Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒരു യാത്രാമോഴി [അനിൽ] 518

Kambi Views 321416

ഞാന്‍ അല്‍പനേരം അവിടെ ഇരുട്ടില്‍ അങ്ങനെ കിടന്നു. പുറത്ത് മഴ ശക്തി പ്രാപിക്കുകയാണ്. ഓട്ടോക്കാരന്‍ പറഞ്ഞതുപോലെ രാത്രി മൊത്തം ഈ മഴ പെയ്യും. അപ്പുറത്ത് മുറിയില്‍ ധന്യ തനിച്ചാണ്. അവളുടെ കൊഴുത്ത ശരീരം മനസിലേക്ക് വന്നപ്പോള്‍ കാമം എന്നില്‍ ഫണം വിടര്‍ത്തി. മഴയത്ത് ആ നഗ്നമായ അരക്കെട്ടില്‍ പിടിച്ചപ്പോള്‍ കിട്ടിയ സുഖം ഓര്‍ത്തപ്പോള്‍ ഞാന്‍ ഞെളിപിരി കൊണ്ടു. അല്‍പസമയം അവളുടെ അടുത്തുപോയി സംസാരിച്ച് ഇരുന്നിട്ട് വന്നു കിടന്നാലോ എന്ന് ഞാനാലോചിച്ചു. ഭാര്യയുടെ കൂര്‍ക്കംവലി ഞാന്‍ കേട്ടു. അവള്‍ വേഗമാണ് ഉറങ്ങുക. കട്ടില്‍ കണ്ടാല്‍ മതി. ഇനി ഉണരണം എങ്കില്‍ ഒന്നുകില്‍ കുഞ്ഞുണരണം; അതല്ലെങ്കില്‍ നേരം വെളുക്കണം. ഈയിടെയായി വൈകിട്ട് പാല് കുടിച്ചാല്‍ പിന്നെ ഇളയവന്‍ വേഗം ഉണരാറില്ല. ഞാന്‍ മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ഡൈനിംഗ് മുറിയും ലിവിഗ് റൂമും കഴിഞ്ഞാണ് ധന്യ കിടക്കുന്ന മുറി. അവളുടെ മുറിയിലും ലൈറ്റ് ഓഫായിരുന്നു. മഴ കാണാന്‍ ആകണം, ജനലിന്റെ ഒരു പാളി അവള്‍ തുറന്നിട്ടിരുന്നു. അതിലൂടെ സ്ട്രീറ്റ് ലൈറ്റിന്റെ ചെറിയ പ്രകാശം മുറിയിലേക്ക് വരുന്നുണ്ട്. കട്ടിലില്‍ കിടക്കുന്ന ധന്യയെ ആ അരണ്ടവെളിച്ചത്തില്‍ ഞാന്‍ കണ്ടു.
“നീ ഉറങ്ങിയോടി?” ഞാന്‍ ചോദിച്ചു.
“യ്യോ..ആരാ ഇത്” ഇരുളില്‍ പെട്ടെന്ന് എന്റെ ശബ്ദം കേട്ട ധന്യ ഒന്ന് ഞെട്ടി.
“ഞാനാടി പുല്ലേ..കിടന്നു കാറാതെ” ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
“ഹോ..ഞാന്‍ പേടിച്ചു കിടക്കുവാരുന്നു..എന്നാലും ഒരു ദയ ഇല്ലല്ലോ മനുഷ്യാ നിങ്ങള്‍ക്ക്” അവള്‍ പറയുന്നത് ഞാന്‍ കേട്ടു.
“ദയ ഉള്ളതുകൊണ്ടല്ലേടി വന്നത്”
“പെമ്പ്രന്നോത്തി ഉറങ്ങിയോ”
“ഉം..വലി തുടങ്ങി”
അവള്‍ ചിരിച്ചു.
“എന്നാല്‍ ഇങ്ങുവാ..ഇവിടെ കിടക്ക്‌” അവള്‍ കട്ടിലിന്റെ മറുഭാഗത്തെക്ക് നിരങ്ങിനീങ്ങിക്കൊണ്ട് പറഞ്ഞു.
“ഞാന്‍ ഇവിടെ കിടന്നുറങ്ങാന്‍ വന്നതല്ല.. നിന്നെ ഉറക്കിയിട്ട്‌ പോകാന്‍ വന്നതാ.. ഇനി പേടിച്ചു കട്ടിലില്‍ എങ്ങാനും മൂത്രം ഒഴിച്ചാലോ” മെല്ലെ അവളുടെ കിടക്കയില്‍ ഇരുന്നുകൊണ്ട് ഞാന്‍ പറഞ്ഞു.
“പിന്നെ..ഞാന്‍ കുറെ പേടിക്കും..”
“ശരി..പേടി ഇല്ലേല്‍ ഞാന്‍ പോയേക്കാം” ഞാന്‍ പോകാന്‍ എഴുന്നേല്‍ക്കുന്നത്‌ പോലെ ഭാവിച്ചു.
“ഹമ്പട..അങ്ങനെ പോകാനാണോ മോന്‍ ഇരുട്ടില്‍ പമ്മിപ്പമ്മി വന്നത്..ഞാന്‍ ഇപ്പത്തന്നെ വിടാം” എന്റെ കൈയില്‍ പിടിച്ചു വലിച്ച് എന്നെ കട്ടിലില്‍ കിടത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു.
“പമ്മിപ്പമ്മി വന്നോ? ഞാന്‍ അവളോട് ഇവിടെ വന്നു കിടക്കാന്‍ പറഞ്ഞിട്ട് കേട്ടില്ല..എന്നാപ്പിന്നെ ഞാന്‍തന്നെ വന്നേക്കാം എന്ന് വച്ചു”
“വച്ചല്ലോ..ഇനി മര്യാദയ്ക്ക് ഇവിടെ അടങ്ങി കിടന്നോ”
എന്റെ മേലേക്ക് ഒരു തുട കയറ്റി വച്ച് എന്റെ നെഞ്ചില്‍ കൈ വച്ചുകൊണ്ട് അവള്‍ പറഞ്ഞു. അവളുടെ മുഖം ഏറെക്കുറെ എന്റെ തൊട്ടടുത്തായിരുന്നു. അവളുടെ ചുടുനിശ്വാസം എന്റെ മുഖത്ത് മെല്ലെ അടിച്ചു.

The Author

14 Comments

Add a Comment
  1. ഒന്നും പറയാനില്ല അടിപൊളി. വേഗം അടുത്ത പാർട്ട്‌ തരണട്ടോ??? !!!കാത്തിരിക്കുന്നു
    By
    Shazz

  2. വില്ലൻ

    #just_copied?

    1. than athyam ninte storu eyuth

  3. Eda myra katha ezhuthan ariyillenkil ezhuthaathirikkanam allaathe baakiyullavarude coppy adikkuka alla vendath.

  4. ക്യാ മറാ മാൻ

    പുതിയ വർഷമായിട്ട് പഴയ കഥയോ?… അല്ല പഴയ കോപ്പിയടിയോ?.
    വേറെ പണിയൊന്നുമില്ലേ?. എത്രയൊക്കെ വേലത്തരം കാണിച്ചാലും വായനക്കാർ തിരിച്ചറിയും… കോപ്പിയടിക്കാർ ദയവായി ഓർക്കുക!!

  5. എന്തോന്നടെ കോപ്പി അടിക്കാൻ വേറെ ആരുടേം കഥ കിട്ടീല്ലേ ? മാസ്റ്റർ കാണണ്ട ഇത് ? ഇറങ്ങി പോടാ മര ഊളെ

  6. Deepa Teacher ano ithu ivide ittathu..
    Copyadikkum oru maryadayokke vende

  7. കർണ്ണൻ

    അനിലണ്ണാ കഥ സൂപ്പർ ,മുൻപിവിടെ വന്ന കഥയിലെ ചില സാമൃങ്ങൾ ഉണ്ട്,സാരമില്ലസൂപ്പർ ആണ്,

  8. ഇത് ഒരു തവണ വന്ന കഥ അല്ലെ,

  9. Ee kadha munbe aaro yezhuthiyatha copy adikathe podai

  10. ഒറ്റക്കൊമ്പൻ

    കോപ്പി

    1. അംഗലാവണ്യ അമ്മയുടെ കഥ ezhuthiya ഒറ്റക്കൊമ്പൻ Ano ith

  11. ഇത് മുന്നേ വായിച്ചിട്ടുള്ളതാണല്ലോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: