Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരു ഒമെഗിൾ ചാറ്റ് ഡയറി 3 [Athirakutti] 261

Kambi Views 157568

രണ്ടുപേരും എന്നെ തന്നെ നോക്കി ഒരു പുഞ്ചിരിയോടെ ഇരിക്കുന്നത് കണ്ടപ്പോ എനിക്കൊരു സംശയം. പ്രിയ ഇനി അവളോട് പറഞ്ഞോ? പ്രശ്നമുണ്ടായിട്ടല്ല… പക്ഷെ ഒരു ചമ്മൽ. പറഞ്ഞാലും എന്താവും പറഞ്ഞെ? ഡാഡിയുടെ കാര്യമോ? അതോ ഇന്നലത്തെ കാര്യമോ? ഒരു അല്പം ടെൻഷൻ മനസ്സിൽ ഓടിക്കയറി. എന്താ എന്നുള്ള ഭാവത്തിൽ ഞാൻ ആംഗ്യം കാണിച്ചു ചോദിച്ചു. ഒന്നുമില്ല എന്ന മട്ടിൽ പ്രിയയും, വിടർന്ന കണ്ണുകൾ കൊണ്ടുള്ള ചിരിയുമായി ലക്ഷ്‌മിയും എന്നെ നോക്കി.

ഞാനും പ്രിയയുമാണ് നടുക്കിരിക്കുന്നതു. ഞാൻ പോയി ഇരുന്നിട്ട് ബാഗൊക്കെ പുറകിൽ വച്ച്. “എന്താടി? നീ അവളോട് പറഞ്ഞോ?” ഞാൻ ശബ്ദമില്ലാതെ പ്രിയയുടെ ചെവിയിൽ ബാഗ് താഴെ വയ്ക്കുന്നതിൻ്റെ കൂടെ ലക്ഷ്‌മി കാണാതെ ചോദിച്ചു. അവൾ അതെ എന്ന മട്ടിൽ മെല്ലെ പുഞ്ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു. “ഡാഡി? അതോ നമ്മളോ?” ഞാൻ വീണ്ടും ചോദിച്ചു. “നമ്മൾ” വായ് കൊണ്ട് ആംഗ്യം കാണിച്ചു പറഞ്ഞു. അല്പം ആശ്വാസമായെങ്കിലും വീണ്ടും ഒരു ആശങ്ക. എന്ത് കരുതിക്കാണും.

ഞാൻ നേരെ ഒന്നിരുന്നതും ലക്ഷ്‌മി എത്തി വലിഞ്ഞു പറഞ്ഞു “എടി പെണ്ണെ… നീ ഞങ്ങളെയൊക്കെ കടത്തി വെട്ടിയല്ലോ… ഇവളെ മാത്രേ പഠിപ്പിക്കത്തൊള്ളൂ എന്ന് വല്ലോം ഉണ്ടോ ആവോ?” എന്നെ ഒന്ന് ആക്കിക്കൊണ്ടു പറഞ്ഞതാണ്. “എൻ്റെ പൊന്നുമോളെ… ഇതൊന്നും പ്ലാൻ ചെയ്തു നടന്നതല്ലല്ലോ… അങ്ങനെയൊക്കെ അങ്ങ് സംഭവിച്ചു… അപ്പൊ അതിനെ തടയാനും നിന്നില്ല. അത്രേയുള്ളു.” ഞാൻ പറഞ്ഞു. അല്പം കൂടി കഴിഞ്ഞപ്പോൾ ജീനയും വന്നു. ലക്ഷ്‌മി അവളോടും കഥാസംഹാരം അവതരിപ്പിച്ചു. ജീന എന്നെ അടിമുടി ഒന്ന് നോക്കി. “സത്യാണോടി?” അവൾ എന്നെ നോക്കി ഒരു ചെറിയ പുഞ്ചിരിയോടെ ചോദിച്ചു. അതെ എന്ന മട്ടിൽ ഞാൻ തലയാട്ടി. പിടിക്കപ്പെട്ടു എന്ന ഒരു ഭാവമായിരുന്നു എനിക്ക്. “എങ്ങനുണ്ടായിരുന്നു? പറ?” അവളുടെ അടുത്ത ചോദ്യം. അപ്പോഴേക്കും എൻ്റെ മുഖം വിടർന്നു. പ്രിയയും ഒരു വിടർന്ന പുഞ്ചിരി നൽകി. “കരുതിയിരുന്നതിനേക്കാളും ഒക്കെ വളരെ മേലെ… സൂപ്പർ…” ഞാൻ പറഞ്ഞിട്ട് ഒരു ചിരിയും പാസ്സാക്കി.

അന്നേരമാണ് മനസിലായത് ഇവളുമാരൊക്കെ ഈ രതിമൂർച്ഛ എന്നതു പറച്ചിലിൽ മാത്രേ ഉണ്ടായിരുന്നുള്ളു. വാസ്‌തവത്തിൽ ചുമ്മാ തോടാറുമാത്രമേ ഉള്ളു. അപ്പൊ ഞാനും പ്രിയയും ആണ് ഇക്കൂട്ടത്തിൽ പുലികൾ ഇപ്പൊ. ഞാൻ മനസ്സിൽ ഓർത്തു.

The Author

14 Comments

Add a Comment
  1. ആതിരക്കുട്ടീ, next ഒരു കൂട്ടുകുടുംഭം based ആയി ഒരു തുടർകഥ എഴുതാമോ? തറവാട്ടിൽ ഒരുപാട് അമ്മായിമാരും, ചിറ്റയും അവരുടെ മക്കളും ഒകെയായി. അവിടെ പുതുതലമുറയിൽ ഒരേ ഒരു ആൺതരി മാത്രം ബാക്കി ഒക്കെ പെണ്ണുങ്ങൾ. അങ്ങനെ എല്ലാവരുടെയും പൊന്നോമന ആയ അവൻ എല്ലാവരെയും കളിക്കുന്നു, അമ്മയെയും അമ്മായിമാരെയും കസിൻസിനെയും ചേച്ചിയെയും അനിയത്തിയെയും ഒക്കെ. ഒരുപാട് ഭാഗങ്ങൾ ഉള്ള നല്ലൊരു നോവൽ ആയി ഈ തീം ഒന്ന് എഴുതാമോ പ്ലീസ്. It’s a request.

    1. Note*ഒരു പാട് കാലത്തെ കാത്തിരിപ്പിനും പൂജക്കും വഴിപാടുകൾക്കും ഒെക്കെ ശേഷമാണ് ആ കുടുംബത്തിൽ ഒരു ആൺകുട്ടി ഉണ്ടാകുന്നത് അത് കൊണ്ട് തന്നെ എല്ലാവർക്കും അവനോട് ഒരു പ്രത്യേക വാത്സല്യം ആണ്.

    2. Nokkalo oru kai

  2. Katha valare nannayi thanne munnottu pokunnu.. Santhosham…❤
    Iniyum munnottu pokatte.
    Priya ezhukarikku…aashamsakal.
    ente oru request Undu…
    Ee story kazhiyumbol.. Ithinte pdf file koodi post cheyyan .marakkalle..

  3. Wow,adipoli.
    😚🥰🥰🥰🥰🥰🥰🥰

    1. പ്രിയ കൃഷ്ണ

      സൂപ്പർ… പ്രധാന ഭാഗങ്ങൾ അല്പം കൂടെ വിശദമായി…..

  4. Super kurachu koodii kalli vivarikkuka Badbull6969 teligram id

  5. Nannayirunnu oru ikkane koode ulpeduthooo

  6. ആതിരക്കുട്ടീ, നന്നായിട്ടുണ്ട് കേട്ടോ. അതിഭാവുകത്വം ഒന്നുമില്ലാതെ തന്നെ ഈ ഭാഗവും അവതരിപ്പിച്ചു. വേഴ്ച ഭാഗം കുറച്ച് കൂടി വിശദീകരിക്കാമായിരുന്നു. ആദ്യ സംഭോഗമായതിനാൽ ആതിരയുടെ മനസിലൂടെയുള്ള വികാരങ്ങളും വേദനയും സുഖവും വർണിച്ചു കൊണ്ട്. വരും ഭാഗങ്ങൾക്ക് ആശംസകൾ. സ്നേഹം 🥰

  7. Ente pakkal oru theme und engane parayum

  8. Pwoli aayirunnu

  9. ശ്രീകല

    ❣️ഐ ലവ് ത്രീസം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: