വീട്ട് മുറ്റത്ത് എത്തിയ അപ്പു ചുറ്റും നോക്കി വിളക്ക് കത്തിച്ച് വച്ചിട്ടുണ്ട് പക്ഷെ ആരെയും കാണാനില്ല .
“ മധുവേട്ടാ …. മധുവേട്ടാ … “
“ ഓ … ദേ വരുന്നേ “
അകത്ത് നിന്നും ജാനുവിന്റെ വിളി കേട്ടു അപ്പു . അവൻ അവിടെ നിന്നപ്പോൾ ജാനു വീടിന്റെ സൈഡിൽ നിന്നും മുറ്റത്തേക്ക് വന്നു
“ ആ നീ ആയിരുന്നോ .. “
അപ്പുവിനെ കണ്ടതും ബ്ലൗസിന്റെ മുന്നിൽ വയറിനെ മറയ്ക്കാൻ തിരുകി വച്ച മുണ്ടിന്റെ അറ്റം മാറ്റിക്കൊണ്ട് ജാനു പറഞ്ഞു
“ എന്താ ചേച്ചി ടേപ്പ്റെക്കോർഡറിന് എന്തോ പറ്റിയെന്ന് കുഞ്ഞമ്മ പറഞ്ഞു “
“ എടാ അപ്പു ഇത്രയ്ക്ക് ബഹുമാനം വേണ്ട മധുവേട്ടൻ ഇവിടില്ല “
“ ഏ എവിടെ പോയി “
ആശ്ചര്യത്തോടെ അവൻ ജനുനെ നോക്കി ചോദിച്ചു
“ അമ്മയുടെ അടുത്ത് . ഇന്ന് കാലത്താ ഞങ്ങൾ വന്നേ അങ്ങേര് പിന്നേം പോയി ഇനി നാളെ വരു . നീ കേറി ഇരിക്ക് ഞാൻ ആടിന് തീറ്റ കൊടുക്കുവായിരുന്നു കുളിച്ചില്ല , കുളിച്ചിട്ട് പെട്ടന്ന് വരാം “
മധു ഇല്ലെന്നറിഞ്ഞപ്പോൾ അപ്പുവിന്റെ രോമം എഴുനേറ്റ് നിന്നു , അവൻ ഒരുപാട് ആകാംഷയോടെ അകത്ത് കയറി .
സ്വസ്ഥത നഷ്ടപ്പെട്ട ആകാംഷയിൽ അവൻ കുറേനേരം അതിനുള്ളിലൂടെ തലങ്ങും വിലങ്ങും നടന്നു .
ജാനു വരാൻ വൈകിയപ്പോൾ അവളുടെ മുറിയിലെ ടേപ്പ്റെക്കോർഡർ അവൻ എടുത്ത് ഓൺ ചെയ്തു നോക്കി. അനക്കം ഇല്ല . അവൻ ഓരോ ബട്ടണുകൾ ഞെക്കി എന്നിട്ടും അനക്കമില്ല
“ അതിനൊരു കുഴപ്പവും ഇല്ല “
അവൻ തല ഉയർത്തി നോക്കിയപ്പോൾ ജാനു കുളി കഴിഞ്ഞു വന്നിരിക്കുന്നു.
“ പിന്നെ ഇതെന്താ വർക് ചെയ്യാത്തത് “
“ ഞാൻ അതിന്റെ ബാറ്ററി തിരിച്ചിട്ടതാ “
അവൾ പറഞ്ഞത് കേട്ട് അവൻ പുറകിലെ അടപ്പ് ഊരി ബാറ്ററി നേരെ ഇട്ട് ഓൺ ചെയ്തു .
അതിൽ നിന്നും ദൂരദർശൻ ചാനലിന്റെ പാട്ടുകൾ പാടി തുടങ്ങി
“ അത് പൂട്ടി വയ്ക്കെടാ . “
അതും പറഞ്ഞവൾ മുറിയിലേക്ക് കയറി , അവനും അത് ഓഫ് ചെയ്ത് മുറിയിൽ വയ്ക്കാൻ അവളുടെ പുറകെ കയറി . അവൾ ഒരു റാന്തൽ കത്തിച്ചു .
“ എന്തിനാ കേടായി എന്ന് കള്ളം പറഞ്ഞത് “
“ അപ്പു സാറ് ഇപ്പൊ വലിയ മുതലാളി അല്ലെ കാണാൻ പോലും കിട്ടുന്നില്ലല്ലോ , ഇന്ന് കണ്ടപ്പോൾ എനിക്ക് ശെരിക്കും ഒന്ന് കാണാൻ തോന്നി അതുകൊണ്ട് “
അവൻ അത് അലമാരയിൽ വച്ച് തിരിഞ്ഞപ്പോൾ ജാനു അവനെ കെട്ടിപിടിച്ചു .
Dr. Njn vazhanakkare inganne bhudimuttikarud plz approve odiyan story there are somany person wait for his story
Odiya. Nee pettannu Ido? Ivde elladavarum wait chyannu …… Bonne pollulla kalakaran mar inganne thodangiya njagalle pollulla vazhana Kar enthu chyum….. So plz published ……..katta waiting annu….. Innu rathri avumboyekkum varooo
സഹോ ഞാൻ വൈകിട്ട് സാധനം കയറ്റി വിട്ടതാണ് എന്റെ കമെന്റ്സ് ഉൾപ്പടെ മോഡറേഷനിൽ കിടക്കുകയാണ് . DR. ഇടപെടാതെ ഒന്നും നടക്കില്ല .
ഒടിയാ ഞാൻ Dec 7 ന് മലക്ക് പോകും ഇതിന്റെ ബാക്കി വായിച്ചിട്ട് വേണം വ്രതം പിടിച്ചു മാല ഇടാൻ, ഉടനെ ഇടണേ……
സ്വാമിയെ ശരണമയ്യപ്പാ ? . സാധനം ഇട്ടിട്ടുണ്ട് . DR അപ്പ്രൂവ് ചെയ്താൽ നിങ്ങൾക്ക് കിട്ടും
ഡോ ഒടിയൻ ഇന്ന് വരും ന്ന് പറഞ്ഞിട്ട്
ഇതിപ്പോ വരും വരും ന്ന് പറഞ്ഞിട്ട് സ്മാർട്ട് സിറ്റി വരും ന്ന് പറഞ്ഞ പോലെ ആയി ……..
Mr.odiyan ഒന്ന് വേഗം പോസ്റ്റ് ചെയ്യ് ചെങ്ങായി
ഞാൻ വൈകിട്ട് ഇട്ടതാണ് DR. Approove ചെയ്തിട്ടില്ല ഞാൻ എന്ത് ചെയ്യാനാണ് സഹോ . ഞാൻ വാക്ക് പറഞ്ഞാ പറഞ്ഞതാണ്
Next part inu idumo??
Submit cheythu….
എപ്പോൾ വരും വരും എന്ന് ചോദിക്കുന്നത് കൊണ്ട് 10-15 പേജസ് എഴുതി പോസ്റ്റ് ചെയില്ലല്ലോ ???
തീർച്ചയായും അത്രേ പ്രതീക്ഷികണ്ടു????
ഒടിയാ തനിക്ക് ഈ കഥയിൽ കമ്പി ഇല്ലാണ്ട് കട്ട റൊമാൻസ് കയറ്റി എഴുതി കൂടേ….
Sremikkalo , but ithoru kambikathayude web site alle?,☺☺☺
എടോ ഒടിയാ തനിക്ക് ഒരു കറക്ട് തീയതി പറഞ്ഞാലെന്താഡോ കുഴപ്പം
? Monday
ഒടിയാ നാളെ ഇറങ്ങുവോ …….!
പ്ളീസ് ഒരു കറക്ട് ഡേറ്റ് പറ
അയ്യോ….. നാളെ വേണേൽ ഇറക്കാം പക്ഷെ 10 പേജെ കാണുള്ളൂ. തിങ്കളാഴ്ചയ്ക്കുള്ളിൽ ഇറക്കാം .
Kadha nannayittund
Adutha part udane pratekshikkunnu
ഉടനെ വരും
Odiya. Inganne wait chyippikalle …..adutha part udanne post chyooo… Ithrayum curiosity thanna vere ore kadhayum ithu vare vazhichittilla athaaa….9 part last annel bahubali 1 part pole Ulla endingum …athu pidutham Vitta idea aannu athond inganne late akkalle plzzzzs….. We are all wait for next part
??? എഴുതികൊണ്ടിരിക്കുവാ, പെട്ടന്ന് തന്നെ ഇറക്കാൻ ശ്രെമിക്കുന്നുണ്ട്