ഒരു തുടക്കകാരന്‍റെ കഥ 3 279

“അല്ല കുറച്ചു ദിവസം ലീവ് ഉണ്ടല്ലോ നിനക്ക് ഇവിടെ നിന്നുടെ “

“’അമ്മ ഇന്ന് പോകും “

“അപ്പൊ നീ പോകില്ലല്ലോ അല്ലെ “

“എന്താ പോകണോ”

“എന്ടെ അടുത്ത് നിൽക്കാൻ താല്പര്യം ഇല്ലേൽ പൊക്കോ”

“അയ്യട … പറ്റിയ സാധനം “

“എന്നതാടി എനിക്കൊരു കുഴപ്പം “

“കൂതറ”

“ഓ … കല്യാണം കഴിഞ്ഞ് എന്തൊക്കെ ചെയ്യണം എന്ന് ഇപ്പഴേ പഠിച്ചു വച്ച ഞാൻ ഇപ്പൊ കൂതറ “

“അയ്യട ഒരു പടുത്തക്കാരൻ .. മിണ്ടാതെ നടന്നോ ഇല്ലേൽ ഒരു ചവിട്ട് വച്ചുതരുട്ടോ ഞാൻ , ആദ്യം നേരമണ്ണം പ്രീഡിഗ്രി പഠിച്ചു പാസ്സ് ആകാൻ നോക്ക് , എന്നിട്ട് ഇതൊക്കെ പഠിക്കാൻ നോക്കൂട്ടോ..”

“അല്ല അപ്പുവേട്ടാ എക്സാം എങ്ങാനുണ്ടായിരുന്നു “

“ഓ കണക്കാ”

“അല്ലേലും എന്ടെ അപ്പുവേന് ഏത് എക്സമാ കണക്കല്ലാത്തെ”

“ഓ നമ്മളൊക്കെ പാവങ്ങൾ നിന്നെപോലെ 90% ഒന്നും വാങ്ങാനുള്ള കഴിവില്ലേ”

“അതേ പഠിക്കണം ..അല്ലാതെ കണ്ട വൃത്തികെട്ട പുസ്തകവും വായിച്ച് നടക്കുവല്ല വേണ്ടത് .. അതും വായിച്ചു നടന്ന എക്സാം എഴുതാൻ പറ്റില്ല “

അത് വായിച്ചാൽ സ്കൂളിലെ എക്‌സാമിൽ മാർക് കിട്ടില്ലായിരിക്കും പക്ഷെ ഭാവിയിൽ നമ്മൾ തമ്മിലൊരു എക്സാം നടക്കും അപ്പോൾ ഞാൻ ഫുൾ സ്കോർ ചെയ്യും മോളെ “

“എന്തോന്നാ എന്തോന്നാ “

“ഏയ് ഒന്നുല്ല”

“ദേ .. ചെക്കാ എന്റെന്ന് വാങ്ങിക്കൂട്ടൊ “

അവര് പെട്ടന്ന് ഭക്ഷണം കൊണ്ടേ കൊടുത്ത് വീട്ടിലേക്ക് മടങ്ങി . ഊണും കഴിച്ച് അപ്പു മുറിയിലേക്ക് നടന്നു കൂടെ അമ്മുവും

“അപ്പുവേട്ടാ ഞാൻ ഡ്രെസ്സ് മാറിയിട്ട് വരാം “

The Author

ഒടിയന്‍

19 Comments

Add a Comment
  1. പൊന്നു.?

    ???

    ????

  2. Uppum mulakum Enna program inte story expect cheyyunnu

    1. Athum ithum thammil entha bandam ?…

  3. superb Bro
    nalla avatharanam. avasanathe love seen polichu. keep it up

    1. Thank you ???

  4. Look… suuuuuuperb

    1. Thank you thank you

  5. Super …randam bhagavum adipoli…super avatharanam ..oru.orginality feel chayunnundu katto odiya..keep it up and continie odiyan .

    1. നന്ദി , ??

  6. കലക്കി, ജാനകി ഒരു കിട്ടാക്കനി ആവുമോ അപ്പുവിന്, അവസാനത്തെ പ്രണയ സീൻ അടിപൊളി

    1. നന്ദി , അപ്പു തുടങ്ങിയിട്ടല്ലേ ഉള്ളു ? . ??

  7. kollaam page kooti alea. pranayam athu nashta pranayam aakaruth….

    1. നന്ദി, പേജ് കൂട്ടി കൂട്ടി കൊണ്ടുവരാൻ ശ്രെമിക്കുണ്നുണ്ട്, പ്രണയം … ഈ പ്രണയം അങ്ങനെ നഷ്ടമാകുമോ ? നോക്കാം

  8. ബ്രോ കിടുക്കിയിട്ടുണ്ട് കേട്ടോ. നല്ല അവതരണ ശൈലി. അവസാനത്തെ ആ പ്രണയ രംഗങ്ങൾ വായിച്ചപ്പോൾ വല്ലാത്തൊരു ഫീൽ ആയിരുന്നു. ഇതുപോലെ തന്നെ തുടരുക. ഒരു അപേക്ഷ കൂടെ ഉണ്ട് ഇത് ഫുൾ കംപ്ലീറ്റ് ചെയ്യണം. പാതിയിൽ വെച്ച് നിർത്തരുത്. പെട്ടന്ന് അടുത്ത ഭാഗം ഇടുക.

    1. നന്ദി, അടുത്ത ഭാഗം പെട്ടന്ന് തന്നെ ഉണ്ടാകും പേജ് കൂട്ടുന്നത് കൊണ്ടുള്ള താമസം മാത്രം . ഇത് എവിടെ ചെന്ന് അവസാനിക്കും എന്ന്‌ എനിക്ക് തന്നെ ഒരു പിടിയുമില്ല ?.??

      1. അതിനെ അതിന്റെ വഴിക്ക് അങ്ങോട്ട്‌ വിട്ടേക്ക്. പിടിച്ചു കെട്ടാൻ ഒന്നും നിൽക്കേണ്ട.

  9. Nice one
    Continue bro…

    1. നന്ദി , ??

Leave a Reply

Your email address will not be published. Required fields are marked *