Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

A Prostitute Has 2 birds [ഒരു വെടിക്ക് 2പക്ഷി] BY-PENCIL 513

Kambi Views 103015

A Prostitue Has 2 Birds –ഒരു വെടിക്ക് രണ്ടു പക്ഷി

Oru Vedikku 2 Pakshi Kambikatha bY: Pencil @kambikuttan.net


ഭാഗം – ഒന്ന്

A Prostitue Has 2 Birds -ഒരു വെടിക്ക് രണ്ടു പക്ഷി

പത്രത്തില്‍ പരസ്യം കണ്ടാണ്‌ കംപ്യുട്ടര്‍ എഞ്ചിനീയറായ മഹേഷ്‌ ഫോണ്‍

ചെയ്തത് , ഹലോ…..ഞാന്‍ മഹേഷ്‌…ഒരു റൂം ഷെയറിംഗ് ഉണ്ടെന്നു കണ്ടു

വിളിച്ചതാണ്….ഫാമിലി ആണോ?..മറുതലക്കല്‍ നിന്നൊരു പരുഷ സ്വരം ….അല്ലെന്നു

പറഞ്ഞപ്പോള്‍ ..സോറി ഞങ്ങള്‍ ഫാമിലിക്ക് മാത്രമേ കൊടുക്കൂ എന്ന് പറഞ്ഞയാള്‍

വെക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ചുമ്മാ പറഞ്ഞു അതിനെന്താ ഒരു റൂമിന്റെ റെന്റ്

ഞാന്‍ തന്നോളാം എന്ന് പറഞ്ഞപ്പോള്‍ ആദ്ദേഹം എന്നോട് നാട്ടില്‍ എവിടെയാണെന്ന്

ചോദിച്ചു .. ഞാന്‍ പാലക്കാട് ആണെന്നും ബ്രാഹ്മണന്‍ ആണെന്നും അറിഞ്ഞപ്പോള്‍

അങ്ങേര്‍ക്കു താല്പര്യമായി…. ഞങ്ങള്‍ ഇവിടെ ഇറച്ചിയും മീനുമെല്ലാം കഴിക്കുന്ന

ടൈപ്പ് ആണ് നിങ്ങള്‍ ബ്രാഹ്മണര്‍ക്ക് അതൊക്കെ ശരിയാവുമോ എന്ന് ചോദിച്ചപ്പോള്‍

..തിരിച്ചു കടിക്കാതതെന്തും ഞാന്‍ കഴിക്കുമെന്ന് പറഞ്ഞു കേട്ടപ്പോള്‍
രാത്രി വന്നു റൂം കണ്ടു നോക്കാന്‍ പറഞ്ഞു

ദുബായിയില്‍ വന്നിട്ട് വര്‍ഷം മൂന്നായെങ്കിലും ആദ്യമായാണ് ഷെയറിംഗ്

താമസിക്കുവാന്‍ പോവുന്നത്….പെട്ടനുള്ള ജോലി മാറ്റം തന്‍റെ കണക്കു കൂട്ടലുകള്‍

മുഴുവന്‍ തെറ്റിച്ചപ്പോഴാനു ഒറ്റയ്ക്ക് താമസിച്ചിരുന്ന ചെറിയ ഫ്ലാറ്റ് വിട്ടു ഷെയ-

റിങ്ങില്‍ കൂടാമെന്ന് വെച്ചത്.. ..അവര്‍ പറഞ്ഞ ബില്‍ഡിംഗ്‌നു മുന്നില്‍ .കാര്‍ പാര്‍ക്ക്‌

ചെയ്തു ഞാന്‍ മൊത്തമൊന്നു നോക്കി…കൊള്ളാം അത്യാവശ്യം പോഷ് ലുക്ക്‌ ഉള്ള

ബില്‍ഡിംഗ്‌ .ഫ്ലാറ്റ് നമ്പര്‍ പറഞ്ഞിരുന്നത് കൊണ്ട് വിളിക്കാതെ തന്നെ ഞാന്‍ നേരെ

ചെന്ന് ബെല്‍ അടിച്ചു ….റൂം തുറന്നപ്പോള്‍ ഫോണില്‍ കേട്ട പരുഷ സ്വരം വെച്ച്

ഒരാജാനബാഹുവിനെ പ്രതീക്ഷിച്ച ഞാന്‍ കണ്ടത് ആറടിക്ക് അരയടി കുറവുള്ള

എന്റെ തോളൊപ്പം മാത്രം പൊക്കമുള്ലൊരു കുള്ളനെയാണ് .. ഇരുനിറവും

കഷണ്ടിയും കണ്ടാല്‍ ഒരു 50 വയസ്സും തോന്നുന്നൊരു മധ്യവയസ്ക്കന്‍ .അദ്ദേഹം

എന്നെ അകത്തേക്ക് ക്ഷണിച്ചു ….

The Author

108 Comments

Add a Comment
  1. കൊമ്പൻ

    Maranamas!!!!

  2. kolaam waiting for next parrt..

  3. Hi, this is super narration. pls keep it going

  4. വികാസ്

    Polich

  5. vallaathe neetti kondu pokaaathe aareyenkilum onnu paniyoooo

    1. ബാക്കി ഭാഗങ്ങള്‍ വായിക്കൂ പ്രിന്‍സ്

  6. Thakarthu…

  7. super, kalakki

  8. Dear,
    It is a superb story unfolding.Keep it up
    Regards
    Haridaass

  9. പാതി വായിച്ചു…!
    ആറടിയിൽ അരയടി കുറവ്…!
    ബ്രാഹ്മണൻ! ഇങ്ങനെ നിന്റേതായ തോന്ന്യാസങ്ങൾക്ക് വേണ്ടി മാത്രമാ ബാക്കി വായിക്കുന്നത് കാരണം പ്രവാസിയുടെ ഈ ഷെയറിംഗ് ജീവിതവും ട്യൂഷനും അമ്മായിഅമ്മയും ഒക്കെ ഇവിടെ ഒരുപാട് ഓടിയതാ…!
    പുതിയ പ്രമേയം തിരഞ്ഞെടുക്കുമ്പോൾ ഇനി അതൊന്ന് ശ്രദ്ധിക്കുക….
    അരുമപ്പൂവ് ഷെയറിംഗ് ഫ്ളാറ്റ് തുടങ്ങിയ സൂപ്പർ ഹിറ്റുകൾ ഇതേ പ്രമേയമായിരുന്നു…..!

    പെൻസിലായപ്പോൾ ഇത്രോം…..!
    അപ്പോൾ അൽപ്പം വണ്ണോം കൂടി ഉണ്ടായിരുന്നേലോ!
    നീ കന്പിക്കുട്ടൻ തകർത്തേനേല്ലോടാ ചെക്കാ…..!
    Anyway….keep writing……! Best wishes…!

    1. പെന്‍സില്‍

      താങ്ക്സ്

    2. പെന്‍സില്‍

      ഇവിടെ ഇതുവരെ ഓടാത്ത തീം ………ഇവിടെ ഇതുവരെ ആരും പറയാത്തൊരു തീം വേണം എന്നൊക്കെ പറഞ്ഞാല്‍ തെണ്ടി പോവും ..

      1. ha ha ha thendendeee
        aashaan keechikkoooooo

  10. thikachum vethyastha mayoru kadha .super

  11. ആ വിട്ടില്‍ ഒരാള്‍കുടിയുണ്ട്. പ്രിയാമോള്‍ടെ അമ്മ. അവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ കഥയുടെ പേര് ഒരു വെടിക്ക് മൂന്നു പക്ഷികള്‍ എന്നാകും എന്നേയുള്ളു.

    കഥ എനിക്ക് ഇഷ്ടപ്പെട്ടു. താങ്ക്സ്.

    1. പെന്‍സില്‍

      ഒരു മനുഷ്യന് ഇത്ര ആര്‍ത്തി പാടില്ല മേനോനെ

  12. Superb starting …. nalla flow nalla narration sherikkum ishtapettu

  13. Super, super kaliyillengilntha ,,, ezhuthunna style super,,100/100. But adutha bagathil Kali venam…?..

  14. രാജേഷ്

    നല്ല കഥ. വെറുതെ കുറെ സെക്സ് ആഡ് ചെയ്താൽ രസം ഉണ്ടാകില്ല. ഇതാണ് പാകം. വെറുതെ മുഴുവൻ സെക്സ് മാത്രമാക്കി കുളമാക്കല്ലേ.

  15. Manoharam ennallathe enthu parayan

    1. പെന്‍സില്‍

      താങ്ക്സ്

  16. adipoli.. thudakkam Gamphiram.super flow,nalla reality feel.oru variety theme,please continue pencil

    1. പെന്‍സില്‍

      താങ്ക്സ് വിജയകുമാര്‍

  17. kambi crtics Reloaded

    ഒരു താരതമ്യം ഇല്ലാതെ തന്നെ ഈ സെറ്റിൽ
    ഈ കഥാകാരന് ഒരു സ്ഥാനമുണ്ട്
    അനുവാചകനെ മുഷിപ്പിക്കാതെ
    കഥയുടെ ഒഴുക്ക് നിലനിർത്തുന്ന
    ക്രാഫ്റ്റ് കഥാകാരനിൽ ഭദ്രമാണ്
    ഇത്രയും പേജ് വന്നിട്ടും
    ഒരാളുടെ കമന്റിൽ പോലും കമ്പി അനുഭവങ്ങൾ
    കുറഞ്ഞിൽ പ്രതികരിച്ചില്ല
    അവിടെയാണ് നിങ്ങളുടെ വിജയം
    കാൽപനികമായ സൗന്ദര്യ രീതി കൈവിടാതെ
    എഴുത്ത് തുടരുക
    എല്ലാ നന്മകളും
    (കമ്പി ക്രിട്ടിക്സ് വ്യക്തിപരമായ അഭിപ്രായം )

    1. പെന്‍സില്‍

      .ഞാന്‍ ഭയപ്പെട്ടിരുന്നതും അത് തന്നെയാണ് … ടീസിംഗ് ഓവര്‍ ആയെന്ന പരാതി ഉണ്ടാവുമോ എന്നായിരുന്നു .. താങ്ക്സ് ക്രിടിക്സ്

  18. Machane super story… Otta irippinu thanne muzhuvan vayich theerthu….(satharana athalla pathiv ketto)Ithu pole thanne slow ayi tease cheyth kambiyilek kadanna mathi… Adutha bhagam udane thanne post cheyu…. 🙂

    1. പെന്‍സില്‍

      അടുത്ത ഭാഗം അഡ്മിന്‍ നാളെ പോസ്റ്റ്‌ ചെയുമെന്നു കരുതാം

      1. പോസ്റ്റി പെന്സു

  19. onnum parayan illa adipoli pakshe a chechiye kudee e partil kollichirunnu nkil adipoli ayirunnu

    1. പെന്‍സില്‍

      അമ്പടാ…മിടുക്കാ

  20. Story super aytunduuuu…waiting for next part

  21. കള്ളന്റെ കമന്റ് എന്താന്ന് നോക്കിയതാ ദേ കിടക്കുന്നു ഒരു പെൻസിൽ പേനയാ ഇപ്പം ഉപയോഗത്തിൽ…!
    23 പേജ് താങ്ങാവുന്ന പരുവമല്ല ഇപ്പോൾ…!
    കമന്റുകൾ വായിച്ചു കഥ നന്ന് എന്ന് തീർച്ചയായി…..
    കള്ളന്റെ കമന്റ് കണ്ടല്ല! അദ്ദേഹം ഒന്നിടവിട്ട പേജുകളിലെ ഓരോ ഖണ്ധികയാണ് വായിക്കാറ്….!
    എന്നാൽ ഷഹാന അങ്ങനെയല്ല പേര്
    മാത്രമേ വായിക്കൂ! കഥയേപ്പറ്റി ഒരു നാല് പേജ് ഉപന്യാസം വെച്ചുതാങ്ങും….!
    ഷഹാനയെപ്പോലെ നിരൂപണം നടത്തുന്ന ഒരേയൊരാളയേ എനിക്കറിയൂ ആൾ മരിച്ചുപോയി കലാകൌമുദിയിൽ സാഹിത്യവാരഫലം എഴുതിയ എം.കൃഷ്ണൻനായർ…! പുള്ളിയും ഷഹാനേപോലാ ഒരു ജന്മം കൊണ്ട് വായിച്ച് തീരില്ലാത്തതിന്റെ നിരൂപണാ ഒരാഴ്ച താങ്ങുന്നേ….
    തീർച്ചയായും വായിക്കും

    1. കള്ളന്‍

      ആര്‍ക്കും മനസിലാവാത്ത ഭാഷയില്‍ ആരെ എത്ര പുകഴ്ത്തിയാലും തിരിഞ്ഞ് നോക്കൂല…
      ഷഹാന ആള് നല്ലൊരു നിരൂപക തന്നെയാണ്. നമ്മള്‍ എന്ത് ഉദ്ദേശിക്കുന്നോ അത് മൂപത്തി മുഖത്ത് നോക്കി പറയും.

      1. നല്ലൊരു നീരൂപഹയ ആന്നേ… തർക്കമൊന്നുമില്ലേ…
        പച്ചേങ്കി കത ബാച്ചൂല…. അതാ പറഞ്ഞേ

        1. കള്ളന്‍

          ചിരിക്കാതെ വയ്യ….

          ഇപ്പൊ വരും വെട്ടുകത്തീകൊണ്ട്…

        2. സുനിൽ

          ഇതെന്തു ഭാഷയെ മാഷെ. പലപ്പോഴും നിങ്ങളുടെയും, മാസ്റ്ററിന്റെയും ചില coments വായിച്ചു മനസ്സിലാക്കണേൽ ഒരു മൂന്നു വട്ടം വായിക്കണം.

          1. !”പച്ചേങ്കി കത ബാച്ചൂല…. ”
            “മൂസിക്ക് ഇട്ടേക്കണേ കുയിരപ്പൊറത്ത്”
            “സസിയണ്ണാ ഒരു പോട്ടം പിടിച്ച് ബിട്ടിട്ടുണ്ട് പറ്റിയാ ബ്രെയിം ചെയ്ത് ബെക്കീ….”
            “ഒക്കെപ്പകർത്താൻ കഴിഞ്ഞിരിക്കില്ലെനി-
            യ്കാ ഗ്ഗതികേടിന്നു മാപ്പുചോദിപ്പു ഞാൻ.
            ആയിരം ആയിഷമാരിൽ പുകയുന്ന തീയില
            ചൂടും വെളിച്ചോം വിതറവേ….
            വേദന വിങ്ങും സമൂഹത്തിൽ നിന്നുഞാൻ
            വേരോടെ ചീന്തിപ്പറിച്ചതാണീകഥ…!”
            “ഞാള് ഞാടെ കൊച്ചുപുത്തിയേ ഒണ്ടാക്കിയതാന്ന് സസിയണ്ണ പറഞ്ഞാ എന്താ പറയ്ക…?
            “അപ്പാപ്പീട് ചങ്കിന് ഉവ്വാവ് വന്നപ്പോ ആന്റി ഇരുന്ന് തിരുമി തന്നതാ…..!
            ശ്ശൂ വെച്ചേച്ച് കിടന്നോ
            അല്ലേ കട്ടിലേ മുള്ളിയാലോ….!!!!!

            ————————————————————-
            ……………”എനക്ക് ഒന്നുമേ പുരിയിലയെ ” — Shaaz

          2. 1.പക്ഷേൽ കഥ വായിക്കുകയില്ല! ഷഹാന ഇവിടെ 99.9% കഥകൾക്കും കമന്റിടാറ് പതിവ് നന്നായി കഥ മനസ്സിരുത്തി വായിച്ച് നല്ല വിലയിരുത്തൽ നടത്തുന്നവരുടെ കമന്റുകൾ കോപ്പിയടിച്ചാണ് താങ്ങുന്നത്!
            2. ഒക്കെപ്പകർത്താൻ…..
            വയലാർ രാമവർമ്മ എന്ന അനശ്വരകവി അദ്ദേഹത്തിന്റെ ഖണ്ധകാവ്യമായ “ആയിഷ” എന്ന മലയാളക്കരയെ ആകെമാനം ഇളക്കിമറിച്ച കാവ്യത്തിന് ആമുഖമായി എഴുതിയ കവിതയിലെ വരികൾ! ആ കവിത കഥാപ്രസംഗ കുലപതി കൊല്ലം വി.സാംബശിവൻ കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ച് കേരളക്കരയാകെ ഇളക്കിമറിച്ചു!
            3. ഞാള് ഞാടെ കൊച്ചുപു….
            തേന്മാവിൻ കൊന്പത്ത് എന്ന സിനിമയിൽ ശ്രീനിവാസൻ നെടുമുടി വേണുവിനോട് പറയുന്ന ഡയലോഗ്…..!

          3. ബാക്കി മാസ്റ്ററിന്റെ അത് അദ്ദേഹം പറഞ്ഞ് തരും

          4. കള്ളന്‍

            ഇത് മൊത്തം നിങ്ങടത് തന്നാ…

          5. സുനിൽ

            എല്ലാ കഥകളും ഞാൻ വായിക്കാറില്ലന്ന് പറഞ്ഞത് ശെരിയാണ്. Romantic സെക്സ് stories ആണ് ഞാൻ കൂടുതലായും വായിക്കാറ്. കഥ വായിക്കാതെ ഒരിക്കൽ മാത്രമേ നിർത്തിപ്പിടിച്ചു കമെന്റ് ഇട്ടിട്ടുള്ളു. …അത് അറിയാല്ലോ…

            ഞാൻ ആരുടെ കമെന്റ് ആണ് കോപ്പി അടിച്ചത്…..!!!!
            എന്തോ എനിക്കങ്ങനെ തോന്നിട്ടില്ല….

            .

          6. കള്ളന്‍

            Registration-ല്‍ കിട്ടിയ കമന്റ് കണ്ടില്ലേ…

          7. അതൊന്ന് പറഞ്ഞ് കൊടുക്ക്

          8. കള്ളന്‍

            എന്നെ കൊന്നേ അടങ്ങു അല്ലേ…!

          9. കള്ളാ …..

            “കത്തുന്ന വിളക്കിൽ പെട്രോൾ ഒഴിക്കല്ലേ ….. ……”

          10. കള്ളന്‍

            എന്നെക്കൊണ്ട് കഴിയുന്ന ചെറിയ സഹായം…!

    2. ഹായ് സുനിലേട്ടാ… എപ്പോൾ വന്നു.ഇവിടെയൊന്നും കാണാൻ ഇല്ലാലോ.ഏതായാലും കണ്ടതിൽ സന്തോഷം..ഇനി എന്നും ഇവിടെ ഉണ്ടാകും എന്ന് വിചാരിക്കുന്നു.സുനിലേട്ടാ എല്ലാം ശരിയാകും…താങ്കൾ ഇ സൈറ്റ് വിട്ടു പോകരുത്.. സുനിലേട്ടൻ കേട്ടിട്ടില്ലേ ………….ചിലർ വരുമ്പോൾ ചരിത്രം വഴിമാറും…..

      1. Ha ha ha anyway thank you Ravan…!
        താങ്കൾ എഴുതിയ അത്ര കുറവാണേലേ
        ഉള്ളു ഒട്ടും കൂടുതലില്ല ഞാൻ ഇവിടെ തള്ളിയ ഓട്ടക്കാലണയുടെ വിലയില്ലാത്ത കീറ്റവാറോലകൾ!

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: