു :അയ്യോ ഒരു സംശയവും ഇല്ലേ..

നിഖിൽ :ഉം പിന്നെ കാര്യങ്ങൾ പറയു…

അനു :ഇതൊക്കെ തന്നെ ഇനി എന്ത് പറയാൻ.

പെട്ടന്ന് സ്‌കൂട്ടർ ഹോൺ അടിക്കുന്ന ശബ്ദം കേട്ടു. അനു പെട്ടന്ന് മുറ്റത്തേക്ക് നോക്കി. റാം വന്നത് കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു ചെറിയ സന്തോഷം വന്നു.

The Author

അജിത് കൃഷ്ണ

Always cool???

49 Comments

Add a Comment
  1. കാമുകൻ

    വീണ്ടും വരും എന്നാ വിശ്വാസം ഉള്ളത് കൊണ്ട് കാത്തിരിക്കുന്നു

    1. Next part withing bro

  2. ഉടനെയെങ്ങാനും അടുത്ത ഭാഗം ഉണ്ടാകുമോ ???

Leave a Reply

Your email address will not be published. Required fields are marked *