Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരു തുടക്കകാരന്‍റെ കഥ 2 265

Kambi Views 36106

ഒരു തുടക്കകാരന്‍റെ കഥ 2

Oru Thudakkakaarante Kadha Part 2 bY ഒടിയന്‍ | Previous Part

 

പരന്നുകിടക്കുന്ന പാടത്തിന്ടെ നടുവിലൂടെ പലകാര്യങ്ങളും ചര്‍ച്ചചെയ്തുകൊണ്ട് അവര് നാലുപേരും മുന്നോട്ട് നടന്നുകൊണ്ടേ ഇരുന്നു . അപ്പോള്‍ ഏകദേശം സമയം 10.30 കഴിഞ്ഞിട്ടുണ്ടായിരുന്നു , പടതിന്ടെ മദ്യഭാഗത്തെതിയപ്പോള്‍ കേളു തന്ടെ വായയുടെ അരികില്‍ കൈ ചേര്‍ത്തുപിടിച്ച് ഉറക്കെ ഒന്ന് കൂകി , ആ ശബ്ദം ഏകാന്തതയില്‍ നാനാ ഭാഗങ്ങളിലേക് ഒഴുകിപോയി , അല്പ നിമിഷത്തിനുശേഷം മറ്റേതോ ഒരു ദിക്കില്‍നിന്നും അതേ താളത്തില്‍ മറുപടിയും വന്നു. അവര്‍ വീണ്ടും നടത്തം തുടര്‍ന്ന് ഒടുവില്‍ ആ പാടത്തിന്ടെ ഒരറ്റത്ത് എത്തി ചെര്‍ന്നപോള്‍, അവിടെ അവരേം കാത്ത് മറ്റ് നാലുപെരുകൂടി ഉണ്ടായിരുന്നു അവരും നമ്മുടെ കേളുവേട്ടനെപോലെ ആ വീട്ടിലെ സ്ഥിരം പണിക്കരായിരുന്നു , ഇവര്‍ക്കൊക്കെ  ഇതെല്ലാം ഒരു നേരംപോക്കുമാത്രമായിരുന്നു . അവരുടെ ജീവിതം എന്നുപറയുന്നത് തന്നെ കൃഷിയും പറമ്പും ഒക്കെയാണ്.

പിന്നീട് അവരെല്ലാവരും ഒന്നിച്ചായി യാത്ര . ആ സമയത്ത് മിക്ക വീടുകളും മയക്കം പിടിച്ച് തുടങ്ങിയിട്ടുണ്ടായിരുന്നു , രാവന്തിയോളം പണി എടുക്കുന്നതിന്ടെ ക്ഷീണവും ടി.വി യുടേം കറന്ടിന്ടെം ലഭ്യത എല്ലാവീടുകളിലും അത്ര പ്രജാരണം അല്ലാത്തതുകൊണ്ടും ഓല മേഞ്ഞതും ഓടിട്ടതുമായ മിക്കവീടുകളും നേരത്തെതന്നെ ഉറക്കം പിടിക്കുമായിരുന്നു . മധുവിന്ടെ വീടിന്ടെ താഴെ എത്തിയപ്പോള്‍ മോഹനന്‍ അപ്പുവിനോടായി പറഞ്ഞു

“അപ്പുവേ നീ മധുവിന്ടെ അടുത്ത് ചെന്ന് വേഗം വരാന്‍ പറ”

ദാസന്ടെയും മോഹനന്ടെയും ഫ്രണ്ട് ആയിരുന്നു മധു. ആ നാട്ടിലെ നല്ല ഒരു ചെത്തുകാരനും കൂടിയായിരുന്നു മധു , അത്യാവശ്യം സൊന്തം ആവശ്യത്തിനു വാറ്റുന്ന ശീലവും മധുവിനുണ്ടായിരുന്നു.ഒരു ചെറിയ കുന്നിന്‍ ചെരുവിലായിരുന്നു മധുവിന്ടെ വീട് സ്ഥിതി ചെയ്തിരുന്നത്. ചെരിയച്ചന്ടെ വാക്ക് കേട്ട ഉടനെ തന്നെ അപ്പു മധുവിന്ടെ വീട്ടിലേക്കുള്ള ഇടവഴിയിലേക് ഓടികയറി ,മധിവിന്ടെ  വീട്ടുമുറ്റത്തെത്തിയ അപ്പു

” മധുവേട്ടാ ……… മധുവേട്ടോ…”

The Author

odiyan

27 Comments

Add a Comment
  1. പൊന്നു.?

    നല്ല തുടക്കം…..

    ????

    1. Thank you ??

  2. Super .. adipoliyakunnundu katto ..nalla avatharanam..page kuttamo odiyan…keep it up and continue odiyan

    1. നന്ദി വിജയകുമാറേട്ടാ, തീർച്ചയായിട്ടും പേജ് 3rd പാർട്ടിൽ കൂട്ടിയിട്ടുണ്ട് , അതിലും കുറവാണ് കാണുന്നതെങ്കിൽ 4th എഴുതികൊണ്ടിരിക്കുകയാണ് അതിലും കൂട്ടാൻ ശ്രെമിക്കുന്നതാണ്

  3. കൊള്ളാം കൂട്ടുക്കാരാ. കിടിലൻ അവതരണം. അടുത്ത പാർട്ടിൽ കൂടുതൽ പേജ് പ്രതീക്ഷിക്കുന്നു…

    1. നന്ദി, കൂടുതൽ പേജ് ഞാനും പ്രതീക്ഷിക്കുന്നുണ്ട് ?. ??

  4. ഒടിയൻ… നല്ല തുടക്കം. ശൈലിയും കലക്കി. തീർച്ചയായും അടുത്ത ഭാഗങ്ങൾ ഇതുപോലെ ഒഴുക്കുള്ള രീതിയിൽ എഴുതുമല്ലോ

    1. വിവളരെയധികം നന്ദി ഋഷിയേട്ട,തീർച്ചയായിട്ടും. അടുത്ത പാർട്ടിലും ഇഇതേ രീതിയും പേജ് കൂടുതൽ ഉൾപ്പെടുത്തിയിട്ടും ഉണ്ട് . ??

  5. nannayittundu continue page koottti ezhuthuka.. nalla scope ulla kadhayaanu nice continue

    1. നന്ദി , തീർച്ചയായും 3rd പാർട് submit ചെയ്തു കഴിഞ്ഞു പേജ് കൂടുതൽ പ്രതീക്ഷിക്കാം

  6. കൊള്ളാം… അടുത്ത ഭാഗത്തിൽ Page കൂട്ടണെ…

    1. നന്ദി , 3rd പാർട് submit ചെയ്തുകഴിഞ്ഞു കുറച്ചധികം എഴുതിയുട്ടുണ്ട് ??

  7. നല്ല ഒരു തുടക്കം ഇട്ടത് നന്നായി. ഇനിയുള്ള ഭാഗങ്ങളിൽ കളികൾ ഉഷാറായി വേണം. വെറും കളി ആവുകയും ചെയ്യരുത്. സംഭാഷണങ്ങളും, വളച്ചെടുക്കലും എല്ലാം വേണം.

    1. തീർച്ചയായിട്ടും , പെട്ടന്ന് കളികളിലേക്ക്‌ കടക്കാൻ സാധിക്കുന്നില്ല ഒരു റിയൽ life പോലെ എഴുതാൻ ആണ് ഉദ്ദേശിക്കുന്നത് , ചാടി കയറി കളികൾ തുടങ്ങിയാൽ ലോജിക് നഷ്ടമാകുമോ എന്നൊരു പേടി ഉണ്ട് അതുകൊണ്ട് ട്രാക്കിലേക്ക് കയറ്റാൻ ശ്രെമിച്ചുകൊണ്ടിരിക്കുകയാണ് . അടുത്ത ഭാഗം submit ചെയ്തിട്ടുണ്ട് അതിന്ടെ അഭിപ്രായവും പറയു തെറ്റുകൾ ചൂണ്ടി കാണിക്കൂ ??

  8. മന്ദന്‍ രാജ

    അടിപൊളി , അടുത്ത പാര്‍ട്ട്‌ പെട്ടന്ന് പോരട്ടെ

    1. നന്ദി , അടുത്ത പാർട് submit ചെയ്തുകഴിഞ്ഞു

  9. അടിപൊളി .

    ഇനി കഥ ആരംഭിക്കാട്ടെ ആരവിടെ ….

    1. നന്ദി , പ്രഭോ 3 ആം ഭാഗം submit ചെയ്തു കഴിഞ്ഞു ?..??

      1. Nalam bhagam koodi ready aki vecholu

  10. Let’s continue

    1. Thank you for the support

  11. തുടക്കക്കാര ഇതും കൂടി ഞങ്ങ ക്ഷമിച്ച് അടുത്തതിലും ഇതാണ പരിപാടിയങ്കിൽ നീ തീർന്നു ഓകെ

    1. ?? theerchayayittum aduthalakkatthil minimum25 page engilum undakunnathanu

  12. കൊള്ളാം ബ്രോ. അപ്പുവിന്റെ വീര ഗാഥാ തുടങ്ങട്ടെ

    1. Thank you … ??

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: