ഒരു പെരുമഴ കാലം [FrankyMartinez] 45

അതിന്റെ ഇറച്ചി മാധവൻ മീനിനൊപ്പം കൊണ്ട് വിൽക്കും ആ പൈസ മനുവിന് കൊടുക്കും പോക്കറ്റ് മണിയും ഫീസിനും ഒക്കെ . മൂന്നാമത്തെ വീട്ടിൽ സ്റ്റീഫൻ 51 വയസ്സ് ഭാര്യ സ്റ്റെല്ല 33 വയസ്സ് കുട്ടികൾ ഇല്ല . സ്റ്റീഫൻ ഒരു സുവിശേഷ പ്രാസംഗികൻ ആണ് .

മിക്കപ്പോഴും യാത്രയിൽ ആണ് . സ്റ്റെല്ലയുടെ രണ്ടാം വിവാഹം ആണ് . സ്റ്റെല്ലയ്‍ക്ക് കുട്ടികൾ ഇല്ലാത്തതിനാൽ ആണ് ആദ്യ വിവാഹം ഒഴിഞ്ഞത് . സ്റ്റീഫന് പ്രാർത്ഥന അല്ലാതെ മറ്റൊന്നിലും താല്പര്യം ഇല്ല . 3 വീട്ടിലേം സ്ത്രീ ജനങ്ങൾ നല്ല കൂട്ടാന് .

എന്നും രാവിലെ മാധവനും ഖാദറും മീൻ പിടിക്കാനും കച്ചവടത്തിനും ആയി പോയാൽ 3 സ്ത്രീകളും ചേർന്ന് ചൂണ്ട ഇട്ടു വീട്ടിലേക്ക് ആവശ്യമായ മീൻ പിടിക്കും പിന്നെ ചെറിയ കൃഷിയും ഉണ്ട് , ചീര , വെണ്ട, പയർ മുതലായവ . പിന്നെ താറാവും കോഴിയും പശുവും ആടും ഒക്കെ ഉണ്ട് .

മനു വീട്ടിൽ ഉള്ളപ്പോ വല വീശി മീൻ പിടിച്ചു കൊടുക്കും . സ്റ്റീഫൻ വീട്ടിൽ ഉള്ളപ്പോൾപോലും ഒറക്കം ആയിരിക്കും ഒരു തണുപ്പൻ സ്വഭാവം. സ്റ്റെല്ലയുടെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കെട്ടിച്ച് ഒഴിവാക്കിയതാണ് . സ്റ്റെല്ലയ്‍ക്ക് ആകെ ഉള്ള കൂട്ട് ധന്യയും ഫൈസലയും മാത്രമാണ് .

അങ്ങനെ ഇരിക്കെ ഒരിക്കൽ ഖാദർ കുമ്മായം വിൽക്കാൻ പോകാൻ ഇരുന്നപ്പോൾ ആണ് അടുത്ത കടവിൽ ഒള്ള ഖാദറിന്റെ സ്നേഹിതൻ കായലിന്റെ ഒരു തുരുത്തിൽ കക്ക നല്ല കൂടുതൽ ഉണ്ടെന്ന് പറഞ്ഞത് . മഴ തുടങ്ങിയതിനാൽ വേറെ ആരും ഇപ്പോൾ ആ തുരുത്തിൽ പോകില്ലെന്ന് അറിയിച്ചതും .

ഖാദർ മനുവിനെ കക്ക വരാൻ ചട്ടം കെട്ടി … എന്നാൽ വഞ്ചി തുഴയാൻ ആരേലും ഇല്ലാതെ അത് പാടാകും എന്ന് മനു പറഞ്ഞ് ഒഴിയാൻ നോക്കി .. കാശ് കിട്ടുന്ന ഏർപ്പാടായതുകൊണ്ട് ഖാദർ ഫാസിലയെ പറഞ്ഞ് സമ്മദിപ്പിച്ചു . മാധവനും ധന്യയും അന്ന് ഒരു ബന്ധുവിന്റെ വീട്ടിൽ പോയിരിക്കുക ആയിരുന്നു .

The Author

FrankyMartinez

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *