ശംഭുവിന്റെ ഒളിയമ്പുകൾ 48 [Alby] 316

ശംഭുവിന്റെ ഒളിയമ്പുകൾ 48

Shambuvinte Oliyambukal Part 48 |  Author : Alby | Previous Parts

 

തിരികെപ്പോകുന്ന വഴിയിലും ആകെ ചിന്തയിലായിരുന്നു ശംഭു.
ഒന്ന് രണ്ടുവട്ടം വണ്ടിയൊന്ന് പാളുകയും ചെയ്തു.

“വണ്ടിയൊതുക്ക് ശംഭുസെ.ഇനി ഞാൻ എടുത്തോളാം.”വീണ പറഞ്ഞു.

“ഇപ്പൊ വയറു സ്റ്റിയറിങിൽ താങ്ങിനിക്കുന്ന അവസ്ഥയിലാ. വേണ്ട.”

“എന്നാൽ എവിടെയെങ്കിലും ഒന്ന് ഒതുക്ക് ചെക്കാ.വണ്ടി കയ്യീന്ന് പോകുന്നു.അല്ലെപ്പിന്നെ എന്നെ ഓടിക്കാൻ സമ്മതിക്കണം.”
വീണ കട്ടായം പറഞ്ഞു.

അവന്റെ മനസ്സ് കലുഷിതമാണ്.
അതവൾക്ക് നന്നായറിയാം. അവൻ വളർന്ന അന്തരീക്ഷം, അവന്റെ ജീവിതത്തിലേക്ക് താൻ കടന്നുചെന്നത്,അവന്റെ പാസ്റ്റ്,
ഇതിനിടയിൽ അവനറിഞ്ഞ സത്യങ്ങളഗീകരിക്കാൻ പ്രയാസം നേരിടും.തന്റെ ധാരണകൾ തെറ്റി എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ സമയം വേണ്ടിവരും.
എല്ലാം കൊണ്ടും അവന്റെ മനസ്സ് പ്രക്ഷുബ്ധമാണ്.അവന്റെ മനസ്സ് അവളെക്കാൾ നന്നായി ആർക്കും മനസ്സിലാവുകയുമില്ല.

വഴിയോരത്ത് മരത്തണലിൽ വണ്ടിയൊതുക്കി കണ്ണടച്ചു കിടക്കുന്നതിനിടയിൽ പലതും ശംഭുവിന്റെ മനസ്സിലൂടെ കടന്നു പോയി.”തോറ്റുപോയല്ലോ പെണ്ണെ ഞാൻ”അവൻ അറിയാതെ പറഞ്ഞു.

“എന്റെ ശംഭു തോൽക്കാൻ ഞാൻ സമ്മതിക്കില്ല.അത് ആരുടെ മുന്നിലായാലും.ഇനി ഈശ്വരൻ തന്നെയാണ് എതിരെ എങ്കിലും.”

“വിശ്വസിച്ചവർ പലരും ചതിക്കുകയായിരുന്നു എന്നൊരു തോന്നൽ.എന്നാലും മാഷിന് ഇങ്ങനെയൊരു മുഖമുണ്ടെന്ന് കരുതിയതല്ല.”

“ചിലതങ്ങനെയാണ് ചെക്കാ.
കണ്ണിൽ കാണുന്നതായിരിക്കില്ല സത്യം.ഇവിടെയും അങ്ങനെ തന്നെ.”

“ഇപ്പൊ ഈ പെണ്ണ് മാത്രേ സമ്പാദ്യമായുള്ളൂ.എന്തോ ഒരു പേടിപോലെ.ഇനിയതും…..”
അവൻ മുഴുവിക്കുന്നതിന് മുന്നേ അവൾ വായ പൊത്തി.

അവനെ മുഴുവനാക്കാൻ അവൾ സമ്മതിച്ചില്ല.അവന്റെയാ സംശയം സ്വാഭാവികമായിരുന്നു. മറ്റൊരവസരത്തിലായിരുന്നു എങ്കിൽ അവളുടെ കൈ അവന്റെ കവിളിലാണ് പതിയുക.
അവന്റെ കൈപിടിച്ചു തന്റെ ഉദരത്തിൽ വച്ചുകൊണ്ടായിരുന്നു അവളവന് ഉത്തരം കൊടുത്തത്.

“മുന്നോട്ടൊരു രൂപവും ഇല്ലല്ലോ പെണ്ണെ?”ശംഭു ചോദിച്ചു.

“ഒരു കൺഫ്യൂഷനും വേണ്ട, തറവാട്ടിൽ നിന്നിറങ്ങാൻ മനസ്സ് പാകപ്പെടുത്തുക.അതിന്ന് തന്നെ വേണം.ഇനിയുമവിടെ തുടർന്നാൽ അത് ശരിയാവില്ല.”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

195 Comments

Add a Comment
  1. എവിടെ ശംഭു എവിടെ

    1. Where is shambhu

      1. അച്ചായൻ വീണ്ടും മുങ്ങി???

        1. Enthina veruthe oralude aduthu ithrem request cheyyunnathu. Adhehathinu thalpparyamullappol idatte. Orikkalum oralude munbilum ithrem thazhnnu nilkkale bro ariyam iyal adhehathinte fan aanennu. Orikkal idam ennu paranja date il ittila veendum veendum enthina purake nadakkunne. Thankal vereyum nalla kadhakal vaayikkan nokkuka

  2. അച്ചായൊ എന്ത് ആയി ഉടൻ എന്ന് പറഞ്ഞിട്ട് കുറച്ച് ദിവസം ആയി??

    1. ഫൈനൽ എഡിറ്റിങ് ആണ് ബ്രൊ

      1. എന്ന് വരും ഞായർ എങ്കിലും കിട്ടുമോ

        1. നെക്സ്റ്റ് ബുധൻ

  3. അപ്പോ അച്ചായോ അടുത്ത പാർട്ട് എന്ന് കാണും കുറെ ആയി നോക്കി ഇരിക്കുന്നു….???

    1. ഡേറ്റ് പറയുന്നില്ല. ഉടനെ തരാം

      1. അപ്പോ വീണ്ടും waiting ???

        1. താങ്ക് യു കിങ് ബ്രൊ

  4. ഹാ ഇയാള് വന്നാ… കാണാഞ്ഞപ്പോ ഞാൻ കരുതി അങ്ങനെയങ് പോയെന്ന്.. ?.

    അപ്പൊ ഉടനെ കാണില്ലേ

    1. ഉടനെ കാണും ബ്രൊ. ഇനിയും ഇവിടെ ഉണ്ടാകും.

      ലില്ലിക്കുട്ടിക്ക് സുഖം തന്നെയല്ലേ

  5. Enikku 2months munbu night updation kittiyayirunnu ini enikku mathramano anghane thonniyathu bakki ullavarkkum thonniyathano ennariyila? ennallum inghaneyum pattikkavo 48 part vaayicharkku oru value vum ille dhaivame?‍♂️ ini ennanavo varunne ?‍♂️

    1. ജീവിതപ്രശ്നം എന്നെ വിടാതെ പിന്തുടർന്ന നാളുകളായിരുന്നു കടന്നുപോയത്. രോഗവും തൊഴിലില്ലായ്മയും ഒക്കെ അലട്ടിയപ്പോൾ എഴുത്തും നിലച്ചു. ഇപ്പോൾ ജോലിക് കയറി ഒന്ന് സെറ്റ് ആയി.എഴുതിയിട്ടിരുന്ന ശംഭുവിന്റെ ഭാഗം ഒന്ന് പോളിഷ് ചെയ്യുകയാണ് ഇപ്പോൾ. ജോലിക്കിടയിലും ഫ്രീ ടൈം കിട്ടുന്നുണ്ട്. ഏത്രയും വേഗത്തിൽ എത്തിക്കാൻ ആണ് എന്റെ ശ്രമം

  6. Good to see you back…❤️❤️❤️

    1. ഉടനെ വരും

  7. ആൽബി waiting…..

    1. താങ്ക് യു

  8. മകനേ മടങ്ങി വരൂ….

    1. ഇപ്പൊ വന്നുല്ലോ

  9. ?കറുമ്പൻ ?

    ഇവിടെ അല്ലാതെ വേറെ എവിടെയെങ്കിലും
    പോസ്റ്റ്‌ ചെയ്തോ അങ്ങനെ ഉണ്ടങ്കിൽ ഒന്നുപറയണേ നോക്കിയിരുന്നു മടുത്തു അതാ ?????

    1. വേറെ എവിടെയും കഥ ഇടാറില്ല. കുട്ടന്റെ പ്ലാറ്റ് ഫോമിൽ മാത്രം

  10. ശംഭു……..ശംഭു……നീ എവിടെ പോയി?????

    1. ശംഭു എങ്ങും പോയിട്ടില്ല. ക്ഷീണം കാരണംഒന്ന് റസ്റ്റ് എടുത്തതാണ്

  11. ആൽബിച്ചായോ…❤❤❤

    Merry christmas…???
    ശംഭുവിന് വെയ്റ്റിംഗ് ആണേ…

    1. ഒത്തിരി വൈകി, എന്നാലും ഹാപ്പി ന്യൂ ഇയർ

      കഥ ഉടൻ ഉണ്ട്

  12. ഉടനെ എത്തും എന്നും പറഞ്ഞ് കഴിഞ്ഞ ആഴ്ച പറഞ്ഞ് പോയതാണ്, ഇതിനിടയ്ക്ക് എന്താണ് സംഭവിച്ചത് ക്രിസ്തുമസിനു മുമ്പ് ഉണ്ടാവുമോ

    1. വൈകിയതിന് ക്ഷമ ചോദിക്കുന്നു കഥ ഉടനെ ഉണ്ടാകും

  13. എവിടെ…….എവിടെ…..ശംഭു എവിടെ……എവിടെ……വീണ
    എവിടെ…….എവിടെ……മാധവൻ

    എവിടെ…….എവിടെ……അച്ചായൻ

    1. വല്ലതും നടക്കുമോ…..????

      1. നടക്കും കിങ് ബ്രൊ

    2. ശംഭു ഉടനെ വരും. എല്ലാ പ്രതിസന്ധികളും തരണം ചെയ്തു ഞാൻ എത്തിയിരിക്കുന്നു

  14. ഒരു ഉലക്ക കിട്ടീട്ടുണ്ട്…??????

    1. അടിക്കല്ലേ പ്ലീസ്.

  15. ചേട്ടാ വന്നിട്ടില്ലാലോ ini ഇന്നും വരിലായിരിക്കും അല്ലെ?..

  16. ഇന്ന് ശനി ആണ്….???

    1. അതെ. ഇന്ന് മിഡ്‌നെറ്റ് ഇൽ പോസ്റ്റ് ചെയ്യും

      1. അപ്പോ നാളെ വരും എന്ന് പ്രതീക്ഷിക്കാം❤️

  17. അച്ചായോ എന്ത് ആയി…???

    1. ശനിയാഴ്ച പോസ്റ്റ് ചെയ്യും

  18. കഞ്ഞിക്ക് ശേഷം ബെട്ടിയിട്ട ബായത്തണ്ട് ഇറങ്ങി..അചായനിപോയും കട്ടപുറത്ത്…ലെപവരും

    1. ഉടനെ വരും ബ്രൊ. എഡിറ്റിംഗ് നടക്കുന്നു. കാത്തിരിക്കുന്നതിന് നന്ദി. വൈകുന്നതിന് ക്ഷമയും ചോദിക്കുന്നു

  19. ഇവിടെ കാത്തിരിക്കുന്ന കുറച്ചു കഥകളുടെ ഒരു ലിസ്റ്റ് ഉണ്ട്. ഒഴിവ് കിട്ടുമ്പോൾ ഓരോന്നിന്റെയും കമന്റ്‌ ബോക്സ്‌ൽ വല്ല അപ്ഡേറ്റും ഉണ്ടോ എന്നെത്തിനോക്കും.വില്ലൻ കുറെ കാലങ്ങൾക്ക് ശേഷം കമന്റ്‌ വാളിൽ കണ്ടു.
    ശംബൂസും വീണയും ഉടനെയെത്തോ ആൽബിച്ചായാ..

    1. ഉടനെ എത്തും. ഓൺ എഡിറ്റിങ്

      1. ക്രിസ്മസ് ഗിഫ്റ്റ് ആയിട്ട് എങ്കിലും വേണം….?????

        1. അതിന് മുന്നേ വരും

  20. നാളെ തരാം ന്ന് പറഞ്ഞിട്ട് ഒര് മാസമാകുന്നു..
    ഈ അടുത്ത് വരുമോ

    1. ഇതാര് ലില്ലിക്കുട്ടിയൊ

      കാരണം ഞാൻ താഴെ കിങ്ങിനുള്ള മറുപടിയിൽ പറഞ്ഞിട്ടുണ്ട്. ക്ഷമിക്കുമല്ലോ.
      കഥ വീണ്ടും എഴുതുകയാണ്.

      ആൽബി

      1. അധികം വൈകരുത്……???

        1. ഇല്ല ബ്രൊ

  21. Bro ithu iniyum vaikuvo?…

    1. പുള്ളിയെ കാണാൻ ഇല്ല ഇങ്ങനെ റീപ്ലേ തരാതെ ഇരിക്കുന്നത് അല്ല എന്ത് പറ്റിയോ…..

    2. ആ ബുധനും കഴിഞ്ഞു???

  22. അച്ചായോ എവിടെ അച്ചായനെ കാണണമെങ്കിൽ മറ്റു പലരുടെയും കമന്റിൽ കേറി നോക്കണമല്ലോ ????

    1. വേറെ എവിടെ??

  23. അച്ചായോ എന്ത് പറ്റി തിരക്കിൽ ആണോ…….???

    1. ഫോൺ നഷ്ടം ആയപ്പോൾ എഴുതിയത് അപ്പാടെ പോയി വീണ്ടും എഴുതുകയാണ് ഇപ്പോൾ

      1. അപ്പോ വീണ്ടും waiting……❤️❤️

  24. എവിടെ ആൽബിച്ചായാ waiting

    1. ഈ ആഴ്ചയിൽ വരും

  25. തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

  26. അടുത്ത ഭാഗം എഡിറ്റിംഗ് കഴിഞ്ഞോ, നമ്മുടെ fav കഥ കളിൽ ഒന്നാണ് ഇത്. One of the best story.

    1. എഡിറ്റിംഗ്കഴിയുന്നു

  27. മായകണ്ണൻ

    എവിടെ ബ്രോ

  28. ഇന്നും വന്നില്ല?????

    1. ഉടൻ വരും

      1. അപ്പോ എഡിറ്റിംഗ് കഴിഞ്ഞിട്ടില്ല???

  29. അടുത്ത ഭാഗം വരാൻ ആയോ… Waiting ആണ്

    1. ഉടനെ വരും

      1. ഇന്ന് വരും എന്ന് ആണ് പറഞ്ഞത് ???

        1. ഇന്ന് വൈകിട്ട് പോസ്റ്റ് ചെയ്യും

          1. പോസ്റ്റെവെടേ ….പോസ്റ്റെവെടേ…..????????

          2. ഉടൻ വരും

Leave a Reply

Your email address will not be published. Required fields are marked *