ഒരുനാൾ … ഒരു കനവ്‌ [മന്ദന്‍ രാജാ] 376

“” ബജി കേട്ടിട്ടില്ലേ ..അയ്യേ .. കഷ്ടം “”

“‘ഇല്ല അങ്കിളേ . ഒരുമാതിരിപ്പെട്ടതോന്നും ഞാൻ കഴിച്ചിട്ടില്ല . നെയ്‌ച്ചോറ് ബിരിയാണി ഉപ്പുമാവ് ചപ്പാത്തി അങ്ങനെയൊക്കെ “” അവളുടെ മുഖം വാടി

“”ബാ സീറ്റ് പിടിച്ചിട്ട് കഴിക്കാം ”’

ഡേവിഡ് പറഞ്ഞപ്പോൾ സാജിതയും അയാൾക്ക് ബസിലേക്ക് കയറി

“”‘ അങ്കിളേ ..എന്റെ കൂടെയിരിക്ക് “”

അവൾ സീറ്റിൽ കവറും വെച്ചപ്പോളതിന് പുറകിലെ സീറ്റിൽ കവറുകൾ വെച്ച ഡേവിഡിനോടവൾ പറഞ്ഞു

“”‘ അത് ലേഡീസ് സീറ്റാണ് മോളെ .അവിടെയിരുന്നാൽ ലേഡീസ് വന്നാൽ എന്നെ എണീപ്പിക്കും ”

“”” അപ്പൊ എന്റെ കൂടെയങ്കിൾ ഇരുന്നതോ ?”’

“‘അത് ജനറൽ സീറ്റല്ലേ ? അവിടെ ആർക്കുവേണേലും ഇരിക്കാം . മോൾ കേരളത്തിന് വെളിയിലായിരുന്നോ ?”’

”അല്ല ഇവിടെത്തന്നെയായിരുന്നു “” മുന്നിലെ സീറ്റിൽ വെച്ച കവറുകൾ അയാളുടെ സീറ്റിൽ വെച്ചിട്ട് അവൾ അയാളുടെ കൂടെ ബസിനു വെളിയിലിറങ്ങി

ചൂട് ബജി രുചിയോടെ കഴിക്കുന്നത് കണ്ടപ്പോൾ അവളോട് വാത്സല്യം തോന്നി .

പിന്നെയും വാഴക്കാ ബജിയും കിഴങ്ങു ബജിയും വാങ്ങി അവളുടെ പ്ളേറ്റിലേക്കിട്ടപ്പോൾ സജിത അയാളെ നോക്കി ചിരിച്ചു .

“‘ വയറു ഫുള്ളായി . ഒത്തിരിയായി ഇങ്ങനെ കഴിച്ചിട്ട് . ബജി കൊള്ളാം കേട്ടോ . അങ്കിളിനറിയാമോ ഇതുണ്ടാക്കാൻ . എന്നെ പഠിപ്പിക്കാമോ ?”

കഴിച്ചുകഴിഞ്ഞ് തിരിച്ചു ബസിൽ കയറി അയാൾക്കൊപ്പം സീറ്റിൽ ഇരുന്നുകൊണ്ടവൾ പറഞ്ഞു

“‘പഠിച്ചിട്ടെന്തിനാ ? നീ മരിക്കാൻ പോകുവല്ലേ ?””

“‘ ശെരിയാണല്ലോ ..എന്തായാലും ഒന്നൂടെ ഇവിടെ വന്നു ബജി തിന്നിട്ടെ മരിക്കുന്നുള്ളൂ “” സാജിത ചിരിച്ചു . അവളുടെ വലത്തേ കവിളിലെ നുണക്കുഴി വളരെ മനോഹരമായി തോന്നി അയാൾക്ക് .

“‘ കഴിച്ചിട്ടെന്നാ തോന്നി മോൾക്ക് “‘

“‘അങ്കിളെനിക്ക് രണ്ടാമതും വാങ്ങിത്തന്നില്ലേ . സത്യമ്പറഞ്ഞാൽ എനിക്ക് കെട്ടിപ്പിടിച്ചൊരുമ്മ തരാൻ തോന്നി “‘

“‘എന്നിട്ടെന്നാ പറ്റി . തരാൻ മേലായിരുന്നോ ?”’ ഡേവിഡ് അവളെ കളിയാക്കി പറഞ്ഞു

“””ഉമ്മആആ ..”’

പൊടുന്നനെ അവൾ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചപ്പോൾ അയാൾ ഞെട്ടിപ്പോയി .

ബസിനുള്ളിലേക്ക് ചുറ്റുപാടും നോക്കി അയാൾ നെടുവീർപ്പിട്ടു . ബസിലാകെ മൂന്നോ നാലോ പാണ്ടിസ്ത്രീകളെ ഉള്ളൂ . മറ്റുള്ളവരൊക്കെ പുറത്താണ്

“‘ആരേലും കണ്ടിരുന്നേൽ … “‘അയാൾ അവളെ നോക്കി മെല്ലെ പറഞ്ഞു

“‘ കണ്ടിരുന്നേൽ എന്നാ .. എനിക്ക് ഉമ്മ വെക്കണോന്ന് തോന്നി . ഉമ്മവെച്ചു”‘ സാജിത വീണ്ടും നിഷ്കളങ്കതയോടെ ചിരിച്ചു .

യാത്രയിൽ മറയൂരിനെക്കുറിച്ചും കാന്തല്ലൂരിനെ കുറിച്ചും അവൾ ആകാംഷയോടെ ചോദിച്ചുകൊണ്ടിരുന്നു . അയാൾ അതിലേറെ ഉത്സാഹത്തോടെ പറഞ്ഞുകൊണ്ടും .

“” ഞാൻ വൈകിട്ടത്തേക്ക് പൊറോട്ട പറയട്ടെ ? കോവിൽക്കടവിൽ ബസ്

The Author

Mandhan Raja

77 Comments

Add a Comment
  1. Rajaaveee
    Annorunal ninachirikkathe enna kadhayude bakki ezhuthamo.please.adipoli kadha aane.
    Ippozhum thrilling..

  2. Rajavee evideya puthiya kadha onnum kanunillalo

  3. താങ്കൾ എവിടെയാണ് ?

  4. അന്നൊരുനാൾ നിനച്ചിരിക്കാതെ എന്ന കഥയുടെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യുമോ.എല്ലാ വർഷവും ഫെബ്രുവരി കഥയിടറിലെ അന്നായാലും മതി.അവരുടെ ജീവിതം അറിയാനൊരു കൊതി.

    പ്രതിശയോടെ കാത്തിരിക്കുന്നു

  5. വളരെ നന്നായിട്ടുണ്ട്… ഇനിയും ഇടക്ക് വരണം, താങ്ക്കളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ഇവിടെ ??.
    So please come, when you feel comfortable ?

  6. ചാക്കോച്ചി

    രാജേട്ടൻ….പൊളിച്ചെടുക്കീട്ടോ……. എല്ലാം കൊണ്ടും ഉഷാറായിക്കണ്….. പെരുത്തിഷ്ടായി ബ്രോ…. സാജിത… ഡേവിഡ്. സൈറാ ബാനുവിന്റെ അറബിയും കഴുതയും….. എല്ലാം തീപ്പൊരി ആയിരുന്നു…. ഇഷ്ടായി ബ്രോ…. പെരുത്തിഷ്ടായി….. ഇങ്ങടെ പല കഥകളുടെയും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു……

  7. രാജാ…..

    കഥ വായിച്ചിരുന്നു എങ്കിലും എന്ത് കുറിക്കും എന്നുള്ള ചിന്തയിലാണ് കമന്റ്‌ ഇത്രയും വൈകിയത്.

    സാജിതയാണ് കഥയുടെ ആത്മാവ്. അവളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നതും
    ഡേവിഡ് അവൾക്ക് മുന്നിൽ തെളിഞ്ഞ വെളിച്ചമാണ് അവളുടെ പുതിയ പ്രതീക്ഷകളുടെ നന്മ വെളിച്ചം. അയാളിലെ നന്മയാണ് അവളെ തിരിച്ചുവരാൻ പ്രേരിപ്പിച്ചതും

    സ്നേഹപൂർവ്വം
    ആൽബി

  8. പ്രിയപ്പെട്ട രാജ,

    ഇന്നുറക്കം വരാഞ്ഞപ്പോൾ എത്രയോ നാളുകൾ കഴിഞ്ഞ്, സൈറ്റിൽ കയറി. രാജയുടെ ഇതിനു മുന്നത്തെ കഥ മുഴുവനും വായിക്കാം എന്നു കരുതി നോക്കിയപ്പോൾ അതാ പുതിയ കഥ.

    കഥയെപ്പറ്റി പറഞ്ഞാൽ എനിക്കിഷ്ടമായി. നല്ല കഥാപാത്രങ്ങൾ… അവരുടെ കെമിസ്ട്രി വളരെ നന്നായി അവതരിപ്പിച്ചു. എന്നാൽ പഴയ രാജയുടെ, പ്രവാഹം പോലെയാർത്തലച്ചു വന്നിരുന്ന, ടാബിൽ നിന്നും കണ്ണെടുക്കുമ്പോൾ മാത്രം പത്തെഴുപതു താളുകൾ മറിഞ്ഞ കാര്യം തലച്ചോറു മനസ്സിലാക്കിയിരുന്ന, ആ കഥകൾ…You have spoilt us, bro. And it is your fault! Ha ha… Anyways I miss them.

    അപ്പോൾ പറഞ്ഞതു പോലെ മാറ്റങ്ങൾ അനിവാര്യമാണ് എങ്കിലും ആ രാജ വീണ്ടും തിരനോട്ടം നടത്തും എന്നു വിശ്വസിക്കാമല്ലോ. വല്ലപ്പോഴും ഇവിടെ വരുമ്പോൾ കണ്ടുമുട്ടാമല്ലോ..

    ഞാനാണെങ്കിൽ വസന്തം ശിശിരമാവുമ്പോൾ എഴുത്തുകാരന്റെ ഉടയാടകൾ നഷ്ട്ടമായി മടിയുടെ ചിതൽപ്പുറ്റിനുള്ളിലാണ്‌. ഇത്തിരി വായന, സംഗീതം, സിനിമകൾ, ഉന്മാദം… ഇതിലൊക്കെ അലിഞ്ഞില്ലാതാവുകയാണ്‌…

    തെറിവിളിക്കുന്നവരെ അവഗണിക്കുക. വേറൊന്നും അതിനെക്കുറിച്ച് പറയാനില്ല.

    വല്ലപ്പോഴും ഇതുപോലെ കാണാം.

    സ്നേഹത്തോടെ,

    ഋഷി

  9. bro devakalyani ude pdf tharumooo
    vayikkuvaan intrest ulla story aayathu kondaa
    please

  10. രാജാവേ… കഥ നൈസായിരുന്നു. നല്ല കിടിലൻ തീം. പക്ഷേ ആ യഥാർത്ഥ മന്ദൻരാജ സ്റ്റൈലിൽ… അതായത് ഒരു പത്തൻപതു പേജുകൾക്ക് മുകളിൽ…. വളരെ വിശദീകരിച്ചെഴുതേണ്ടതായിരുന്നു. വല്ലാതെയങ് ചുരുക്കിയപ്പോൾ ഒരു ഫ്ബി സ്റ്റോറിയിൽ ഒരൽപ്പം 18+ കയറ്റിയപോലെ ആയിപ്പോയി. ഈ കഥയൊക്കെ ആ യഥാർത്ഥ രാജാ സ്റ്റൈലിൽ വന്നാലേ മനസ്സിലിങ്ങനെ നിറഞ്ഞു നിക്കൂ.. !!!. മറ്റൊരു അനിതയായി… മറ്റൊരു അനുപമയായി… മറ്റൊരു ഭാമയായി നിറഞ്ഞു നിൽക്കേണ്ടവളായിരുന്നു സാജിതയും. നിങ്ങള് ഭൂലോക ഉഴപ്പു കാണിച്ച് അതങ്ങോട്ടു മുടക്കി. ?????? എങ്കിലും മോശമാക്കിയില്ല. എനിക്കങ്ങോട്ടു തൃപ്തിയായില്ല. അതേ പറയാൻ പറ്റൂ. പക്ഷേ തീം നൈസായിരുന്നു. എനിക്കങ്ങോട്ടു പുടിച്ചു പോച്…

    എന്തായാലും പാതിയിൽ കിടക്കുന്ന ഐറ്റങ്ങൾക്ക് വേണ്ടിയാണ് വെയ്റ്റിങ്. അതാ പഴയ രാജാസ്റ്റൈലിൽ തന്നെ പെട്ടന്നിങ് പെടക്ക്… ഞാനൊന്നു വായിക്കട്ടെ… (സ്ഥിരം ഊട് പറയണ്ടാ…)

    പിന്നെന്തയാലും വല്ലാത്ത സന്തോഷമുണ്ട് നിങ്ങളുടെയും മാഡത്തിന്റെയുമൊക്കെ വാൾ കാണുമ്പോൾ. ഒന്നുമില്ലേലും മ്മ്‌ടെ ചങ്ക്ബ്രോ തട്ടിപ്പോയിട്ടൊന്നുമില്ലലോ…!!!. അതുകാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സുഖമാണ്… കാര്യം ആളൊരു പരമ നാറിയാണേലും മ്മ്‌ടെ ചങ്കായിപ്പോയില്ലേ….???. പിന്നേ പണ്ടേ ചങ്കിന്റെ സ്വഭാവം നിങ്ങക്കറിയൂലെ… ഒരുത്തൻ നന്നാവുന്നതോ ആളാവുന്നതോ പണ്ടേ ചങ്കിന് പിടിക്കത്തില്ല. പിന്നെന്തിനാണ് മിസ്റ്റർ നിങ്ങള് കണ്ടെടത്തുപോയി അവനെയിങ്ങനെ വെറുപ്പിക്കുന്നത്… ??? എങ്ങനെലും ഒന്ന് ആൾമാറാട്ടം നടത്താൻ ശ്രമിക്കുമ്പോ നിങ്ങളായിട്ടിങ്ങനെ മുടക്കാൻ നോക്കുന്നത് ശെരിയാണോ… ??? അതുകൊണ്ട് നിങ്ങള് രണ്ടാളും എത്രയും പെട്ടന്ന് ശൈലി മാറ്റുകയോ അല്ലെങ്കിൽ ‘ആണായിട്ടുള്ള’ നിങ്ങളുടെ യഥാർത്ഥ ഐഡിയിലേക്ക് മാറുകയോ ചെയ്യണം. അല്ലാണ്ടൊരുമാതിരി സാഹിത്യം വിളമ്പാൻ നിൽക്കരുത്. പച്ചയായിട്ടെഴുതിയാൽ നിങ്ങൾക്കെന്താണ് കുഴപ്പം മിസ്റ്റർ… ??? അങ്ങനെയെഴുതി നിങ്ങൾക്കും ഒരു വലിയ എഴുത്തുകാരൻ ആയിക്കൂടെ… ?? മിനിമം ഒരു നോബൽ എങ്കിലും ഒപ്പിക്കാൻ പറ്റുന്ന എഴുത്തും വിട്ടിട്ട് കണ്ട സാഹിത്യവുമായി ഇനിയിവിടെ വന്നാൽ… ബാക്കി ഞാൻ പറയുന്നില്ല.. ങ്ഹാ???

    NB : പ്രിയപ്പെട്ട ചങ്ക് ബ്രോയ്ക്ക്… വേറെയേത് കഥയിലിട്ടാലും ഇവിടെ ഇടുന്നതായിരിക്കും നീയാദ്യം വായിക്കുക എന്നതുകൊണ്ടാണ് ഇത് ഇവിടെ ഇടുന്നത്…

    നീയെഴുത്തുന്ന കഥകളിൽ വന്ന് പച്ചയ്ക്ക് പറയാൻ അറിയാഞ്ഞിട്ടല്ല, നീ ഏതൊക്കെ പേരുകളിൽ… ഏതൊക്കെ ശൈലിയിൽ ഇവിടെ എഴുതുന്നു എന്നും അറിയാഞ്ഞിട്ടുമല്ല ഞാൻ അവിടെയൊന്നും വന്ന് മിണ്ടാതിരിക്കുന്നത്. അവിടെവന്ന് പ്രോത്സാഹിപ്പിക്കുന്നത് എനിക്കുനിന്നെ മനസ്സിലാകാഞ്ഞിട്ടുമല്ല. ഒന്നുമില്ലേലും രാജാവിനെക്കാളും മുമ്പേ സൈറ്റിൽ വന്നവനല്ലേടാ ഞാൻ…

    ആ അതുകൊണ്ട് മാത്രം പറയുകയാണ്. നീ നിന്റെ കുൽസിത പ്രവർത്തികൾ എന്തായാലും നിർത്തില്ലല്ലോ… ആ അങ്ങനെ ചെയ്യുമ്പോൾ രണ്ടുദിവസം മുമ്പേ സ്മിതയുടെ കഥയിൽ ചെയ്തതുപോലെ എന്നെ അതിലേക്ക് ദയവായി വലിച്ചിഴയ്ക്കരുത്. ചില സമയങ്ങളിൽ നിന്നെക്കാളും വലിയ നാറിയാണ് ഞാൻ. ആ സമയത്ത് അങ്ങനെയൊക്കെ കണ്ടാൽ ഞാൻ എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് എനിക്കുപോലും അറിയത്തില്ല അതുകൊണ്ടാ.. സമയമില്ല സുഹൃത്തേ… അല്ലെങ്കിൽ നിന്റെ കൂടെ കൂടിയേനെ. അതുകൊണ്ട് ദയവായി എന്നെ നിന്റെ നാറിയ കളികളിലേക്ക് വലിച്ചിഴയ്ക്കരുത്. അത് നിനക്ക് നല്ലതിനാവില്ല. നീ സ്ഥിരം സൈറ്റിൽ പറയുന്നതിൽ കുറെയൊക്കെ സത്യമാ.. എന്നെയിവിടെ പലർക്കും നന്നായി അറിയത്തില്ല. ഒരുമ്പിട്ടിറങ്ങിയാൽ ഞാൻ എന്തൊക്കെ ചെയ്യുമെന്ന് കുറെയൊക്കെ നിനക്കും അറിയാമല്ലോല്ലേ.. അതുകൊണ്ട് എന്റെ പുറകേ വരരുത്… അപേക്ഷയാണ്….!!!

    നീയിതുവരെയെന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മാത്രമേ കണ്ടിട്ടുള്ളൂ… ടീസറും ട്രെയിലറും പടവുമെല്ലാം ഇനിയും ബാക്കിയാ… വെറുതേ എന്നെക്കൊണ്ടതൊന്നും റിലീസ് ചെയ്യിപ്പിക്കല്ലേ മുത്തേ നീ… നീ താങ്ങത്തില്ല.

    ഹൃദയപൂർവ്വം

    ജോ

    ഓ ഒന്ന് മറന്നു… Belated birthday wishes രാജാവേ… ഇത്തവണയും മുടങ്ങാതെ ആ പിറന്നാൾ സമ്മാനം തന്നതിന് നന്ദി

  11. BRo ellavarudeyum comments vayichu athonnum deletan samayam ella.. smithayude wallile comments delete cheyyarilla as per her request..

    bakki ethu walil ayalum thery anenkil delete cheyyum athu thankal pranjalum vere aru paranjul..
    kanunnava delete cheyyarondu…

    1. ഡോക്റ്റര്‍

      ഞാന്‍ ഈ വിഷയത്തില്‍ ഒരിടത്തും പ്രതികരിച്ചിട്ടില്ല.
      അല്ലെങ്കില്‍ ഇഗ്നോര്‍ ചെയ്താണ് പ്രതികരിച്ചിട്ടുള്ളത്…

      എന്‍റെ സ്റ്റോറി വാളില്‍ ഒരു കാര്യവുമില്ലാതെ തെറി എഴുതിവെക്കുമ്പോള്‍ മാത്രമല്ലേ രാജ പ്രതികരിച്ചിട്ടുള്ളൂ?

      അത് എന്താണ് മറ്റുള്ളവര്‍ മനസ്സിലാക്കാത്തത് എന്ന് എനിക്കെപ്പോഴും വിഷമത്തോടെ തോന്നിയിട്ടുണ്ട്.

      രാജയുടെ വാക്കുകള്‍ എപ്പോഴും മറുപടിയുടെ രൂപത്തിലാണ് എന്ന് ആര്‍ക്കും മനസിലാക്കാവുന്നതല്ലേയുള്ളൂ?

      അങ്ങനെ തെറി എഴുതുന്ന ആളും അയാളെ സപ്പോര്‍ട്ട് ചെയ്യുന്നവരും എത്ര വിദഗ്ദ്ധമായാണ് തെറ്റുകാര്‍ ഞാനോ രാജയോ ആണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്!!

      ചുരുക്കത്തില്‍ വിഷയം ഇത്രമാത്രമേയുള്ളൂ:
      1. ഞാന്‍ കഥ പോസ്റ്റ് ചെയ്യുന്നു.
      2. അയാള്‍ വന്ന് തെറി കമന്‍റ്റ് എഴുതുന്നു.
      3. രാജ അതിനോട് പ്രതികരിക്കുന്നു.

      ഇതിന് വിപരീതമായി മറ്റെന്തെങ്കിലും ഇവിടെ സംഭവിക്കുന്നുണ്ടോ?

      1. pala idyil pala ipyil vannu commet edunnathinal athu control cheyyan valare budhimuttayirunnu…
        eni undavilla comments ellam moderation kazhinje publish avukayollu..

        1. ഡോക്റ്റര്‍…

          ഒരുപാട് നന്ദി ….

          എത്ര പ്രതിസന്ധി ഘട്ടത്തിലും എനിക്ക് അങ്ങ് തന്നിട്ടുള്ള പിന്തുണയും സഹകരണവും വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ പറ്റുന്നതല്ല. പല ഘട്ടത്തിലും താങ്കള്‍ ധൈര്യം തന്നിട്ടുണ്ട്. അതിനും നന്ദി പറഞ്ഞു തീര്‍ക്കാവുന്നതല്ല….

          എന്‍റെ വാക്കുകള്‍, പ്രതികരണങ്ങള്‍ ഒന്നും തന്നെ താങ്കളെ വിഷമിപ്പിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അറിയാതെ എപ്പോഴെങ്കിലും എന്നില്‍ നിന്നും അങ്ങനെ സംഭവിച്ചു പോയിട്ടുണ്ടെകില്‍, നിര്‍വ്യാജമായ ക്ഷമാപണം നടത്തുന്നു…

          സ്നേഹപൂര്‍വ്വം

          സ്മിത.

  12. പൊന്നു.?

    രാജാ സാർ…….
    വൗ….. കഥ കിട്ടുകാച്ചി. സാജിതയുടെ കൂടെ തന്നെ ഉണ്ടായ പ്രതീതി.

    ????

  13. Dayavayi ellavarodum ayi parayunnu ee theryvilim paripadim niruthu…

    pankali evide undenkil pakaliyodu munne paranjathanu dayavayi upadravikkathe evidunnu pokan..

  14. സ്മിതയുടെ കാമുകൻ

    കഥ സൂപ്പർ

  15. Annorunal ninachirikkathe bhaaki undakumo Rajave??

Leave a Reply

Your email address will not be published. Required fields are marked *