പത്തുമിനുട്ടുണ്ട് . അവിടെ നല്ല പൊറോട്ട കിട്ടും “‘
“‘ ബജി കിട്ടുമോ ?”’ അവളുടെ മുഖം വിടർന്നു
“‘ബജി നമുക്കുണ്ടാക്കാം . ഞാൻ കായേം ബജിമാവും വാങ്ങാം . ചെന്നിട്ട് കുറച്ചുപണികളുണ്ട് . ഇന്നിപ്പോ ഞാൻ തന്നെയല്ലല്ലോ . ഗസ്റ്റുമില്ലെ എന്റെകൂടെ . അല്ലെങ്കിൽ വല്ല പഴങ്ങളിലും ഒതുക്കിയേനെ ഞ്ഞാൻ “”
”എനിക്കും പഴം അങ്കിളേ ..അങ്കിള്‍ കഴിക്കുന്നതെന്താണോ അത് തന്നാൽ മതി .എനിക്ക് വേണ്ടി സെപ്പറേറ്റ് ഉണ്ടാക്കേണ്ട “‘
”അത് സാരമില്ല . വീട്ടിൽ ചെന്നിട്ട് കുറച്ചു പണിയുണ്ട് . ഉച്ചക്കും ഒന്നും കാര്യമായി കഴിച്ചില്ലല്ലോ . അപ്പൊ പൊറോട്ട പറയാം “‘ ഡേവിഡ് ചിരിച്ചിട്ട് ഫോണെടുത്തു കോൾ ചെയ്തു
“‘ കാളിയപ്പ .. ആറു പൊറോട്ട മട്ടൻ കറി അപ്പറം ഒരു ബോട്ടിൽ കെടക്കുമാ ….ഓ വേണാ വേണാ “‘ ഓർഡർ പറഞ്ഞിട്ട് പെട്ടന്ന് ഡേവിഡ് പൂർത്തിയാക്കാതെ അയാൾ സാജിതയെ നോക്കി
“‘ എന്നാ അങ്കിളേ . ബ്രാണ്ടിയാണോ ?”’ അവൾ ചിരിച്ചു
“‘ അതെ ..തണുപ്പൊക്കെയല്ലേ . വൈകിട്ടിച്ചിരി കഴിക്കും . “‘
”അങ്കിള്‍ പിന്നെയെന്നാ പറയാത്തെ “‘
“‘മോളുള്ളപ്പോൾ … “‘
“‘ ഞാനും കുടിക്കാന്നെ ..അങ്കിള്‍ പറഞ്ഞോ “‘
“ഏഹ് ..മോള് കുടിക്കുമോ .. മുസ്ലിം അല്ലെ ?”’
“‘അച്ഛനമ്മമ്മാരുടെ മതമേതാണോ അതാണ് മക്കളുടെ . പിന്നീടൊക്കെ ജീവിക്കുന്ന സാഹചര്യം പോലെയിരിക്കും . “‘
“‘മോള് നന്നായി സംസാരിക്കുന്നുണ്ട് “‘ അയാൾ ചിരിച്ചു കൊണ്ട് വീണ്ടും ഫോണെടുത്തു കുപ്പിക്കും കൂടെ വിളിച്ചു പറഞ്ഞു .
“‘ ഇതാണ് കോവിൽ കടവ് . ഞാൻ എന്തെങ്കിലും സാധനങ്ങൾ ഒക്കെ വാങ്ങണേൽ ഇവിടെയാണ് വരുന്നത് . കാന്തല്ലൂരും കടകളുണ്ട് . എന്നാലും ഇത്രയുമില്ല . അല്ലെങ്കിൽ നമ്മൾ പോന്നവഴിക്ക് മറയൂർ നിന്ന് നേരെ പോകുന്ന വഴി കണ്ടില്ലേ . അതിലെ പോയാൽ ഉദുമല്പേട്ട് എത്താം . തമിഴ്നാട് ആണ് . അവിടെ കൃഷിക്കാവശ്യമായ സാധനങ്ങൾ മേടിക്കാൻ “”‘
കോവിൽക്കടവ് പാലത്തിലേക്ക് കയറിയതും ഡേവിഡ് അവളോട് പറഞ്ഞു . കോവിൽക്കടവ് തീയേറ്റർ പടിയിലെത്തിയപ്പോൾ ഡേവിഡ് അവളെ സീറ്റിലിരുത്തി പുറത്തിറങ്ങി .
“‘ഇത് കുടിക്ക് . ഞാൻ പാർസൽ വാങ്ങീട്ടുവരാം “” ഡിസ്പോസബിൾ ഗ്ലാസിൽ ഏലക്ക ചായ കൊണ്ട് വന്നു കൊടുത്തിട്ട് അയാൾ വീണ്ടും തിരിച്ചു പോയി .
“‘എങ്ങനയുണ്ടായിരുന്നു ചായ ?”
“‘നല്ല ടേസ്റ്റ് ..എന്തായിതിൽ ഇവരിടുന്നെ “‘
”’ഏലക്ക .. ഇവിടെയുണ്ടാകുന്നത് .നമ്മുടെ പറമ്പിലുമുണ്ട് ഏലം . ചായ കുടിച്ചിട്ട് എനിക്കൊന്നും തരാൻ തോന്നിയില്ലേ ?”’ ഡേവിഡ് അവളെ കളിയാക്കി ചോദിച്ചു .
“‘ഉമ്മആആ … “‘ സാജിത വീണ്ടും ഉമ്മവെച്ചപ്പോൾ ഡേവിഡ് ഞെട്ടിത്തരിച്ചുപോയി . അവൾ വീണ്ടും ഉമ്മവെക്കുമെന്നയാൾ കരുതിയതേയില്ല . അവളുടെ മാറിടത്തിന്റെ മൃദുലത ശെരിക്കും നെഞ്ചിൽ അനുഭവപ്പെട്ടപ്പോൾ അരക്കെട്ടിൽ ഉയർന്ന തന്റെ ലിംഗം അയാൾ പാർസൽ കൊണ്ട് മറച്ചു .
“‘എന്നാ അങ്കിളേ ?”’ തന്നെ സാകൂതം നോക്കിയിരിക്കുന്ന അയാളോട് അവൾ ചോദിച്ചു .
“‘ഒന്നുമില്ല മോളെ …”” നീങ്ങിയപ്പോൾ അയാൾ സൈലന്റായിരുന്നു . അവളാകട്ടെ വളവും തിരിവും നിറഞ്ഞ കയറ്റത്തിലൂടെ ബസ് താഴ്വാരത്തിൽ കാണുന്ന കൃഷിഭൂമികളുടെ മനോഹാരിത നുകരുന്ന തിരക്കിലും .
“” ഒത്തിരിയുണ്ടോ അങ്കിളേ ?”’
കാന്തല്ലൂരിൽ നടപ്പ് തുടങ്ങി അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു .
?❤️
Rajaaveee
Annorunal ninachirikkathe enna kadhayude bakki ezhuthamo.please.adipoli kadha aane.
Ippozhum thrilling..
Hi
Rajavee evideya puthiya kadha onnum kanunillalo
താങ്കൾ എവിടെയാണ് ?
അന്നൊരുനാൾ നിനച്ചിരിക്കാതെ എന്ന കഥയുടെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യുമോ.എല്ലാ വർഷവും ഫെബ്രുവരി കഥയിടറിലെ അന്നായാലും മതി.അവരുടെ ജീവിതം അറിയാനൊരു കൊതി.
പ്രതിശയോടെ കാത്തിരിക്കുന്നു
വളരെ നന്നായിട്ടുണ്ട്… ഇനിയും ഇടക്ക് വരണം, താങ്ക്കളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ഇവിടെ ??.
So please come, when you feel comfortable ?
രാജേട്ടൻ….പൊളിച്ചെടുക്കീട്ടോ……. എല്ലാം കൊണ്ടും ഉഷാറായിക്കണ്….. പെരുത്തിഷ്ടായി ബ്രോ…. സാജിത… ഡേവിഡ്. സൈറാ ബാനുവിന്റെ അറബിയും കഴുതയും….. എല്ലാം തീപ്പൊരി ആയിരുന്നു…. ഇഷ്ടായി ബ്രോ…. പെരുത്തിഷ്ടായി….. ഇങ്ങടെ പല കഥകളുടെയും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു……
രാജാ…..
കഥ വായിച്ചിരുന്നു എങ്കിലും എന്ത് കുറിക്കും എന്നുള്ള ചിന്തയിലാണ് കമന്റ് ഇത്രയും വൈകിയത്.
സാജിതയാണ് കഥയുടെ ആത്മാവ്. അവളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നതും
ഡേവിഡ് അവൾക്ക് മുന്നിൽ തെളിഞ്ഞ വെളിച്ചമാണ് അവളുടെ പുതിയ പ്രതീക്ഷകളുടെ നന്മ വെളിച്ചം. അയാളിലെ നന്മയാണ് അവളെ തിരിച്ചുവരാൻ പ്രേരിപ്പിച്ചതും
സ്നേഹപൂർവ്വം
ആൽബി
പ്രിയപ്പെട്ട രാജ,
ഇന്നുറക്കം വരാഞ്ഞപ്പോൾ എത്രയോ നാളുകൾ കഴിഞ്ഞ്, സൈറ്റിൽ കയറി. രാജയുടെ ഇതിനു മുന്നത്തെ കഥ മുഴുവനും വായിക്കാം എന്നു കരുതി നോക്കിയപ്പോൾ അതാ പുതിയ കഥ.
കഥയെപ്പറ്റി പറഞ്ഞാൽ എനിക്കിഷ്ടമായി. നല്ല കഥാപാത്രങ്ങൾ… അവരുടെ കെമിസ്ട്രി വളരെ നന്നായി അവതരിപ്പിച്ചു. എന്നാൽ പഴയ രാജയുടെ, പ്രവാഹം പോലെയാർത്തലച്ചു വന്നിരുന്ന, ടാബിൽ നിന്നും കണ്ണെടുക്കുമ്പോൾ മാത്രം പത്തെഴുപതു താളുകൾ മറിഞ്ഞ കാര്യം തലച്ചോറു മനസ്സിലാക്കിയിരുന്ന, ആ കഥകൾ…You have spoilt us, bro. And it is your fault! Ha ha… Anyways I miss them.
അപ്പോൾ പറഞ്ഞതു പോലെ മാറ്റങ്ങൾ അനിവാര്യമാണ് എങ്കിലും ആ രാജ വീണ്ടും തിരനോട്ടം നടത്തും എന്നു വിശ്വസിക്കാമല്ലോ. വല്ലപ്പോഴും ഇവിടെ വരുമ്പോൾ കണ്ടുമുട്ടാമല്ലോ..
ഞാനാണെങ്കിൽ വസന്തം ശിശിരമാവുമ്പോൾ എഴുത്തുകാരന്റെ ഉടയാടകൾ നഷ്ട്ടമായി മടിയുടെ ചിതൽപ്പുറ്റിനുള്ളിലാണ്. ഇത്തിരി വായന, സംഗീതം, സിനിമകൾ, ഉന്മാദം… ഇതിലൊക്കെ അലിഞ്ഞില്ലാതാവുകയാണ്…
തെറിവിളിക്കുന്നവരെ അവഗണിക്കുക. വേറൊന്നും അതിനെക്കുറിച്ച് പറയാനില്ല.
വല്ലപ്പോഴും ഇതുപോലെ കാണാം.
സ്നേഹത്തോടെ,
ഋഷി
bro devakalyani ude pdf tharumooo
vayikkuvaan intrest ulla story aayathu kondaa
please
രാജാവേ… കഥ നൈസായിരുന്നു. നല്ല കിടിലൻ തീം. പക്ഷേ ആ യഥാർത്ഥ മന്ദൻരാജ സ്റ്റൈലിൽ… അതായത് ഒരു പത്തൻപതു പേജുകൾക്ക് മുകളിൽ…. വളരെ വിശദീകരിച്ചെഴുതേണ്ടതായിരുന്നു. വല്ലാതെയങ് ചുരുക്കിയപ്പോൾ ഒരു ഫ്ബി സ്റ്റോറിയിൽ ഒരൽപ്പം 18+ കയറ്റിയപോലെ ആയിപ്പോയി. ഈ കഥയൊക്കെ ആ യഥാർത്ഥ രാജാ സ്റ്റൈലിൽ വന്നാലേ മനസ്സിലിങ്ങനെ നിറഞ്ഞു നിക്കൂ.. !!!. മറ്റൊരു അനിതയായി… മറ്റൊരു അനുപമയായി… മറ്റൊരു ഭാമയായി നിറഞ്ഞു നിൽക്കേണ്ടവളായിരുന്നു സാജിതയും. നിങ്ങള്‍ ഭൂലോക ഉഴപ്പു കാണിച്ച് അതങ്ങോട്ടു മുടക്കി. ?????? എങ്കിലും മോശമാക്കിയില്ല. എനിക്കങ്ങോട്ടു തൃപ്തിയായില്ല. അതേ പറയാൻ പറ്റൂ. പക്ഷേ തീം നൈസായിരുന്നു. എനിക്കങ്ങോട്ടു പുടിച്ചു പോച്…
എന്തായാലും പാതിയിൽ കിടക്കുന്ന ഐറ്റങ്ങൾക്ക് വേണ്ടിയാണ് വെയ്റ്റിങ്. അതാ പഴയ രാജാസ്റ്റൈലിൽ തന്നെ പെട്ടന്നിങ് പെടക്ക്… ഞാനൊന്നു വായിക്കട്ടെ… (സ്ഥിരം ഊട് പറയണ്ടാ…)
പിന്നെന്തയാലും വല്ലാത്ത സന്തോഷമുണ്ട് നിങ്ങളുടെയും മാഡത്തിന്റെയുമൊക്കെ വാൾ കാണുമ്പോൾ. ഒന്നുമില്ലേലും മ്മ്ടെ ചങ്ക്ബ്രോ തട്ടിപ്പോയിട്ടൊന്നുമില്ലലോ…!!!. അതുകാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സുഖമാണ്… കാര്യം ആളൊരു പരമ നാറിയാണേലും മ്മ്ടെ ചങ്കായിപ്പോയില്ലേ….???. പിന്നേ പണ്ടേ ചങ്കിന്റെ സ്വഭാവം നിങ്ങക്കറിയൂലെ… ഒരുത്തൻ നന്നാവുന്നതോ ആളാവുന്നതോ പണ്ടേ ചങ്കിന് പിടിക്കത്തില്ല. പിന്നെന്തിനാണ് മിസ്റ്റർ നിങ്ങള്‍ കണ്ടെടത്തുപോയി അവനെയിങ്ങനെ വെറുപ്പിക്കുന്നത്… ??? എങ്ങനെലും ഒന്ന് ആൾമാറാട്ടം നടത്താൻ ശ്രമിക്കുമ്പോ നിങ്ങളായിട്ടിങ്ങനെ മുടക്കാൻ നോക്കുന്നത് ശെരിയാണോ… ??? അതുകൊണ്ട് നിങ്ങള്‍ രണ്ടാളും എത്രയും പെട്ടന്ന് ശൈലി മാറ്റുകയോ അല്ലെങ്കിൽ ‘ആണായിട്ടുള്ള’ നിങ്ങളുടെ യഥാർത്ഥ ഐഡിയിലേക്ക് മാറുകയോ ചെയ്യണം. അല്ലാണ്ടൊരുമാതിരി സാഹിത്യം വിളമ്പാൻ നിൽക്കരുത്. പച്ചയായിട്ടെഴുതിയാൽ നിങ്ങൾക്കെന്താണ് കുഴപ്പം മിസ്റ്റർ… ??? അങ്ങനെയെഴുതി നിങ്ങൾക്കും ഒരു വലിയ എഴുത്തുകാരൻ ആയിക്കൂടെ… ?? മിനിമം ഒരു നോബൽ എങ്കിലും ഒപ്പിക്കാൻ പറ്റുന്ന എഴുത്തും വിട്ടിട്ട് കണ്ട സാഹിത്യവുമായി ഇനിയിവിടെ വന്നാൽ… ബാക്കി ഞാൻ പറയുന്നില്ല.. ങ്ഹാ???
NB : പ്രിയപ്പെട്ട ചങ്ക് ബ്രോയ്ക്ക്… വേറെയേത് കഥയിലിട്ടാലും ഇവിടെ ഇടുന്നതായിരിക്കും നീയാദ്യം വായിക്കുക എന്നതുകൊണ്ടാണ് ഇത് ഇവിടെ ഇടുന്നത്…
നീയെഴുത്തുന്ന കഥകളിൽ വന്ന് പച്ചയ്ക്ക് പറയാൻ അറിയാഞ്ഞിട്ടല്ല, നീ ഏതൊക്കെ പേരുകളിൽ… ഏതൊക്കെ ശൈലിയിൽ ഇവിടെ എഴുതുന്നു എന്നും അറിയാഞ്ഞിട്ടുമല്ല ഞാൻ അവിടെയൊന്നും വന്ന് മിണ്ടാതിരിക്കുന്നത്. അവിടെവന്ന് പ്രോത്സാഹിപ്പിക്കുന്നത് എനിക്കുനിന്നെ മനസ്സിലാകാഞ്ഞിട്ടുമല്ല. ഒന്നുമില്ലേലും രാജാവിനെക്കാളും മുമ്പേ സൈറ്റിൽ വന്നവനല്ലേടാ ഞാൻ…
ആ അതുകൊണ്ട് മാത്രം പറയുകയാണ്. നീ നിന്റെ കുൽസിത പ്രവർത്തികൾ എന്തായാലും നിർത്തില്ലല്ലോ… ആ അങ്ങനെ ചെയ്യുമ്പോൾ രണ്ടുദിവസം മുമ്പേ സ്മിതയുടെ കഥയിൽ ചെയ്തതുപോലെ എന്നെ അതിലേക്ക് ദയവായി വലിച്ചിഴയ്ക്കരുത്. ചില സമയങ്ങളിൽ നിന്നെക്കാളും വലിയ നാറിയാണ് ഞാൻ. ആ സമയത്ത് അങ്ങനെയൊക്കെ കണ്ടാൽ ഞാൻ എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് എനിക്കുപോലും അറിയത്തില്ല അതുകൊണ്ടാ.. സമയമില്ല സുഹൃത്തേ… അല്ലെങ്കിൽ നിന്റെ കൂടെ കൂടിയേനെ. അതുകൊണ്ട് ദയവായി എന്നെ നിന്റെ നാറിയ കളികളിലേക്ക് വലിച്ചിഴയ്ക്കരുത്. അത് നിനക്ക് നല്ലതിനാവില്ല. നീ സ്ഥിരം സൈറ്റിൽ പറയുന്നതിൽ കുറെയൊക്കെ സത്യമാ.. എന്നെയിവിടെ പലർക്കും നന്നായി അറിയത്തില്ല. ഒരുമ്പിട്ടിറങ്ങിയാൽ ഞാൻ എന്തൊക്കെ ചെയ്യുമെന്ന് കുറെയൊക്കെ നിനക്കും അറിയാമല്ലോല്ലേ.. അതുകൊണ്ട് എന്റെ പുറകേ വരരുത്… അപേക്ഷയാണ്….!!!
നീയിതുവരെയെന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മാത്രമേ കണ്ടിട്ടുള്ളൂ… ടീസറും ട്രെയിലറും പടവുമെല്ലാം ഇനിയും ബാക്കിയാ… വെറുതേ എന്നെക്കൊണ്ടതൊന്നും റിലീസ് ചെയ്യിപ്പിക്കല്ലേ മുത്തേ നീ… നീ താങ്ങത്തില്ല.
ഹൃദയപൂർവ്വം
ജോ
ഓ ഒന്ന് മറന്നു… Belated birthday wishes രാജാവേ… ഇത്തവണയും മുടങ്ങാതെ ആ പിറന്നാൾ സമ്മാനം തന്നതിന് നന്ദി
BRo ellavarudeyum comments vayichu athonnum deletan samayam ella.. smithayude wallile comments delete cheyyarilla as per her request..
bakki ethu walil ayalum thery anenkil delete cheyyum athu thankal pranjalum vere aru paranjul..
kanunnava delete cheyyarondu…
ഡോക്റ്റര്‍
ഞാന്‍ ഈ വിഷയത്തില്‍ ഒരിടത്തും പ്രതികരിച്ചിട്ടില്ല.
അല്ലെങ്കില്‍ ഇഗ്നോര്‍ ചെയ്താണ് പ്രതികരിച്ചിട്ടുള്ളത്…
എന്റെ സ്റ്റോറി വാളില്‍ ഒരു കാര്യവുമില്ലാതെ തെറി എഴുതിവെക്കുമ്പോള്‍ മാത്രമല്ലേ രാജ പ്രതികരിച്ചിട്ടുള്ളൂ?
അത് എന്താണ് മറ്റുള്ളവര്‍ മനസ്സിലാക്കാത്തത് എന്ന് എനിക്കെപ്പോഴും വിഷമത്തോടെ തോന്നിയിട്ടുണ്ട്.
രാജയുടെ വാക്കുകള്‍ എപ്പോഴും മറുപടിയുടെ രൂപത്തിലാണ് എന്ന് ആര്‍ക്കും മനസിലാക്കാവുന്നതല്ലേയുള്ളൂ?
അങ്ങനെ തെറി എഴുതുന്ന ആളും അയാളെ സപ്പോര്‍ട്ട് ചെയ്യുന്നവരും എത്ര വിദഗ്ദ്ധമായാണ് തെറ്റുകാര്‍ ഞാനോ രാജയോ ആണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്!!
ചുരുക്കത്തില്‍ വിഷയം ഇത്രമാത്രമേയുള്ളൂ:
1. ഞാന്‍ കഥ പോസ്റ്റ് ചെയ്യുന്നു.
2. അയാള്‍ വന്ന് തെറി കമന്റ്റ് എഴുതുന്നു.
3. രാജ അതിനോട് പ്രതികരിക്കുന്നു.
ഇതിന് വിപരീതമായി മറ്റെന്തെങ്കിലും ഇവിടെ സംഭവിക്കുന്നുണ്ടോ?
pala idyil pala ipyil vannu commet edunnathinal athu control cheyyan valare budhimuttayirunnu…
eni undavilla comments ellam moderation kazhinje publish avukayollu..
ഡോക്റ്റര്‍…
ഒരുപാട് നന്ദി ….
എത്ര പ്രതിസന്ധി ഘട്ടത്തിലും എനിക്ക് അങ്ങ് തന്നിട്ടുള്ള പിന്തുണയും സഹകരണവും വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ പറ്റുന്നതല്ല. പല ഘട്ടത്തിലും താങ്കള്‍ ധൈര്യം തന്നിട്ടുണ്ട്. അതിനും നന്ദി പറഞ്ഞു തീര്‍ക്കാവുന്നതല്ല….
എന്റെ വാക്കുകള്‍, പ്രതികരണങ്ങള്‍ ഒന്നും തന്നെ താങ്കളെ വിഷമിപ്പിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അറിയാതെ എപ്പോഴെങ്കിലും എന്നില്‍ നിന്നും അങ്ങനെ സംഭവിച്ചു പോയിട്ടുണ്ടെകില്‍, നിര്‍വ്യാജമായ ക്ഷമാപണം നടത്തുന്നു…
സ്നേഹപൂര്‍വ്വം
സ്മിത.
രാജാ സാർ…….
വൗ….. കഥ കിട്ടുകാച്ചി. സാജിതയുടെ കൂടെ തന്നെ ഉണ്ടായ പ്രതീതി.
????
Dayavayi ellavarodum ayi parayunnu ee theryvilim paripadim niruthu…
pankali evide undenkil pakaliyodu munne paranjathanu dayavayi upadravikkathe evidunnu pokan..
കഥ സൂപ്പർ
Annorunal ninachirikkathe bhaaki undakumo Rajave??
?