ടി ലച്ചു നിനക്കു ഭക്ഷണം കഴിക്കണ്ടെ…
ദാ വരുന്നു,, എന്നും പറഞ്ഞു അവൾ എണീക്കാൻ തുടങ്ങിയപ്പോ അരുൺ അവളുടെ റൂമിലേക്ക് വന്നു..
ആഹാ ലച്ചു മോൾ ഇന്ന് ഭയങ്കര പഠിത്തം ആണല്ലോ,,
അത് ഏട്ടാ ഞാൻ പറഞ്ഞില്ലേ നാളെ പുതിയ സർ വരും എന്നു. അങ്ങനത്തെ ആളാണെന്നു എങ്ങനെയാ അറിയുക. അത്കൊണ്ട് അസൈൻമെന്റ് ഒക്കെ തീർത്തു വയ്ക്കുക അര്ന്നു..,,
ശരി വാ അത്താഴം കഴിഞ്ഞു എഴുതാം ഇല്ലെങ്കിൽ അമ്മയുടെന് നല്ലത് കേൾക്കും..
അങ്ങനെ അവർ ഒരുമിച്ചു അത്താഴം കഴിച്ചു.
ലച്ചു വീണ്ടും കുറച്ചു കൂടി ഇരുന്നു പഠിച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾക് നല്ല ഉറക്കം വന്നു.. അവൾ കട്ടിലിൽ കയറി കൃഷ്ണനെ പ്രാർത്ഥിച്ചു കിടന്നു..
പെട്ടന്നു തന്നെ അവൾ ഉറക്കത്തിലേക്കു വഴുതി വീണു..
അപ്പോഴേക്കും മാധവൻ തമ്പി എത്തിയിരുന്നു. ഇന്നു താമസിച്ചാണ് അയാൾ വീട്ടിൽ എത്തിയത്.. ഇല്ലെങ്കിൽ അപ്പോഴും അത്താഴം കഴിക്കുന്നത് ഒരുമിച്ചു ആയിരിക്കും.. അത് madhavan തമ്പിക്ക് നിർബന്ധം ആണ്..
കോളിംഗ് ബെല്ലിന്റെ സൗണ്ട് കേട്ട് സരസ്വതി പോയി വാതിൽ തുറന്നു..,,
എന്താ ഏട്ടാ താമസിച്ചത്..
ഒന്നും പറയണ്ട കമ്പനിയിൽ ലോഡിങ് സെക്ഷനിൽ തൊഴിലാളി പ്രശനം,, അവരോടൊക്കെ മീറ്റിംഗ് കൂടി നേതാക്കന്മാരുമായി സംസാരിച്ചു അങ്ങനെ സമയം താമസിച്ചു പോയി…
എന്നിട് എല്ലാം ശരി ആയോ ഏട്ടാ..
അത് എല്ലാം ഓക്കേ ആയി..
എല്ലാരും കിടന്നോ..
കിടന്നു,,, സരസ്വതി മറുപടി പറഞ്ഞു..
നീ ഇ പെട്ടി കൊണ്ട് റൂമിൽ വൈകു.. എന്നിട്ട് ചോറ് വിളമ്പു,, ഞാൻ ലച്ചൂനെ ഒന്ന് കണ്ടിട്ടു വരട്ടെ..
അതും പറഞ്ഞു അയാൾ പടികൾ കയറി,,
മുകളിൽ ചെന്നു ലച്ചൂന്റെ മുറിയിൽ കയറി അയാൾ നോക്കി..
പാവം തന്റെ കുട്ടി അയാൾ നെടുവീർപ്പെട്ടു..
ഒരു കുഞ്ഞു നിഷ്കളങ്കമായ മുഖത്തോടെ അവൾ കിടന്നു ഉറങ്ങുക ആയിരുന്നു.. മാധവൻ അവളുടെ അടുത്ത് പോയി പുതപ്പു എടുത്തു പുതച്ചു എന്നിട് നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു..
അപ്പോൾ അവൾ ഒന്നു ഞരങ്ങി എന്നിട്ടു ഉറക്കത്തിൽ പതിയെ” അച്ഛാ ” എന്നു പറഞ്ഞു.. അയാൾ ചിരിച്ചിട്ട് വാതിൽ പതിയെ അടച്ചിട്ടു തിരികെ ഇറങ്ങി..
നല്ല ഉറക്കത്തിൽ ആയിരുന്ന ലച്ചുവിന്റെ അടുത്തേക് ഒരു സുന്ദരനായ പുരുഷൻ നടന്നു വന്നു..
കുറ്റി താടിയും,, നല്ല മീശയും വെളുത്തു സുന്ദരൻ ആയ ഒരാൾ,,
കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന ഒരു മുഖം..
നല്ല തുടക്കം ന്യൂ പാർട്ട് asap
Bro next part evde
കൊള്ളാം, നല്ല തുടക്കം
??
നല്ല കഥ. തുടക്കം തന്നെ ഒരു പാട് പ്രതീക്ഷകൾ തരുന്നുണ്ട്- അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഒരുപാട് പ്രതിക്ഷ കൊടുക്കരുത് ദിലീപ്.. ഒരുപക്ഷെ എനിക്ക് അത്രക്കു ഉയരാൻ പറ്റിയില്ലെങ്കിൽ എന്നെ കുറ്റപ്പെടുത്തരുത്,, ??
നന്നായിട്ടുണ്ട്… ???? തുടരണം
താങ്ക്സ് മനു ?
തുടക്കം നന്നായിട്ടുണ്ട്. ഇതുപോലെ തന്നെ തുടരുക….
താങ്ക്സ് നോട്ടോറിസ് ???
സൂപ്പർ
??
Thudakkam kollam broo plz continue
❤️?
തിടുക്കം കൊള്ളാം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
??
Aksharathettukal sradhich ezhuthoo ..pinne adutha thavan pagukal koottane ..thudakkkam kalakki
ശ്രദികാം,, മിൽഫ് ??
1 part super bro……
Next part eppo……?
വരാം എഴുതികൊണ്ട് ഇരിക്കുന്നു ???
തുടക്കം മനോഹരമായിട്ടുണ്ട്. നല്ലൊരു കഥയുടെ ആരംഭം എന്ന് വിശ്വസിച്ച് വിശേഷിപ്പിക്കാം
അങ്ങനെ തന്നെ ഞാനും വിശ്വസിക്കുന്നു അപ്പു ??
Dear Vijay, കഥ നന്നായിട്ടുണ്ട്. നല്ല തുടക്കം. പിന്നെ അരുണും നിഥിനും മാറിപോയിട്ടുണ്ട്. ലച്ചുവിനോട് ഒരു വല്ലാത്ത സിമ്പതി തോന്നുന്നു. Waiting for next part.
Rrgards.
ഓക്കേ ഞാൻ ശ്രദികാം ??
തുടക്കം കൊള്ളാം… പേരുകൾ ഇടക്കിടക്ക് മാറിപോകുന്നുണ്ട് അത് ശ്രദ്ധിക്കണം
തുടരുക
ശ്രദികാം bro ?
നല്ല കഥ എനിക്കിഷ്ടമായി. കണ്ണൻ്റെ രാധ കാത്തിരിക്കുന്നത് സാറിനെ ആവരുതെ എന്നൊരു പ്രാർത്ഥന മാത്രം. ഒരു സസ്പൻസ് പൊളിഞ്ഞ ഫീൽ എനിക്കു തോന്നാതിരിക്കാനാണ്. എല്ലാം എഴുത്തുകാരൻ്റെ അവകാശമാണല്ലോ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
ശ്രമിക്കാം bro,, നിങ്ങളെ പോലെ വാക്കുകൾ കൊണ്ട് അമ്മാനം ആടുന്നവരുടെ ഇടയിൽ ഒരു ചെറിയ കുഞ്ഞാണ് ഞാൻ..
തുടക്കം അതിമനോഹരം,വളരെനല്ല അവതരണം.ഇനി അടുത്തപാർട്ട് പേജ്കൂട്ടി
വേഗത്തിൽ വയോ….
Thanks bro..
തുടക്കം ഗംഭീരം.. അടുത്ത ഭാഗം വേഗം തന്നെ ഇടണം
Thks pavi..
കൊള്ളാം തുടക്കം നന്നായിട്ടുണ്ട്
??