ഒരു മുറ 3
Oru Mura Part 3 | Author : A V
[ Previous Part ] [ www.kkstories.com ]
വളരെ പെട്ടന്ന് കവിത താഴെക്കുള്ള വഴിയിൽ എത്തി വേഗം അതു ഇറങ്ങാൻ ആരംഭിച്ചു. ആദ്യം അന്തംവിട്ട് നിന്നു എങ്കിലും സുരേഷ് പിറകെ വേഗം ഓടി ഇറങ്ങി. ആ ഇറക്കം ഇറങ്ങാൻ അവൻ വളരെ പാട് പെട്ടു. പിന്നെ ഞാൻ അവിടെ നിന്നില്ല മറു വഴിയേ ഞാനും ഇറങ്ങി.
പോകുന്ന വഴിയിൽ ഞാൻ ചിന്തിച്ചു എന്താണ് ഇവൾക്ക് പറ്റിയത്. വേറെ ഒരാളുടെ ഭാര്യ ആണെന്ന് ബോധം ഇപ്പോൾ ആണോ ഉണ്ടായേ.. കുറച്ചു മുൻപേ അവളുടെ മുഖം സുരേഷിനോടുള്ള പ്രണയത്തിൽ നിറഞ്ഞു കവിഞ്ഞു നിൽക്കുക ആയിരുന്നത് ഇനി ഒരു പക്ഷെ എന്റെ മുഖം അവളുടെ മനസ്സിൽ വന്നത് ആണോ.
അഥവാ അങ്ങനെ വന്നു എങ്കിൽ ഈ ഫാൻസി ഇനി മുൻപോട്ട് വേണ്ട…… അങ്ങനെ മനസ്സിൽ ഓർത്തു ഞാൻ അവരുടെ പിന്നലെ ചെന്നു . എനിക്ക് മുൻപിൽ പോകുന്ന സുരേഷിനെ എനിക്ക് കാണാൻ പറ്റും അവനു മുൻപിൽ ഓടുന്ന കവിതയയെയും …
അതാ അവൾ വീട്ടിൽ എത്തിയിരിക്കുന്നു… അകലെ എനിക്ക് കാണാൻ സാധിക്കും….. സുരേഷ് അവിടെ എത്തിയില്ല.. ഞാൻ അല്പം സ്പീഡ് കുറച്ചു….
അങ്ങനെ സുരേഷ് വീട്ടിൽ എത്തി അവന്റെ പിന്നാലെ ഞാനും… എന്നാൽ ഞാൻ വീട്ടിൽ കയറി ഇല്ലാ…. പുറത്തു മാറി നിന്നതെയുള്ളൂ. സുരേഷ് കതകിൽ മുട്ടി വിളിക്കുന്ന ഒച്ച ഞാൻ കേട്ടു….
കവിത…… കവിത……….
വാതിൽ തുറക്ക്………. പ്ലീസ്….. മോളെ………..
ഞാൻ…….
ചെയ്തതിനു ഒരു ക്ഷമാപണം നടത്താൻ തുടങ്ങിയത് അവൻ… വിഴുങ്ങി……
അവൻ വാതിൽ തട്ടുന്നത് തുടർന്നു…….

ഈ ഭാഗവും നന്നായിരിക്കുന്നു. അടുത്ത ഭാഗം വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു
ഈ പാർട്ട് വളരെ നന്നായിട്ടുണ്ട് bro. മുൻപത്തെ പാർട്ടിലും മികച്ചത് ഇതാണ്. സൂപ്പർ, അടുത്ത part വേഗം ഇടണേ
.
kollam bro…slowly aayitt mathi ellam……
അടിപൊളി….. ത്രില്ലിംഗ് ആയി വരുന്നു…
kidilam cuckold Katha…
plot development and character development. രണ്ടും കൊള്ളാം…ശരിക്കും underated Katha ആണ് ഇത്… keep going…
ഇതിന് മുൻപുള്ള പാർട്ടുകൾ ഞാൻ വായിച്ചിരുന്നു, but coment ഇടാൻ തോന്നിയില്ല.
പക്ഷെ ഈ part വായിച്ചപ്പോൾ coment ഇടാൻ തോന്നി, അങ്ങനെ തോന്നാൻ കാരണം, രവി ഈ പാർട്ടിൽ മനസ്സിൽ ചിന്തിച്ച ചില ഭാഗങ്ങൾ വായിച്ചപ്പോഴാണ്
“”ഇനി എന്ത് ചെയ്യും, മറ്റൊരുത്തനെ സ്നേഹിക്കുന്ന ഭാര്യയെ കൂടെ ജീവിക്കാൻ കഴിയില്ല… എവിടെ വരെ പോകുന്നു എന്ന് നോക്കാം ഞാൻ അവരുടെ പ്രണയ നിമിഷം ഫോണിൽ ഒപ്പി… ആദ്യം എന്റെ ഫാന്റസി പൂർത്തിയാക്കണം… പിന്നെ ആലോചിക്കാം…..””
രവി മനസ്സിൽ കരുതിയ ഈ കാര്യം എനിക്ക് ഇഷ്ട്ടപ്പെട്ടു, രവി അവന്റെ ഫാന്റസി എല്ലാം കഴിഞ്ഞ ശേഷം അവനും ഒരു പെണ്ണിനെ സെറ്റാക്കണം, അത് സുരേഷിന്റെ ഉപേക്ഷിച്ച് പോയ സുരേഷിന്റെ ഭാര്യ ആയാൽ സെറ്റ്.🤭
എന്തായാലും എല്ലാത്തിനും അവസാനം രവിയുടെ ഒരു revenge ഉണ്ടെന്ന് മനസ്സിലായി…❤️ അതാണ് ഞാനും ആഗ്രഹിച്ചത്… ആഗ്രഹിച്ചോട്ടെ🫰
പൊന്നു bro അടിപൊളി
ഇങ്ങനെ കുറച്ചു മാത്രം എഴുതി കൊതിപ്പിക്കരുത് page കൂട്ടി എഴുതിയാൽ കൂടുതൽ set ആവും.
പിന്നെ അവസാനം എങ്കിലും രവിക്കു ചാൻസ് കൊടുക്കണം കവിതക്ക് രവിയെ പൊട്ടനാക്കാൻ സമ്മതിക്കരുത്.കവിത പോയ പുല്ലാണെന്നു കാണിക്കണം. അവസാനത്തിൽ രവിയുടെ തിരിച്ചുള്ള പണി പ്രതീക്ഷിക്കുന്നു.