അതെ മക്കളെ ഒന്നു എങ്ങോട്ട് വന്നേ ചേട്ടന്മാർ ചോദിക്കട്ടെ..
അവർ അത് കേട്ടതും കേൾക്കാത്ത ഭാവത്തിൽ വേഗം നടന്നു..
അത് കണ്ടപോഴേക്കും അവിടെ ഉണ്ടായിരുന്നവർക് ദേഷ്യം ആയി..
ടി നിന്നോട് ഒക്കെ അല്ലെ പറഞ്ഞെ അവിടെ നില്കാൻ..
അതും പറഞ്ഞു അവർ ലച്ചുവിന്റെയും പ്രിയയുടെയും അടുത്തേക് വന്നു..
അവരുടെ മുന്നിൽ കയറി നിന്നു..
ലച്ചു പേടിയോടെ പ്രിയയുടെ കൈയിൽ ഇറുക്കി പിടിച്ചു..
നിങ്ങൾ മാറിക്കെ ഞങ്ങള്ക്ക് പോണം..
പ്രിയ അവരോട് ദേഷ്യത്തിൽ പറഞ്ഞു.
ലച്ചു അപ്പോഴേക്കും പേടിച്ചു മുഖം കുനിച്ചു നിന്നു..
അപ്പോൾ അതിൽ ഒരുത്തൻ പ്രിയയോട് പറഞ്ഞു..
നീ വേണമെങ്കിൽ പൊയ്ക്കോ ഇവൾ ഇവിടെ നിൽക്കട്ടെ..
എന്നിട്ട് ലച്ചുവിനോട് ചോദിച്ചു..
നീ വലിയ മുതലിയുടെ മോൾ ആണെന്നുള്ള അഹങ്കാരം ആണോ.. അത്കൊണ്ട് ആണോ ചേട്ടന്മാർ വിളിച്ചിട്ട് നിൽക്കാതത്..
ഇത്രയും അവർ പറഞ്ഞു കഴിഞ്ഞപ്പോളേക്കും ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..
അയ്യോ മോൾ കരയുവാണോ,,
അവളുടെ മുഖം കണ്ടു അതിൽ ഒരുത്തൻ ചോദിച്ചു..
അപ്പോഴേക്കും ഒരു ബുള്ളറ്റിന്റെ ശബ്ദം അവിടേക്കു എത്തി.. അവിടെ ഉണ്ടായിരുന്നവർ മുഴുവൻ ആ ബുള്ളറ്റിൽ വരുന്ന ആളിനെ നോക്കി..
പ്രിയ ഉൾപ്പെടെ..
പക്ഷെ ലച്ചു മാത്രം തല കുനിച്ചു നിന്നു കരയുക ആയിരുന്നു പേടിച്ചിട്ടു..
അവളുടെ അടുത്ത് കൂടി നിന്നിരുന്നന്മാരിൽ ഒരുവൻ പറഞ്ഞു..
അളിയാ പണി പാളി.. ആദി സർ..
അവൻ അത്ഭുതത്തോടെ ബുള്ളറ്റിൽ വരുന്ന അവനെ നോക്കികൊണ്ട് പറഞ്ഞു..
ഇയാൾ എന്തിനാ ഇങ്ങോട്ട് വരുന്നത്..
വേറെ ഒരുത്തൻ ചോദിച്ചു..
ഇത് കേട്ട് വേറെ ഒരുത്തൻ പറഞ്ഞു,,
ടാ അയാൾ ഇനി ഇവിടെയാ വീണ്ടും ജോയിൻ ചെയുന്നുണ്ട് എന്നാ കേട്ടത്..
ഇത് മുഴുവൻ ലച്ചുവും പ്രിയയും കേട്ടിരുന്നു..
പ്രിയ അയാളെ തന്നെ നോക്കി നിന്നു..
ലച്ചു മാത്രം സങ്കടം കൊണ്ട് തലകുനിച്ചു നിന്നു..
ആ ബുള്ളറ്റിന്റെ ശബ്ദം അടുത്ത് വരുന്നത് അവൾ അറിഞ്ഞു..
പെട്ടന്നു അവളുടെ പിറകിൽ ആ ബുള്ളറ്റ് വന്നു നിന്നു..
എന്താടാ ഇവിടെ..??
ആദി അവിടെ ഉണ്ടായിരുന്നവന്മാരോട് ചോദിച്ചു..
ഒന്നുമില്ല സർ,, ഞങ്ങൾ വെറുതെ..
അതിൽ ഒരുവൻ പേടിയോടെ പറഞ്ഞു…
മ്മ്.. അയാൾ ഒന്നു മൂളികൊണ്ട്..
എന്നാൽ മക്കൾ വേഗം ക്ലാസ്സിൽ പോകാൻ നോക്..
lachu swapnathil kanda aa aal aadhi sir aanallee? enthaayaalum kadha valare nannaayittund..
adutha bhagam ithuvare vannillallo, ippo oru masam aavaaraayille..
jolithirakkavum ennariyaam.. ennalum ithrayum vaikumpo vaayikkaanulla aa thalparyam kurayum..
adutha bhagathinaayi kaathirikkunnu..
പുതിയ പാർട്ട് എഴുതിയോ
ബ്രോ….വളരെ നന്നായിട്ടുണ്ട്….തുടരുക…. പേജിന്റെ എണ്ണം കൂട്ടണം…. എന്നലെ വായിക്കാൻ രസം കിട്ടു…ഇല്ലേൽ ആ രസം പോകും
ഏലിയൻ.. ശ്രമിക്കം പേജ് കൂട്ടാൻ. ഡ്യൂട്ടി ഉണ്ട് അതാ..
Super story പേജ് കൂട്ടണം ബ്രോ അ ഫ്ലോ കിട്ടുന്നില്ല
Copy
വിജയ് ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്. പേജുകളുടെ എണ്ണം കുറച്ച് കൂടെ കൂട്ടുകയാണെങ്കിൽ ഒന്നുടെ നന്നാകും, താങ്കള്‍ക്ക് അത് കഴിയും എന്നാണ് എന്റെ വിശ്വാസം.
അപ്പോൾ തുടരുക….
സൂപ്പർ ബാക്കി പെട്ടന്ന് വരട്ടെ വിജയ്
Super. page kooduthal undenkil nannayirunu. Next part in epazha. WAITING
തുടരുക സുഹൃത്തേ….
Bro കഥ നല്ല ഫീൽ ഉണ്ട്. പേജ് കുറച്ചു കൂടുതൽ വേണം. അടുത്ത പാർട്ട് പെട്ടന്ന് ഇടുക. കട്ട വെയ്റ്റിങ്…..
സൂപ്പർ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ബ്രോ,കഥ ഒരുരക്ഷയുമില്ല സൂപ്പർ.പക്ഷെ പേജ് കൂട്ടിയെഴുതിയാലെ നല്ല ഫീൽ കിട്ടൂ..?
അടുത്ത പാർട്ട് പേജ് കൂട്ടി പോരട്ടെ…?
കലക്കി ശരിക്കും ഇഷ്ടപ്പെട്ടു നല്ലൊരു കഥയുടെ ആരംഭം. ഇഷ്ടപ്പെട്ടു വളരെ ഇഷ്ടപ്പെട്ടു
ഇഷ്ടായി ഇനിയും Supper ആക്കാം
Waiting for your next part
Nice
കുക്കു ??
Nannayitund bro. Next partnu waiting.
കുമാരാ ?
Dear Vijay, കഥ നന്നായിട്ടുണ്ട്. ലച്ചു ആദിയെ കണ്ടു പരിചയപ്പെടുന്ന സന്ദർഭത്തിനായി കാത്തിരിക്കുന്നു. Waiting for the next part.
Regards.
Thanks hari??
Copy adikkathe swanthamayi ezhuthu bro ethu vaayikkendavar kadhakal.com poyyi vaayicholum
Bro അതിൽ നിന്നും കുറച്ചു എടുത്തു എന്നത് സത്യം തന്നെ. പക്ഷെ ബാക്കി ഭാഗം അങ്ങനെ ആകില്ല പേടിക്കണ്ട..
അമുൽ ബേബി ??
????
നന്നയിട്ടുണ്ട് ബ്രോ, പേജുകൾ കൂട്ടി അടുത്ത പാർട്ട് പെട്ടെന്ന് തരണേ
പേജുകൾ കൂട്ടാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ബ്രോ. ഇപ്പൊ ഡ്യൂട്ടി കൊറോണ വാർഡിൽ ആണ്.. ഡ്യൂട്ടി കഴിഞ്ഞു ഫ്രീ ആകുമ്പോഴാ കുറച്ചു എഴുതുന്നെ.. എന്തായാലും പേജുകൾ കൂട്ടാൻ ഞാൻ ശ്രമിക്കാം അഭി ??
Adipoli bro, plz continue, kure ere karyagal parayaanundu e story il varatte….
താങ്ക്സ് വിപി ??
Super
??