ചെറിയ ഒരു നിശ്ശബ്ദതയ്ക്കു ശേഷം
“ നിനക്ക് എന്താ അപ്പോൾ തോന്നിയത്”
“അറിയില്ല “
“എന്നാലും”
“ അറിയില്യ … ഇതിനു മുൻപും നമ്മൾ കെട്ടിപിടിച്ചിട്ടില്ലേ അപ്പോൾ ഒന്നും ഉണ്ടാവാത്ത ….. എന്തോ ….. എന്തോ ഒരു കുളിര് … വിറയൽ “
അത്രയും പറഞ്ഞപ്പോൾ അവൾ അവന്റെ കൈൽ വട്ടം ചുറ്റിപിടിച്ചു മുഖം ചേർത്തു
ഇതേ അനുഭൂതി തന്നെയല്ലേ എനിക്കും ഉണ്ടായത് . അവൻ മനസ്സിൽ ചോദിച്ചു. അവൻ അവളെ ഒന്ന് നോക്കി തന്റെ കൈൽ ചുറ്റി പിടിച്ച് മുഖം ചേർത്ത് ഇരിക്കുന്ന അമ്മു
“ അമ്മു…” അവൻ അവളെ ഒന്ന് വിളിച്ചു
അവൾ പതിയെ തല ഉയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി , അവനും അവളുടെ കണ്ണുകളിലേക്ക് മാത്രം നോക്കി നിന്നു
“ I LOVE YOU “
അറിയാതെ അവന്റെ ചുണ്ടുകൾ അവളെനോക്കി അങ്ങനെ മന്ത്രിച്ചു
പെട്ടന്നു തന്നെ അവളുടെ കണ്ണുകളിൽ നാണം തിളങ്ങി, കവിളുകൾ ചുവന്നു വിരിഞ്ഞു , ചുണ്ടുകൾ ചുവന്നു പുഞ്ചിരി തൂകി വിടർന്നു, അവന് ഒരു പറുപടിയും കൊടുക്കാതെ ചിരിച്ചുകൊണ്ട് അവളവിടെ നിന്നു ഓടി…. ആ കണ്ണുകളിലെ തിളക്കം അവനിൽ വല്ലാത്തൊരു സന്തോഷം ഉണർത്തി അവൻ മറ്റൊരു വികാരത്തിന് അടിമപ്പെട്ടിരിക്കുന്നു …അതെ .. എല്ലാ കൗമാരകാരനിലും കത്തി ജ്വലിക്കുന്ന വികാരം, ദൈര്യമില്ലാത്തവനിൽ ദൈര്യം ഉണ്ടാക്കുന്ന , സ്നേഹമില്ലാത്തവനിൽ സ്നേഹം ഉണ്ടാക്കുന്ന ആ വികാരം “””” പ്രണയം “”””
???
????
Uppum mulakum Enna program inte story expect cheyyunnu
Athum ithum thammil entha bandam ?…
superb Bro
nalla avatharanam. avasanathe love seen polichu. keep it up
Thank you ???
Look… suuuuuuperb
Thank you thank you
Super …randam bhagavum adipoli…super avatharanam ..oru.orginality feel chayunnundu katto odiya..keep it up and continie odiyan .
നന്ദി , ??
കലക്കി, ജാനകി ഒരു കിട്ടാക്കനി ആവുമോ അപ്പുവിന്, അവസാനത്തെ പ്രണയ സീൻ അടിപൊളി
നന്ദി , അപ്പു തുടങ്ങിയിട്ടല്ലേ ഉള്ളു ? . ??
kollaam page kooti alea. pranayam athu nashta pranayam aakaruth….
നന്ദി, പേജ് കൂട്ടി കൂട്ടി കൊണ്ടുവരാൻ ശ്രെമിക്കുണ്നുണ്ട്, പ്രണയം … ഈ പ്രണയം അങ്ങനെ നഷ്ടമാകുമോ ? നോക്കാം
ബ്രോ കിടുക്കിയിട്ടുണ്ട് കേട്ടോ. നല്ല അവതരണ ശൈലി. അവസാനത്തെ ആ പ്രണയ രംഗങ്ങൾ വായിച്ചപ്പോൾ വല്ലാത്തൊരു ഫീൽ ആയിരുന്നു. ഇതുപോലെ തന്നെ തുടരുക. ഒരു അപേക്ഷ കൂടെ ഉണ്ട് ഇത് ഫുൾ കംപ്ലീറ്റ് ചെയ്യണം. പാതിയിൽ വെച്ച് നിർത്തരുത്. പെട്ടന്ന് അടുത്ത ഭാഗം ഇടുക.
നന്ദി, അടുത്ത ഭാഗം പെട്ടന്ന് തന്നെ ഉണ്ടാകും പേജ് കൂട്ടുന്നത് കൊണ്ടുള്ള താമസം മാത്രം . ഇത് എവിടെ ചെന്ന് അവസാനിക്കും എന്ന് എനിക്ക് തന്നെ ഒരു പിടിയുമില്ല ?.??
അതിനെ അതിന്റെ വഴിക്ക് അങ്ങോട്ട് വിട്ടേക്ക്. പിടിച്ചു കെട്ടാൻ ഒന്നും നിൽക്കേണ്ട.
?
Nice one
Continue bro…
നന്ദി , ??