ഒരു തുടക്കകാരന്‍റെ കഥ 2 266

ശബ്ദം കേട്ടത് പുറകെ ഒരു തോക്ക് പൊട്ടുന്നതും, പെട്ടന്ന് തന്നെ ഞങ്ങള്‍ രണ്ടും ആകാംഷയോടെ കാത്തിരുന്നു അപ്പോള്‍ അച്ഛന്ടെം ചെരിയച്ചന്ടെം ടോര്‍ച്ചുകള്‍ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് ഞങ്ങള്‍ ശ്രെധിച്ചു ഉടനെ മധുവേട്ടന്‍ തലയില്‍ കെട്ടിവച്ച ടോര്‍ച്ച് ഓണ്‍ ചെയ്ത് തോക്കും ചൂണ്ടി നിന്നു ഞാന്‍ എന്റെ ടോര്‍ച്ചുയര്‍ത്തി ഞങ്ങള്‍ നില്‍ക്കുന്ന ഭാഗം അവര്‍ക്ക് അടയാളമായി കത്തിച്ചു കാണിച്ചു . അപ്പോഴേക്കും ഒരു പന്നി ഞങ്ങളുടെ അരികിലൂടെ ഓടി പോകുന്നത് കണ്ട മധുവേട്ടന്‍ ആരും അടുത്തില്ല എന്ന് ഉറപ്പുവരുത്തിയിട്ടു അതിന്ടെ തല നോക്കി ഒന്ന് പൊട്ടിച്ചു കൃത്യം തലയ്ക്ക് കൊണ്ടപ്പോള്‍ അതൊന്ന് നിലത്ത് വീണു എന്നിട്ട് വീണ്ടും എഴുനേറ്റ് ഓടാന്‍ തുടങ്ങിയപ്പോള്‍ മധുവേട്ടന്‍ ഒന്നുടെ അതിന്ടെ തലയ്ക്ക് ഉന്നം പിടിച്ച് വെടിവെച്ചു പെട്ടന്ന് തന്നെ അതവിടെ നിലം പതിച്ചു പുറകെ ഓടി വന്ന അച്ഛനും ചെറിയച്ചനും അത് വീണത് കണ്ട് അതിന്ടെ അടുത്തേക്ക് പോയി അച്ഛന്ടെ കൈല്‍ നിന്നും തക്ക് വാങ്ങി ചെറിയച്ചന്‍ അതിന്ടെ നെറ്റി നോക്കി ഒരു വെടികൂടി വച്ചു . അപ്പോഴേക്കും കേളുവെട്ടനുള്‍പടെയുള്ള 5 പേരും ഞങ്ങളുടെ അടുത്തേക്ക് വന്നു.

അച്ഛന്ടെ ആദ്യത്തെ വെടി പന്നിയുടെ വലത് കൈയുടെ മുകളില്‍ ആണ് കൊണ്ടത് അത് കണ്ടിട്ട് മധുവെട്ട തമാശ രൂപേണ പറഞ്ഞു

“വെറുതെ തൂക്കി ഇട്ടോണ്ട് നടന്നാ പോര കൃത്യമായി വെടി വയ്ക്കാന്‍ അറിയണം എന്ന് “

ഇത് കേട്ട അച്ഛന്‍  ” നിന്നെ പോലെ വെടി വയ്ക്കാന്‍ പോകാത്തതുകൊണ്ടാട മധു ക്ഷേമിക്ക് നീ “എന്ന് പറഞ്ഞ് മധുവേട്ടനെ ഒന്ന് കൊട്ടി, അത് കഴിഞ്ഞപാടെ ചെറിയച്ചനും പറഞ്ഞു

“അല്ലേലും മധു പണ്ടേ വെടി വയ്ക്കാന്‍ മിടുക്കനാണെന്ന് തെളിയച്ചതല്ലേ ” ഇതുടെ ആയപ്പോ അവിടെല്ലരും ഒന്ന് പൊട്ടി ചിരിച്ചു , അങ്ങനെ ഓരോന്നും പറഞ്ഞും ചിരിച്ചും കുറച്ചുടെ സമയം ക മ്പികു ട്ടന്‍ ചിലവഴിച്ച് ഞങ്ങള്‍ ആ പന്നിനേം കെട്ടി തൂക്കി എടുത്ത് വീട്ടിലേക്ക് തിരിച്ചു പോന്നു , മധുവേട്ടന്ടെ വീടിന്ടെ താഴെ എത്തിയപ്പോള്‍ മധുവേട്ടന്‍ അങ്ങോട്ടേക്ക് കയറി ഞാന്‍ വെറുതെ ഒന്ന് അവരുടെ വീട്ടിലേക് പാളി നോക്കി ജാനകി ചേച്ചിയെ ഒന്നുടെ കാണാന്‍ പറ്റുമോ എന്നറിയാന്‍ , പക്ഷെ കാണാന്‍ പറ്റില്ലായിരുന്നു . പിന്നെ ഞങ്ങള്‍ നേരെ വീട്ടിലെതിയപ്പോഴെകും അമ്മയും ചെറിയമ്മയും അച്ഛമ്മയും ഞങ്ങള്‍ വന്നത് മനസിലാക്കി കതകു തുറന്ന് പുറത്തേക്ക് വന്നു.

The Author

odiyan

27 Comments

Add a Comment
  1. പൊന്നു.?

    നല്ല തുടക്കം…..

    ????

    1. ഒടിയൻ

      Thank you ??

  2. Super .. adipoliyakunnundu katto ..nalla avatharanam..page kuttamo odiyan…keep it up and continue odiyan

    1. ഒടിയൻ

      നന്ദി വിജയകുമാറേട്ടാ, തീർച്ചയായിട്ടും പേജ് 3rd പാർട്ടിൽ കൂട്ടിയിട്ടുണ്ട് , അതിലും കുറവാണ് കാണുന്നതെങ്കിൽ 4th എഴുതികൊണ്ടിരിക്കുകയാണ് അതിലും കൂട്ടാൻ ശ്രെമിക്കുന്നതാണ്

  3. കൊള്ളാം കൂട്ടുക്കാരാ. കിടിലൻ അവതരണം. അടുത്ത പാർട്ടിൽ കൂടുതൽ പേജ് പ്രതീക്ഷിക്കുന്നു…

    1. ഒടിയൻ

      നന്ദി, കൂടുതൽ പേജ് ഞാനും പ്രതീക്ഷിക്കുന്നുണ്ട് ?. ??

  4. ഒടിയൻ… നല്ല തുടക്കം. ശൈലിയും കലക്കി. തീർച്ചയായും അടുത്ത ഭാഗങ്ങൾ ഇതുപോലെ ഒഴുക്കുള്ള രീതിയിൽ എഴുതുമല്ലോ

    1. ഒടിയൻ

      വിവളരെയധികം നന്ദി ഋഷിയേട്ട,തീർച്ചയായിട്ടും. അടുത്ത പാർട്ടിലും ഇഇതേ രീതിയും പേജ് കൂടുതൽ ഉൾപ്പെടുത്തിയിട്ടും ഉണ്ട് . ??

  5. nannayittundu continue page koottti ezhuthuka.. nalla scope ulla kadhayaanu nice continue

    1. ഒടിയൻ

      നന്ദി , തീർച്ചയായും 3rd പാർട് submit ചെയ്തു കഴിഞ്ഞു പേജ് കൂടുതൽ പ്രതീക്ഷിക്കാം

  6. കൊള്ളാം… അടുത്ത ഭാഗത്തിൽ Page കൂട്ടണെ…

    1. ഒടിയൻ

      നന്ദി , 3rd പാർട് submit ചെയ്തുകഴിഞ്ഞു കുറച്ചധികം എഴുതിയുട്ടുണ്ട് ??

  7. നല്ല ഒരു തുടക്കം ഇട്ടത് നന്നായി. ഇനിയുള്ള ഭാഗങ്ങളിൽ കളികൾ ഉഷാറായി വേണം. വെറും കളി ആവുകയും ചെയ്യരുത്. സംഭാഷണങ്ങളും, വളച്ചെടുക്കലും എല്ലാം വേണം.

    1. ഒടിയൻ

      തീർച്ചയായിട്ടും , പെട്ടന്ന് കളികളിലേക്ക്‌ കടക്കാൻ സാധിക്കുന്നില്ല ഒരു റിയൽ life പോലെ എഴുതാൻ ആണ് ഉദ്ദേശിക്കുന്നത് , ചാടി കയറി കളികൾ തുടങ്ങിയാൽ ലോജിക് നഷ്ടമാകുമോ എന്നൊരു പേടി ഉണ്ട് അതുകൊണ്ട് ട്രാക്കിലേക്ക് കയറ്റാൻ ശ്രെമിച്ചുകൊണ്ടിരിക്കുകയാണ് . അടുത്ത ഭാഗം submit ചെയ്തിട്ടുണ്ട് അതിന്ടെ അഭിപ്രായവും പറയു തെറ്റുകൾ ചൂണ്ടി കാണിക്കൂ ??

  8. മന്ദന്‍ രാജ

    അടിപൊളി , അടുത്ത പാര്‍ട്ട്‌ പെട്ടന്ന് പോരട്ടെ

    1. ഒടിയൻ

      നന്ദി , അടുത്ത പാർട് submit ചെയ്തുകഴിഞ്ഞു

  9. അടിപൊളി .

    ഇനി കഥ ആരംഭിക്കാട്ടെ ആരവിടെ ….

    1. ഒടിയൻ

      നന്ദി , പ്രഭോ 3 ആം ഭാഗം submit ചെയ്തു കഴിഞ്ഞു ?..??

      1. Nalam bhagam koodi ready aki vecholu

        1. ഒടിയൻ

          ?

  10. Let’s continue

    1. ഒടിയൻ

      Thank you for the support

  11. തുടക്കക്കാര ഇതും കൂടി ഞങ്ങ ക്ഷമിച്ച് അടുത്തതിലും ഇതാണ പരിപാടിയങ്കിൽ നീ തീർന്നു ഓകെ

    1. ഒടിയൻ

      ?? theerchayayittum aduthalakkatthil minimum25 page engilum undakunnathanu

  12. കൊള്ളാം ബ്രോ. അപ്പുവിന്റെ വീര ഗാഥാ തുടങ്ങട്ടെ

    1. ഒടിയൻ

      Thank you … ??

Leave a Reply

Your email address will not be published. Required fields are marked *