ഒരു പനിനീർപൂവ് 2 [Vijay] 189

അതും പറഞ്ഞു അവൾ മുകളിലേക്കു പോയി. പോകുന്നതിനു ഇടക്ക് അവൾ അടുക്കള നോക്കി വിളിച്ചു പറഞ്ഞു.
അമ്മെ ഞാൻ പോയി കുളിച്ചു റെഡി ആയി വരാം..

കുളി ഒക്കെ കഴിഞ്ഞു കണ്ണാടിയുടെ മുന്നിൽ നിൽകുമ്പോൾ രാത്രി കണ്ട സ്വപ്നം അവളുടെ മനസിലേക്കു വന്നു.. അവൾ നാണത്തോടെ കണ്ണാടിയിൽ നോക്കി ചിരിച്ചു.. ഒരു മൂളി പാട്ടും പാടി അവൾ ഒരുങ്ങി..

“എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു..”

അപ്പോഴാ കണ്ണാ നീ എന്റെ സ്വപ്നത്തിലെ രാജകുമാരനെ എന്റെ മുൻപിൽ നിർത്തുന്നെ..

തനിക് അതിനുള്ള അർഹത ഉണ്ടോ കൃഷ്ണ…??

കൃഷ്ണന്റെ പ്രതിമ നോക്കി ഒരു നെടുവീർപ്പോടെ അവൾ ചോദിച്ചു.

ഒരു മഞ്ഞ ടോപ്പും വെളുത്ത പാന്റും ആയിരുന്നു അവളുടെ വേഷം അതിൽ അവൾ രാജകുമാരിയെ പോലെ തിളങ്ങി നിന്നു..

അവൾ വേഗം ഒരുങ്ങി കണ്ണാടിയുടെ മുന്നിൽ നിന്നു ഒന്നുകൂടി നോക്കി എല്ലാം ഓക്കേ ആണോന്നു..
എന്നിട്ടും അവൾക് ഒരു തൃപ്തി വന്നില്ല..

അപ്പോഴേക്കും താഴെനിന്ന് സരസ്വതിയുടെ വിളി വന്നു..
ടി ലച്ചു കഴിഞ്ഞില്ലേ നിന്റെ ഒരുക്കം വന്നു കാപ്പി കുടിച്ചേ..

ഇനിയും നിന്നാൽ അമ്മയുടെ കൈയിൽ നിന്നും നല്ല വഴക് കിട്ടും എന്നും മനസിലോർതു അവൾ കൃഷ്ണന്റെ വിഗ്രഹത്തിനടുത് ചെന്നു..

പോയിട്ടു വരാം കണ്ണാ..

അതും പറഞ്ഞു അവൾ ബാഗും കൈയിൽ അടുത്ത് വേഗം താഴേക്കു ചെന്നു.

അവിടെ ഡയ്‌നിങ് ടേബിളിൽ മാധവൻ തമ്പിയും,  അരുണും ഉണ്ടായിരുന്നു..
ആഹാ എന്റെ കുട്ടി ഇന്നു സുന്ദരി ആയിട്ടുണ്ടല്ലോ..

അരുൺ അവളെ നോക്കി പറഞ്ഞു

താങ്ക്സ് ചേട്ടായി..
ഒരു കള്ള ചിരിയോടെ ലച്ചു അവനോട് പറഞ്ഞു

അല്ലെങ്കിലും എന്റെ മോൾ സുന്ദരിതന്നെയാ..

മാധവൻ ലച്ചൂനെ നോക്കി പറഞ്ഞു

അപ്പോഴേക്കും സരസ്വതി അവർക്ക് കഴിക്കാൻ ഉള്ളത് വിളമ്പിയിരുന്നു.

അച്ഛമ്മ അമ്പലത്തിൽ പോയിട്ടു വന്നില്ലേ അമ്മെ..

ഇല്ല ലച്ചു ഇന്നു എന്തോകെയോ വഴിപാട് ഒക്കെ ഉണ്ട് അത് കഴിഞ്ഞേ വരൂ..

കഴിച്ചു കഴിഞ്ഞു അവൾ പോകാനായി വന്നു. അപ്പോഴേക്കും അരുൺ കാറിൽ കയറിയിരുന്നു എന്നിട്ട് ഉറക്കെ ലച്ചൂനെ വിളിച്ചു..

ടി ലച്ചു വേഗം വാ…

The Author

31 Comments

Add a Comment
  1. lachu swapnathil kanda aa aal aadhi sir aanallee? enthaayaalum kadha valare nannaayittund..
    adutha bhagam ithuvare vannillallo, ippo oru masam aavaaraayille..
    jolithirakkavum ennariyaam.. ennalum ithrayum vaikumpo vaayikkaanulla aa thalparyam kurayum..

    adutha bhagathinaayi kaathirikkunnu..

  2. നാടോടി

    പുതിയ പാർട്ട്‌ എഴുതിയോ

  3. ഏലിയൻ ബോയ്

    ബ്രോ….വളരെ നന്നായിട്ടുണ്ട്….തുടരുക…. പേജിന്റെ എണ്ണം കൂട്ടണം…. എന്നലെ വായിക്കാൻ രസം കിട്ടു…ഇല്ലേൽ ആ രസം പോകും

    1. ഏലിയൻ.. ശ്രമിക്കം പേജ് കൂട്ടാൻ. ഡ്യൂട്ടി ഉണ്ട് അതാ..

  4. നാടോടി

    Super story പേജ് കൂട്ടണം ബ്രോ അ ഫ്ലോ കിട്ടുന്നില്ല

  5. വിജയ് ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്. പേജുകളുടെ എണ്ണം കുറച്ച് കൂടെ കൂട്ടുകയാണെങ്കിൽ ഒന്നുടെ നന്നാകും, താങ്കള്‍ക്ക് അത് കഴിയും എന്നാണ് എന്റെ വിശ്വാസം.
    അപ്പോൾ തുടരുക….

  6. അച്ചു

    സൂപ്പർ ബാക്കി പെട്ടന്ന് വരട്ടെ വിജയ്

  7. കൂട്ടുകാരി

    Super. page kooduthal undenkil nannayirunu. Next part in epazha. WAITING

  8. വടക്കൻ

    തുടരുക സുഹൃത്തേ….

  9. Bro കഥ നല്ല ഫീൽ ഉണ്ട്. പേജ് കുറച്ചു കൂടുതൽ വേണം. അടുത്ത പാർട്ട്‌ പെട്ടന്ന് ഇടുക. കട്ട വെയ്റ്റിങ്…..

    1. കൂട്ടുകാരി

      സൂപ്പർ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  10. വേട്ടക്കാരൻ

    ബ്രോ,കഥ ഒരുരക്ഷയുമില്ല സൂപ്പർ.പക്ഷെ പേജ് കൂട്ടിയെഴുതിയാലെ നല്ല ഫീൽ കിട്ടൂ..?
    അടുത്ത പാർട്ട് പേജ് കൂട്ടി പോരട്ടെ…?

  11. അപ്പൂട്ടൻ

    കലക്കി ശരിക്കും ഇഷ്ടപ്പെട്ടു നല്ലൊരു കഥയുടെ ആരംഭം. ഇഷ്ടപ്പെട്ടു വളരെ ഇഷ്ടപ്പെട്ടു

  12. നന്ദൂ

    ഇഷ്ടായി ഇനിയും Supper ആക്കാം
    Waiting for your next part

    1. കുക്കു ??

  13. കുളൂസ് കുമാരൻ

    Nannayitund bro. Next partnu waiting.

    1. കുമാരാ ?

  14. Dear Vijay, കഥ നന്നായിട്ടുണ്ട്. ലച്ചു ആദിയെ കണ്ടു പരിചയപ്പെടുന്ന സന്ദർഭത്തിനായി കാത്തിരിക്കുന്നു. Waiting for the next part.
    Regards.

    1. Thanks hari??

      1. Copy adikkathe swanthamayi ezhuthu bro ethu vaayikkendavar kadhakal.com poyyi vaayicholum

        1. Bro അതിൽ നിന്നും കുറച്ചു എടുത്തു എന്നത് സത്യം തന്നെ. പക്ഷെ ബാക്കി ഭാഗം അങ്ങനെ ആകില്ല പേടിക്കണ്ട..

  15. അമുൽ ബേബി ??

  16. നന്നയിട്ടുണ്ട് ബ്രോ, പേജുകൾ കൂട്ടി അടുത്ത പാർട്ട് പെട്ടെന്ന് തരണേ

    1. പേജുകൾ കൂട്ടാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ബ്രോ. ഇപ്പൊ ഡ്യൂട്ടി കൊറോണ വാർഡിൽ ആണ്.. ഡ്യൂട്ടി കഴിഞ്ഞു ഫ്രീ ആകുമ്പോഴാ കുറച്ചു എഴുതുന്നെ.. എന്തായാലും പേജുകൾ കൂട്ടാൻ ഞാൻ ശ്രമിക്കാം അഭി ??

  17. Adipoli bro, plz continue, kure ere karyagal parayaanundu e story il varatte….

    1. താങ്ക്സ് വിപി ??

Leave a Reply

Your email address will not be published. Required fields are marked *