അമ്പിളി ഒരു ചിരി മാത്രം മറുപടി നൽകി
“ വീട്ടിൽ എന്തൊക്കെയുണ്ട് വിശേഷം “
“ നല്ല വിശേഷം “
രണ്ടുപേരും പരസ്പരം ചിരിച്ചുകൊണ്ട് ടേബിലേക്ക് നടന്നു , അപ്പോൾ നാൻസി കൈകഴുകാൻ വന്നു . അപ്പുവും അമ്പിളിയും അപ്പുറവും ഇപ്പുറവുമായി ഇരുന്നു . കൈകഴുകി വന്ന് നാൻസി ഹരിയുടെ അരികിലായി ഇരുന്നു .
കറികൾ ഓരോന്നും കൈമാറി അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇടത് കൈ അപ്പു നാൻസിയുടെ കമ്പികുട്ടന്.നെറ്റ്വലത് തുടയിൽ വച്ചു . നാൻസി അവന്റെ കൈൽ പതിയെ ഒന്ന് നുള്ളി , അവൻ അത് അറിയാത്തത് പോലെ ഭക്ഷണം കഴിച്ചു തുടർന്നു . പക്ഷെ കിട്ടിയ നുള്ളിന് അവൻ പ്രതികരിക്കാൻ മറന്നില്ല.
അവളുടെ സാരി ഇടത് കൈ കൊണ്ട് ചുരുട്ടി ചുരുട്ടി ഉയർത്തി. നാൻസി അവന്റെ കൈൽ കയറി പിടിച്ചു. അവൻ അത് വകവയ്ക്കാതെ വീണ്ടും പൊക്കി എടുത്തു. അവൻ തുടയിൽ പതിയെ പതിയെ ഞെക്കിയമർത്തി. അവൾ ഒന്നും ചെയ്യാതെ അവന് നിന്നുകൊടുത്തുകൊണ്ട് ചോറ് കഴിച്ചു .
അപ്പോഴാണ് ശ്രീജ ചേച്ചി മുകളിലേക്ക് കയറി വന്നത് , കാൽ പെരുമാറ്റം കേട്ട നാൻസി പെട്ടന്ന് അപ്പുവിന്റെ കൈൽ തട്ടി സാരി താഴ്ത്തി ഇട്ടു .
“ ഹരീ … ഞാൻ വീട്ടിൽ പൊക്കോട്ടെ മകന് സുഖമില്ല , ഹോസ്പിറ്റലിൽ പോകണമായിരുന്നു. “
“ ആ .. പൊക്കോളൂ ചേച്ചി .. പൈസ വേണമെങ്കിൽ മാധവേട്ടന്റെ കൈൽ നിന്നും വാങ്ങിചോട്ടോ “
“ ആയിക്കോട്ടെ ഹരി ശെരിയെന്നാലെ “
“ ആ ശെരി ചേച്ചി “
“ നാൻസി അമ്പിളി പോകുവാട്ടോ”
“ ശെരി ചേച്ചി “
ശ്രീജ താഴേക്ക് ഇറങ്ങി പോയി . അവര് കഴിച് എഴുനേറ്റു . അമ്പിളി പാത്രം കഴുകി താഴേക്ക് നടന്നു .
“ നീ എന്താടാ കാണിച്ചേ ആ പെണ്ണുള്ളപ്പോൾ “
“ ഓ പിന്നെ അവൾ എങ്ങനെ കാണാനാ. “
“ ഉം .. പിന്നെ അല്ലേലെ അവൾ കഴിഞ്ഞ ദിവസത്തെ പരിപാടി കണ്ടോ എന്നൊരു സംശയം ഉണ്ട് “
“ അതെന്താ “
അപ്പു അത്ഭുദത്തോടെ അവളെ നോക്കി.
Dr. Njn vazhanakkare inganne bhudimuttikarud plz approve odiyan story there are somany person wait for his story
Odiya. Nee pettannu Ido? Ivde elladavarum wait chyannu …… Bonne pollulla kalakaran mar inganne thodangiya njagalle pollulla vazhana Kar enthu chyum….. So plz published ……..katta waiting annu….. Innu rathri avumboyekkum varooo
സഹോ ഞാൻ വൈകിട്ട് സാധനം കയറ്റി വിട്ടതാണ് എന്റെ കമെന്റ്സ് ഉൾപ്പടെ മോഡറേഷനിൽ കിടക്കുകയാണ് . DR. ഇടപെടാതെ ഒന്നും നടക്കില്ല .
ഒടിയാ ഞാൻ Dec 7 ന് മലക്ക് പോകും ഇതിന്റെ ബാക്കി വായിച്ചിട്ട് വേണം വ്രതം പിടിച്ചു മാല ഇടാൻ, ഉടനെ ഇടണേ……
സ്വാമിയെ ശരണമയ്യപ്പാ ? . സാധനം ഇട്ടിട്ടുണ്ട് . DR അപ്പ്രൂവ് ചെയ്താൽ നിങ്ങൾക്ക് കിട്ടും
ഡോ ഒടിയൻ ഇന്ന് വരും ന്ന് പറഞ്ഞിട്ട്
ഇതിപ്പോ വരും വരും ന്ന് പറഞ്ഞിട്ട് സ്മാർട്ട് സിറ്റി വരും ന്ന് പറഞ്ഞ പോലെ ആയി ……..
Mr.odiyan ഒന്ന് വേഗം പോസ്റ്റ് ചെയ്യ് ചെങ്ങായി
ഞാൻ വൈകിട്ട് ഇട്ടതാണ് DR. Approove ചെയ്തിട്ടില്ല ഞാൻ എന്ത് ചെയ്യാനാണ് സഹോ . ഞാൻ വാക്ക് പറഞ്ഞാ പറഞ്ഞതാണ്
Next part inu idumo??
Submit cheythu….
എപ്പോൾ വരും വരും എന്ന് ചോദിക്കുന്നത് കൊണ്ട് 10-15 പേജസ് എഴുതി പോസ്റ്റ് ചെയില്ലല്ലോ ???
തീർച്ചയായും അത്രേ പ്രതീക്ഷികണ്ടു????
ഒടിയാ തനിക്ക് ഈ കഥയിൽ കമ്പി ഇല്ലാണ്ട് കട്ട റൊമാൻസ് കയറ്റി എഴുതി കൂടേ….
Sremikkalo , but ithoru kambikathayude web site alle?,☺☺☺
എടോ ഒടിയാ തനിക്ക് ഒരു കറക്ട് തീയതി പറഞ്ഞാലെന്താഡോ കുഴപ്പം
? Monday
ഒടിയാ നാളെ ഇറങ്ങുവോ …….!
പ്ളീസ് ഒരു കറക്ട് ഡേറ്റ് പറ
അയ്യോ….. നാളെ വേണേൽ ഇറക്കാം പക്ഷെ 10 പേജെ കാണുള്ളൂ. തിങ്കളാഴ്ചയ്ക്കുള്ളിൽ ഇറക്കാം .
Kadha nannayittund
Adutha part udane pratekshikkunnu
ഉടനെ വരും
Odiya. Inganne wait chyippikalle …..adutha part udanne post chyooo… Ithrayum curiosity thanna vere ore kadhayum ithu vare vazhichittilla athaaa….9 part last annel bahubali 1 part pole Ulla endingum …athu pidutham Vitta idea aannu athond inganne late akkalle plzzzzs….. We are all wait for next part
??? എഴുതികൊണ്ടിരിക്കുവാ, പെട്ടന്ന് തന്നെ ഇറക്കാൻ ശ്രെമിക്കുന്നുണ്ട്