അവൾക്ക് പിന്നെ ഒന്നും മിണ്ടാൻ തോന്നിയില്ല . ചമ്മലോ എന്തോ അവളിൽ ഉണ്ടായി . അവളുടെ നിശബ്ദത കണ്ടപ്പോൾ അപ്പുവിൻടെ മൂഡ് നോർമലായി .
അവന് പെട്ടന്ന് എന്തോ വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി . അത്രയും നേരം നല്ല കമ്പനി ആയിരുന്നിട്ട് പെട്ടന്ന് സൈലന്റ് ആയപ്പോൾ എന്തോ ഒരു ഒറ്റപ്പെടൽ പോലെ.
കുറച്ചു നേരം കൂടി തടവിയിട്ട് ഒന്നും പറയാതെ അവൾ നടന്നു പോയി .
അല്പം നിരാശയോടെ അവൻ വെള്ളം കുടിച്ച് താഴേക്ക് ഇറങ്ങി.
ഇറങ്ങി വരുന്ന ഹരിയെ കണ്ടിട്ട് നാൻസി ഒന്ന് നോക്കി പക്ഷെ അവൻ അവളെ ശ്രെദ്ധിക്കാതെ കൗണ്ടറിൽ പോയി ഇരുന്നു .
മൈൻഡ് ചെയ്യാതെ പോയത് കണ്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു.
വൈകുന്നേരം ആയപ്പോൾ കണക്ക് കൂട്ടുവാൻ ഹരി മുകളിലേക്ക് കയറി. അമ്പിളിക്ക് അവനെ കാണാൻ ഉള്ള ചമ്മലു കാരണം മുകളിലേക്ക് കയറിയതെ ഇല്ല. ചായ കുടിക്കാറായപ്പോൾ നാൻസി ചായയുമായി മുകളിലേക്ക് കയറി.
അവൾ അവന്റെ മുന്നിൽ ചായ വച്ചിട്ട് മിണ്ടാതെ നിന്നു .
അവൻ നാൻസി പിണക്കത്തിൽ ആണെന്ന കാര്യം ശ്രെദ്ധിക്കാതെ അല്പം ഗൗരവത്തോടെ കണക്ക് കൂട്ടുകയായിരുന്നു.
“ ചേച്ചി ഒന്നിരുന്നെ . ഈ പർച്ചേസ് രജിസ്റ്ററിൽ ഈ ബില്ലുകൂടി ചേർത്തെ “
അവൾ ഒന്നും മിണ്ടാതെ അവൻ കാണിച്ച ബില്ല് വാങ്ങി എഴുതാൻ തുടങ്ങി
അപ്പുറത്ത് നിന്നും ഒരു അനക്കവും കാണാത്തത്കൊണ്ട് അവൻ ഒന്ന് നോക്കി .
Eppo complete cheythude pls
ഞാൻ എഴുതാൻ ശ്രമിക്കുകയാണ് ഇന്നു മുതൽ
Bro ippol lockdown alle
Onnu ezhuthi complete cheyyu please
ഇന്നുമുതൽ ശ്രമിക്കാം….
Odiyan polli
നന്ദി
Odiya muthe baakki ezhuth muthe
സമയം കിട്ടുന്നില്ല ബ്രോ
Odiya plsss ithinte baki kaath irikkan thudangiyitt naal kure aayi kurachenkilum onn ezhuthi idavo ??
സമയം കിട്ടുന്നില്ല ബ്രോ ആഗ്രഹം ഉണ്ട്
12 പാർട് വായിച്ച പറയാൻ വാക്കുകൽ ഇല്ല ബ്രോയ് ഒരുസിനിമ കണ്ട ഫീൽ ആണ് ബ്രോയ് അടുപറത് ഒന്നു എഴുതി ഇട് ബ്രോയ് പ്ളീസ് പ്ളീസ്
എഴുതണം എന്നുണ്ട് പക്ഷേ സമയം കിട്ടുന്നില്ല
Eveda baki bro
വരുമായിരിക്കും
Ithu polathe pranayam Ulla vere kathakal ethenkilum undo
Meenathil thalikettu vaayichittundo pwoliyanu machane
കളിപ്പൻ മുങ്ങിയില്ലെ?
Odian bro balance ezhuthu plzzzz
We are waiting
അറിയാം ബ്രോ but time !
Ne kalipanta pothia avatharam ano bro
എഴുതണം എന്നുണ്ട് ഇരിക്കാൻ സമയം കിട്ടുന്നില്ല
Baki undo?
Eveda baki bro
odiya ith orumathiri valiya chathi ayi poyi ethre enn vecha kaathirikkuka vegam aduthe part publish cheyy
ചെയ്യണം എന്നുണ്ട് ബ്രോ time കിട്ടുന്നില്ല . സമയം കിട്ടിയാൽ എഴുതും
Avida kathayuda baki
എന്താ ഓടിയാ എവിടെപ്പോയി ഇത് പാതി വഴിയില്‍ ഇടരുത് കേട്ടോ
ഒടിയാ എവിടാണ്…. ഇനിയും ഒരുപാട് കാത്തിരിക്കേണ്ടിവരുമോ ?
Odiya katha nirthiyo
odiya adutha part entha ithra vaikunnath kathirunnu maduthu vegam adutha kadha idum enn prathikshikunnu