ഒരു തുടക്കകാരന്‍റെ കഥ 5 363

“ പോവ്യാണോ ..”

“ആ … എന്തേ “

“ ഒരു ഉമ്മ തന്നിട്ട് പൊക്കൂടെ “

“ ഓ …. വേണോ “

“ ആ വേണം “

“ മോശമാണ് അതൊക്കെ “

“ഒരു ഉമ്മ തന്നെന്നുകരുതി ഒരു മോശവും ഇല്ല “

“ എന്നാലും “

“ഒരെന്നാലും ഇല്ല ഒരു ഉമ്മയല്ലേ താ ..”

“ ഉം ശെരി … “

അവൾ മുറിയുടെ വാതിലിലേക്ക് നോക്കി പെട്ടന്ന് അവന്റെ മുഖത്തെ 2 കൈ കൊണ്ടും പിടിച്ച് ആഹ് ഇടത്തുകവലിൽ “

“Ummmmmmmmmmmmmmmmmmmmmmmhhhhaaaaaaaaaaaaaa”

അവൾ മുറിയിലേക്ക് ഓടി

അത് മാത്രം മതിയായിരുന്നു അവന് ആ ഇരുട്ടിനെ വെളുപ്പിക്കാൻ.

പിറ്റേന്ന് രാവിലെ അമ്മുവിന്റെ വിളി കേട്ടാണ് അവൻ എഴുന്നേറ്റത്

“ അപ്പുവേട്ടാ … ഏയ് അപ്പുവേട്ടാ …. എണീക്ക്‌ “

“ എന്താ അമ്മുവിത്‌ ഞാൻ കുറച്ച് നേരം കൂടി ഉറങ്ങിക്കോട്ടെ “

“ മതി ഉറങ്ങിയത് സമയം 7.30 കഴിഞ്ഞു “

The Author

ഒടിയന്‍

75 Comments

Add a Comment
  1. Thakarthu . ?????

    1. Thanks

  2. Ninga polikku bhai

    1. Thanks bhai..??

  3. സൂപ്പർ അടുത്ത ഭാഗം വേഗം വരട്ടെ

    1. Thank you , sremikkunnund

  4. അമ്മുവിനെ കേറ്റണ്ട,പക്ഷെ അത്യാവശ്യം നക്കലും പിടിക്കലുമൊക്കെ ആകാം….
    അല്ലാതെ 5 വർഷം കൺട്രോൾ ചെയ്യാൻ അവരെ കൊണ്ട് പറ്റില്ല….അഥവ കളിക്കുവാണെങ്കിലും സേഫ് പിരീഡിൽ കളിച്ചാൽ മതി അപ്പോൾ ചീത്തപ്പേര് ഉണ്ടാകും എന്ന പേടിയും വേണ്ട 🙂

    1. ??? thank you , രഹസ്യങ്ങൾ പരസ്യമായി കഴിഞ്ഞാൽ പിന്നെ , കാത്തിരിപ്പിന് പുല്ല് വില ആയിരിക്കും

  5. Nice bro feeling natural

    1. Thank you

  6. sooper….sharikkum originality feel cheyyunnu…nalla naadan katha..nalla avatharanam….sexnekkal pranayathinu aayirikmanam munganana….ammuvumayulla kali venda lranayam matram mathi….best wishesh…

    1. Thank you, thsnks 4 the support

Leave a Reply

Your email address will not be published. Required fields are marked *