ഷാനു ഉമ്മയെ കെട്ടിപ്പിടിച് കരഞ്ഞു….
ഉമ്മ അവളുടെ തോളിൽ പിടിച്ചെഴുന്നേല്പിച് താടിയിൽ പിടിച്ചു മുഖമുയർത്തി…. എന്തിനാ മോള് കരയുന്നത് . എന്ന് ചോദിച്ചു…
ഷാനു മിണ്ടുന്നില്ല. കണ്ണുനീര് തുടക്കുന്നുണ്ട്.. തല തായ്തിയുള്ള അവളുടെ നിറുത്തം കണ്ടപ്പോ ചേർത്തുപിടിക്കാൻ വല്ലാതെ കൊതിച്ചുപോയി… വികാര നിര്ഭരനിമിഷത്തെ ഷെഹിയാണ് സ്റ്റോപ്പിട്ടത്…
“അല്ലാ.. കരഞ്ഞോണ്ടിരുന്നാലേ എന്റെ ട്രെയിൻ പോകും… നിർത്തിയിട്ട് എല്ലാരും റെഡിയാവാൻ നോകി… ഇന്നെന്നെ കൊണ്ടാകാൻ എല്ലാരും വരണം….
ആ എന്നും പറഞ് ഉമ്മ അകത്തേക്കു പോയി…. ഷാനു പിറകെയും…
ഷെഹി…. നീ… ഇനിയിപ്പോ പോകണോ …..
“പോകാതെപിന്നെ… “
ഇത്രയൊക്കെ ചെയ്ത സ്ഥിതിക്ക്…. നിക്കാഹും കൂടി നീ തന്നെ മുന്നിട്ട് നടത്തിതന്നിട്ട് പൊക്കോ…
“അയ്യടാ. .. ഇക്കയാണെന്നൊന്നും ഞാൻ നോക്കൂല… ഒരാഗ്രഹം കണ്ടില്ലേ.. മോട്ടീന്ന് വിരിഞ്ഞിട്ടില്ല. അപ്പോയെക്കും നിക്കാഹ്… “
ആരാടാ മൊട്ടിന്ന് വിരിയത്തെ എന്നും പറഞ് ഞാനവന്റെ ചെവിക്ക് പിടിച്ചു…
“ആ….. ഉമ്മാ…. ഓടി വരി…. എന്നെ കൊല്ലുന്നേ…. “
ഇല്ല.. ഞാനൊന്നും ചെയ്തില്ല എന്നും പറഞ് ഞാൻ റൂമിലേക്കോടി…. ഇനിയിപ്പോ നിക്കാഹ് ഉമ്മയോട് പറഞ് ഷെഹി എന്നെ നാണം കെടുത്തുന്നത് ആലോചിക്കാൻ കൂടിവയ്യ….
പിറകെ അവനും വന്നു..
ഷെഹി… ഇനി നീയായിട്ട് ഒന്നും ചെയ്യേണ്ട… ഞാൻ കാ രണവൻ മാരോട് പറഞ്ഞോളാം…
“ഓഹ്… ഇപ്പൊ അങ്ങിനാണല്ലേ… എന്ന ആയിക്കോട്ടെ.. നമ്മളൊരു ഹെല്പ് ചെയ്യാമെന്നുവെച്ചപ്പോ…. ആ വേണ്ടെങ്കി വേണ്ട…. “
ആ വേണ്ട നീ പോകാൻ റെഡിയായിക്കോ….
അത് മനോഹരമാണ് ആണ് ഒരിക്കലും കരയിപ്പിക്കരുത്
നീലൻ, കഥ മനോഹരമാകുന്നുണ്ട്. അഭിനന്ദനങ്ങൾ. വളരെ സിംപിൾ ആയി എഴുതിയിരിക്കുന്നു. തുടർന്നുള്ള ഇതളുകൾ അതിമനോഹരമാകട്ടെ. അടുത്ത കഥ ആലോചിക്കുന്നുണ്ടെങ്കിൽ അത് ഒരു ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള കഥ ആയിക്കൂടെ എന്നൊരു അഭിപ്രായം കൂടി ഉണ്ട്.
എന്താപ്പോ പറയാ,, സത്യത്തിൽ നിങ്ങളാരാ, എന്താ നിങ്ങടെ ഉദ്ദേശം, നല്ല ഉദ്ദേശമാണേൽ മാത്രം ബാക്കി എഴുതിയാ മതി , അല്ലാതെ കരയിക്കാനോ മറ്റോ ആണ് ഉദ്ദേശമെങ്കിൽ, നിങ്ങൾക്കെതിരെ ഞാൻ കേസ് കൊടുക്കും, എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞിട്ട് , അപ്പൊ എങ്ങനാ നന്നാക്കി കൊണ്ടുപോവല്ലേ…. പിന്നെ വേറൊരു കാര്യം ശരിക്കും നിങ്ങടെ പേരെന്താ.. ദിലു എന്നാണോ അല്ലേൽ ഷാനു എന്നോ? എന്തായാലും ദിലുവിന്റേം ഷാനൂന്റേം കല്യാണത്തിന് നല്ലൊരു ചിക്കൻ ബിരിയാണി തിന്നിട്ടേ ഞാനീ സൈറ്റ്ന്ന് പോവൂ ,
ഞാൻ ഒരു വഴിപോക്കൻ… ഇത് വഴി വന്നപ്പോൾ ചുമ്മാ ഒന്ന് കുറിച്ചേച്ചും പോയി അത്രേ ഉള്ളൂ….
Really fantastic yaar.. i rwally enjoy this story.. sathyam parajhal eee kadha vazhichapol dilu nte sthanath njhan annu ennu varea karudipoyi… nala maasil thatunna reethiyila ulla kadha. Edinu kadha ennu parayan enik orikalalum kazhila. Lifil orginal ayi nadanad pole thannea… any way kee it up bro. Ee story ezhudiya allae number kittangil enik parijayapedanam. Eniyum engane ulla story varum ennu pradeeshikunnu…
നമുക്ക് പരിചയപെടാലോ ryan…..
പറയാൻ വാക്കുകളില്ല ഞാൻ ശെരിക്കും കോരിത്തിച്ചു പോയീ …
ഒരിക്കലും കരയിപ്പിക്കുന്ന വരികൾ എഴുതരുതേ …
കഥ തുടർച്ചയായി തുടരണം .
സന്തോഷം
Super baki porate
ബാക്കി വായിച്ച് കാണുമെന്നു പ്രതീക്ഷിക്കുന്നു
Avatharanam nannayittundu,thanglay polayulla ezhuthukar e sitenu oru mudalkuttu thannay annu,adutha bhagam akamshaporvam kathirikkunnu.
സന്തോഷം
നല്ല കഥ…മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു…പിന്നെ ദയവു ചെയ്തു അവരെ രണ്ടു പേരെയും അകറ്റരുത്…അവളെയോ അവനെയോ കൊല്ലുകയും ചെയ്യരുത്…അപേക്ഷയാണ്…സ്വീകരിക്കണം…എല്ലാ കഥയും അങ്ങനെയാണ് കാണാറുള്ളത് അത് കൊണ്ടാണ്…ഇതൊരു HAPPY എൻഡിങ് സ്റ്റോറി ആക്കണം..Pleaseeee
Sure
കഥ ഒരു പാട് ഇഷ്ടായി..,കഥയ്ക്കുണ്ടാവേണ്ട എല്ലാഗുണങ്ങളും ഒത്തുചേർന്ന, അതി മനോഹരമായ കഥ.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു…. കഥാകൃത്തിന്റെ ശരിയായ പേര് പറയാമോ?
സന്തോഷം…. പ്രവീൺ
Kadha polichadukki….
Ithupole ulla kadha njan ente jeevithathil vayichittilla……
Enikk 100 vattam ishtayi….
Next part udane venam….
Thank you… umma…..
താങ്ക്സ്…
കഥയെന്നുപറഞ്ഞാൽ ഇതാണ് കഥ തകർത്തു അഭിനന്ദനങ്ങൾ
താങ്ക്സ് സുകു
I have never seen love story like this
We are waiting for next part of this story
താങ്ക്സ്
Climax tragedy aanel Allah aane numma ningale Kollummm
അതിന്റെ ആവശ്യം വരില്ല
Climax tragedy aanel Allah aane numma njngale Kollummm
Please continue the story please
Sure
വളരെ നല്ല കഥ എനിക് ഒരൂപാട് ഇഷ്ട്ടപ്പെട്ടു കഥ ഒരിക്കലും പാതിയിൽ നിറുത്തി പോകരുത് ഇവിടെ പലകഥകളും വഴിയിൽ ഉപേക്ഷിച്ചു പോകാറാണ് പതിവ്
എലാ ഭാവുകങ്ങളും നേരുന്നു
നന്ദി
Super nice teching story
താങ്ക്സ് predheesh
കഥ തകർത്തു പക്ഷെ ഒരു ചെറിയ പേടി അവസാനം കണ്ണീർ മഴയ ആക്കുമോനന്നു .
പിന്നെ എല്ലാ കഥയും പോലെ എങ്ങനെലും തീർക്കാൻ നോക്കല്ലേ പ്ലീസ് .അടുത്ത ഭാഗം പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു
കണ്ണീർ ഇല്ലാതെ എന്ത് ലവ് സ്റ്റോറി
Hart touching Story… Witing for Super next Part
സന്തോഷം
എന്റെ എല്ലാവിധ അനുഗ്രഹങ്ങളും
നന്ദിയുണ്ട്
ENTHOOOOOOOOOOOO…….
ഗംഗ ഇപ്പൊ പോണ്ട
Entha oru feeling ……keep it up….u r super….really heart touching
താങ്ക്സ് അബു
Super da macha kalaki
Baaki ennu undaavum
താങ്ക്സ്… ഉടനെ ഉണ്ടാവും
എനിക്ക് ഈ കഥ ഒരുപാട് ഇഷ്ടപ്പെട്ടു പെട്ടന്നു തന്നെ ബാക്കി ഭാഗം എഴുതണം ട്ടോ സൂപ്പർ
ബാക്കി ഇട്ടു ലൊ
Etanu love story,etavanameda story. Parayan vaakkukal Ella. Prenayam ennum manasil mangutulli aanu. Plz ennalum oru request KARAYEKKALLEEEEEEEEEEEEEE DA……. PLZ
ഗംഗേ…..