ഒരു ഓണ്‍ലൈന്‍ സംഗമം 328

വൈകിട്ട് അവര്‍ തന്നെ വന്നു ഭക്ഷണം വെച്ചു പോകുന്നതിനാല്‍ അതിനും അവനു ബുദ്ധിമുട്ട് ഒന്നും ഇല്ലായിരുന്നു ….കോളേജില്‍ നിന്ന് വന്നാല്‍ രണ്ടു മൂന്ന് മണിക്കൂര്‍ ജിമ്മില്‍ പോകുന്ന ശീലം അവനുണ്ടായിരുന്നു ,അതിനാല്‍ സാമാന്യം മോശമല്ലാത്ത ഒരു ബോഡി അവനുണ്ടായിരുന്നു.. വന്നു കഴിഞ്ഞാല്‍ ഒരു കുളി ..അതിനു ശേഷം സാംസണ്‍ ചേട്ടന്റെ കടയില്‍ പോയി ഒരു മണിക്കൂര്‍ കാരംസ് കളി ..ഇങ്ങനെ നീളുന്നതായിരുന്നു അവന്റെ ദിവസം ….ഭരിക്കാന്‍ ആരും ഇല്ലാത്തതിനാല്‍ കൂട്ടുക്കാരോടൊപ്പം കൂടി അത്യാവശ്യം എല്ലാ തരികിടകളും അവന്‍ കാണിച്ചിരുന്നു മനസിലെ ഭയം ഒന്ന് കൊണ്ട് മാത്രം പെണ്ണ് പിടിക്കാന്‍ അവന്‍ മുതിര്‍ന്നിട്ടില്ല….

കോളജില്‍ ഇന്ന് ഉണ്ടായ എന്തോ അടിയുടെ ബാക്കി ഭാഗം എന്നാ പോലെ ആണ് മാനേജ്‌മന്റ്‌ 4 ദിവസം കോളേജിനു അവധി നല്‍കിയത് .. കൂട്ടുകാര്‍ ആരും തന്നെ സ്ഥലത്ത് ഇല്ലാത്തതിനാല്‍ എങ്ങനെ ഇനി 4 ദിവസം എങ്ങനെ ചിലവഴിക്കും എന്ന് ആലോചിച്ചു അവന്‍ ചൂട് കാപ്പി കുടിച്ചുകൊണ്ട് ബാല്‍ക്കണിയില്‍ നിന്നു മഴ നോക്കി നിന്നു

രാത്രിയില്‍ സമയം പോകാന്‍ വേണ്ടി തന്റെ pc ഓണാക്കി അതിനു മുന്‍പില്‍ ഇരുന്നപോള്‍ ആണ് താന്‍ പണ്ട് കയറാറുള്ള ,ഓണ്‍ലൈനില്‍ അപരിചിതരായിട്ടുള്ള വീഡിയോ കോളിംഗ് വെബ്സൈറ്റ് അവനു ഓര്‍മ വന്നത് സമയം കളയാതെ അലമാരയില്‍ പൂട്ടി വെച്ചിരുന്ന തന്റെ വെബ്കാം അവന്‍ എടുത്ത് pc ആയി conncet ചെയ്തു വര്‍ക്കിംഗ്‌ ആണെന്ന് ഉറപ്പു വരുത്തിസമയം നോക്കിയപ്പോള്‍ 10 മണി അന്ന് രാത്രി 12 മണി വരെ ഇരുന്നിട്ടും ഒന്നും തടയാത്തതിനാല്‍ അവന്‍ pc ഓഫ്‌ ചെയ്തു ഉറങ്ങുവാന്‍ കിടന്നു

അവധി ആയതിനാല്‍ മൊബൈലില്‍ അലാറം വെയ്ക്കാതെ ആണ് അവന്‍ കിടന്നത്.

20 Comments

Add a Comment
  1. aa chat site onnparanj tharavo mashe 😉

  2. Enthakumennu ariyan kathirikkunnu

  3. കഥ കൊള്ളാം. വായിക്കുമ്പോള്‍ ഒരു രസം ഉണ്ട്.

    തുടര്‍ന്നോളൂ.

  4. Thudakam Nanayitund .Adutha bagathinayi kathirikunu

  5. അടിപൊളി

  6. അടിപൊളി കഥ

  7. തീപ്പൊരി (അനീഷ്)

    Kollam.

  8. starting good,continue and add next part

  9. thudakkam super..please continue

  10. Starting ok

  11. മികച്ച കഥ….നാണെന്നായിട്ടുണ്ട്……. ഫോണ്ട് സൈസ് കുറിച്ച ചെറുതകിയ നല്ലതന്ന്

  12. തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ

  13. Super,next part please

  14. കൊള്ളാം അടുത്ത പേജ് ഉടനെ അയകുക

  15. ഫോണ്ട് size കുറയ്ക്കണം

  16. Kollam bro.plzzz continue.

Leave a Reply

Your email address will not be published. Required fields are marked *