ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9 [ഒടിയന്‍] 264

അപ്പുവന്ന് കട്ടിലിന്റെ മറ്റേ അറ്റത്തും കിടന്നു , കുറച്ചുനേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല . അമ്മുപതിയെ അപ്പുവിന്റെ അരികിലേക്ക് ചേർന്നു കിടന്നു. പുതപ്പ് വലിച്ച് അവളുടെയും അവന്റെയും മേത്തുടെ ഇട്ട്‌ അവൾ അവന്റെ വലം നെഞ്ചിലേക്ക് തലവച് പറ്റി ചേർന്ന് കിടന്നു .

ലാളനയോടെ അപ്പു അവളെ ചേർത്ത് പിടിച്ചു , അമ്മു വലംകൈ അവന്റെ വയറിനെ ചുറ്റിപിടിച്ചു. അപ്പുവിന്റെ മനസ്സ് കാമുകനിൽ നിന്നും പക്വതയുള്ള ഭർത്താവായി മാറി. അവളുടെ നെറുകയിൽ ഒരു ചുടു ചുംബനം നേർന്ന് കൂടുതൽ ചേർത്ത് പിടിച്ചു. രണ്ടു പേരും മറ്റൊരു സുഖ നിദ്രയിലേക്ക് പോയി .

മുറിയുടെ വാതിലിൽ ഉള്ള മുട്ട് കേട്ടാണ് അവര് ഉണർന്നത്. അമ്മു പതിയെ പുതപ്പിനുള്ളിൽ നിന്നും തല ഉയർത്തി അപ്പുവിനെ നോക്കി , നല്ല ഉറക്കമാണ് . അവൾ പുതപ്പ് മാറ്റി പതിയെ എഴുനേറ്റ് വാതിലിനടുത്തേക്ക് ചെന്ന് വാതിൽ തുറന്നു .

വാതിൽ തുറന്നപ്പോൾ അമ്മു കണ്ടത് അമ്മമ്മയെ.
ഉറക്ക ചടവോടെ വാതിൽ തുറന്ന അമ്മുവിനെ കണ്ട അമ്മമ്മ ഒന്നു ഞെട്ടി .

“ നീ ഇവിടെയാണോ അമ്മുവേ കിടന്നേ”

അതിശയത്തോടെ ഉള്ള ആമ്മുമ്മയുടെ ചോദ്യം കേട്ട് അമ്മു ഒന്ന് ഞെട്ടി , ഈശ്വരാ അപ്പുവേട്ടന്റെ കൂടെ ആണ് ഞാൻ കിടന്നത് . മുത്തശ്ശി തെറ്റി ധരിച്ചോ .

“ അത് അമ്മമ്മേ ഇന്നലെ അപ്പുവേട്ടന് തലവേദന വന്നപ്പോൾ എന്റെ മടിയിൽ തലവച്ചാ കിടന്നേ ഞാനും അവിടെ ഇരുന്ന് ഉറങ്ങി പോയി .

“ നേരം കുറെ ആയി അപ്പുവിനോട് കടയിൽ പോകാൻ പറ “

“ആം… “

മുത്തശ്ശി തിരിഞ്ഞ് നടന്നപ്പോൾ അമ്മു അപ്പുവിന്റെ അടുത്തേക്ക് ചെന്നു .

“ അപ്പുവേട്ടാ .. അപ്പുവേട്ടാ ഒന്ന് ഏണിച്ചേ “

അമ്മുവിന്റെ ധൃതിയിൽ ഉള്ള വിളികേട്ട് അപ്പു ഞെട്ടി എഴുനേറ്റു .

“ എന്തേ…. “

“ അപ്പുവേട്ടാ അച്ഛമ്മ ഇപ്പോ വന്നു ഡോറിൽ മുട്ടി , ഞാൻ പോയി തുറക്കുകയും ചെയ്തു . “

“ അതിനെന്നാ “

“ ഞാൻ അപ്പുവെട്ടന്റെ കൂടെയാണോ കിടന്നത് എന്ന് ചോദിച്ചു “

“ അതിനെന്നാ അമ്മു “

“ കല്യാണത്തിന് മുൻപ് ഇങ്ങനൊക്കെ കിടക്കുന്നത് തെറ്റല്ലേ , അമ്മമ്മ മിക്കവാറും തെറ്റിദരിസിച്ചുകാണും .”

The Author

ഒടിയൻ

86 Comments

Add a Comment
  1. Dr. Njn vazhanakkare inganne bhudimuttikarud plz approve odiyan story there are somany person wait for his story

  2. Odiya. Nee pettannu Ido? Ivde elladavarum wait chyannu …… Bonne pollulla kalakaran mar inganne thodangiya njagalle pollulla vazhana Kar enthu chyum….. So plz published ……..katta waiting annu….. Innu rathri avumboyekkum varooo

    1. സഹോ ഞാൻ വൈകിട്ട് സാധനം കയറ്റി വിട്ടതാണ് എന്റെ കമെന്റ്‌സ് ഉൾപ്പടെ മോഡറേഷനിൽ കിടക്കുകയാണ് . DR. ഇടപെടാതെ ഒന്നും നടക്കില്ല .

  3. അപ്പുക്കുട്ടൻ

    ഒടിയാ ഞാൻ Dec 7 ന് മലക്ക് പോകും ഇതിന്റെ ബാക്കി വായിച്ചിട്ട് വേണം വ്രതം പിടിച്ചു മാല ഇടാൻ, ഉടനെ ഇടണേ……

    1. സ്വാമിയെ ശരണമയ്യപ്പാ ? . സാധനം ഇട്ടിട്ടുണ്ട് . DR അപ്പ്രൂവ് ചെയ്‌താൽ നിങ്ങൾക്ക് കിട്ടും

  4. ഡോ ഒടിയൻ ഇന്ന് വരും ന്ന് പറഞ്ഞിട്ട്

    ഇതിപ്പോ വരും വരും ന്ന് പറഞ്ഞിട്ട് സ്മാർട്ട് സിറ്റി വരും ന്ന് പറഞ്ഞ പോലെ ആയി ……..

    Mr.odiyan ഒന്ന് വേഗം പോസ്റ്റ് ചെയ്യ് ചെങ്ങായി

    1. ഞാൻ വൈകിട്ട് ഇട്ടതാണ് DR. Approove ചെയ്തിട്ടില്ല ഞാൻ എന്ത് ചെയ്യാനാണ് സഹോ . ഞാൻ വാക്ക് പറഞ്ഞാ പറഞ്ഞതാണ്

  5. Next part inu idumo??

    1. Submit cheythu….

  6. എപ്പോൾ വരും വരും എന്ന് ചോദിക്കുന്നത് കൊണ്ട് 10-15 പേജസ് എഴുതി പോസ്റ്റ്‌ ചെയില്ലല്ലോ ???

    1. തീർച്ചയായും അത്രേ പ്രതീക്ഷികണ്ടു????

  7. അപ്പുക്കുട്ടൻ

    ഒടിയാ തനിക്ക് ഈ കഥയിൽ കമ്പി ഇല്ലാണ്ട് കട്ട റൊമാൻസ് കയറ്റി എഴുതി കൂടേ….

    1. Sremikkalo , but ithoru kambikathayude web site alle?,☺☺☺

  8. അപ്പുക്കുട്ടൻ

    എടോ ഒടിയാ തനിക്ക് ഒരു കറക്ട് തീയതി പറഞ്ഞാലെന്താഡോ കുഴപ്പം

    1. ? Monday

  9. ഒടിയാ നാളെ ഇറങ്ങുവോ …….!

    പ്ളീസ് ഒരു കറക്ട് ഡേറ്റ് പറ

    1. അയ്യോ….. നാളെ വേണേൽ ഇറക്കാം പക്ഷെ 10 പേജെ കാണുള്ളൂ. തിങ്കളാഴ്ചയ്ക്കുള്ളിൽ ഇറക്കാം .

  10. Kadha nannayittund
    Adutha part udane pratekshikkunnu

    1. ഉടനെ വരും

  11. Odiya. Inganne wait chyippikalle …..adutha part udanne post chyooo… Ithrayum curiosity thanna vere ore kadhayum ithu vare vazhichittilla athaaa….9 part last annel bahubali 1 part pole Ulla endingum …athu pidutham Vitta idea aannu athond inganne late akkalle plzzzzs….. We are all wait for next part

    1. ??? എഴുതികൊണ്ടിരിക്കുവാ, പെട്ടന്ന് തന്നെ ഇറക്കാൻ ശ്രെമിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *