Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരു ലവ് സ്റ്റോറി 3 413

Kambi Views 32854

ഒരു ലവ് സ്റ്റോറി 3

Oru love story part 3 bY Praveen | previous parts click here

ഇടുക്കിയിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചു . കയറുമ്പോയെ ഉമ്മ പറഞ്ഞിരുന്നു എനിക്ക് നല്ല ഉറക്കം വരുന്നുണ്ടെന്ന്.. ഇന്നലെത്തെ ഉറക്കമൊഴിക്കലും യാത്രയും ഉമ്മാക്ക് ക്ഷീണം കൂട്ടിയിരുന്നു . ഷാനുവും ഉമ്മയും പത്തുമിനിട്ട് ആയപ്പോയേക് ഉറങ്ങി.. ഉമ്മയുടെ തോളിൽ തലചായ്ച്ചുറങ്ങുന്ന ഷാനുവിനെ കണ്ടപ്പോ വല്ലാതെ കൊതിച്ചുപോയി.. എങ്ങിനെയെങ്കിലും ഇവളുടെ മനസൊന്ന് കീഴടക്കണം. പടച്ചോനെ ഈ ഒരാഴ്ചകൂടിയെ ഞാനും വീട്ടിലുണ്ടാവൂ. അതിനുള്ളിൽ ഇവളെ എനിക്ക് വളച്ചുതരണേ….

ഷാനുവിന്റെ ഉറക്കിനെ ആസ്വദിച്ചുകൊണ്ട് കാർ ലക്ഷ്യത്തിലേക്കു കുതിച്ചു… ഉറങ്ങുമ്പോ ആ മുഖത്തു നിറയുന്ന നിഷ്കളങ്കമായ ഭാവം… ഞാനെന്റെ സ്വപ്നങ്ങൾ അവളോട് മനസുകൊണ്ട് പങ്കുവെച്ചു.. ആ മുഖത്തേക് നോക്കുമ്പോ എല്ലാം സമ്മദിച്ചപോലെ തോന്നി.. ഉണർന്നാലല്ലേ കാന്താരിയുടെ എരുവരിയു…

വൈകുന്നേരം അഞ്ചുമണി കഴിഞ്ഞപ്പോ പള്ളികണ്ടു ഞാൻ നിർത്തി. സ്ത്രീകൾക് സൗകര്യം ഉള്ളോണ്ട് അവരെയും വിളിച്ചുണർത്തി.. നിസ്കാരമൊക്കെ കഴിഞ് അടുത്തുള്ള ഹോട്ടലിൽ കയറി ചായയും കുടിച് വീണ്ടും യാത്ര തുടർന്നു.. ഉമ്മയും ഷാനുവും സംസാരിക്കുന്നുണ്ട്.. അവളോട് ചോദിക്കുന്നതിന് മൂളുക മാത്രമാണ് ചെയ്യുന്നത്. ഞാനുള്ളോണ്ടാവാം ഉമ്മയോടും മിണ്ടാത്തത്.

ഒമ്പതു മണിയായപ്പോ ഹോട്ടലിൽ കയറി. എന്താ കഴിക്കാൻ വേണ്ടേ എന്നു രണ്ടാൾക്കും… ഓർഡർ കൊടുത്തോളു ഉമ്മാ..

ഷാനു നിനക്കെന്താ വേണ്ടേ… ഉമ്മയുടെ ചോദ്യത്തിന് എന്തായാലും മതി എന്നായിരുന്നു മറുപടി…

ഒടുവിൽ ഞാൻ തന്നെ ഓർഡർ ചെയ്തു. അവരോടൊക്കെ ചോദിച്ച എന്നെവേണ്ടേ തല്ലാൻ… ഭക്ഷണം കഴിച്ചു വീട്ടിലെത്തിയപ്പോ പതിനൊന്നുമണിക്ക് പത്തുമിനിറ്റ് ഒള്ളൂ..

The Author

kambistories.com

www.kkstories.com

105 Comments

Add a Comment
  1. കഥ നന്നായിട്ടുണ്ട് .അവസാനം കരയിപ്പിക്കരുത് .എനിക്ക് ഇഷ്ടപ്പെട്ടത് അനിയൻ വരുന്ന ഭാഗം വളരെ നന്നയിട്ടുണ്ട്. ഫാമിലി സൂപ്പർ

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്യൂ… താങ്ക്യൂ…

  2. dijas.malappuram

    kambikkuttanil aayathu kond nalloru kambi kadha pratheekshichu,ithu vare kambi poyitt oru noolu polum kittiyilla,ennaalum nalloru kadha thannathinu othiri thanks,adyam muthal avasanam vare vaayanakkareyum kadhayude koode kondu pokan kazhiyunna nalla ezhuth.good luck,bro..

  3. ithinte baacki pettennezhuthanam……………

  4. Pwoli…..man

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ് maaan

  5. polichu machooo

  6. Shanu thakarko

    1. മംഗലശ്ശേരി നീലകണ്ഠൻ

      കാത്തിരുന്ന് കാണാം

  7. polichu machoooo

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ് മച്ചാനെ

  8. ഷാനുവും ഷാഹിയും ഒരു തകർപൻ കളി വേണം..

    1. മംഗലശ്ശേരി നീലകണ്ഠൻ

      കളിയോ ???… അതെന്തുവാ

  9. എനിക്കും ഒന്നേ പറയാനുള്ളൂ കരയിപ്പിക്കരുത്…… കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗങ്ങൾ ഉടൻ പ്രദീക്ഷിക്കുന്നു

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ് മനു

  10. കഥ പൊളിച്ചു???
    ഒരു അപേക്ഷ ഉണ്ട്
    കരയിപ്പിക്കരുത്

    pls continue

    1. മംഗലശ്ശേരി നീലകണ്ഠൻ

      ഇല്ല karayipikkilla

  11. സൂപ്പർ ലവ് സ്റ്റോറി , ഇതുവരെ തകർത്തു, ഇനി എല്ലാ കഥകളെയും പോലെ accident, മരണം അങ്ങനെ ശോകം ആക്കരുത്, കല്യാണം പെട്ടെന്ന് ആക്കുകയും ചെയ്യരുത് അവർ കുറച്ച് കാലം പ്രേമിക്കട്ടെ, നല്ല ഹാപ്പി ending ആവണം സ്റ്റോറി

    1. മംഗലശ്ശേരി നീലകണ്ഠൻ

      അടുത്ത ഭാഗം വരെ കാത്തിരിക്കു…

  12. അജ്ഞാതന്‍

    പുതിയ ഭാഗങ്ങളും പുതിയ കഥകളും പ്റതീക്ഷിക്കുന്നു

    Anyway കഥ പൊളിച്ചു

  13. അജ്ഞാതന്‍

    എന്തിനാ നീലകണ്ടാ ഇവിടെ കഥ എഴുതുന്നെ വല്ല നോവലും എഴുതി പത്ത് അവാര്‍ഡ് വാങ്ങാന്‍ നോക്ക്
    വളരെ വിരളമായി മാത്റമെ ഇത്റ നല്ല കഥ വായിക്കാന്‍ കിട്ടാറുള്ളു
    ആകെയുള്ള അഭ്യര്‍ത്ഥന കഥ ശുഭപരൃവസാനി ആവ ണം

    1. bro evide kadha ezhuthano vendayo ennu kadhakrithu theerumanikkatte.

      1. ella kadhakalum evide prasidhikarikkum

    2. മംഗലശ്ശേരി നീലകണ്ഠൻ

      എവിടെ എഴുതുന്നു എന്നതല്ല എന്ത് എഴുതുന്നു എന്നതിനല്ലേ പ്രാധാന്യം… Keep സപ്പോർട്ടിങ് ബ്രോ

  14. കരയോഗം പ്രസിഡൻറ്

    താങ്കളുടെ പേര് പോലെ തന്നെ ശക്തമായ എഴുത്തും. ബന്ധങ്ങളുടെ തീക്ഷ്ണത ഓരോ വരികളിലും വ്യക്തം, അത് വായിക്കുന്നവരിൽ ഉളവാക്കുന്ന പ്രതീതി അതിലും ഗംഭീരം. എഴുത്തിന്റെ ഒഴുക്ക് വളരെ നന്നായി, വർത്തമാനഭാഷ ഉപയോഗിച്ചത് അതിലും നന്നായി. അറിയില്ലാത്ത പല കാര്യങ്ങളും വായിക്കാൻ പറ്റി. ഒരു അപേക്ഷ നിങ്ങൾ പ്രാർത്ഥനാക്രമങ്ങളുടെയും ആചാരങ്ങളുടേയും അറബിക് വാക്ക് ഉപയോഗിക്കുമ്പോ അതിന്റെ മലയാളം കൂടി ചേർക്കണം എന്ന് താത്പര്യപ്പെടുന്നു. മുസ്ലിമുകൾ അല്ലാത്ത എന്നെ പോലുള്ള ആളുകൾക്ക് മനസ്സിലാവാനുള്ള എളുപ്പത്തിനാണ്.

    നീലകണ്ഠാ തകർത്തു….

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ് പ്രസിഡന്റ്‌ സർ…. നിങ്ങളുടെ പ്രോത്സാഹനം അതാണ് എന്റെ ഊര്ജ്ജം

  15. Accidentil marikkel anganonnum vendetto Happy endinginu shramikkene

    1. മംഗലശ്ശേരി നീലകണ്ഠൻ

      Wait for the ട്വിസ്റ്റ്‌….

  16. അല്ല ചെങ്ങായീ ഇതൊക്കെ കയ്യിൽ ബെച്ചിട്ട്‌ ഇത്രെം കാലം എവിടെ ആയിരുന്നെടാ മോനേ സണ്ണിക്കുട്ടാ

    1. മംഗലശ്ശേരി നീലകണ്ഠൻ

      ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു ബ്രോ…

  17. അണ്ണാ കലക്കി……..

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ് അണ്ണാ

  18. രാജുമോൻ

    Super

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ് രാജുമോൻ

  19. Ee kadha evide allayirunnu eazhuthendath

  20. Super…avasanam karayippikkarute

    1. മംഗലശ്ശേരി നീലകണ്ഠൻ

      ഇല്ല ബ്രോ…

  21. അവസാനം കരയിപ്പിക്കരുത് എന്ന് മാത്രമേ പറയാനൊള്ളു

    1. മംഗലശ്ശേരി നീലകണ്ഠൻ

      ഇല്ല

  22. തീപ്പൊരി (അനീഷ്)

    Wow super…..

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ് തീപ്പൊരി

  23. Superb… nalla feeling

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ് benzy

  24. സാത്താൻ

    കഥ തകർപ്പൻ ആയിട്ടുണ്ട്.
    ഒരു ശുഭ പര്യവസാനം ആയിരിക്കണം കഥകയ്ക്ക്.
    കരയിപ്പിക്കണ വിധത്തിൽ അവസാനിപ്പിക്കരുത്.
    പിന്നെ കുറച്ച് അക്ഷരതെറ്റുകൾ ഉണ്ട്,അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക….

    1. മംഗലശ്ശേരി നീലകണ്ഠൻ

      ടൈപ്പിങ്ങിൽ വരുന്നതാ… ബ്രോ…. മലയാളം ടൈപ്പ് ചെയ്യാൻ വെല്യ വശമില്ല

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ് ps

    1. മംഗലശ്ശേരി നീലകണ്ഠൻ

      വെയിറ്റ് ബ്രോ

  25. എയ്ഞ്ചൽ

    Bro kalakki ending nalla happy aavilke senty venda happy mathi

    1. മംഗലശ്ശേരി നീലകണ്ഠൻ

      അവസാനം വരെ കാത്തിരിക്കു

  26. അച്ചൂട്ടൻ

    Adipoli edakkku Ethupolulla Kadakl nallatha supper family and love story

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ് അച്ചുവേ

  27. Pettanu thnne adutha partum idane…

    1. മംഗലശ്ശേരി നീലകണ്ഠൻ

      കാത്തിരിപ്പിനു മധുരം കൂടുമെന്നലെ

  28. സംഭവം കലക്കീ….
    Climax happy Ending തന്നെ വേണം….
    പറ്റില്ലെങ്കിൽ ഇനി പോസ്റ്റണ്ട
    Hi Hi Hi

    1. മംഗലശ്ശേരി നീലകണ്ഠൻ

      ഹാപ്പി എൻഡിങ് ആവാൻ നമുക്ക് പ്രാർത്ഥിക്കാം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: