Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരു പ്രതികാരത്തിന്റെ കഥ [Asuran] 574

Kambi Views 109006

N¼nNp«³.sWäv hv{No³ bmÊv–tkÀZv– FWn¡v
fWbmYfm]n^p¶p. B tcm\ns` ^ihy§Ä F³s_ fp¶nÂ
AWmkrSfm]t¸mÄ F³s_ hÀÆWmZnNapw Sa^p¶Sv tbms`]m\v FWn¡v
tSm¶n]Sv.
Mm³ KoksW tbms` hvtWin¨ F³s_ sb®pw F³s_ htimU^ØmWo]Wm] F³s_ BßmÀ° hvtWinSWpw Njnª Nps_ Nm`fm]n Mm³ A_n]msS
dÔ¯n`m\v F¶ khvSpS Fs¶ SNÀ¯pNaªp. s`¨p tNmtaKnÂ
Wn¶pw XqÀ tbmNmWà F³s_ ssN]n Wn¶pw Nmlv km§n]Sv, ASv
knbn³s_ NqsX XqÀ tbmNmWm]n^p¶p. knbnWpw s`¨pkpw NqXn GtSm
A\sN«nsâ N^]n Wn¶pw ASv tbms` Ss¶ GtSm H^p ftWmi^fm] bqt´m«¯nWp WXpkn Wn¶pw FXp¯ H^pbmXv shÂcnNapsX
Nq¼m^fm]n^p¶p Ak³s_ tcm¬ Pm`_n. Mm³ Ak³s_ km«vhvB¸v
Sp_¶p AkÀ S½n`pÅ Imäv fpjpk³ tWm¡n.
AkÀ ^*p tb^pw NqXn Cu b^nbmXn SpX§nNpt_¡m`fm]n. Njnª BjvI]ns`
sftÊKv km]n¨p. H^pfn¨p XqÀ tbmNmWm]n knbn³ `£vfns] WnÀdÔn¡p¶p, `£vfn bNpSn fWÊn ASv Wn^hn¡p¶p.
knbn³: “”””Wo km `N-vhv. Cu BjvI]pw NqXnt] bäpÅq. ASv NjnªmÂ
Mm³ t{bmsKNvän³s_ Sn^¡n BNpw. ASv hdvfnäv sI]vSmÂ
bns¶ timhv_`n Wn¡m³ bänÃ. Wn³s_ ÌZn `okpw
SpX§pw. bns¶ Ft¸mÄ B\v Nm\m³ bäpN F¶pw NqXn A_n]nÃ.”
`£vfn: “”””AsSms¡ l^n]m\v bt£.”
knbn³: “”””H^p bt£]pw CÃ. bns¶ CWn In`t¸mÄ CsSm¶pw WX¶nÃ
F¶v k^pw. In`t¸mÄ B sbm«³ dpKn Wn³s_ ko«nt`¡v sb®v-
Bt`mIn¨p k^pw. ASnWp fpWvbv W½Ä fm{SfpÅ In` hpµ^
Wnfng§Ä. Wo]pw ASv B{Pin¡p¶ntÃ.”
`£vfn: “”””FXm FWn¡pw B{Piw CÃmªn«mt\m. F³s_ Nm^yw WnW¡_n]ntÃ.”
knbn³: “”””hm¼¯nNw Bs\¦n Wn³s_ f®p®n F«nFfntWmXv
tImUn¡v. Ak³ S^pw.”
`£vfn: “”””Dw. tImUn¨p tWm¡mw.”
ASv Njnªp M§Ä N*p fp«n] lWn]mjvI sskNpt¶^w.
`£vfn: “”””hN-vhhv. F³s_ NmfpN³ Ak³s_ NmfpNn¡v AjnªmXm³ Nmlv S¶p.”
knbn³: “”””Wo F³s_ fnXp¡nNp«n]tÃ. D½…”
`£vfn: “”””Zm C¶v WX¶Sv A_n]mtfm. Njnª]mjvI Ak³s_ dÀ¯vtZ
Bs\¶v WnWs¡m¶p HmÀ½n¸n¨p NqXm]n^pt¶m.”
knbn³: “”””Ak³s_ dÀ¯vtZ B]n^pt¶m. Mm³ AksW N*p Np_¨p
Unkhfm]n, ASv sNm*v Mm³ HmÀ¯nÃ.”
`£vfn: “”””ASv sNms*´m]n FWn¡v Npt_ AenW]nt¡*n k¶p. F³s_
tUkn Cu AenW]sfÃmw Mm³ kà hnWnf]n`pw N¼nNp«³.sWäv

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.

73 Comments

Add a Comment
  1. ഇരുട്ട്

    മൂന്ന് പ്രാവശ്യം കഥയുടെ ഒന്ന് രണ്ട് മൂന്ന് പേജുകളിൽ നിന്ന് വിരമിച്ചതിന് ശേഷം ഇൗ നാലാം പ്രാവശ്യം പൂർണമായി ബായിച്ചു.

    ഹഹഹ.
    ന്റെ ബെ ഷ്മം ആ പൈസായൊന്നും തിരിച്ച് മുതലാക്കാൻ പറ്റിയില്ലല്ലോ എന്നത് മാത്രമാണ്.

    ചതിയുടെ അസഹ്യത മനസ്സിലാക്കാന് ര്‌ മഹാന്റെം ക്വോട്ട് ബേണ്ടേ..

    നന്നായി യെഴുതി..

    1. എന്റെ ഓർമ ശരി ആണെങ്കിൽ ആദ്യമായാണ് താങ്കൾ എന്റെ കഥക്ക് കമ്മൻറ് ചെയുന്നത്. വായിച്ചതിനും അഭിപ്രായത്തിനും നന്ദി.

      പൈസ മുതലാക്കാൻ പറ്റാത്ത വിഷമം എനിക്കും ഉണ്ട് പക്ഷെ നായകൻ ആദർശവാൻ ആയി പോയിലെ. പിന്നെ quote എല്ലാം ചുമ്മാ ഒരു ജാഡക്ക് വെക്കുന്നതല്ലേ.

  2. അസുരൻ,
    ഒറ്റവാക്കിൽ മറുപടി പറയട്ടേ?
    അതി ഗംഭീരം!!
    പണി എന്നാൽ ഇതാണ് പണി! എട്ടിന്റെ പണി!
    ആദ്യം തന്നെ കഥയൊന്നും അറിയാതെ ആണെങ്കിലും കാമുകിയുടെ കല്യാണത്തിന് മൂന്നാമത്തെ ഗ്ലാസ് പായസവും കുടിച്ചിരിക്കൂന്ന ആ എക്സിന് ഒരു ബിഗ്സല്യൂട്ട് നൽകിയിരുന്നു!
    കുറ്റം കണ്ടുപിടിക്കാൻ ആകെ പരതിയിട്ടും ഒന്നൂം കിട്ടാത്തതിന്റെ നിരാശ ഉണ്ട് ട്ടോ?

    ആകെയുള്ള ഒരഭിപ്രായം അർജുനനെ ആദ്യം അത്രയ്ക് അങ്ങോട്ട് അത്രവലിയ പുരോഗമന മതാതീത ചിന്താഗതിക്കാരൻ ആക്കേണ്ടിയിരുന്നില്ല!
    സ്മിത എന്ന കഥാപാത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യമായ ആ ആധുനിക വേഷത്തിലോട്ടുള്ള വേഷപ്പകർച്ച ഈ ആധുനികനെ അസ്വസ്ഥനാക്കിയതിൽ ഉണ്ടായ ആ എന്തോ ഒരിത് ആദ്യഭാഗത്ത് അർജ്ജുന്റെ ആ പുരോഗമന ചിന്താഗതിയെ പറ്റി പറഞ്ഞില്ലായിരുന്നു എങ്കിൽ ഉണ്ടാവില്ലായിരുന്നു!
    ആ ചിന്താഗതിക്കാരൻ ചുരിദാറിൽ നിന്ന് ജീൻസിലേക്ക് മാറിയതിൽ ഒരിക്കലും അസ്വസ്ഥനാവില്ല! മറിച്ച് സ്മിതയെ നേരത്തേ തന്നെ അതിലേക്ക് മാറ്റൂകയേ ഉള്ളു!

    ഇനിയും ഇതുപോലെ ശക്തമായ പ്രമേയങ്ങൾ പ്രതീക്ഷിക്കുന്നു!!!!!!???

    1. സുനിൽ ഭായി ഈ അഭിപ്രായത്തിന് വളരെ നന്ദി. താങ്കളുടെ ഒരു പഴയ കഥകൾ ആണ് യഥാർത്ഥത്തിൽ എന്റെ ഒരു പ്രചോദനം.

      ലക്ഷ്മിയെ ആണ് സ്മിത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു. അർജുൻ ലക്ഷ്മിയുടെ വേഷത്തിൽ അല്ല അസ്വസ്ഥനാവുന്നത്. അവർ ഒരുമിച്ചു കണ്ട ജീവിതപാതയിൽ നിന്നും മാറി നടക്കുന്ന കാര്യങ്ങൾ കണ്ടതിനാലാണ് അസ്വസ്ഥനാവുന്നത്

      1. സോറി! പേര് എനിക്ക് തെറ്റിയതാണ് സ്മിതചേച്ചീ എന്നത് ആ ചിന്താഗതി വന്നപ്പോൾ കയറി വന്നതാണ് ലക്ഷമിയെ തന്നെയാണ് പറഞ്ഞത്

        1. ഭായ് ഇതേപോലെയുള്ള പ്രമേയം ചോദിച്ചത് കൊണ്ട്‌പറയുകയാണ്.

          https://kambistories.com/athramel-snehikkayal/

          https://kambistories.com/athramel-snehikkayal-part-2/

          യഥാർത്ഥ സംഭവങ്ങൾ ആണ്. കഴിയുമെങ്കിൽ വായിച്ചു നോക്കു.

  3. അസുരന്‍, സമയമില്ലാത്ത എന്നെക്കൊണ്ട് താങ്കള്‍ ഈ കഥ വായിപ്പിച്ചു. വായിച്ച ശേഷം തെറി വിളിക്കാന്‍ വല്ല വകുപ്പും ഉണ്ടായിരുന്നു എങ്കില്‍ ഞാനത് സന്തോഷത്തോടെ ചെയ്തേനെ; കാരണം അത്രയ്ക്കും മടിയാണ് വായിക്കാന്‍. പക്ഷെ അതിനുള്ള ഒരു വകുപ്പും ഈ കഥയില്‍ കാണാന്‍ കഴിയാഞ്ഞതിന്റെ വ്യസനം തുടക്കത്തില്‍ത്തന്നെ അറിയിക്കുന്നു.

    കഥയുടെ പ്രാരംഭം പതിവുപോലെ ഓടിച്ചു നോക്കാനാണ് തോന്നിയത്. പക്ഷെ ലച്ചുവിന്റെ സ്വഭാവത്തിലെ മാറ്റം വന്നപ്പോള്‍, പിന്നെ ഒരുവരി പോലും ഉപേക്ഷിച്ചില്ല. വിപിന്‍ വില്ലനാണ് എന്ന് അവരെ ഒരുമിച്ച് ഇരുത്താന്‍ താങ്കള്‍ കാണിച്ച സന്മനസ്സില്‍ നിന്നുതന്നെ മനസ്സിലായതാണ്. കഥയുടെ ആശയം ഗംഭീരമായിരുന്നു. എനിക്ക് പൊതുവേ പ്രണയം ഇഷ്ടമില്ലാത്ത വിഷയമാണ്‌, പക്ഷെ ഇതൊരു പുരുഷന്റെ പകയുടെ കഥ ആയതുകൊണ്ട് വളരെ ഇഷ്ടപ്പെട്ടു.

    പിന്നെ ഒരു നിര്‍ദ്ദേശം ഉള്ളത്, കഥ കുറേക്കൂടി ഭംഗിയാക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞേനെ. ഉദാഹരണത്തിന്, അതിനു മറുപടിയായി അവന്‍ എന്നോട് എന്ന് പറഞ്ഞു സംഭാഷണം എഴുതുന്നത് അത്ര സുഖകരമായി തോന്നിയില്ല.മറ്റൊന്ന്, ഒരു പ്രതികാര നോവലിനുള്ള സാധ്യത ഈ കഥയിലുണ്ട്. അത് എത്രയും ചുരുക്കി താങ്കള്‍ എഴുതിയപ്പോള്‍ കുറെ അധികം നല്ല നല്ല രംഗങ്ങള്‍ നഷ്ടമായി..വലിയ തീമുകള്‍ വലുതായിത്തന്നെ എഴുതണം..അതാണ്‌ അതിന്റെ അഴക്‌.

    അവസാനത്തെ പണി മാത്രമേ എനിക്ക് ഇഷ്ടപ്പെടാതെ വന്നുള്ളൂ. ആ പാവം സതീശന്റെ തലയില്‍ ഈ ശവത്തിനെ എന്തിന് കെട്ടിവച്ചു? ഏതെങ്കിലും ഒരു കാട്ടുകോഴിയെത്തന്നെ കണ്ടെത്തി അവളെ കെട്ടിച്ചു വിട്ടിരുന്നെങ്കില്‍ പ്രതികാരം കുറേക്കൂടി കൊഴുത്തേനെ..

    അഭിനന്ദനങ്ങള്‍ ബ്രോ…

    1. വായിച്ചില്ല!
      തീർച്ചയായും വായിക്കും!

    2. Yes Raja..it would have been an apt depiction about that character..she deserved an extremely obnoxious life ahead..

    3. ഈ അഭിപ്രായത്തിന് നന്ദി. കുറച്ചു പേർ നന്നായി എന്ന് പറഞ്ഞ ധൈര്യത്തിലാണ് ഞാൻ താങ്കളെ ഇവിടേക്ക് ക്ഷണിച്ചത്.
      ഞാൻ ജോലിയുടെ ഭാഗമായി തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ താമസിച്ചിട്ടുണ്ട്. അവിടെ കണ്ട ആളുകളെ ബേസ് ചെയ്താണ് സതീഷ് എന്ന കഥാപാത്രം വരുന്നത്. ജാതി ജയിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടി ഇല്ലാത്തവർ. ഇവിടെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു കമന്റ് കണ്ടപ്പോൾ ആണ് ആ കഥാപാത്രത്തെ കുറച്ചു കൂടി വികസിപ്പിക്കാം എന്ന് തോന്നിയത്.
      താങ്കൾ പറഞ്ഞ നിർദേശം സ്വീകരിക്കുന്നു. സംഭാഷണം എഴുതുമ്പോൾ കൂടുതൽ ശ്രദ്ധിക്കാം. സമായമില്ലായ്മ നോവൽ എഴുതുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കുന്ന ഒരു പ്രധാന ഘടകം ആണ്. കുറച്ചു സമയം ഉള്ളപ്പോൾ ഒരു നോവൽ എഴുതാൻ ശ്രമിക്കാം.

      1. എനിക്കത് മനസിലായി ബ്രോ. കഥ വളരെ മികച്ചത് തന്നെയാണ്. പക്ഷെ ഇവിടം കൊണ്ട് താങ്കള്‍ തൃപ്തനായി അലസഗാമിയായി മാറാതിരിക്കാനാണ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമായിരുന്നു എന്ന് പറഞ്ഞത്. അത് താങ്കളിലെ എഴുത്തുകാരന്റെ മൂര്‍ച്ച കൂട്ടും..കൂട്ടണം..അതാണെന്റെ ആഗ്രഹവും..

        1. അതെനിക്കറിയാം മാസ്റ്റർ. ഇവിടെ എഴുതി തുടങ്ങിയപ്പോൾ ഇവിടെ ഉള്ളവർ തന്ന ഫീഡ്ബാക്ക് കൊണ്ട് തന്നെയാണ് ഇവിടെ എത്തിയത്. തുടർക്കഥ എന്നത് വായനക്കാരോട് ഒരുപാട് ഉത്തരവാദിത്തം ഉള്ളതാണ്. പക്ഷെ അതിനോട് നീതി പുലർത്താൻ ഈ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്.

          ഇത് രണ്ടും കൂടി ഒന്ന് നോക്കാമോ. യഥാർത്ഥ സംഭവങ്ങൾ ആണ് ഭാവന കുറച്ചേ ഉള്ളൂ ഇതിൽ.
          https://kambistories.com/athramel-snehikkayal/

          https://kambistories.com/athramel-snehikkayal-part-2/

  4. അസുരൻജി
    വായിക്കാൻ വൈകിയതിന് ആദ്യമേ ക്ഷമാപണം.. ഒരുപാടു നാളായി സമയക്കുറവുകൊണ്ടു ഇവിടെ എത്തി നോക്കിയിട്ട്..

    കഥയെ കുറിച്ച് അഭിപ്രായങ്ങൾ പറയാൻ ഞാൻ ആളല്ലേ.. ഹൃദയത്തിൽ നിന്നും എഴുതപ്പെട്ട ഒരു മനോഹരമായ കാവ്യം അങ്ങനെ ഇതിനെ വിശേഷിപ്പിക്കാൻ ആണ് എനിക്കിഷ്ട്ടം… ഒരു തേപ്പുകാരിയുടെ ഗദ..

    അർജുൻ.. ലച്ചു…കഥ പാത്രങ്ങളെ മികച്ച രീതിയിൽ വായനക്കാരന്റെ ഉള്ളം കീഴടക്കാനുള്ള തന്ത്രം… കൂടുതൽ ഒന്നും പറയാൻ വാക്കുകൾ തികയാതെ വരുന്നു..

    ഒരിക്കൽ അങ്ങയുടെ ഒരു കഥയിൽ jo ബ്രോ പറഞ്ഞത് അവിടെ ഞാൻ ആവർത്തിച്ചിരുന്നു വീണ്ടും അതു അഭിമാനത്തോടെ ആവർത്തിക്കുന്നു ഗുരുവേ നമ ???

    1. ഈ നല്ല അഭിപ്രായത്തിന് നന്ദി ബ്രോ. താങ്കളുടെ കഥകൾക്കായി കാത്തിരിക്കുന്നു.

  5. Dark knight മൈക്കിളാശാൻ

    മോനെ അസുരാ,
    നീ മുത്തല്ല, മാണിക്യമാണ്, രാജമാണിക്യം…

    കഥ വായിച്ച് ആവേശം കൊണ്ട് കോരിത്തരിച്ച് രോമങ്ങളൊക്കെ എണീറ്റ് നിന്ന് ഡാൻസ് കളിക്കാൻ തുടങ്ങി. ഈ കഥ അമൽ നീരദ് എടുത്താൽ നല്ല കിടുക്കാച്ചി ബിജിഎം ഒക്കെ ഇട്ട്, ആ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി വരുന്ന സീൻ, കല്യാണത്തിന് പോയി നവദമ്പതികളെ ആശംസിക്കുന്ന സീൻ ഇങ്ങനെയുള്ള സീനിനൊക്കെ സ്ലോ മോഷൻ കൊടുത്ത് ഒരു ബ്ലോക്ക് ബസ്റ്റർ സിനിമയായേനെ.

    സമ്മർ ഇൻ ബെദ്ലഹേമിലെ മോഹൻലാൽ ചെയ്ത നിരഞ്ജൻ എന്ന കഥാപാത്രം, നരസിംഹത്തിൽ മമ്മൂട്ടി ചെയ്ത നന്ദഗോപാൽ മാരാർ എന്ന കഥാപാത്രം, പോലെ ഓരൊന്നൊന്നര ഗസ്റ്റ് റോൾ ആയി സ്മിതേച്ചിയുടേത്.

    വായിച്ച് കഴിഞ്ഞിട്ടും രോമാഞ്ചം തീരണില്ലല്ലോ…???

    1. ഈ അഭിപ്രായത്തിന് വളരെ നന്ദി ബ്രോ.

  6. കിച്ചു..?...

    അസുരൻ ഭായ് കഥ കിടുക്കി… നാട്ടിലായ കാരണം സൈറ്റിലെ സന്ദർശനം തീരെ കുറവാ അതുകൊണ്ടാ കാണാൻ താമസിച്ചേ…

    വളരെ ഉചിതമായ പ്രതികാരം… ഒട്ടും കൂടിയുമില്ല കുറഞ്ഞിട്ടുമില്ല… എഴുതാൻ ഉള്ള ഭായിയുടെ മടി മാത്രം തെളിഞ്ഞു കാണാം… കുറച്ചുകൂടെ കഥാപാത്രങ്ങളെ അവരുടെ മനോവ്യാപാരങ്ങളെ വായനക്കാർക്കു പരിചയപ്പെടുത്തിയിരുന്നേൽ ഫീൽ കുറച്ചു കൂടെ കൂടിയേനെ…

    എന്ന് കരുതി എപ്പോൾ ഫീൽ ഇല്ല എന്നല്ല കേട്ടോ… വളരെ നല്ല കഥ തന്നെ…

    താങ്കളുടെ എഴുതാനുള്ള മടി ( അതോ സമയക്കുറവോ ) മാറ്റി വെച്ചിട്ടു ആ കഴിവുള്ള തൂലിക ഇനിയും ഞങ്ങൾക്കായി മഷി പകരും എന്ന് പ്രതീക്ഷിച്ചു കൊണ്ട്

    വളരെ സ്നേഹത്തോടെ
    കിച്ചു…

    1. വളരെ നന്ദി കിച്ചു ബ്രോ. എഴുതാൻ ഉള്ള.മടിയേക്കാൾ സമായമില്ലായ്മ ആണ് പ്രശ്നം. നമ്മുക്ക് നോക്കാം.

  7. കഥകൾ വായിക്കാൻ പണ്ടുമുതലേ ഇഷ്ടമാണ് എനിക്ക്… ഒരുപാട് നാളുകൾക്കു ശേഷം വായിച്ച ഈ കഥ ഒത്തിരി ഇഷ്ടം ആയി…ഒരുപാട് എഴുതുക

    1. വളരെ നന്ദി ശ്രീ.

  8. കഥ വായിച്ചു. ഫീൽ അപാരം.! മകളുടെ മടങ്ങിവരവിന് ശേഷം ഹൃദയസ്പർശിയായ മറ്റൊരു കഥ കൂടി.

    കമ്പിയില്ലാത്ത കഥകൾ പൊതുവെ ഇപ്പോൾ വായിക്കാറില്ല. പ്രതികാര കഥ, അതും അസുരൻ എഴുതിയത്. ആ ഒരു താൽപര്യത്തിലാണ് വായിച്ചത്.

    വായിക്കുന്ന ഓരോരുത്തരേയും കഥയുടെ ഉള്ളറയിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ പ്രേരിപ്പിക്കുന്ന ഈ രചനാവൈഭവം തികച്ചും അഭിനന്ദനം അർഹിക്കുന്നു. സഹ എഴുത്തുകാരന് അഭിനന്ദനങ്ങൾ.

    1. ഈ പ്രോത്സാഹനത്തിന് വളരെ നന്ദി. അത്രമേൽ സ്നേഹിക്കായാൽ എന്ന പേരിൽ ഒന്നെഴുതിയിട്ടുണ്ട്. യഥാർത്ഥ സംഭവങ്ങൾ ആണ് അവിടെ പറയുന്നത്. ഒന്ന് വായിച്ചു നോക്കി അഭിപ്രായം പറയാമോ.

  9. Chathikkum vanjanakkum oru sikshayeollu. Athu maranam. But ningal kollakkolacheythu bro. Adipoli.?

    1. നന്ദി ബ്രോ.

  10. പെൺപിള്ളേർ തേച്ചിട്ടുപോയ പല ആണുങ്ങളും ആഗ്രഹിക്കുന്നത് തന്നെ ആണ് ഇത്. പലർക്കും സാധിക്കാറില്ല എന്ന് മാത്രം..

    1. തേച്ചു പോയ പെണ്കുട്ടി അസൂയപെടും വിധം ജീവിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതികാരം.

  11. അസുരൻ ബ്രോ… ഇങ്ങള് എന്റെ ലെച്ചുനെ വീണ്ടും തേപ്പ്ക്കാരി ആകിയല്ലെ… ?????????????????????

    കഥയും ഇഷ്ടായി പ്രതികാരവും…. ???????????

    ലവ് സീൻ കുറച്ചു കൂടി ആഡ് ചെയ്യാമായിരുന്നു…..

    അർജുനേ ലെച്ചു വഞ്ചിച്ചതിൽ എനിക്ക് കുഴപ്പമില്ല സാധാരണ ഒരു കാമുകി കാമുകനെ വഞ്ചിക്കുന്ന ഫീൽ പക്ഷെ സുഹൃത്ത് വിപിൻ അവൻ ചതിച്ചത് എനിക്ക് ഒരിക്കലും പൊറുക്കാൻ സാധിക്കാത്തത് ആണ് … അർജു രണ്ടെണ്ണം അവനിട്ടു പൊട്ടിക്കണ സീൻ കൂടി വേണമായിരുന്നു….

    എന്നാലും എനിക്ക് ഇഷ്ടായി അവർക്കു കൊടുത്ത പണികൾ….

    അപ്പോ അടുത്ത കഥയും ആയി പെട്ടന്ന് വരിക…….

    1. ഇത് നിങ്ങളുടെ ലച്ചു അല്ല. ഇത് നമ്മുടെ പഴയ അർജുൻദേവിനെ ചതിച്ച ലക്ഷ്മി ആണ്.
      അർജുൻ പൊട്ടിച്ചാൽ അവന്റെ ജീവിതം കൊളമാവിലെ. ഇത് ഇപ്പോൾ അവനെ ചതിച്ചവരുടെ ജീവിതം അല്ലേ പോയത്.

  12. ജീ,

    എന്താണ് താങ്കളുടെ ഉദ്ദേശം? കഥയിലെ അജൂട്ടന്റെ പ്രവൃത്തിയിൽ ഞങ്ങളുടെ അഭിപ്രായം ആണോ? അതോ കഥക്കുള്ള അഭിപ്രായം ആണോ?

    ആദ്യം കഥയെക്കുറിച്ച്,
    അജൂന്റെ ഭാഗത്ത് ന്യായം ഉണ്ടെങ്കിലും അവൻ കാണിച്ചത് തെറ്റു തന്നെ ആണ്. വിപിനെയും ലച്ചൂനെയും ഒരുമിപ്പിച്ചു നരകിപ്പിച്ചിരുന്നേൽ അത് ശെരിയാണ് എന്റെ കാഴ്ചപ്പാടിൽ കാരണം ലെച്ചു ഇവിടെ താലിക്കായി തലകുനിച്ചത് മറ്റൊരാളുടെ മുന്നിലാണ്. തന്റെ ഭാര്യ നല്ല അച്ചടക്കവും മര്യാദയും ഉള്ള കന്യകയെ കിട്ടണം എന്ന ചിന്ത ഉള്ളവൻ ആണെങ്കിലോ അവൻ പിന്നീട് ഭാര്യേടെ ലീലാവിലാസങ്ങൾ അറിഞ്ഞാൽ അവന്റെ ഭാവിയും ഗുദാ ഹവാ.കൂടെ കുടുംബം വേറെ. അതേ സമയം ലച്ചൂന്റെ അച്ഛന്റെ ആംഗിൾ കഥയിൽ സ്പ്രഷ്ടം. രണ്ടു കേട്ടുകേൾവി ഞാൻ പറയാം അതിനുള്ള മറുപടി വേണം.

    1) പെണ്ണിനെ പ്രണയത്തിൽ നിന്നു വേർപെടുത്തി വീട്ടുകാർ കെട്ടിക്കുന്നു. കാമുകന്റെ ക്വലീഗ് ആയിരുന്നു നിർഭാഗ്യവശാൽ അവളെ കെട്ടിയത്. അവൾ അവളെ കാമുകനു സമർപ്പിച്ചുണ്ടെലും വിവാഹത്തിനുശേഷം അവൾ നന്നാകാൻ ശ്രമിച്ചു.അവനുമായുള്ള ബന്ധം ഉപേക്ഷിച്ചു ഉത്തമ ഭാര്യയായി ജീവിച്ചു(ജീവിക്കുന്നുണ്ടേൽ കാമുകനോട് മാത്രം ജീവിക്കും എന്ന് പറഞ്ഞവൾ, കല്യാണസമയത് ആത്മഹത്യക്ക്‌ ശ്രമിച്ചപ്പോൾ കാമുകൻ പറഞ്ഞത് കേട്ട് ജീവിക്കാൻ ഒരുങ്ങിയവൾ മറ്റൊരാളുടെ ഭാര്യ ആണേലും ബന്ധം തുടരും എന്ന കാമുകന്റെ ഉറപ്പിൽ മണിയറയിൽ കയറിയവൾ. അവളെ ഭോഗിക്കാൻ പഴേ കാമുകൻ തെണ്ടി അവനെ ലഹരിക്ക് അടിമ ആക്കി (മദ്യം അല്ല ). അവന്റെ ധൗത്യം വിജയിച്ചു. ഓരോ തവണ അവൾ കിടക്ക തട്ടിക്കുടയുമ്പോഴും അവളറിയുന്നില്ല ഭർത്താവിന്റെ ഗതിക്ക് ഉത്തരവാദി കാമുകൻ ആണെന്ന്. തെറ്റ് ആരുടെ ഭാഗത്തു ആണ്

    2) രണ്ടു കുട്ടികളുടെ അമ്മ നാടൻ ഭാഷയിൽ പറഞ്ഞാൽ ചരക്ക്. ജോലി ചെയ്യുന്ന കടയുടമയുമായി അവിഹിതം. ഭർത്താവ് ചീട്ടിലും മദ്യത്തിലും മുങ്ങി നടക്കുന്നു. സ്വന്തം മക്കളെ പോലും നോക്കുന്നില്ല. ആറുവയസുള്ള മകളുടെ കാതിലെ കമ്മൽ വരെ ഊരി വിറ്റു അഴിഞ്ഞാടിയ ഭർത്താവ്.

    ഇനി കഥയെ പറ്റി,

    പ്രതികാരം എഴുതാൻ വേണ്ടി മാത്രം കഥാപാത്രങ്ങളെ പരിചയപ്പെടുത്തി. അജൂന്റെയും ലെച്ചുവിവന്റെയും പ്രണയം സ്റ്റാർട്ടിങ് മുക്കി, അവരുടെ സ്വകാര്യ നിമിഷങ്ങളും കുസൃതികളും മുക്കി. മുന്നിൽ വരുന്ന സംഭവങ്ങൾ ചോദ്യം ആകാതിരിക്കാൻ പെട്ടെന്ന് ഓരോന്ന് കൂട്ടി ചേർക്കുന്നു. വിപിനും ലെച്ചുവിന്റെ കൂട്ടുകാരിയും പെട്ടെന്ന് സ്‌ക്രീനിൽ വന്നു. ഫസ്റ്റ് പേഴ്‌സണിൽ ആയിരുന്നോണ്ട് സ്മിതേച്ചി അവളോട്‌ പറഞ്ഞത് കേൾക്കാൻ സാധിച്ചിലാ.

    വലിച്ചു നീട്ടലില്ലാതെ നമ്മളോട് പറയാനുള്ളത് പറഞ്ഞു.ആകെ മൊത്തം അടിപൊളി. പ്രതികാരത്തിന്റെ രീതി എനിക്കിഷ്ടപ്പെട്ടു. നിങ്ങളുടെ ഈ കഥ രണ്ടായിരത്തിപതിനാല് ആഗസ്റ്റിൽ വല്ലോം എന്റെ കയ്യിൽ കിട്ടണം ആയിരുന്നു. ആ വാട്സപ്പ് സന്ദേഷം അവളുടെ അച്ഛന് അയക്കുമ്പോൾ എനിക്ക് പ്ലാനിങ് എന്താന്നു മനസ്സിലായില്ല. ഇങ്ങനുള്ള കുരുട്ടുബുദ്ധികൾ എങ്ങനെ ആ നിമിഷനേരത് പെട്ടെന്ന് വന്നൂ എന്നാണ്.

    ലെച്ചു :- വീട്ടുതടങ്കലിൽ ഉള്ള ഒരുത്തിയെ പഠിക്കാൻ മോശമായ ഒരുത്തിയെ അവളുടെ ക്യരിയറിനെ പോലും മാറ്റി എടുത്തവനെ ചതിച്ചവൾ.

    അജൂ :- ഭാഗ്യവാനോ നിര്ഭാഗ്യവാനോ . വഞ്ചിച്ചവരെ ശിക്ഷിക്കുക തന്നെ ചെയ്യണം എന്നാലും വിപിന് അജൂ തന്നെ പെടക്കണം ആയിരുന്നു.

    വിപിൻ :- കൂട്ടുകാരന്റെ കാമുകിയെ പെങ്ങൾ ആയി കാണാത്തവൻ.കിട്ടേണ്ടത് കിട്ടി പക്ഷെ അടി കിട്ടേണ്ടത് അജൂന്റെ കയ്യീന്നായിരിക്കണമായിരുന്നു

    ലച്ചൂന്റെ അച്ഛൻ :- ബെസ്റ്റ് തന്ത. മകളുടെ അഴിഞ്ഞാട്ടത്തിനു കൂച്ചുവിലങ്ങിട്ട മറ്റൊരുത്തന് കെട്ടിച്ചു. കൺഗ്രാറ്സ്.. ഒരുപക്ഷെ മരുമകന്റെ ജീവിതം ആയിരിക്കാം മകൾ എന്ന മറുത തകർക്കുന്നത്. സ്വാർത്ഥ താല്പര്യം എടുത്തു പറയണ്ടല്ലോ…

    ചില വരികൾ ഞാൻ വായിച്ചപ്പോൾ വല്ലാത്ത ഫീലിംഗ് സിമോണ പറഞ്ഞത് കോപ്പി ചെയ്യേണ്ടി വരും. എനിവേ…തകർത്തു.

    1. താഴേ സിമോണക്കും രാജാ ഭായ്ക്കും കൊടുത്ത മറുപടി ഒന്ന് ശ്രദ്ധിക്കണം. ലക്ഷ്മി വിപിന്റെ കൂടെ ജീവിതം സ്വപ്നം കണ്ടിട്ടില്ല. ആ ഗ്രാമത്തിൽ നിന്നും തനിക്ക് പുറത്ത് കടക്കാൻ അര്ജുനിൽ കൂടെ മാത്രമേ പറ്റൂ എന്ന് ലക്ഷമിക്കറിയാം. അത് കൊണ്ടാണ് കല്യാണം കഴിഞ്ഞാലും രഹസ്യകാമുകൻ ആയി ഇടക്കിടക്ക് വരണം എന്ന് ലക്ഷ്മി വിപിനോട് പറയുന്നത്. അത് കൊണ്ട് തന്നെ ലക്ഷ്മിയും വിപിനും തമ്മിലുള്ള കല്യാണം നടക്കാൻ ഉള്ള സാധ്യത ഇല്ല.
      ഞാൻ ജോലിയുടെ ഭാഗമായി തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ ജീവിച്ചിട്ടുണ്ട്. അവിടെ കണ്ട ചെറുപ്പക്കാരിൽ നിന്നാണ് സതീഷിനെ രൂപപ്പെടുത്തിയത്. പെണ്ണിന് സ്നേഹം ഇല്ലെങ്കിലും ജാതി ജയിക്കാൻ വേണ്ടി കെട്ടുന്നവർ. ഇപ്പോൾ നിങ്ങൾ പറയുന്നത് കേട്ടിട്ട് തോന്നുന്നു ആ കഥാപാത്രം ഞാൻ വേണ്ടത്ര വികസിപ്പിച്ചിട്ടില്ല എന്ന്.
      അർജുൻ വിപിനെ പെടച്ചാൽ, അതിൽ ഹീറോയിസം ഉണ്ടെങ്കിലും അർജുന്റെ ജീവിതവും നഷ്ടപ്പെടും. ഇവിടെ തന്നെ ചതിച്ചവർക്കാണ് അവരുടെ ജീവിതം നഷ്ടപ്പെടുന്നത്.
      അർജുന്റെയും ലക്ഷ്മിയുടെയും പ്രണയവും സ്വകാര്യ നിമിഷങ്ങളും എഴുതാമയിരുന്നു. സത്യം പറഞ്ഞാൽ ഞാൻ പ്രതികാരം ഫോക്കസ് ചെയ്തത് കൊണ്ട് ആ ഭാഗം വിട്ടു പോയി.
      ഒട്ടുമിക്ക അവിഹിത ബന്ധങ്ങളും വളരെ യാദൃശ്ചികമായി ആണ് പൊളിയുക. എല്ലാ മുൻകരുതൽ എടുത്താലും തീരെ പ്രതീക്ഷിക്കാത്ത രീതിയിൽ ആണ് അത് പൊളിയുക. ആ യാദൃശ്ചികതക്കാണ് ഞാൻ ജ്യോതി എന്ന കഥാപാത്രം കൊണ്ടു വന്നത്.

    2. അര്ജുനറിയാം അവന്റെ പ്രവർത്തിക്കുള്ള കർമ്മഫലം അവനെ കാത്തിരിക്കുന്നു എന്നത്.
      ഇനി താങ്കൾ പറഞ്ഞ രണ്ടു സംഭവത്തിലും തെറ്റുകാർ തീരുമാനം എടുത്തവർ തന്നെയാണ്. നമ്മൾ നമ്മുക്ക് വേണ്ടി ജീവിക്കുന്നതിന് പകരം സമൂഹത്തിന് വേണ്ടി ജീവിക്കുന്നു. ആദ്യത്തെ സംഭവത്തിൽ കാമുകന് കല്യാണം കഴിച്ചു കൊടുത്തിരുന്നുവെങ്കിൽ തുടർന്ന് വന്ന ബാക്കിയെല്ലാം ഒഴിവാക്കാമായിരുന്നു. പെണ്ണിന്റെ മേലെ ഞാൻ യാതൊരു വിധ തെറ്റും കാണുന്നില്ല. തനിക്ക് കഴിയുന്നത് പോലെയെല്ലാം അവൾ ശ്രമിച്ചു. കല്യാണം കഴിഞ്ഞപ്പോൾ തന്റെ വൈവാഹശപഥം നിർവഹിക്കാൻ ശ്രമിച്ചു. കാമുകൻ ചെയ്തത് എന്താണ് ഒരാളെ പൂർണമായും ഉന്മൂലനം ചെയ്യാനായി ലഹരിയിൽ മുക്കി. മകളുടെ തകർന്ന ദാമ്പത്യം അച്ഛനമ്മമാർക്ക് കർമ്മഫലമായി മുന്നിൽ ഉണ്ട്. കാമുകന്റെ കർമ്മഫലം എന്തായാലും അനുഭവിക്കാതെ പോകില്ല.
      രണ്ടാമത്തെ സംഭവത്തിൽ ഞാൻ പെണ്ണിനെ കുറ്റം പറയും. ഇത്തരം ഭർത്താവിനെ ഒക്കെ ഡൈവോഴ്സ് ചെയ്ത് സ്വന്തം കാര്യം നോക്കി ജീവിക്കുന്നതിന് പകരം മറ്റൊരു തെറ്റ് ചെയ്യുകയാണ്.

    3. കമ്പികഥക്കായി അവിഹിതം വേണമെങ്കിലും ഞാൻ ഒരിക്കലും അവിഹിതത്തെ പ്രോത്സാഹിപ്പിക്കില്ല. കാരണം അവിഹിതം എന്നത് അതിൽ ബന്ധപ്പെട്ടവരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ജീവിതം എങ്ങനെ തകർക്കും എന്നത് ഞാൻ കണ്ടിട്ടുള്ളതാണ്.
      ഞങ്ങളുടെ നാട്ടിൽ ഒരു തേങ്ങാ പറിക്കുന്ന ആളുണ്ടായിരുന്നു. ഇത് എണ്പതുകളിൽ ആണ്. നല്ല മനുഷ്യൻ. ഒരു ദിവസം പുള്ളി വന്നു നോക്കുമ്പോൾ ഭാര്യയും അടുത്ത വീട്ടിൽ ആളും കൂടി കാണാൻ പാടില്ലാത്ത സ്ഥിതിയിൽ കണ്ടു. ഉടനെ തന്നെ കൊടുവാൾ കൊണ്ട് രണ്ടിനെയും വെട്ടി കൊന്നു ജയിലിൽ പോയി. രണ്ട് പൊടികുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയും ഇല്ലാതെയായി ആ പെണ്ണിന്റെ അവിഹിതം കാരണം.
      മറ്റൊന്ന് ഇത് തൊണ്ണൂറുകളിൽ നടന്നതാണ്. എന്റെ കൂട്ടുകാരന്റെ നാട്ടിൽ നടന്ന സംഭവം. അച്ഛൻ അമ്മ ഒരു മോൾ എന്ന സന്തുഷ്ട കുടുംബം. മോൾ അച്ഛനും ഭയങ്കര അടുപ്പത്തിൽ ആയിരുന്നു. അച്ഛന് ഒരു അവിഹിതം ഉണ്ടായിരുന്നു. നാട്ടുകാർ അത് പൊക്കി. സ്വന്തം അച്ഛൻ എന്ന വിഗ്രഹം ഉടഞ്ഞത് ആ കുട്ടിക്ക് സഹിച്ചില്ല വിഷം കഴിച്ചു ആത്മഹത്യ ചെയ്തു. മകളുടെ മരണം അമ്മയുടെ മനോനില തെറ്റിക്കുകയും ചെയ്തു. ഇതെല്ലാം കണ്ടാണ് ഞാൻ വളർന്നത്. അത് കൊണ്ട് അവിഹിതം ഒരിക്കലും നല്ലതായി അവസാനിക്കും എന്ന തോന്നൽ എനിക്കില്ല.

  13. ആ ഗ്രാമത്തിൽ നിന്നും ലക്ഷ്മിയുടെ പുറത്തേക്കുള്ള പാസ് അർജുൻ ആണ് എന്ന് അവൾക്ക് നന്നായി അറിയാം. അർജുന്റെ കൂടെ നിൽക്കുമ്പോഴും വിപിന്റെ കൂടെ നിഷിദമായത് രുചിക്കാൻ ആണ് ലക്ഷ്മി ശ്രമിച്ചത്. വിപിനെ കല്യാണം കഴിച്ചു ഒരു ജീവിതം ഉണ്ടാക്കണം എന്ന ആഗ്രഹം ഒന്നും ലക്ഷ്മിക്കില്ല. സ്വയം സുഖിക്കണം. അതിനായി സ്വാർത്ഥതയുടെ ഏത് അറ്റം വരെയും പോകുന്നവൾ ആണ് ലക്ഷ്മി.
    കേരളത്തിൽ ഒരു പരിധിയിൽ കൂടുതൽ ഉള്ള ജാതി ചിന്ത ഞാൻ കണ്ടിട്ടില്ല. ഞാൻ പണ്ട് ജോലിയുടെ ഭാഗമായി തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ താമസിച്ചിട്ടുണ്ട്. ഇതിലെ ഗ്രാമവും, ഗ്രാമവാസികളും അത് വെച്ചു മോഡൽ ചെയ്തതാണ്. അവർക്ക് ഭാര്യ എന്നാൽ വീട്ടുപണി ചെയ്യാനും അന്തികൂട്ടിനും ഉള്ള ഉപകരണം മാത്രം. ഭാര്യ വേറെ ആരെ വേണമെങ്കിലും മനസ്സിൽ വെച്ചോട്ടെ, ഒരു ദിവസം പോലും സ്നേഹം കൊടുക്കുകയും വേണ്ട, എന്നാലും ജാതി സംരക്ഷിക്കാൻ വേണ്ടി അവളെ കെട്ടാനും തയാറാണ്. ആ ഗ്രാമത്തിൽ അന്ന് കണ്ട ചെറുപ്പക്കാരെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ കഥാപാത്രം ആണ് സതീഷ്. ജാതി സംരക്ഷിക്കാൻ വേണ്ടി പെണ്ണിന് ഇഷ്ടം ആണോ എന്ന് കൂടി അന്വേഷിക്കാതെ കല്യാണത്തിന് ഇറങ്ങി പുറപ്പെടുന്ന ഇവരോട് എനിക്ക് പുച്ഛം തന്നെയാണ്.

  14. കുറെ നാള്‍ സൈറ്റില്‍ കാണാതെ വന്നപ്പോള്‍ തന്നെ ജമന്തിപ്പൂക്കളുടെ മണമുള്ള ഒരു കാറ്റ് അസുരന്റെ കഥയുടെ രൂപത്തില്‍ വരുമെന്ന്‍ എന്‍റെ മനസ്സ് പറയുന്നുണ്ടായിരുന്നു. നല്ല കഥകള്‍, നല്ല തത്വ ചിന്ത, നല്ല പോണ്‍ ഒക്കെ ഈ സൈറ്റിന്‍റെ ഭാഗമാണ് ഇപ്പോള്‍. അസുരന്റെ എഴുത്തിന്‍റെ രീതിയെപ്പറ്റി പ്രത്യേകിച്ച് ആരോടും പറയേണ്ടതില്ല. കായലിന്‍റെ സ്ഫടികപ്പരപ്പിലേക്ക് ഒരു കല്ല്‌ വീഴുമ്പോള്‍ ഉണ്ടാകുന്ന വൃത്തവലയങ്ങള്‍ പോലെ സുന്ദരമാണ് അസുരന്റെ ഭാഷ. പ്രത്യേകിച്ചും ഈ കഥയില്‍ വളരെ നിര്‍വ്വികാരമായ, കഥാന്തരീക്ഷത്തിനു ചേര്‍ന്ന ഒരു ഭാഷയാണ്‌ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.

    എളുപ്പമാണ് ഭാഷയുടെ ഗാംഭീര്യമായ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി രചന നടത്തുന്നത്. പക്ഷെ പറയുന്ന കഥ വളരെ ലളിതമായി അവതരിപ്പിക്കണമെങ്കില്‍ നല്ല കയ്യടക്കം വേണം.

    അര്‍ജുനേയും ലെച്ചുവിനേയും വിപിനേയും പിന്നെ നമ്മുടെ “സ്മിതേച്ചി” യേയും വരച്ചു കാട്ടിയപ്പോള്‍ അസുരന്‍ എന്നെപ്പോലെ ഒരു എഴുത്തുകാരിക്ക് കാണിച്ചു തന്നത് മനോഹരമായ ആ കയ്യടക്കമാണ്.

    വളരെ നന്ദി, അസുരന്‍. ഒഴിവുകാലം ആഘോഷിക്കുന്ന ഈ വേളയിലും ഞങ്ങളെ ഓര്‍ത്തതില്‍.

    അസുരന്‍, അര്‍ജുന്‍ – നല്ല പ്രാസമുള്ള പേരുകള്‍.

    1. പ്രണയനൈരാശ്യം കഥ ആക്കി അത്രമേൽ സ്നേഹിക്കായാൽ എഴുതാൻ തീരുമാനിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് അർജുൻദേവ് ആണ്. അവനെ തേച്ച പെണ്കുട്ടി ലക്ഷ്‌മി അതിലെ നായിക ആയതും അങ്ങനെയാണ്. സ്മിത സതീഷ് ഈ രണ്ടു പേര് ഒഴിച്ചു ബാക്കി എല്ലാ പേരും അതിൽ നിന്നു തന്നെയാണ്. അത്രമേൽ സ്നേഹിക്കായാൽ എഴുതിയപ്പോളും ഇത് എഴുതിയപ്പോളും അർജുൻ അസുരൻ എന്ന പേരുകൾ തമ്മിലുള്ള rhyming ഞാൻ ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ എഴുതി കഴിഞ്ഞപ്പോൾ തോന്നിയിരുന്നു. ഒരാൾ കൂടി അത് ശ്രദ്ധിച്ചലോ.
      എന്റെ എഴുത്തിന്റെ ശൈലിയെ പറ്റി പറഞ്ഞതിന് നന്ദി. It means a lot to me. ഞാൻ ആവശ്യമില്ലാതെ നീട്ടുന്നു എന്ന ഒരു പരാതി എനിക്ക് തന്നെയുണ്ട്. അങ്ങനെ അല്ല എന്ന് പറഞ്ഞത് ഒരു റിയൽ morale ബൂസ്റ്റർ തന്നെയാണ്. താങ്ക്സ്.

  15. ഈശ്വരാ….ഇപ്പഴാ ഞാന്‍ സൈറ്റില്‍ കയറുന്നത്. കമന്റ്റ് നോക്കുമ്പോള്‍ എന്‍റെ പേര്. അസുരന്‍ മാപ്പ്. ഇതുവരെ വായിക്കാഞ്ഞതിന്. എന്തിന് ആ ബോറന്‍ പാര്‍ട്ടി ക്കുപോയി എന്ന്‍ എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല….

    വായിക്കട്ടെ…

    1. No sorry business. വൈകീയാലും വായിക്കും എന്നറിയാം. അത് കൊണ്ട് മാപ്പ് ഒന്നും വേണ്ട.

  16. അഞ്ജാതവേലായുധൻ

    അസുരണ്ണാ കഥ വായിച്ചു.വെറുതെയിരുന്നപ്പോൾ വായിച്ചതാണ് അത് വെറുതെയായില്ല.എനിക്ക് ഇഷ്ടപ്പെട്ടു.
    ഇത്രയൊക്കെ കാണിച്ചിട്ടും നമ്മൾ ഒന്നും ചെയ്തില്ലെങ്കിൽ അത് നമ്മൾ നമ്മളോട് കാണിക്കുന്ന ചതിയാവും എന്നാണ് എന്റെ ഒരു ഇത്.

    1. വളരെ നന്ദി ബ്രോ.

  17. പായസം വിളമ്പുന്ന ആളെ വിളിച്ചു നിർത്തി മൂന്നാമത്തെ കപ്പ് പായസം വാങ്ങിയപ്പോൾ…
    കഴിച്ചു കഴിഞ്ഞ് നവ ദമ്പദികൾക്ക് ആശംസകൾ അർപ്പിച്ചപ്പോൾ..
    “ഗ്രാമത്തിലെ എല്ലാം എനിക്കിഷ്ടമായിരുന്നെങ്കിലും ……………………..ഇപ്പോഴും ഉണ്ടെന്നത് ലജ്ജാവഹമാണ്”… എന്നെഴുതിയപ്പോൾ…
    അജൂട്ടാ… മോനേ.. എന്ന് സ്മിതച്ചേച്ചിയെ കൊണ്ട് വിളിപ്പിച്ചപ്പോൾ…
    ആഗ്രഹങ്ങൾ പൂവണിഞ്ഞതിനു ശേഷം മതി പ്രണയം പുറത്തറിയിക്കുന്നത് എന്ന് തീരുമാനിച്ചപ്പോൾ..
    വിപിനും ലെച്ചുവും സഹോദരി സഹോദരന്മാർ ആയി മാറിയിരുന്നു എന്ന് ചിന്തിച്ചപ്പോൾ…
    മറ്റെല്ലാവരും വിഷ് ചെയ്തിട്ടും വിഷ് ചെയ്യേണ്ട ആൾ മാത്രം വിഷ് ചെയ്യാതിരുന്നതിനാൽ അതൊരു മോശം ജന്മദിനമായപ്പോൾ..
    വേറെ ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടെങ്കിൽ മാറി തരാം എന്ന് ഉള്ളു നീറി പുകയുമ്പോഴും സംയമനത്തോടെ പറഞ്ഞപ്പോൾ…
    പദം പറഞ്ഞ് കരയുന്നവളുടെ മൂർദ്ധാവിൽ ഉമ്മ വെച്ചപ്പോൾ..
    മൂന്നാമതൊരാളുടെ വാക്ക് കേട്ട് പ്രണയിക്കുന്ന പെണ്ണിനെ അവിശ്വസിക്കാൻ പാടില്ലെന്ന് തീരുമാനിച്ചപ്പോൾ…
    ലെച്ചുവിനെ സംശയിച്ചതിൽ സങ്കടപ്പെട്ട് ലാബിലേക്ക് പോയപ്പോൾ…
    നിറഞ്ഞു തുളുമ്പിയ മിഴികൾ ആ ചാറ്റിനെ മായ്ച്ചു കളഞ്ഞപ്പോൾ…
    എല്ലാം കഴിഞ്ഞിട്ടും ചെയ്തത് തെറ്റാണെങ്കിൽ ലക്ഷ്മിയെ വിളിച്ചിറക്കി കൊണ്ടുവന്ന് വിവാഹം കഴിക്കാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ…
    താങ്കൾ ദേവനായിരുന്നു…

    കൂട്ടുകാരൻ ഓഫ് ചെയ്ത തന്ന മൊബൈലിനെ കണ്ട് വരാൻ പോകുന്ന ചതിയെ മുൻകൂട്ടി അറിഞ്ഞപ്പോൾ..
    അവർ തമ്മിലുള്ള ചാറ്റുകളിലൂടെ (ചീറ്റുകളിലൂടെ) കണ്ണോടിച്ചപ്പോൾ..
    ഇപ്പോൾ വികാരം കൊള്ളുകയല്ല, മറിച്ച് വിവേകപൂർവ്വമായ പ്രതികാരമാണ് വേണ്ടതെന്ന് തീരുമാനിച്ചപ്പോൾ…
    ഞൊടിയിടയിൽ അതിനുള്ള തന്ത്രങ്ങൾ മെനഞ്ഞപ്പോൾ….
    സാഹചര്യങ്ങൾ സ്വയം ക്രിയേറ്റ് ചെയ്ത് ചതിയുടെ വിശദശാംശങ്ങളെ ചതിക്കുന്നവരിൽ നിന്ന് തന്നെ പുറത്തെത്തിക്കാൻ ഒരുമ്പെട്ടപ്പോൾ… (ദി ഹൈലൈറ്റ്)
    വെറുമൊരു നാടൻ പണി എന്നതിനേക്കാൾ ആ പ്രതികാരത്തിന് സാമുദായികമായ ഒരു ഉറച്ച അടിത്തറ കൂടി ചേർക്കാൻ തീരുമാനിച്ചപ്പോൾ…
    ആശുപത്രിയിൽ തല്ലുകൊണ്ട് പരിപ്പിളകി കിടക്കുന്നവന് (ഇതെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടു – തെറിക്കുത്തരം മുറിപ്പത്തല് ) തന്റെ പ്രതികാരം വിവരിച്ചപ്പോൾ…
    താങ്കൾ അസുരനും ആയിരുന്നു.

    ഇതിനാൽ താങ്കളെ ഞാൻ ദേവാസുരൻ എന്ന് തന്നെ വിളിക്കുന്നു… ഇവിടെ താങ്കൾ മനുഷ്യനിലെ ഈ രണ്ട് അംശങ്ങളെയും വളരെ അനായാസമായി കൂസലില്ലാതെ ഉയർത്തി കാണിച്ചിരിക്കുന്നു.

    കണക്കു കൂട്ടലുകളിൽ, ഈ ശബ്ദം ഇന്നത്തെ ശബ്ദം സിനിമയിലെ പ്രതികാരങ്ങളെ ഓർമ്മവന്നു.

    ഈ പ്രതികാരം… എനിക്ക് വളരെ ഇഷ്ടപ്പെട്ടു…. ഏറ്റവും അധികം ഇഷ്ടമായത് മൂന്നാമത്തെ കപ്പ് പായസം തന്നെ… ഏറ്റവും മധുരിക്കുന്ന പ്രതികാരം… ലക്ഷ്മിയുടെ ശരീരത്തിൽ നിന്ന് ഒരുതുള്ളി ചോര പൊടിയാതെ ഹൃദയത്തെ തലങ്ങും വിലങ്ങും വെട്ടി കീറിയ പ്രതികാരം…… ഒരു സംശയവും അതിലില്ല.

    സങ്കടം തോന്നിയത്.. പാവം സതീശിനോട് മാത്രം. അയാളെ വേണ്ടായിരുന്നു………….. പറഞ്ഞു കേട്ടിടത്തോളം അയാൾ ഇതർഹിക്കുന്നുണ്ടായിരുന്നില്ല. (അതെന്റെ വെറുമൊരു അഭിപ്രായം മാത്രം)

    സസ്നേഹം
    സിമോണ.

    1. അഞ്ജാതവേലായുധൻ

      അസുരണ്ണാ ഇങ്ങക്ക് കിട്ടിയ ഏറ്റവും നല്ല കമന്റോകളിൽ ഒന്ന്.

      1. സത്യം.

    2. ചോര പൊടിയാതെ എന്നാൽ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത പ്രതികാരം. സിഡ്‌നി ഷെൽഡന്റെ അദർ സൈഡ് ഓഫ് മിഡ് നൈറ്റ് വായിച്ചിട്ടുണ്ടോ. അതിലെ ഒരു കഥാപാത്രം ഉണ്ട്. കോൻസ്റ്റാന്റിന് ഡെമിരിസ്. തന്നെ ചതിച്ച പെണ്ണിനേയും അവളുടെ കാമുകനും എങ്ങനെയാണ് പ്രതികാരം ചെയ്തത്. ആ രീതിയിൽ ഒരു പ്രതികാരം അതായിരുന്നു മനസ്സിൽ. പക്ഷേ സിഡ്‌നി ഷെൽഡന്റെ റേഞ്ച് ഇല്ലാത്തത് കൊണ്ട് ഒരു ചെറിയ കാൻവാസിൽ ഒതുക്കേണ്ടി വന്നു.
      താഴത്ത് രാജ ഭായ്ക്ക് കൊടുത്ത മറുപടി ഒന്ന് ശ്രദ്ധിക്കുക. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ ജാതിക്കു വേണ്ടി മാത്രം പെണ്ണിന്റെ മനസ്സ് കാണാതെ കല്യാണം കഴിക്കുന്ന സതീഷ്മാരെ ഞാൻ കണ്ടിട്ടുണ്ട്. അവരോടെനിക്ക് ഒരു സഹതാപവും ഇല്ല, പുച്ഛം മാത്രമേയുള്ളൂ.

    3. Dark knight മൈക്കിളാശാൻ

      വിശ്വരൂപം സിനിമയിൽ കമൽ ഹാസൻ പറഞ്ഞ പോലെ.
      “രണ്ടും സേർന്തത് താൻ നാൻ. I’m the hero, and I’m the villain.”

  18. Asuraaa thakarthu mutheee…theppukarikal ellam ennanavo nannava.engane ulla muttan panikal edakki kittanam ennale evalumar padikkooo….

    1. വളരെ നന്ദി ബ്രോ.

  19. Asuran ji,
    Mango, Simona, rishi… തുടങ്ങിയ കഴിവും പ്രതിഭയും തെളിയിച്ച “മഹാരഥന്മാരുടെ” ഇടയിലേക്ക്… ഒരു ചേർച്ചയും പൊരുത്തവും ഇല്ലാത്ത ഒരു അനർഹൻറെ പേരുകൂടി , എന്തിനാണ് കൂട്ടിക്കെട്ടിയത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. എന്തായാലും “അസുര രാജാവേ” അങ്ങയുടെ പരിഗണനയ്ക്കും മഹാമനസ്കതക്കും പറഞ്ഞറിയിക്കാൻ കഴിയാത്ത…. വലിയ നന്ദി !.

    കഥ വായിച്ചു. താങ്കൾ ഉദ്ദേശിച്ചത് എന്താണോ …. തീർച്ചയായും താങ്കൾക്കത് തിരിച്ചുകിട്ടിയെന്ന് ഉറപ്പിക്കാം. നിങ്ങൾ ഹൃദയത്തിൽ തട്ടി എഴുതിയതുപോലെ എനിക്കനുഭവപ്പെട്ടു. കാരണം എനിക്ക് നേരിട്ട് അനുഭവം ഇല്ലെങ്കിലും, ഇത്തരം ജീവിതാനുഭവങ്ങൾ ഇന്നെങ്ങും സർവസാധാരണമാണ്. ഉറപ്പായും ഇത് ചതി തന്നെയാണ്. ഈ ചതിയുടെ വിഭിന്ന മുഖങ്ങൾ സമൂഹത്തിൽ ഇന്ന് കൂടിക്കലർന്നു മറഞ്ഞു കിടക്കുന്നുമുണ്ടു.

    പതിവ് കഥകളിൽനിന്ന് നിങ്ങൾ വ്യത്യസ്തത പുലർത്തിയതായി തോന്നിയത്… അവസാനഭാഗത്ത് നായകൻ നായികയെ കൂട്ടിമുട്ടുന്നതും, അവിടെ ഒരു “കാലിൽ വീണു മാപ്പിരക്കൽ” മെലോഡ്രാമ അരങ്ങേറുന്നതും കഥയെ കൂടുതൽ ഭാവാർദ്രം “ആക്കും ആയിരുന്നെങ്കിലും… അത് ഒഴിവാക്കിയ തീരുമാനമാണ്.

    ഇതിനൊക്കെ ഒപ്പം എന്നെ ആകർഷിച്ചത്, നമ്മുടെ പ്രിയ എഴുത്തുകാരി” സ്മിതാമ്മ”ക്ക്‌ ഇവിടെയും മറ്റൊരു ജന്മം …. മറ്റൊരു ആദരവ് കൂടി നൽകിയതാണ്. ഞാൻ അതിനെക്കുറിച്ച് കൂടുതൽ പറയുന്നില്ല കാരണം എൻറെ ” പ്രഘോഷണങ്ങൾ “അവരെ മടുപ്പിച്ചു കാണും.ഇപ്പൊൾ തന്നെ ”
    “ആനന്ദ~ രോമ ഹർഷങ്ങൾ…അതിരുകൾ മാച്ച് മുന്നോട്ടു നയിക്കുകയാണ്”എന്നൊക്കെ പറയുന്ന കേട്ടു !. എന്തായാലും “സ്മിത അമ്മ”യുടെ കഥാപാത്രം വളരെ വളരെ നന്നായി!. എല്ലാത്തിലും ഒരുപാട് നന്ദിയോടും… സ്നേഹത്തോടും…
    അനു anand

    1. ഒരു സുഹൃത്തിന്റെ ജീവിതാനുഭവം അത്രമേൽ സ്നേഹിക്കായാൽ എന്ന പേരിൽ ഇവിടെ എഴുതി. അത് എഴുതി കഴിഞ്ഞപ്പോൾ എനിക്ക് കമ്പി എഴുതാൻ ഉള്ള മൂഡ് മൊത്തം പോയി. അപ്പോളാണ് ഈ കഥ എഴുതിയാലോ എന്ന തോന്നൽ. ഈ സൈറ്റിന്റെ പേരിനോട് നീതി പുലർത്താത്ത കഥ എഴുതാണമോ വേണ്ടയോ എന്ന double mind ഇൽ ആയിരുന്നു. നിങ്ങളൊക്കെ വാക്കുകൾ കൊണ്ട് പ്രോത്സാഹനം തന്നത് കൊണ്ടു മാത്രമാണ് ഞാനിത് എഴുതിയത്.
      ഞാൻ കണ്ടതും കേട്ടതുമായ ജീവിതങ്ങൾ വെച്ചാണ് കഥാപാത്രങ്ങളെ രൂപകൽപ്പന ചെയ്തത്. അതു കൊണ്ട് തന്നെ താങ്കൾ പറഞ്ഞ ആ മെലോഡ്രാമ ഒരു കല്യാണപന്തലിൽ നടക്കും എന്ന് തോന്നുന്നില്ല. ഒറ്റക്കൊറ്റക്ക് ഉള്ള സമാഗമം ആയിരുന്നു എങ്കിൽ ഒരു വിശ്വാസനീയത ഉണ്ടാവും. അല്ലെങ്കിൽ അത് ഒരു ഏച്ചു കൂട്ടിയ ഫീലിംഗ് ആകും.
      വായിച്ചതിനും അഭിപ്രായം അറിയിച്ചത്തിനും നന്ദി.

  20. അസുരാ… തകർത്തു… തീം ഒക്കെ നമ്മൾ കേട്ടിട്ടുള്ളതാണെങ്കിലും… തേപ്പുകാരിയുടെ കഥ എന്നും ഹരമാണ്… അത് കിട്ടിയവന് ശരിക്കും ഉണ്ടാവുമല്ലോ… എന്റെ കയ്യിലും ഉണ്ടായിരുന്നു… ഇതുപോലെ ഒരു പ്രതികാരത്തിന്റെ കഥ… പക്ഷെ എഴുതാൻ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ട് വേണ്ടാ എന്ന് വച്ചു…
    പക്ഷെ ഈ കഥ വായിച്ചപ്പോ എനിക്കും തോന്നുന്നു. എഴുതണം എന്ന്…
    ഞാനും എഴുതാൻ തുടങ്ങുകയാണ്… ” ഒരു പ്രതികാരത്തിന്റെ കഥ- പാർട്ട് 2 ”
    പക്ഷെ പ്രതികാരം ചെയ്തത് ഞാൻ അല്ല എന്ന് മാത്രം… പണി കൊടുത്തത് മൂപ്പരാ… “വിധി”

    1. താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകന്നേ വരൂ.
      കർമ്മഫലത്തിനുള്ള വിത്ത് നമ്മൾ ഇട്ടു കൊടുത്താൽ പ്രതികാരം. അപ്പോൾ പാർട്ട്2 വായിക്കാൻ ഞാൻ റെഡി. ധൈര്യമായി എഴുതൂ ബ്രോ.

    2. Dark knight മൈക്കിളാശാൻ

      നീ എഴുതെടാ കുഞ്ഞാ. നിന്റെ ആശാനുണ്ട് നിനക്ക് സപ്പോർട്ട് ചെയ്യാൻ.

  21. Mone asura…ithu polichutta…kidilam…ingane thanne prathikaram cheyanam…

    Enthayalum ishtapettu. Next kathayum aayi vegam varum ennu pratheekshikunnu.

    1. വളരെ നന്ദി ബ്രോ.

  22. ശെരിക്കും പ്രതികാരം…. അസുരൻജി താനത് എന്റെ നെഞ്ചത്ത് ചെയ്യേണ്ടായിരുന്നു. ???.

    ചുമ്മാ പറഞ്ഞതാട്ടോ… കൃത്യ സമയത്താണ് ഈ കഥ വന്നത്. ഒരാഴ്ച മുമ്പായിരുന്നു ഇതു വന്നതെങ്കിൽ… ഹാ പൊളിച്ചേനെ.

    അസുരൻ ജീ… ആദ്യം പറഞ്ഞ ആ ഡയലോഗില്ലെ…??? അത് ഒരുപക്ഷേ ചിലരുടെ ജീവിതത്തിൽ മാത്രമായിരിക്കും. ഈ ജീവനുതുല്യം സ്നേഹിച്ചവർ വഞ്ചന കാണിക്കുമ്പോഴുണ്ടാകുന്നത് രോഷമല്ല, ഒരുതരം മരവിപ്പാണ്. നെഞ്ചിൽ കത്തി കുത്തിക്കയറ്റിയ ഒരുമാതിരി ഫീൽ….

    എങ്കിലും കഥ പൊളിച്ചടുക്കി കേട്ടോ… വല്ലാതെ ഇഷ്ടപ്പെട്ടു. ഈ കഥ മറ്റൊരു തരത്തിൽ ഞാൻ എഴുതാനിരുന്നതാ. പിന്നെ വേണ്ടാന്നുവെച്ചു. ആത്മകഥ പോലെ ആയിപ്പോകുമോ എന്നൊരു പേടി. മുഖപുസ്തകത്തിലെ എന്റെ ആദ്യ രചന ഒരുപക്ഷേ അതായിരിക്കും.

    1. ഓരോടുക്കത്തെ കിള കിളക്കാൻ പോകുവാ ഞാൻ. ഓമശ്ശേരി ആരാണെന്ന് സൈറ്റ് കാണാനിരിക്കുന്നെ ഒള്ളു….

      1. നീ പേടിക്കേണ്ടടാ.. ജോ..
        നിന്റെ കൂടെ ഞാനുമുണ്ട്… കഥ വായിച്ച് കമെന്റ് ഇട്ട് കഴിഞ്ഞു താഴേക്ക് നോക്കിയപ്പോ… ദേ കിടക്കുന്നു… തേപ്പ് കിട്ടിയ വേറൊരുത്തൻ… ഹ ഹ ഹ… നോക്കിയപ്പോ ജോ.. അതേതായാലും നന്നായി… ഫീൽ ഒന്നും വേണ്ടടാ…
        പുല്ല്.. വെറും പുല്ല്… നമ്മുടെയൊന്നും സ്നേഹം കിട്ടാനുള്ള യോഗ്യത ഇല്ല എന്ന് വിചാരിച്ചാൽ മതി

        1. ഇതാണ് സ്പിരിറ്റ്. കുടുക്കനിട്ടവൾ പോയാൽ കമ്മലിട്ടവൾ വരും.

      2. അത്ര തന്നെ. കാത്തിരിക്കുന്നു ഓമശ്ശേരിയുടെ കളികൾ കാണാനും വായിക്കാനും.

    2. എപ്പോൾ ആയാലും മുന്നോട്ട് പോയേ മതിയാകൂ. എത്ര വേഗം പാസ്റ്റ് മറക്കാൻ പറ്റുന്നുവോ അത്രയും സുന്ദരവും സമാധാനപൂർണ്ണവും ആയിരിക്കും ജീവിതം. ഏതൊരു റിലേഷനിലും ചതി ഉണ്ടാവുമ്പോൾ വിശ്വാസത്യയോടെ ഇരുന്ന ആളാണ് തകരുക. തകർന്ന മനസ്സ് മാറ്റിവെച്ചു രോഷത്തിന്റെ കനലുകൾ എരിഞ്ഞാൽ മാത്രമേ പ്രതികാരം ഉണ്ടാവുകയുള്ളൂ. താങ്കളുടെ മരവിപ്പ് മാറി ആക്സപ്റ്റൻസ് എത്രയും പെട്ടന്ന് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
      കഥ വായിച്ചു അഭിപ്രായം അറിയിച്ചതിനു നന്ദി.

      1. അസുരൻജി… താങ്കൾക്ക് തെറ്റിപ്പോയി. എന്റേത് ഒരിക്കലുമൊരു നിരാശ കാമുക വേഷമല്ല. ഇതു വേറേ സീനാ… ഒരുതരത്തിൽ പറഞ്ഞാൽ ഭ്രാന്ത്

        1. മനസ്സിലെ മരവിപ്പ് മാറി ആ അവസ്‌ഥയുടെ ആക്സപ്റ്റൻസ് വരട്ടെ എന്നാണ് ഉദ്ദേശിച്ചത്. പ്രണയം ആണ് എന്ന് വിചാരിച്ചു. അത് അല്ല എന്ന് ഇപ്പോൾ മനസ്സിലായി.

          1. സോറി ജീ… അത് കുഞ്ഞന്റെ കമന്റിനുള്ള റിപ്ലെ ആയിരുന്നു. പേരുനോക്കാതെ കമന്റിയപ്പോ പറ്റിയതാണ്.

          2. എങ്കിലും ആ ആശംസ ഞാൻ സ്വീകരിക്കുന്നൂട്ടോ…

  23. പ്വോളി… വായിച്ചു കഴിഞ്ഞപ്പോൾ ???
    Same നാടകം എനിക്ക് പരിജയം ഉള്ള കൂട്ടുകാരി അഭിനയിച്ചു ഫലിപ്പിക്കുകയാ… ക്ലൈമാക്സ്‌ എന്താവുമോ എന്തോ ??

    1. ക്ലൈമാക്സ് എന്തായാലും സ്വന്തം ജീവിതം മറ്റുള്ള ഒരാളിൽ dependant ആകരുത്. എല്ലാ നന്മകളും ആശംസിക്കുന്നു.

  24. പൊന്നു.?

    ഞാൻ ഫസ്റ്റ്…..
    ബാക്കി വായിച്ചിട്ട് പറയാം……

    ????

    1. പൊന്നു.?

      കഥ വളരെ അധികം ഇഷ്ടപ്പെട്ടു.
      ആദ്യ കമന്റ് എന്റെതാവാൻ കഥ വായിക്കുന്നതിന്ന് മുമ്പേ മെസേജ് അയച്ചതാ.വന്നപ്പോൾ ദിലീപ് ചേട്ടൻ ആദ്യം…..??

      ????

    2. വളരെ നന്ദി ബ്രോ.

  25. നല്ല കഥ വളരെ ഇഷ്ടപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: