ഒരു തുടക്കകാന്റെ കഥ 12 356

അപ്പു പിന്നെ ഒന്നും മിണ്ടിയിൽ അമ്പിളിയും

ഒന്നും മിണ്ടാതെ അവര് ഭക്ഷണം കഴിച്ചു.

“ ചേച്ചി പിണങ്ങിയോ “

“ എനിക്ക് ആരോടും പിണക്കം ഇല്ല ഞാൻ എന്തിനാ പിണങ്ങുന്നെ “

അപ്പു പതിയെ കാലുകൊണ്ട് അവളുടെ കാലുകളിൽ തടവി.

നാൻസി ഒന്നും അറിയാത്തത് പോലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു .

അപ്പു പതിയെ കാൽ വിരലുകൾ നാൻസിയുടെ പാതത്തിലൂടെ സാരിക്ക് ഉള്ളിലൂടെ ഉരച്ചുകൊണ്ടിരുന്നു.

നാൻസി പെട്ടന്ന് കാലുകൾ മാറ്റി വച്ചു .

അവൻ വീണ്ടും കാല് തപ്പി പതിയെ ഒന്ന് തടവി, തടവി കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത് കാലുമാറി അത് അമ്പിളിയുടേത് ആണെന്ന് .

അവൻ പെട്ടന്ന് കാല് പിൻവലിച്ച് അമ്പിളിയെ നോക്കി . അവൾ എന്താ എന്നറിയാതെ ആകാംഷ ഭാവത്തിൽ അവനെ നോക്കി .

അവന്റെ മുഖത്ത് പെട്ടന്നൊരു ചമ്മലും , നാണവും അങ്ങനെ പല ഭാവങ്ങൾ മിന്നി മറഞ്ഞ .
ആദ്യം അത്ഭുദത്തോടെ നോക്കിയെങ്കിലും പിന്നീട് അമ്പിളിയുടെ മുഖത്ത് നാണം മാത്രമേ ഉണ്ടായുള്ളൂ . അവൾ നാണത്താൽ അവൻടെ മുഖത്ത് നിന്നും കണ്ണുകളെടുത്ത് പാത്രത്തിലേക്ക് തലകുനിച്ചിരുന്നു.

അവൻടെ ഉള്ളിൽ ചെറിയ ഭയം മാത്രമേ ഉണ്ടായിരുന്നുള്ളു , ഒന്നിനും തുനിയാതെ അവൻ ഭക്ഷണം മാത്രം കഴിക്കാൻ തുടങ്ങി .

The Author

ഒടിയൻ

97 Comments

Add a Comment
  1. Eppo complete cheythude pls

    1. ഞാൻ എഴുതാൻ ശ്രമിക്കുകയാണ് ഇന്നു മുതൽ

  2. Bro ippol lockdown alle
    Onnu ezhuthi complete cheyyu please

    1. ഇന്നുമുതൽ ശ്രമിക്കാം….

    1. നന്ദി

  3. Odiya muthe baakki ezhuth muthe

    1. സമയം കിട്ടുന്നില്ല ബ്രോ

  4. Odiya plsss ithinte baki kaath irikkan thudangiyitt naal kure aayi kurachenkilum onn ezhuthi idavo ??

    1. സമയം കിട്ടുന്നില്ല ബ്രോ ആഗ്രഹം ഉണ്ട്

  5. 12 പാർട് വായിച്ച പറയാൻ വാക്കുകൽ ഇല്ല ബ്രോയ്‌ ഒരുസിനിമ കണ്ട ഫീൽ ആണ് ബ്രോയ്‌ അടുപറത് ഒന്നു എഴുതി ഇട് ബ്രോയ്‌ പ്ളീസ് പ്ളീസ്

    1. എഴുതണം എന്നുണ്ട് പക്ഷേ സമയം കിട്ടുന്നില്ല

  6. Eveda baki bro

    1. വരുമായിരിക്കും

  7. Ithu polathe pranayam Ulla vere kathakal ethenkilum undo

    1. അപ്പുക്കുട്ടൻ

      Meenathil thalikettu vaayichittundo pwoliyanu machane

      1. കളിപ്പൻ മുങ്ങിയില്ലെ?

  8. Odian bro balance ezhuthu plzzzz
    We are waiting

    1. അറിയാം ബ്രോ but time !

  9. Ne kalipanta pothia avatharam ano bro

    1. എഴുതണം എന്നുണ്ട് ഇരിക്കാൻ സമയം കിട്ടുന്നില്ല

  10. Eveda baki bro

  11. odiya ith orumathiri valiya chathi ayi poyi ethre enn vecha kaathirikkuka vegam aduthe part publish cheyy

    1. ചെയ്യണം എന്നുണ്ട് ബ്രോ time കിട്ടുന്നില്ല . സമയം കിട്ടിയാൽ എഴുതും

  12. Avida kathayuda baki

  13. കാലന്‍

    എന്താ ഓടിയാ എവിടെപ്പോയി ഇത് പാതി വഴിയില്‍ ഇടരുത് കേട്ടോ

  14. ഒടിയാ എവിടാണ്…. ഇനിയും ഒരുപാട് കാത്തിരിക്കേണ്ടിവരുമോ ?

  15. Odiya katha nirthiyo

  16. odiya adutha part entha ithra vaikunnath kathirunnu maduthu vegam adutha kadha idum enn prathikshikunnu

Leave a Reply

Your email address will not be published. Required fields are marked *