Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 48 [Alby] 316

Kambi Views 68404

ശംഭുവിന്റെ ഒളിയമ്പുകൾ 48

Shambuvinte Oliyambukal Part 48 |  Author : Alby | Previous Parts

 

തിരികെപ്പോകുന്ന വഴിയിലും ആകെ ചിന്തയിലായിരുന്നു ശംഭു.
ഒന്ന് രണ്ടുവട്ടം വണ്ടിയൊന്ന് പാളുകയും ചെയ്തു.

“വണ്ടിയൊതുക്ക് ശംഭുസെ.ഇനി ഞാൻ എടുത്തോളാം.”വീണ പറഞ്ഞു.

“ഇപ്പൊ വയറു സ്റ്റിയറിങിൽ താങ്ങിനിക്കുന്ന അവസ്ഥയിലാ. വേണ്ട.”

“എന്നാൽ എവിടെയെങ്കിലും ഒന്ന് ഒതുക്ക് ചെക്കാ.വണ്ടി കയ്യീന്ന് പോകുന്നു.അല്ലെപ്പിന്നെ എന്നെ ഓടിക്കാൻ സമ്മതിക്കണം.”
വീണ കട്ടായം പറഞ്ഞു.

അവന്റെ മനസ്സ് കലുഷിതമാണ്.
അതവൾക്ക് നന്നായറിയാം. അവൻ വളർന്ന അന്തരീക്ഷം, അവന്റെ ജീവിതത്തിലേക്ക് താൻ കടന്നുചെന്നത്,അവന്റെ പാസ്റ്റ്,
ഇതിനിടയിൽ അവനറിഞ്ഞ സത്യങ്ങളഗീകരിക്കാൻ പ്രയാസം നേരിടും.തന്റെ ധാരണകൾ തെറ്റി എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ സമയം വേണ്ടിവരും.
എല്ലാം കൊണ്ടും അവന്റെ മനസ്സ് പ്രക്ഷുബ്ധമാണ്.അവന്റെ മനസ്സ് അവളെക്കാൾ നന്നായി ആർക്കും മനസ്സിലാവുകയുമില്ല.

വഴിയോരത്ത് മരത്തണലിൽ വണ്ടിയൊതുക്കി കണ്ണടച്ചു കിടക്കുന്നതിനിടയിൽ പലതും ശംഭുവിന്റെ മനസ്സിലൂടെ കടന്നു പോയി.”തോറ്റുപോയല്ലോ പെണ്ണെ ഞാൻ”അവൻ അറിയാതെ പറഞ്ഞു.

“എന്റെ ശംഭു തോൽക്കാൻ ഞാൻ സമ്മതിക്കില്ല.അത് ആരുടെ മുന്നിലായാലും.ഇനി ഈശ്വരൻ തന്നെയാണ് എതിരെ എങ്കിലും.”

“വിശ്വസിച്ചവർ പലരും ചതിക്കുകയായിരുന്നു എന്നൊരു തോന്നൽ.എന്നാലും മാഷിന് ഇങ്ങനെയൊരു മുഖമുണ്ടെന്ന് കരുതിയതല്ല.”

“ചിലതങ്ങനെയാണ് ചെക്കാ.
കണ്ണിൽ കാണുന്നതായിരിക്കില്ല സത്യം.ഇവിടെയും അങ്ങനെ തന്നെ.”

“ഇപ്പൊ ഈ പെണ്ണ് മാത്രേ സമ്പാദ്യമായുള്ളൂ.എന്തോ ഒരു പേടിപോലെ.ഇനിയതും…..”
അവൻ മുഴുവിക്കുന്നതിന് മുന്നേ അവൾ വായ പൊത്തി.

അവനെ മുഴുവനാക്കാൻ അവൾ സമ്മതിച്ചില്ല.അവന്റെയാ സംശയം സ്വാഭാവികമായിരുന്നു. മറ്റൊരവസരത്തിലായിരുന്നു എങ്കിൽ അവളുടെ കൈ അവന്റെ കവിളിലാണ് പതിയുക.
അവന്റെ കൈപിടിച്ചു തന്റെ ഉദരത്തിൽ വച്ചുകൊണ്ടായിരുന്നു അവളവന് ഉത്തരം കൊടുത്തത്.

“മുന്നോട്ടൊരു രൂപവും ഇല്ലല്ലോ പെണ്ണെ?”ശംഭു ചോദിച്ചു.

“ഒരു കൺഫ്യൂഷനും വേണ്ട, തറവാട്ടിൽ നിന്നിറങ്ങാൻ മനസ്സ് പാകപ്പെടുത്തുക.അതിന്ന് തന്നെ വേണം.ഇനിയുമവിടെ തുടർന്നാൽ അത് ശരിയാവില്ല.”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

195 Comments

Add a Comment
  1. ശംഭു ഇന്നുമുതൽ പബ്ലിഷ് വീണ്ടും ചെയ്യാൻ തുടങ്ങുകയാണ്. പുതിയ പാർട്ട് അയച്ചിട്ടുണ്ട്

  2. 👑👑King👑👑

    അങ്ങനെ അച്ചായനും മുങ്ങി😥😥😢😢

    1. സുരേഷ്

      എന്തിനാടാ മൈരേ മൂപ്പിച്ചുനിർത്തിയിട്ടു മുങ്ങിയത്… ചെറ്റ

      1. ഇല്ല ബ്രൊ. ഇന്ന് മുതൽ തിരിച്ചു വന്നു. പുതിയ പാർട് പോസ്റ്റ് ചെയ്തു

  3. Baaki eppoyengaun varuo chetta

    1. അയച്ചിട്ടുണ്ട്

  4. Mr. Alby താങ്കൾ ഇത് കാണുന്നുണ്ടോ എന്ന് അറിയില്ല.. ഒരുപാട് നാളായി ഇത് വായിക്കണം എന്ന് മനസ്സിൽ കരുതിയിട്ടില്ല ഇന്നാണ് മുഴുവനായിട്ട് വായിക്കുന്നത്.
    അത്രയ്ക്കും ഇഷ്ടമായി. പക്ഷേ ഇനി കാത്തിരുന്നിട്ട് കാര്യമുണ്ടോ എന്ന് മാത്രം അറിയില്ല.. ഒരുപാട് ആയില്ലേ.. ഒര് അപ്ഡേറ്റ് പോലും ഇല്ലാതെ..
    എങ്കിലും എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. Nirthiya lakshanam aanu,48 part ezhuthi, 1 or 2 part il Finish Cheyyarunnu…

      1. പബ്ലിഷ് ഉടനെ ആവും

        1. ഇപ്പോളും കാത്തിരിക്കുന്ന കുറച്ചു കഥകൾ കുറച്ചേ ഉള്ളു… ഏറ്റവും ഇഷ്ടമായത് ഒരു നിമിഷം കൊണ്ട് നിന്നു പോകുക എന്നുപറയുമ്പോൾ വിഷമം. 48 ഭാഗങ്ങൾ എഴുതാൻ എടുത്ത കഷ്ടപ്പാട്

  5. ആൽബി നിർത്തിയോ ഈ കഥ

  6. Waiting for the next part. Alby please complete this

    1. അയച്ചിട്ടുണ്ട്

  7. താങ്കൾ ജീവിച്ചിരിപുണ്ടോ….?

    1. ഉണ്ട്

  8. ഇത് എഴുത്തു നിർത്തിപ്പോയോ??????

  9. Aye iyal varilla. Veruthe nammal kathirikanda. Our maruvaku polum illatha ale kathirikunnathu verutheyanu.

    1. ഇനിയും വരും

  10. Baaki evide maashe….late aakkaruthu pls

    1. പുതിയ ഭാഗം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

  11. ആൽബീ… എവിടെ ബാക്കി. കാത്തിരിക്കുന്നു ട്ടോ

    1. പുതിയ ഭാഗം അയച്ചിട്ടുണ്ട്

  12. കുറെ കാലം ആയല്ലോ ആൽബി കണ്ടിട്ട് അടുത്തെങ്ങാനും വീണ്ടും ശംഭുവും ആയി വരുമോ .

    1. കാതിരുന്നതിൽ സന്തോഷം

  13. ആൽബിച്ചായ വേഗം വാ, ഒറ്റ ഇരിപ്പിൽ മുഴുവൻ വായിക്കണം, എന്നാലേ വീണ്ടും ഒരു സുഖം കിട്ടു. Pdf ആക്കി 1-49 ഇടണം….

    1. 49 പോസ്റ്റ് ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: